മി​നി കൂ​പ്പ​ർ അ​പ​ക​ട​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി സു​ഹൈ​ൽ സ​ജീ​വ് ഇ​ന്ന് ബോ​സ്റ്റ​ൽ സ്കൂ​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങും

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ട​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി സു​ഹൈ​ൽ സ​ജീ​വ് ഇ​ന്ന് ബോ​സ്റ്റ​ൽ സ്കൂ​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങും. 36 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് സു​ഹൈ​ൽ മോ​ചി​ത​നാ​കു​ന്ന​ത്. സു​ഹൈ​ൽ ഒ​ഴി​കെ മ​റ്റ് മൂ​ന്ന് പ്ര​തി​ക​ൾ നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, സു​ഹൈ​ൽ സ​ജീ​വി​ന്‍റെ മോ​ച​നം പ​ത്ത് ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടാ​നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. അ​തേ​സ​മ​യം, കേ​സി​ൽ അ​തി​വേ​ഗം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. സു​ഹൈ​ലി​നെ​തി​രാ​യ കൂ​ടു​ത​ല്‍ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. ഒ​ക്ടോ​ബ​ർ 11ന് ​പു​ല​ർ​ച്ചെ 1.45ന് ​നെ​ടു​മ്പാ​ശേ​രി എ​യ​ര്‍​പോ​ർ​ട്ട് റോ​ഡി​ൽ വെ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സു​ഹൈ​ൽ സ​ജീ​വ് മ​ദ്യ​പി​ച്ച് ഓ​ടി​ച്ച വാ​ഹ​ന​മി​ടി​ച്ച് വ​യ​നാ​ട് മ​ട​ക്കി​മ​ല സ്വ​ദേ​ശി​നി ദേ​വി​ക സ​ന്തോ​ഷ്, പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ഗോ​പി​ക, ക​ർ​ണാ​ട​ക സു​ള്യ സ്വ​ദേ​ശി ഇ​യാ​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read More