ഓട്ടോ ഇടിച്ച് ബിന്ദു അമ്മിണി ആശുപത്രിയില്‍ ! സംഘികള്‍ ഓട്ടോ ഇടിപ്പിച്ച് കൊല്ലാന്‍ നോക്കിയെന്ന് ബിന്ദു അമ്മിണി…

ഓട്ടോറിക്ഷ ഇടിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ആശുപത്രിയില്‍. ശനിയാഴ്ച്ച രാത്രി 9.30ഓടെ പൊയില്‍ക്കാവ് ബസാറിലെ ടെക്സ്‌റ്റൈല്‍ ഷോപ്പ് പൂട്ടി വീട്ടിലേക്ക് നടന്നുവരവേ വണ്ടിയിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പോലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലെ ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ തന്റെ ആരോഗ്യനില സംബന്ധിച്ച് അറിയിച്ചിട്ടുണ്ട്. ‘സംഘികള്‍ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചിരിക്കുന്നു.’ എന്നാണ് ബിന്ദു അമ്മിണി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതിനു ശേഷം അടുത്ത പോസ്റ്റില്‍ താന്‍ ചികിത്സയിലാണെന്നും അവര്‍ പറയുന്നു. രണ്ടാമത്തെ പോസ്റ്റ് ഇങ്ങനെ, ‘കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആണ്. ഇപ്പോള്‍ വാര്‍ഡ്‌ലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് മൊഴി എടുത്തു പോയിട്ടുണ്ട്. പലരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല . മരിച്ചെന്നു കരുതി ഓടിമറഞ്ഞവര്‍ക്ക് തെറ്റി. മുറിച്ചിട്ടാലും മുറി കൂടും. തളരില്ല.’ അതേസമയം കമന്റുകളില്‍ ബിജെപിക്കെതിരെ നിരവധി പേരാണ്…

Read More

പുതിയ മുഖവുമായി കൊറോള ആൾട്ടിസ്

ഓട്ടോസ്പോട്ട് /അജിത് ടോം അ​ഞ്ച് പ​തി​റ്റാ​ണ്ടി​ന്‍റെ പാ​ര​ന്പ​ര്യം അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള ടൊ​യോ​ട്ട​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മോ​ഡ​ലാ​ണ് കൊ​റോ​ള ആ​ൾ​ട്ടി​സ്. 150ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ലാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു ഉ​പ​യോ​ക്താ​ക്ക​ളു​ടെ പി​ന്തു​ണ​യോ​ടെ മു​ന്നേ​റു​ന്ന ആ​ൾ​ട്ടി​സി​ന്‍റെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലും ടൊ​യോ​ട്ട നി​ര​ത്തി​ലെ​ത്തി​ച്ചു. സ്റ്റൈ​ലി​ഷ് രൂ​പ​ക​ല്പ​ന​യും മി​ക​ച്ച എ​ൻ​ജി​നി​യ​റിം​ഗു​മു​ൾ​പ്പെ​ടെ വി​പു​ല​മാ​യ മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ആ​ൾ​ട്ടി​സ് എ​ത്തി​യി​രി​ക്കു​ന്ന​ത്. പു​റം​മോ​ടി: എ​യ​റോ ഡൈ​നാ​മി​ക് ഡി​സൈ​നിം​ഗി​ൽ തീ​ർ​ത്ത മു​ൻ ഭാ​ഗ​ത്ത് വീ​തി കു​റ​ഞ്ഞു നീ​ളം കൂ​ടി​യ ഹെ​ഡ്‌​ലാ​ന്പാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. ഓ​ട്ടോ​മാ​റ്റി​ക് പ്രൊ​ജ​ക്‌​ഷ​ൻ ഹെ​ഡ്‌​ലാ​ന്പും എ​ൽ​ഇ​ഡി ഡേ​ടൈം റ​ണ്ണിം​ഗ് ലൈ​റ്റു​മാ​ണ് മു​ൻ​ഭാ​ഗം അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ഹെ​ഡ്‌​ലാ​ന്പി​നു സ​മാ​ന്ത​ര​മാ​യി ക്രോം ​ആ​വ​ര​ണ​മു​ള്ള ഗ്രി​ല്ലു​ക​ളും മു​ൻ​ഭാ​ഗ​ത്തി​ന് അ​ഴ​കു പ​ക​രു​ന്നു. ഡോ​റു​ക​ളി​ലൂ​ടെ നീ​ളു​ന്ന ലൈ​നു​ക​ളും ക്രോം ​ഫി​നി​ഷിം​ഗു​ള്ള ഡോ​ർ ഹാ​ൻ​ഡി​ലും ബ്ലാ​ക്ക് ഫി​നി​ഷിം​ഗു​ള്ള ബി, ​സി പി​ല്ല​റു​ക​ളും വ​ശ​ങ്ങ​ളു​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. കൂ​ടാ​തെ റി​യ​ർ വ്യൂ ​മി​റ​റി​ലു​ള്ള ടേ​ണ്‍ ഇ​ൻ​ഡി​ക്കേ​റ്റ​റും ക്രോം ​പ്ലേ​റ്റും പു​തു​മ​യാ​ണ്. ആ​ദ്യ​ത്തെ ര​ണ്ടു…

Read More