നി​യ​മം ലം​ഘി​ച്ച് ‘ബ്ര​ണ്ണ​ന്‍ കോ​ള​ജി​ല്‍’ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി യാ​ത്ര​യ്‌​ക്കൊ​രു​ങ്ങി ടൂ​റി​സ്റ്റ് ബ​സ് ! പി​ന്നീ​ട് ന​ട​ന്ന​ത് ഇ​ങ്ങ​നെ…

ത​ല​ശ്ശേ​രി ബ്ര​ണ്ണ​ന്‍ കോ​ളേ​ജി​ല്‍ നി​ന്നു​മു​ള്ള ബി​ബി​എ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ വി​നോ​ദ​യാ​ത്ര ത​ട​ഞ്ഞ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍. കോ​ഴി​ക്കോ​ട് നി​ന്നും എ​ത്തി​ച്ച ബ​സി​ല്‍ ടൂ​ര്‍ പു​റ​പ്പെ​ടാ​ന്‍ തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ബ​സി​ല്‍ വ്യാ​പ​ക നി​യ​മ​ലം​ഘ​ന​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മു​ള​ള ബ​സ് ക​ണ്ണൂ​രി​ല്‍ നി​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് നി​ന്നും വ​രു​ത്തി​യ ശേ​ഷം പു​റ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് പ​രി​ശോ​ധ​ന​യു​ണ്ടാ​യ​ത്. ക​ണ്ണൂ​രി​ല്‍ വാ​ഹ​ന ഉ​ട​മ​ക​ളെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ബ​സ് ല​ഭി​ച്ചി​ല്ല. കോ​ളേ​ജി​ല്‍ നി​ന്നും യാ​ത്ര​പു​റ​പ്പെ​ടു​ന്ന വി​വ​രം ജി​ല്ല​യി​ലെ ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ സം​ഘ​ട​ന വി​ളി​ച്ച​റി​യി​ച്ച​തോ​ടെ​യാ​ണ് എം​വി​ഡി കോ​ളേ​ജി​ലെ​ത്തി​യ​ത്. ക​ര്‍​ണാ​ട​ക​യി​ലെ ചി​ക്ക​മം​ഗ​ലൂ​രു​വി​ലേ​ക്കാ​ണ് ബ​സ് യാ​ത്ര പു​റ​പ്പെ​ടാ​ന്‍ ഒ​രു​ങ്ങി​യ​ത്. സം​സ്ഥാ​ന​ത്തെ ടൂ​റി​സ്റ്റ് ബ​സു​ക​ളി​ല്‍ ക​ള​ര്‍​കോ​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി​യെ​ങ്കി​ലും ഇ​തു​വ​രെ ഇ​ത് ഉ​ട​മ​ക​ള്‍ ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​ത​ട​ക്കം വാ​ഹ​ന​പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യി തു​ട​രു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്ത്…

Read More

ബ്രണ്ണന്‍ കോളജില്‍ എബിവിപിയുടെ കൊടിമരം പിഴുതു മാറ്റി പ്രിന്‍സിപ്പല്‍ ! വീണ്ടും കൊടിമരം സ്ഥാപിച്ച് എബിവിപി; വധഭീഷണിയുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഫല്‍ഗുനന്‍…

ഗവ. ബ്രണ്ണന്‍ കോളജ് ക്യാംപസില്‍ പ്രിന്‍സിപ്പല്‍ പിഴുതുമാറ്റിയ കൊടിമരത്തിനു പകരം പുതിയ കൊടിമരം സ്ഥാപിച്ച് എബിവിപി പതാക ഉയര്‍ത്തി. കോളജ് അങ്കണത്തില്‍ എസ്എഫ്‌ഐയുടെ കൊടിമരത്തിനു തൊട്ടടുത്തായി എബിവിപി കൊടിമരം നാട്ടിയതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ കെ. ഫല്‍ഗുനന്‍ കൊടി പിഴുത് എറിഞ്ഞത്. കൊടിമരം പിഴുത് മാറ്റിയതിനെത്തുടര്‍ന്ന് തനിക്ക് എബിവിപിയില്‍ നിന്ന് വധഭീഷണിയുള്ളതായി പ്രിന്‍സിപ്പല്‍ കെ.ഫല്‍ഗുനന്‍ പറഞ്ഞു. കനത്ത പൊലീസ് കാവലുണ്ടായിരുന്ന കോളജിലേക്ക് ഇന്നലെ എബിവിപി ജില്ലാ സെക്രട്ടറി അഭിനവ് തൂണേരി, നേതാക്കളായ വിശാഖ് പ്രേമന്‍, എസ്.ദര്‍ശന്‍, വിനേഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രവര്‍ത്തകര്‍ കൊടിമരവുമായി എത്തിയത്. പ്രധാന കവാടത്തില്‍ പൊലീസ് തടഞ്ഞു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജാഥയ്ക്കു സ്വീകരണത്തിനു നേരത്തേ അനുവാദം നല്‍കിയിട്ടുണ്ടെന്നും അതു കഴിഞ്ഞ് എബിവിപിക്ക് അനുമതി നല്‍കാമെന്നും പൊലീസ് അറിയിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തെങ്കിലും ഡിവൈഎസ്പി: കെ.വി.വേണുഗോപാല്‍ നേതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് അവര്‍ വഴങ്ങി. പിറകേ ഫ്രറ്റേണിറ്റി സംസ്ഥാന…

Read More