അ​മ്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ൻ ച​രി​ഞ്ഞ സം​ഭ​വം; വി​ജി​ല​ൻ​സ് എ​സ്.​പിഅ​ന്വേ​ഷി​ക്കുമെന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻ്റ് എ​ൻ. വാ​സു

  ചെ​ങ്ങ​ന്നൂ​ർ: അ​മ്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ൻ ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം വി​ജി​ല​ൻ​സ് എ​സ്.​പി പി.​ബി​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻ്റ് എ​ൻ. വാ​സു പ​റ​ഞ്ഞു. വൈ​ശാ​ഖ മാ​സാ​ച​ര​ണ​വും, അ​ഞ്ച​മ്പ​ല ദ​ർ​ശ​നം പ​രി​പാ​ടി​യു​ടെ യോ​ഗം ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം എ​ൻ. വാ​സു മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ന​യു​ടെ ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന ദേ​വ​സ്വം ബോ​ർ​ഡ് ഹ​രി​പ്പാ​ട് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ബി. ​ബൈ​ജു​വി​നെ ത​ൽ സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റി നി​ർ​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​നു​വ​രി 28നാ​ണ് വി​ജ​യ​കൃ​ഷ്ണ​നെ മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളി​ൽ എ​ഴു​ന്ന​ള്ളി​പ്പി​നാ​യി കൊ​ണ്ടു​പോ​കു​ന്ന​ത്. മാ​ർ​ച്ച് 26ന് ​ആ​ന​യെ തി​രി​കേ എ​ത്തി​ച്ച​പ്പോ​ൾ വ​ല​ത് കാ​ലി​ൽ ഉ​ണ്ടാ​യ മു​റി​വ് കാ​ര​ണം ആ​ന​യ്ക്ക് നി​ൽ​ക്കാ​ൻ ആ​കാ​ത്ത സ്ഥി​തി​യി​ൽ ആ​യി​രു​ന്നു. കാ​ലി​ലെ മു​റി​വി​ൽ നീ​ർ​വീ​ക്കം ഉ​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി. ഇ​തെ തു​ട​ർ​ന്ന് ആ​ന​ക്ക് വി​ശ്ര​മം ന​ൽ​കു​ക​യും ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ട​ത്തു​ക​യും…

Read More

ഗോ സംരക്ഷണം, രത്നമോഷണം, ഇപ്പോൾ ഗജരാജന്‍റെ വേർപാടും; അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്    വിവാദങ്ങൾ വിട്ടൊഴിയുന്നില്ല; കരകാണാതെ മുൻ അന്വേഷങ്ങൾ

  അ​മ്പ​ല​പ്പു​ഴ; അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന വി​വാ​ദ സം​ഭ​വ​ങ്ങ​ളു​ടെ അ​ന്വേഷണ​ങ്ങ​ൾ എ​ല്ലാം പ്ര​ഹ​സ​ന​ങ്ങ​ൾ ആ​കു​ന്നു. മു​ത്തു​ക്കു​ട​യി​ലെ സ്വ​ർ​ണ്ണം ന​ഷ്ട​പ്പെ​ട്ട സം​ഭ​വം ഏ​റെ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​നം തേ​ഞ്ഞു​തീ​ർ​ന്നെ​ന്നാ​യി​രു​ന്നു ഒ​ടു​വി​ലെ ക​ണ്ടെ​ത്ത​ൽ. വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം സ്ട്രോ​ങ് മു​റി​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ക്കാ​റു​ള്ള സ്വ​ർ​ണ്ണ മു​ത്തു​ക്കു​ട​യു​ടെ പി​ടി​യി​ലെ സ്വ​ർ​ണ്ണ​പാ​ളി​യാ​ണ് കാ​ണാ​താ​യ​ത്. പു​റം​ലോ​കം അ​റി​യാ​തി​രി​ക്കാ​ൻ പി​ടി​പ​ട്ടു​കൊ​ണ്ട് പൊ​തി​ഞ്ഞ​നി​ല​യി​ലാ​യി​രു​ന്നു. യാ​ദൃ​ശ്ചി​ക​മാ​യി ഇ​ത​ഴി​ച്ച​പ്പോ​ഴാ​ണ് പി​ടി​യി​ലെ സ്വ​ർ​ണ്ണം ന​ഷ്ട​പ്പെ​ട്ട​ത് അ​റി​യു​ന്ന​ത്. ര​ത്ന​ങ്ങ​ൾ പ​തി​പ്പി​ച്ച പ​ത​ക്കം ന​ഷ്ട​പ്പെ​ട്ട​താ​ണ് പി​ന്നീ​ട് ഏ​റെ കോ​ളി​ക്ക​മാ​യ​ത്. വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ ഭ​ഗ​വാ​ന് ചാ​ർ​ത്താ​നു​ള്ള പ​ത​ക്കം കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും അ​ന്ന​ത്തെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ പ​രാ​തി ന​ൽ​കാ​ൻ​പോ​ലും ത​യ്യാ​റാ​യി​ല്ല. ഉ​പ​ദേ​ശ​ക​സ​മി​തി മു​ൻ പ്ര​സി​ഡ​ൻ​റ് കൂ​ടി​യാ​യ സു​ഭാ​ഷ് പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​ത് പു​റം​ലോ​കം അ​റി​യു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​ത് ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യി​ൽ നി​ന്നും രൂ​പ​മാ​റ്റം വ​രു​ത്തി​യ നി​ല​യി​ൽ തി​രി​ച്ചു​കി​ട്ടി​യെ​ങ്കി​ലും അ​ന്വ​ക്ഷ​ണം ഒ​രു അ​ന്തേ​വാ​സി​യി​ൽ ഒ​തു​ങ്ങി. കേ​സി​ന്‍റെ ന​ട​പ​ടി…

Read More

സത്യം പുറത്ത് വരണം..! അമ്പലപ്പുഴ ക്ഷേത്ര ത്തിലെ ന​ഷ്ട​പ്പെ​ട്ട പ​ത​ക്കം തിരികെ കിട്ടി; പക്ഷേ കള്ളൻ ആരെന്ന ചോദ്യത്തിന് ഉത്തര മായില്ല; പ്രതിയെ പിടിക്കാത്തതിൽ പ്രതിഷേ ധിച്ച് സമരസമിതിയുടെ സ്റ്റേ​ഷ​ൻ മാ​ർ​ച്ച്

അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ലെ പ​ത​ക്കം ന​ഷ്ട​പ്പെ​ട്ട കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചു സം​ഘ​ടി​പ്പി​യ്ക്കു​ന്നു. സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​അ​ന്പ​ല​പ്പു​ഴ സി​ഐ ഓ​ഫീ​സി​ലേ​യ്ക്ക് മാ​ർ​ച്ചു ന​ട​ത്തു​ന്നു. ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട പ​ത​ക്കം ല​ഭി​ച്ച് ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്തു​ന്ന​തു വ​രെ സ​മ​രം തു​ട​രാ​നാ​ണ് സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം. ന​ഷ്ട​പ്പെ​ട്ട തി​രു​വാ​ഭ​ര​ണം രൂ​പ​ഭാ​വം വ​രു​ത്തി​യ​ത് പു​ന​ർ നി​ർ​മി​ച്ച് ഭ​ഗ​വാ​ന് ചാ​ർ​ത്തു​ക, ഗു​ര​ത​ര​കൃ​ത്യ​വി​ലോ​പം കാ​ട്ടി​യ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക, വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ക്ഷേ​ത്ര ജീ​വ​ന​ക്കാ​രെ സ്ഥ​ലം മാ​റ്റു​ക, ജീ​വ​ന​ക്കാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തു​ക, ക്ഷേ​ത്ര​ത്തി​ൽ കൂ​ടു​ത​ൽ ഗാ​ർ​ഡു​ക​ളെ നി​യ​മി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​സ​മി​തി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Read More

കാണാതായ തിരുവാഭരണം എങ്ങനെ കാണിക്ക വഞ്ചിയിലെത്തി; അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ മോഷണം പോയ സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല

ആലപ്പുഴ: ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ തിരുവാഭരണം കാണിക്കവഞ്ചിയില്‍ കണ്ടെത്തി. രണ്ട്ു കാണിക്കവഞ്ചി തുറന്നെണ്ണുമ്പോഴാണ് കടലാസില്‍ പൊതിഞ്ഞ നിലയില്‍ തിരുവാഭരണങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസമായിരുന്നു ദേവനു ചാര്‍ത്തുന്ന തിരുവാഭരണം നഷ്ടപ്പെട്ടത്. തിരുവാഭരണം നഷ്ടപ്പെട്ട ശേഷം രണ്ടു വട്ടം ഭണ്ഡാരം തുറന്നിരുന്നു. എന്നാല്‍ അപ്പോഴൊന്നും ആഭരണങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നില്ല. ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നാണ് പ്രധാന മാല ലഭിച്ചത്. ഗണപതി നടയിലെ ഭണ്ഡാരത്തില്‍ നിന്നാണ് പതക്കം ലഭിച്ചത്. രണ്ടു ആഭരണങ്ങള്‍ക്കും ചെറിയ കേടു പാടുകളുണ്ട്. അമ്പലത്തിലെ പ്രധാന ചടങ്ങുകളായ ആറാട്ട്, കളഭം, വിഷുപൂജ തുടങ്ങിയ ദിവസങ്ങളില്‍ മാത്രമാണു തിരുവാഭരണം പുറത്തെടുക്കാറുള്ളത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ദേവസ്വം വിജിലന്‍സിനു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തിരുവാഭരണം കണ്ടുകിട്ടിയത്. തിരുവാഭരണത്തിലെ മൂന്നു മാലകളില്‍ രണ്ടാം നിര മാലയും…

Read More