ഓ​ൾ​ഡ് ഡ​ൽ​ഹി​യി​ലെ ചൗ​രി ബ​സാ​റി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ സം​ഭ​വം: ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു, മ​ര​ണം മൂ​ന്നാ​യി

ന്യൂ​ഡ​ൽ​ഹി: ഓ​ൾ​ഡ് ഡ​ൽ​ഹി​യി​ലെ ചൗ​രി ബ​സാ​റി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു. അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് ശ​നി​യാ​ഴ്ച മൂ​ന്നാ​മ​ത്തെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു. ബി​ഹാ​ർ സ്വ​ദേ​ശി പ​ങ്ക​ജ് ശ​ർ​മ (40) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് ആ​കെ അ​ഞ്ചു​പേ​രെ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഇ​തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ടു​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​രി​ച്ച​വ​രെ​ല്ലാം കെ​ട്ടി​ട​ത്തി​ൽ നി​ർ​മാ​ണ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി പൊ​ലി​സ് മൂ​ന്ന് ക​രാ​റു​കാ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സി​റാ​ജ്, താ​ജു​ദ്ദീ​ൻ, ഫു​ർ​ഖാ​ൻ എ​ന്നി​വ​രെ ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.​മൂ​ന്നാം നി​ല​യു​ടെ സ്ലാ​ബ് വാ​ർ​ത്ത​തി​ന് ശേ​ഷം ഉ​ട​ൻ ത​ന്നെ ക​രാ​റു​കാ​ർ കെ​ട്ടി​ട​ത്തി​ൽ വീ​ണ്ടും നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. പു​തി​യ സ്ലാ​ബ് വാ​ർ​ത്താ​ൽ കൃ​ത്യ​മാ​യി ഉ​റ​ച്ച​ത്തി​നു…

Read More