കേ​ര​ള​ത്തി​ല്‍ ഐ​എ​സ് പ​ദ്ധ​തി​യി​ട്ട​ത് ല​ങ്ക​ന്‍ മോ​ഡ​ല്‍ ആ​ക്ര​മ​ണ​ത്തി​ന് ! ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യും സ​മു​ദാ​യ നേ​താ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ട​താ​യി ക​ണ്ടെ​ത്ത​ല്‍

ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്‌​റ്റേ​റ്റ് കേ​ര​ള​ത്തി​ല്‍ പ​ദ്ധ​തി​യി​ട്ട​ത് 2019ലെ ​ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ ശ്രീ​ല​ങ്ക​യി​ല്‍ ന​ട​ത്തി​യ സ്‌​ഫോ​ട​ന പ​ര​മ്പ​ര​യു​ടെ മോ​ഡ​ലി​ലു​ള്ള ആ​ക്ര​മ​ണ​ത്തി​നെ​ന്ന് എ​ന്‍​ഐ​എ. ആ​രാ​ധ​നാ​ല​യ​ങ്ങ​ളേ​യും സ​മു​ദാ​യ നേ​താ​ക്ക​ളേ​യു​മാ​യി​രു​ന്നു ഭീ​ക​ര​ര്‍ ല​ക്ഷ്യ​മി​ട്ട​തെ​ന്നാ​യി​രു​ന്നു എ​ന്‍​ഐ​എ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഭീ​ക​ര​വാ​ദ ഫ​ണ്ട് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളാ​ണ് പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം. സം​സ്ഥാ​ന​ത്തെ ആ​രാ​ധ​നാ​ല​ങ്ങ​ളി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി .ടെ​ലി​ഗ്രാം വ​ഴി​യാ​ണ് ഇ​വ​ര്‍ ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​തെ​ന്നും , ഇ​തി​നു​വേ​ണ്ട ര​ഹ​സ്യ നീ​ക്ക​ങ്ങ​ള്‍ ഇ​വ​ര്‍ ആ​സൂ​ത്ര​ണം ചെ​യ്‌​തെ​ന്നും എ​ന്‍​ഐ​എ ക​ണ്ടെ​ത്തി. കേ​ര​ള​ത്തി​ല്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​ധാ​ന ശ്ര​മം. പി​ടി​യി​ലാ​യ​വ​ര്‍ ബാ​ങ്ക് കൊ​ള്ള​യ​ട​ക്കം ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​താ​യും എ​ന്‍​ഐ​എ പ​റ​യു​ന്നു. ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍​ക്കു​വേ​ണ്ടി ഫ​ണ്ട് സ്വ​രൂ​പി​ക്കാ​നാ​യി​രു​ന്നു കൊ​ള്ള​യും ക​വ​ര്‍​ച്ച​യും ആ​സൂ​ത്ര​ണം ചെ​യ്ത​ത്. തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ഫ​ണ്ട് സ്വ​രൂ​പ​ണ​ത്തി​ല്‍ എ​ന്‍​ഐ​എ. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ തൃ​ശ്ശൂ​ര്‍ ജി​ല്ല​യി​ല്‍ മൂ​ന്നി​ട​ത്തും പാ​ല​ക്കാ​ട് ഒ​രി​ട​ത്തും എ​ന്‍​ഐ​എ. പ​രി​ശോ​ധ​ന…

Read More

അ​ലി​ഗ​ഢി​ലെ വി​ദ്യാ​ര്‍​ഥി അ​റ​സ്റ്റി​ല്‍ ! ഐ​എ​സ് ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും ക​ണ്ടെ​ത്തി

ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് ജാ​ര്‍​ഖ​ണ്ഡി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും ദേ​ശീ​യ സു​ര​ക്ഷാ ഏ​ജ​ന്‍​സി​യു​ടെ റെ​യ്ഡ്. പ​രി​ശോ​ധ​ന​യ്‌​ക്കൊ​ടു​വി​ല്‍ 19കാ​ര​നാ​യ അ​ലി​ഗ​ഢ് മു​സ്ലീം സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​യെ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്തു. ഐ​എ​സ് ബ​ന്ധം സം​ശ​യി​ക്കു​ന്ന അ​ഞ്ച് പേ​രെ ബെം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും അ​റ​സ്റ്റ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. നി​രോ​ധി​ത തീ​വ്ര​വാ​ദ സം​ഘ​ട​ന​യി​ലെ അം​ഗ​മെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന യു​വാ​വി​നെ​തി​രേ ഏ​ജ​ന്‍​സി ബു​ധ​നാ​ഴ്ച (ജൂ​ലൈ 19) എ​ഫ്ഐ​ആ​ര്‍ ഫ​യ​ല്‍ ചെ​യ്തു. യു​പി​യി​ലെ അ​ലി​ഗ​ഡ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി (എ​എം​യു) വി​ദ്യാ​ര്‍​ത്ഥി​യാ​യ ഫൈ​സാ​ന്‍ അ​ന്‍​സാ​രി എ​ന്ന ഫാ​യി​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജാ​ര്‍​ഖ​ണ്ഡി​ലെ ലോ​ഹ​ര്‍​ദാ​ഗ ജി​ല്ല​യി​ലെ ഇ​യാ​ളു​ടെ വീ​ട്ടി​ലും അ​ലി​ഗ​ഢി​ലെ വാ​ട​ക മു​റി​യി​ലും ജൂ​ലൈ 16, 17 തീ​യ​തി​ക​ളി​ല്‍ എ​ന്‍​ഐ​എ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഐ​സി​സ് ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന വ​സ്തു​ക്ക​ളും രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തു. എ​ന്‍​ഐ​എ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ഫൈ​സാ​ന്‍ ത​ന്റെ കൂ​ട്ടാ​ളി​ക​ള്‍​ക്കും മ​റ്റ് അ​ജ്ഞാ​ത​രാ​യ വ്യ​ക്തി​ക​ള്‍​ക്കും…

Read More

ഇ​ന്ത്യ​യി​ല്‍ ഇ​സ്ലാ​മി​ക ഭ​ര​ണം സ്ഥാ​പി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ! പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യ്ക്ക് രാ​ജ്യാ​ന്ത​ര തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി കോ​ട​തി​യി​ല്‍ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍.​ഐ.​എ). രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ അ​ല്‍​ഖ്വ​യ്ദ, ല​ഷ്‌​ക​റെ തോ​യ്ബ, ഐ.​എ​സ് പോ​ലു​ള്ള തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളി​ല്‍ ചേ​രാ​നും ഇ​ന്ത്യാ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നും പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ള്‍ പ്രേ​രി​പ്പി​ച്ചു​വെ​ന്നും റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ജി​ഹാ​ദി​ന്റെ ഭാ​ഗ​മാ​യി തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു, ഇ​സ്ലാ​മി​ക ഭ​ര​ണം ഇ​ന്ത്യ​യി​ല്‍ സ്ഥാ​പി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി, സ​ര്‍​ക്കാ​രി​ന്റെ ന​യ​ങ്ങ​ള്‍ തെ​റ്റാ​യ രീ​തി​യി​ല്‍ വ​ള​ച്ചൊ​ടി​ച്ച് സ​മൂ​ഹ​ത്തി​ല്‍ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ന് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ശ്ര​മി​ച്ചു​വെ​ന്നും റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റി​നെ തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ല്‍ ഇ​ന്ന് ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​നം ചെ​യ്ത​തി​ലൂ​ടെ ഇ​വ​രു​ടെ വി​പു​ല​മാ​യ സ്വാ​ധീ​നം വെ​ളി​വാ​ക്ക​പ്പെ​ട്ടെ​ന്നും എ​ന്‍​ഐ​എ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി കൈ​മാ​റാ​ന്‍ സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. റെ​യ്ഡി​ല്‍ ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.…

Read More

ഐ​എ​സ് ഇ​ന്ത്യ​യി​ല്‍ വേ​രു​റ​പ്പി​ക്കു​ന്നു​വോ ? ക​ന​യ്യ​ലാ​ലി​നെ കൊ​ന്ന​വ​ര്‍​ക്ക് ഐ​എ​സ് ബ​ന്ധം; ജ​യ്പൂ​രി​ല്‍ പ​ദ്ധ​തി​യി​ട്ട​ത് വ​ന്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്…

സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​ന്റെ പേ​രി​ല്‍ രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ല്‍ ത​യ്യ​ല്‍​ക്കാ​ര​ന്‍ ക​ന​യ്യ ലാ​ലി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന​തി​ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍​ക്ക് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മാ​ര്‍​ച്ച് 30ന് ​ജ​യ്പു​രി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ന്‍ ഇ​വ​ര്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഗൗ​സ് മു​ഹ​മ്മ​ദ്, റി​യാ​സ് അ​ഖ്താ​രി എ​ന്നി​വ​രാ​ണ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. ഇ​തി​ല്‍ ഒ​രാ​ള്‍​ക്ക് പാ​ക്കി​സ്ഥാ​ന്‍ ആ​സ്ഥാ​ന​മാ​യു​ള്ള ദാ​വ​ത് ഇ ​ഇ​സ്‌​ലാ​മി എ​ന്ന ഭീ​ക​ര​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു. ദാ​വ​ത് ഇ ​ഇ​സ്‌​ലാ​മി വ​ഴി ഐ​എ​സു​മാ​യി ബ​ന്ധ​മു​ള്ള അ​ല്‍-​സു​ഫ സം​ഘ​ട​ന​യു​ടെ ത​ല​വ​നാ​യി​രു​ന്നു റി​യാ​സ് അ​ഖ്താ​രി. ഇ​യാ​ള്‍​ക്ക് നേ​ര​ത്തേ രാ​ജ​സ്ഥാ​നി​ലെ ടോ​ങ്കി​ല്‍ നി​ന്ന് അ​റ​സ്റ്റി​ലാ​യ ഐ​എ​സ് ഭീ​ക​ര​ന്‍ മു​ജീ​ബു​മാ​യും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ദ​യ്പു​രി​ലെ മ​റ്റൊ​രു വ്യ​വ​സാ​യി​യെ കൊ​ല്ലാ​ന്‍ പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​ള്‍ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ പ​റ​ഞ്ഞ​താ​യും പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി. ക​ന​യ്യ ലാ​ലി​ന്റെ ശ​രീ​ര​ത്തി​ല്‍ 26 മു​റി​വു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.…

Read More

ദീപ്തി മര്‍ളയെ അനസ് റഹ്മാന്‍ പ്രണയിക്കുന്നത് ബിഡിഎസിനു പഠിക്കുമ്പോള്‍ ! പിന്നീട് മതംമാറ്റി വിവാഹം കഴിച്ചു; മംഗളുരുവില്‍ ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റു ചെയ്ത മറിയത്തിന്റെ കഥ ഇങ്ങനെ…

ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന് ശക്തികേന്ദ്രങ്ങളായിരുന്ന സിറിയയിലും ഇറാഖിലും കനത്ത തിരിച്ചടി നേരിട്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരുടെ ആശയങ്ങളില്‍ ആകൃഷ്ടരായവര്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി സജീവമാണ്. കേരളത്തില്‍ നിന്നടക്കം ഐഎസിലേക്ക് പോയവര്‍ ഏതു വിധേനയും തിരികെ എത്താനുള്ള പരിശ്രമത്തിലാണെന്നിരിക്കെ ദേശീയ അന്വേഷണ ഏജന്‍സി ഐഎസ് ബന്ധം ആരോപിച്ചു ഒരു യുവതിയെ അറസ്റ്റു ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഉള്ളാള്‍ മാസ്തിക്കട്ടെ ബിഎം കോമ്പൗണ്ട് ആയിഷാബാഗില്‍ അനസ് അബ്ദുള്‍ റഹ്മാന്റെ ഭാര്യ മറിയ എന്ന ദീപ്ത് മര്‍ളയാണ് അറസ്റ്റിലായത്. ഓഗസ്റ്റ് നാലിന് എന്‍ഐഎ സംഘം ഉള്ളാട്ടിലെ വീട്ടില്‍ റെയ്ഡ് നടത്തി ഇവരുടെ ഭര്‍തൃ സഹോദരപുത്രനെ അറസ്റ്റ് ചെയ്തിരുന്നു. സംശയത്തെത്തുടര്‍ന്ന് അന്ന് മറിയത്തെ കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ ഇവരെ നിരന്തരം നീരീക്ഷിച്ച് എന്‍ഐഎ സംഘം തിങ്കളാഴ്ച വീണ്ടും വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം അറസ്റ്റ് ചെയ്തത്.…

Read More

ഭ​ര്‍​ത്താ​വ് ഐ​എ​സി​ല്‍ ചേ​ര്‍​ന്ന കാ​ര്യം ഭാ​ര്യ അ​റി​യു​ന്ന​ത് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​പ്പോ​ള്‍ ! പ്ര​ജു പോ​യ​ത് ഭാ​ര്യ​യെ വ​ന്‍​ക​ട​ക്കാ​രി​യാ​ക്കി​യ ശേ​ഷം; ഇ​യാ​ള്‍ ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​തി​ല്‍ അ​ദ്ഭു​ത​മി​ല്ലെ​ന്ന് യു​വ​തി…

ഭ​ര്‍​ത്താ​വ് ആ​ഗോ​ള തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്‌​റ്റേ​റ്റി​ല്‍ ചേ​ര്‍​ന്നു​വെ​ന്ന വി​വ​രം ഭാ​ര്യ അ​റി​ഞ്ഞ​ത് ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ​ത്ര സ​മ്മേ​ള​ന​ത്തി​ലൂ​ടെ. എ​ട്ടു​വ​ര്‍​ഷം മു​മ്പാ​ണ് ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച് പ്ര​ജു നാ​ടു​വി​ടു​ന്ന​ത്. പി​ന്നീ​ട് ഇ​യാ​ളെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പു​റ​ത്തു​വി​ട്ട കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഐ​എ​സ് ഭീ​ക​ര​രു​ടെ പ​ട്ടി​ക​യി​ല്‍ ബാ​ലു​ശ്ശേ​രി തു​രു​ത്യാ​ട് സ്വ​ദേ​ശി പ്ര​ജു​വു​മു​ള്‍​പ്പെ​ട്ട​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. കി​നാ​ലൂ​ര്‍ മ​ങ്ക​യം ആ​മി​ന ഉ​മ്മ കൊ​ല​ക്കേ​സ് പ്ര​തി​കൂ​ടി​യാ​യ പ്ര​ജു (മു​ഹ​മ്മ​ദ് അ​മീ​ന്‍) ഭാ​ര്യ​യ്ക്കും വീ​ട്ടു​കാ​ര്‍​ക്കും വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കി​യ​ശേ​ഷ​മാ​ണ് നാ​ടു​വി​ട്ട​ത്. പ​ണ​ത്തി​നു​വേ​ണ്ടി എ​ന്തും ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ള്ള ഇ​യാ​ള്‍ ഭീ​ക​ര​സം​ഘ​ട​ന​യി​ലെ​ത്തി​യ​തി​ല്‍ അ​തി​ശ​യി​ക്കാ​നൊ​ന്നു​മി​ല്ലെ​ന്ന് യു​വ​തി പ​റ​യു​ന്നു. ഇ​യാ​ള്‍ നാ​ലു വി​വാ​ഹം ക​ഴി​ച്ചി​ട്ടു​ണ്ട്. ഈ ​യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നു മൂ​ന്നു വ​ര്‍​ഷം മു​മ്പ് പ്ര​ജു ഇ​സ്ലാം മ​തം സ്വീ​ക​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ക​ടു​ത്ത മ​ത​വി​ശ്വാ​സ​മാ​യി​രു​ന്നു ഇ​യാ​ള്‍ പു​ല​ര്‍​ത്തി​യി​രു​ന്ന​ത്. പ​തി​യെ ഇ​യാ​ള്‍…

Read More

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പദ്ധതിയിടുന്നു ! സംഘത്തിലുള്ളത് 25 പേര്‍; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്…

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധതിയിടുന്നതായി മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. 25 ഭീകരരുടെ സംഘമാണ് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്. അതിനാല്‍ തന്നെ രാജ്യത്ത് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. ഈ അടുത്താണ് ഐ.എസ് തീവ്രവാദികള്‍ മോചിതരായത്. ഇതില്‍ കാസര്‍ഗോഡ് സ്വദേശിയായ മലയാളിയുള്‍പ്പെടുന്നുണ്ട്. താലിബാന്‍ ഇവരെ മോചിപ്പിച്ചുവെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്നും ഒപ്പം രാജ്യത്ത് ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരണം എന്നീ നിര്‍ദേശങ്ങള്‍ ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ താലിബാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സിഖ് വംശജര്‍ക്ക് ഇന്ത്യയില്‍ തീര്‍ത്ഥാടനത്തിന് എത്താനുള്ള അനുമതി നല്‍കണമെന്നും താലിബാന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

Read More

ഐഎസിനു ചൂട്ടുപിടിക്കാന്‍ തുര്‍ക്കി ! അമേരിക്ക പിന്മാറിയതോടെ സിറിയയില്‍ കടന്നു കയറിയ തുര്‍ക്കി സൈന്യം ലക്ഷ്യമിടുന്നത് ഐഎസിനെതിരേ പോരാടിയ കുര്‍ദ്ദുകളുടെ ഉന്മൂലനാശം;ഐഎസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് തുര്‍ക്കി വഴിവയ്ക്കുന്നതിങ്ങനെ…

ശക്തികേന്ദ്രങ്ങളില്‍ നിന്ന് നിഷ്‌കാസിതമായ ഐഎസിന്റെ തിരിച്ചുവരവിന് സഹായകമാവുകയാണ് തുര്‍ക്കി സൈന്യത്തിന്റെ നടപടികള്‍. ഐഎസിന്റെ തകര്‍ച്ചയോടെ സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ ഇവിടേക്ക് ഇരച്ചെത്തിയ തുര്‍ക്കി സൈന്യം കുര്‍ദ്ദുകള്‍ക്കെതിരേ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്. ഐഎസിനെതിരേ അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന് പോരാടിയ കുര്‍ദ്ദുകളുടെ ഉന്മൂലനാശമാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. തീവ്രവാദികളെന്നു വിശേഷിപ്പിച്ച് തുര്‍ക്കി കുര്‍ദ്ദുകളെ ആക്രമിക്കുമ്പോള്‍ തങ്ങളെ സിറിയയില്‍ നിന്നു തുരത്തിയവര്‍ക്കെതിരേ തിരിച്ചടിക്കാന്‍ ഐഎസിനും അവസരമൊരുങ്ങുകയാണ്. അമേരിക്കന്‍ സൈന്യം സിറിയയില്‍ നിന്നു പിന്‍വാങ്ങിയതോടെ സിറിയന്‍ മണ്ണില്‍ ഇരച്ചെത്തിയ തുര്‍ക്കി സൈന്യം പറയുന്നത് തങ്ങള്‍ എത്തിയിരിക്കുന്നത് സമാധാനം പുനഃസ്ഥാപിക്കാനാണെന്നാണ്. എന്നാല്‍ സിറിയയില്‍ എത്തിയ ഇവര്‍ ഐഎസിനെ ആക്രമിക്കുന്നതിനു പകരം ആക്രമിക്കുന്നതാവട്ടെ ഐഎസിന്റെ ശത്രുക്കളായ കുര്‍ദ്ദുകളെയും. നിരവധി കുര്‍ദ്ദുകളെയാണ് വ്യോമാക്രമണങ്ങളിലൂടെയും വെടിവെപ്പിലൂടെയും ടര്‍ക്കിഷ് സേന ഇതിനോടകം കൊന്നൊടുക്കിയത്. ഐഎസ് പോരാളികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലുകളുടെ ചുമതലയുള്ള കുര്‍ദ്ദ് പോരാളികളെയാണ് തുര്‍ക്കി പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനോടകം പല…

Read More

ഇന്ത്യയില്‍ പ്രവര്‍ത്തനമണ്ഡലം സ്ഥാപിച്ചെന്ന് അവകാശപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ് ! വിലായ ഓഫ് ഹിന്ദ് പ്രഖ്യാപനത്തെത്തുടര്‍ന്ന് അതീവ ജാഗ്രതയില്‍ സുരക്ഷാ സേനകള്‍; ഐഎസ് നീക്കം വിഘടനവാദികളിലൂടെയോ ?

രാജ്യത്തെ ഭീതിയിലാക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ അവകാശവാദം. ഇന്ത്യയില്‍ പ്രവര്‍ത്തനമണ്ഡലം സ്ഥാപിച്ചതായാണ് ഐഎസ് അവകാശപ്പെടുന്നത്. നിരോധിത ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ഭീകരനെ കശ്മീരില്‍ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം. ഇതാദ്യമായാണ് ഇന്ത്യയില്‍ സ്വന്തം പ്രവിശ്യയ്ക്കു രൂപം നല്‍കിയെന്ന് ഐഎസ് ഭീകരര്‍ അവകാശപ്പെടുന്നത്. ജമ്മു കശ്മീരില്‍ ഷോപ്പിയാന്‍ ജില്ലയിലെ ആംഷിപ്പൊരയില്‍ കഴിഞ്ഞദിവസമുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെടുകയാണ് ഐഎസ്. പുതിയ പ്രവിശ്യയുടെ പേരും സ്വന്തം വാര്‍ത്താ ഏജന്‍സിയായ അമാഖ് വഴി ഐഎസ് പുറത്തുവിട്ടു. വിലായ ഓഫ് ഹിന്ദ്(ഇന്ത്യയിലെ പ്രവിശ്യ). ഇറാഖിലും സിറിയയിലും സ്വയം നിയന്ത്രിത പ്രദേശങ്ങള്‍ രൂപീകരിച്ചതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യയിലും പ്രവിശ്യ രൂപവല്‍ക്കരിച്ചതെന്ന് ഐഎസ് പറയുന്നു. ഇതോടെ കാശ്മീരില്‍ സേന നിരീക്ഷണങ്ങള്‍ ശക്തമാക്കി. കാഷ്മീരിനെ പാകിസ്ഥാനോടൊപ്പം ചേര്‍ക്കാന്‍ കച്ചകെട്ടിയിരിക്കുന്ന വിഘടനവാദികള്‍ ഐഎസിനോടൊപ്പം ചേരാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നു.ഷോപ്പിയാനില്‍ ഭീകരവാദികളുമായി ഏറ്റുട്ടലുണ്ടായെന്നും അതില്‍ ഇഷ്ഫാഖ് അഹമ്മദ് സോഫി…

Read More

ജമാ അത്തെ നേതാക്കളെയും മുസ്‌ലീം പുരോഹിതരെയും വധിക്കും, ഹിന്ദു നേതാക്കള്‍ക്കൊപ്പം അമ്പലങ്ങളും തകര്‍ക്കും, ഒടുക്കം കലാപം, ഇന്ത്യയെ കുരുതിക്കളമാക്കാനുള്ള ഐഎസ് ശ്രമങ്ങള്‍ ഇങ്ങനെ

ന്യൂ​ഡ​ൽ​ഹി : ഐ​എ​സ് ഇ​ന്ത്യ​യി​ൽ ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. എ​ൻ​ഐ​എ പി​ടി​കൂ​ടി​യ  മ​ല​യാ​ളി​യാ​യ മെ​യ്ദീ​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മു​സ്‌​ലിം- ഹി​ന്ദു നേ​താ​ക്ക​ന്മാ​രെ ആ​ക്ര​മി​ച്ച് രാ​ജ്യ​ത്ത് ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​താ​യി സ​മ്മ​തി​ച്ച​തെന്ന് ടൈം​സ് ഒാ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ചെ​യ്തു. ജ​മാ​ അത്ത് ഇ​സ്‌​ലാ​മി നേ​താ​ക്ക​ളെ​യും അ​ഹ​മ്മ​ദി​യ മോ​സ്കു​ക​ളും ഹി​ന്ദു നേ​താ​ക്ക​ളെ​യു​മാ​ണ്  ഇ​വ​ർ ല​ക്ഷ്യം വ​ച്ചി​രു​ന്ന​ത.് ഐ​എ​സ് ആ​ശ​യ​ങ്ങ​ളെ എ​തി​ർ​ത്തി​രു​ന്ന​തി​നാ​ലാ​ണ് ഇ​വ​രെ ല​ക്ഷ്യം വ​ച്ച​രു​ന്ന​തെ​ന്നാ​ണ് മെ​യ്ദീ​ൻ പ​റ​യു​ന്ന​ത്. ഡി​സം​ബ​റി​ൽ അ​ബു​ദാ​ബി​യി​ൽ പി​ടി​യി​ലാ​യ മെ​യ്ദീ​നെ ക​ഴി​ഞ്ഞ 14നാ​ണ് എ​ൻ​ഐ​എ​യ്ക്ക് പോ​ലീ​സ് കൈ​മാ​റി​യ​ത്. ഐ​എ​സി​ന്‍റെ ര​ഹ​സ്യ ഒാ​ൺ​ലൈ​ൻ ഗ്രൂ​പ്പി​ൽ ഇ​ന്ത്യ​യെ ആ​ക്ര​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്ന​താ​യും മെ​യ്ദീ​ൻ പ​റ​ഞ്ഞു. ബാ​ബ് അ​ൽ‌ നൂ​ർ എ​ന്ന ടെ​ല​ഗ്രാം ഗ്രൂ​പ്പി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ അ​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന ജ​മാ​ അത്ത്  ഇ​സ്‌​ലാ​മി​യു​ടെ കൊ​ച്ചി​യി​ലെ പ​രി​പാ​ടി​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​പ​രി​പാ​ടി​യെ ന​മ്മ​ൾ ല​ക്ഷ്യം…

Read More