മു​ല്ല​പ്പൂ​വ് കൈ​മു​ഴം കൊ​ണ്ട് അ​ള​ന്നു വി​ല്‍​പ്പ​ന ന​ട​ത്തി ! ആ​റു ക​ച്ച​വ​ട​ക്കാ​ര്‍​ക്കെ​തി​രേ കേ​സ്

കൈ​മു​ഴം കൊ​ണ്ട് അ​ള​ന്ന് മു​ല്ല​പ്പൂ​വ് വി​ല്‍​പ​ന ന​ട​ത്തി​യ ആ​റ് ക​ച്ച​വ​ട​ക്കാ​ര്‍​ക്കെ​തി​രെ കൊ​ച്ചി​യി​ല്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് കേ​സെ​ടു​ത്തു. പ​ല​രു​ടെ​യും കൈ ​നീ​ളം വ്യ​ത്യാ​സ​മു​ള്ള​തി​നാ​ല്‍ അ​ള​വ് തു​ല്യ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​സ്. ക​ച്ച​വ​ട​ക്കാ​രി​ല്‍ നി​ന്ന് 2000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കി. മു​ദ്ര​വ​യ്ക്കാ​ത്ത ത്രാ​സു​ക​ളു​പ​യോ​ഗി​ച്ച് പൂ​വ് വി​റ്റ​വ​രു​ടെ പേ​രി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചു. മു​ല്ല​പ്പൂ​വ് വി​ല്‍​ക്കു​ന്ന​ത് നി​ശ്ചി​ത നീ​ള​മു​ള്ള സ്‌​കെ​യി​ലി​ല്‍ അ​ള​ന്നോ ത്രാ​സി​ല്‍ തൂ​ക്കി​യോ ആ​യി​രി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. ഓ​ണ​ക്കാ​ല​ത്ത് റോ​ഡ​രി​കി​ലെ പൂ​ക്ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി അ​പൂ​ര്‍​വ​മാ​യേ പ​രി​ശോ​ധ​ന ന​ട​ത്താ​റു​ള്ളൂ. ഇ​തു​മു​ത​ലാ​ക്കി പ​ല ക​ച്ച​വ​ട​ക്കാ​രും അ​ള​വു​തൂ​ക്ക​ത്തി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. മൂ​ല്ല​പ്പൂ​മാ​ല സെ​ന്റീ​മീ​റ്റ​ര്‍, മീ​റ്റ​ര്‍ എ​ന്നി​വ​യി​ലാ​ണ് അ​ള​ക്കേ​ണ്ട​ത്. പൂ​വാ​ണെ​ങ്കി​ല്‍ ഗ്രാ​മി​ലും കി​ലോ​ഗ്രാ​മി​ലും അ​ള​ക്കാം. എ​ന്നാ​ല്‍ പ​തി​വാ​യി മു​ഴം അ​ള​വി​ലാ​ണ് മു​ല്ല​പ്പൂ വി​ല്‍​ക്കു​ന്ന​ത്. കൈ​മു​ട്ട് മു​ത​ല്‍ വി​ര​ലി​ന്റെ അ​റ്റം വ​രെ​യാ​ണ് ഒ​രു മു​ഴം. ആ​ളു​ക​ളു​ടെ കൈ​യ്ക്ക് അ​നു​സ​രി​ച്ച് പൂ​മാ​ല​യു​ടെ…

Read More

വാ​യി​ല്‍ നി​ന്ന് അ​റി​യാ​തെ വീ​ണു​പോ​യ​താ​ണ് ! പൂ​ജാ​രി​മാ​രെ അ​ട​ച്ചാ​ക്ഷേ​പി​ച്ച​തി​ല്‍ മാ​പ്പു ചോ​ദി​ക്കു​ന്നു​വെ​ന്ന് രേ​വ​ത് ബാ​ബു; കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ​രാ​തി

ആ​ലു​വ​യി​ല്‍ അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട അ​ഞ്ചു​വ​യ​സ്സു​കാ​രി​യു​ടെ അ​ന്ത്യ​ക​ര്‍​മ്മം ചെ​യ്യാ​ന്‍ പൂ​ജാ​രി​മാ​ര്‍ വി​സ​മ്മ​തി​ച്ചു​വെ​ന്ന തെ​റ്റാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍, മാ​പ്പു പ​റ​ഞ്ഞ് ചാ​ല​ക്കു​ടി സ്വ​ദേ​ശി രേ​വ​ത് ബാ​ബു. ത​നി​ക്ക് തെ​റ്റു​പ​റ്റി​യെ​ന്നും പൂ​ജാ​രി​മാ​രെ അ​ട​ച്ചാ​ക്ഷേ​പി​ച്ച​തി​ല്‍ താ​ന്‍ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും രേ​വ​ത് ബാ​ബു വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് രേ​വ​ത് ബാ​ബു​വി​ന്റെ വി​ശ​ദീ​ക​ര​ണം. വാ​യി​ല്‍ നി​ന്നും അ​റി​യാ​തെ വീ​ണു​പോ​യ തെ​റ്റാ​ണ്. എ​ത്ര​യോ വ​ര്‍​ഷ​ത്തെ ത്യാ​ഗം കൊ​ണ്ടാ​ണ് പൂ​ജാ​രി​യാ​കു​ന്ന​ത്. പൂ​ജാ​രി​മാ​രെ ആ​കെ അ​ട​ച്ചാ​ക്ഷേ​പി​ച്ച​തി​ല്‍ മാ​പ്പു ചോ​ദി​ക്കു​ക​യാ​ണെ​ന്നും രേ​വ​ത് ബാ​ബു പ​റ​യു​ന്നു. കു​ട്ടി​യു​ടെ അ​ച്ഛ​നാ​ണ് മ​ക​ളു​ടെ അ​ന്ത്യ​ക​ര്‍​മം ചെ​യ്യാ​നാ​യി പൂ​ജാ​രി​യെ വേ​ണ​മെ​ന്ന് പ​റ​ഞ്ഞ​ത്. പൂ​ജാ​രി സ​മൂ​ഹ​ത്തോ​ട് തെ​റ്റു ചെ​യ്ത​തി​ന് മാ​പ്പു ചോ​ദി​ക്കു​ന്നു​വെ​ന്നും രേ​വ​ത് ബാ​ബു പ​റ​യു​ന്നു. കു​ട്ടി​യു​ടെ അ​ന്ത്യ​ക​ര്‍​മ്മ​ങ്ങ​ള്‍ രേ​വ​ത് ബാ​ബു​വാ​ണ് ചെ​യ്ത​ത്. കു​ട്ടി​യു​ടെ അ​ന്ത്യ​ക​ര്‍​മ്മം ചെ​യ്യാ​ന്‍ താ​ന്‍ നി​ര​വ​ധി പേ​രെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഹി​ന്ദി​ക്കാ​രാ​യ​തി​നാ​ല്‍ കു​ട്ടി​യു​ടെ അ​ന്ത്യ​ക​ര്‍​മ്മം ചെ​യ്യാ​ന്‍ പൂ​ജാ​രി​മാ​ര്‍ ത​യ്യാ​റാ​യി​ല്ലെ​ന്നു​മാ​ണ് രേ​വ​ത് ബാ​ബു ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.…

Read More

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റ് ത​ര്‍​ക്കം ! ഖാ​ര്‍​ഗെ​യ്‌​ക്കെ​തി​രേ ത​ളി​പ്പ​റ​മ്പി​ല്‍ കേ​സ്

പ​ഴ​യ​ങ്ങാ​ടി: കേ​ര​ള പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റു​മാ​രു​ടെ നി​യ​മ​ന​ലി​സ്റ്റി​നെ ചോ​ദ്യം ചെ​യ്ത് എ​ഐ​സി​സി പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യ്ക്ക് എ​തി​രെ ത​ളി​പ്പ​റ​മ്പ് മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്തു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മാ​ടാ​യി ബ്ലോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​വി. സ​ന​ല്‍​കു​മാ​റി​ന്റെ പ​രാ​തി​യി​ലാ​ണു കേ​സ്. കോ​ണ്‍​ഗ്ര​സി​ന്റെ ഭ​ര​ണ​ഘ​ട​ന ത​ത്വ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും പ​ര​സ്യ​മാ​യി ലം​ഘി​ച്ച് ബൂ​ത്ത്ത​ലം മു​ത​ലു​ള്ള സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​തെ സ്വാ​ര്‍​ഥ താ​ല്‍​പ​ര്യം മു​ന്‍​നി​ര്‍​ത്തി ഭാ​ര​വാ​ഹി​ക​ളെ തീ​രു​മാ​നി​ച്ച​തി​നെ​തി​രേ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​തെ​ന്ന് എ.​വി. സ​ന​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​ഘ​ട​ന​യി​ലെ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​തെ നേ​താ​ക്ക​ളു​ടെ തോ​ഴ​ന്‍​മാ​രെ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​തി​നി​ധി ലി​സ്റ്റി​ല്‍ ഉ​ള്‍​പെ​ടു​ത്തി​യ​തി​നെ​യും പ​രാ​തി​യി​ല്‍ ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. ഖാ​ര്‍​ഗെ​യെ കൂ​ടാ​തെ എ​ഐ​സി​സി ഇ​ല​ക്ഷ​ന്‍ ക​മ്മി​റ​റി ചെ​യ​ര്‍​മാ​ന്‍ മ​ധു​സൂ​ദ​ന​ന്‍ മി​സ്‌​റി, എ​ഐ​സി​സി ജ​ന​റ​ല്‍ സി​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി, കെ​പി​സി​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍, ടി.​യു. രാ​ധാ​കൃ​ഷ്ണ​ന്‍,…

Read More

വാ​ക്കു​ക​ള്‍ ശ​രി​യാ​യി ഉ​ച്ച​രി​ച്ചി​ല്ല ! യു​കെ​ജി വി​ദ്യാ​ര്‍​ഥി​യെ ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ച് ട്യൂ​ഷ​ന്‍ ടീ​ച്ച​ര്‍; കേ​സ്

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ യു​കെ​ജി വി​ദ്യാ​ര്‍​ഥി​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച ട്യൂ​ഷ​ന്‍ ടീ​ച്ച​ര്‍​ക്കെ​തി​രേ കേ​സ്. കു​ട്ടി വാ​ക്കു​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ ഉ​ച്ച​രി​ക്കാ​തി​രു​ന്ന​താ​ണ് മ​ര്‍​ദ്ദ​ന​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. താ​നെ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തി​ലാ​ണ് കു​ട്ടി​ക്ക് ട്യൂ​ഷ​ന്‍ എ​ടു​ത്തി​രു​ന്ന​ത്. സ​ണ്‍​ഡേ, മ​ണ്‍​ഡേ എ​ന്നി വാ​ക്കു​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ കു​ട്ടി ഉ​ച്ച​രി​ക്കാ​തി​രു​ന്ന​തോ​ടെ അ​ധ്യാ​പ​ക​ന്‍ കു​ട്ടി​യെ മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. അ​ധ്യാ​പി​ക​യു​ടെ ചൂ​ര​ല്‍ കൊ​ണ്ടു​ള്ള അ​ടി​യി​ല്‍ കു​ട്ടി​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ക​ര​ഞ്ഞു​കൊ​ണ്ട് വീ​ട്ടി​ല്‍ എ​ത്തി​യ കു​ട്ടി​യോ​ട് മാ​താ​പി​താ​ക്ക​ള്‍ കാ​ര്യം തി​ര​ക്കി​യ​പ്പോ​ഴാ​ണ് ന​ട​ന്ന സം​ഭ​വം പ​റ​ഞ്ഞ​ത്. ഉ​ട​ന്‍ ത​ന്നെ വീ​ട്ടു​കാ​ര്‍ ട്യൂ​ഷ​ന്‍ ടീ​ച്ച​ര്‍​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ മ​നഃ​പൂ​ര്‍​വ്വം ഉ​പ​ദ്ര​വി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചു എ​ന്ന​ത​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ചാ​ണ് ട്യൂ​ഷ​ന്‍ ടീ​ച്ച​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

മ​ക​ളു​ടെ പേ​രി​ല്‍ കേ​സ് വ​രു​മ്പോ​ള്‍ അ​വ​ള്‍​ക്ക് വെ​റും 10 ദി​വ​സം മാ​ത്ര​മാ​യി​രു​ന്നു പ്രാ​യം ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ശ്വേ​താ മേ​നോ​ന്‍…

പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന സു​ന്ദ​രി​യാ​ണ് ശ്വേ​താ മേ​നോ​ന്‍. മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ജോ​മോ​ന്‍ സം​വി​ധാ​നം ചെ​യ​ത് 1991 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​ന​ശ്വ​രം എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള എ​ത്തി​യ ന​ടി പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ വേ​ഷ​മി​ട്ടു. പ​ര​സ്യ​രം​ഗ​ത്തും മോ​ഡ​ലി​ങ് രം​ഗ​ത്ത് നി​ന്നും തി​ള​ങ്ങി നി​ന്നി​രു​ന്ന ശ്വേ​താ മേ​നോ​ന്‍ ആ​മി​ര്‍​ഖാ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ഒ​പ്പം ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. കാ​മ​സൂ​ത്ര​യു​ടെ പ​ര​സ്യ​ത്തി​ല്‍ അ​ഭി​ന​യി​ച്ചും താ​രം വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം പി​ടി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട്ടു​കാ​രി​യാ​യ ശ്വേ​ത​യു​ടെ പി​താ​വ് ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ ആ​യി​രു​ന്നു ശ്വേ​ത​യു​ടെ പ​ഠ​നം. അ​ന​ശ്വ​രം എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെ ആ​ണ് ശ്വേ​ത സി​നി​മാ ജീ​വി​ത​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഇ​ഷ്‌​ക് ആ​ണ് ശ്വേ​ത​യു​ടെ ആ​ദ്യ ഹി​ന്ദി ചി​ത്രം. ഇ​പ്പോ​ഴി​താ മ​ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് താ​രം. സ​ബീ​ന എ​ന്നാ​ണ് ശ്വേ​ത​യു​ടെ മ​ക​ളു​ടെ പേ​ര്. മ​ക​ള്‍ ഈ…

Read More

‘ഗോമാതാ ഉലത്ത്’ എന്ന പേരില്‍ പാചക വീഡിയോ ! രഹ്ന ഫാത്തിമ കുരുക്കില്‍; കേസ് സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി…

‘ഗോമാതാ ഉലത്ത്’ എന്ന പേരില്‍ പാചക വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത രഹന ഫാത്തിമയ്‌ക്കെതിരെയുള്ള കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ സ്റ്റേ ചെയ്യണമെന്ന രഹന ഫാത്തിമയുടെ ആവശ്യം ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് നിരസിക്കുകയായിരുന്നു. ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി യൂട്യൂബ് ചാനല്‍ വഴി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാട്ടി എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ രജീഷ് രാമചന്ദ്രന്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹന ഫാത്തിമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ചുംബനസമര, ശബരിമല വിഷയങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചയാളാണ് രഹ്ന. ശബരിമല വിവാദത്തിനു പിന്നാലെ ഇവരെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. തുടര്‍ന്ന് വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് വീണ രഹനയും ഭര്‍ത്താവ് മനോജ് ശ്രീധറും തമ്മില്‍ പിരിയുകയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്ക്…

Read More

ബി​ഹാ​ര്‍ സ്വ​ദേ​ശി​നി​യു​ടെ പീ​ഡ​ന​പ​രാ​തി ഇ​പ്പോ​ള്‍ ഒ​ത്തു തീ​ര്‍​പ്പാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് കോ​ട​തി ! ബി​നോ​യ് കോ​ടി​യേ​രി വീ​ണ്ടും പെ​ട്ടു…

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ മ​ക​ന്‍ ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രെ ബി​ഹാ​ര്‍ സ്വ​ദേ​ശി​നി ന​ല്‍​കി​യ പീ​ഡ​ന​ക്കേ​സ് കോ​ട​തി​യ്ക്ക് പു​റ​ത്ത് ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ഒ​ത്തു​തീ​ര്‍​പ്പു ശ്ര​മ​ത്തി​ന് ത​ട​യി​ട്ട് ബോം​ബൈ ഹൈ​ക്കോ​ട​തി. കേ​സ് ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി​യെ​ന്നു വ്യ​ക്ത​മാ​ക്കി ഇ​രു​വ​രും ന​ല്‍​കി​യ അ​പേ​ക്ഷ ഇ​പ്പോ​ള്‍ പ​രി​ഗ​ണി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ളു​ടെ കു​ട്ടി​യു​ടെ ഭാ​വി ഓ​ര്‍​ത്താ​ണ് കേ​സ് ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ ത​യാ​റാ​യ​തെ​ന്നു ബി​നോ​യ് കോ​ടി​യേ​രി​യും യു​വ​തി​യും ഒ​പ്പി​ട്ട് സ​മ​ര്‍​പ്പി​ച്ച രേ​ഖ​യി​ല്‍ പ​റ​യു​ന്നു. ഈ ​വ​സ്തു​ത​ക​ള്‍ പ​രി​ഗ​ണി​ച്ച് ഹൈ​ക്കോ​ട​തി​യി​ലെ നി​ല​വി​ലു​ള​ള കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും ആ​വ​ശ്യം. ബ​ലാ​ത്സം​ഗം ഉ​ള്‍​പ്പെ​ടെ​യു​ള​ള ക്രി​മി​ന​ല്‍ കു​റ്റ​ങ്ങ​ള്‍ കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച രേ​ഖ​യി​ല്‍ കു​ട്ടി ത​ങ്ങ​ളു​ടേ​താ​ണെ​ന്ന് ബി​നോ​യ് അം​ഗീ​ക​രി​ച്ചി​രു​ന്നു. ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​താ​ണോ എ​ന്നു കോ​ട​തി ചോ​ദി​ച്ച​പ്പോ​ള്‍ വി​വാ​ഹം ചെ​യ്തി​ട്ടി​ല്ലാ​യെ​ന്ന് ബി​നോ​യി​യു​ടെ അ​ഭി​ഭാ​ഷ​ക​നും വി​വാ​ഹം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് യു​വ​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നും വ്യ​ക്ത​മാ​ക്കി. അ​തോ​ടെ ഇ​രു​വ​രും വി​വാ​ഹി​ത​രാ​ണോ എ​ന്ന കാ​ര്യ​ത്തി​ലു​ള​ള ത​ര്‍​ക്കം പ​രി​ഹ​രി​ച്ച​ശേ​ഷം കേ​സ്…

Read More

ബി​ഹാ​റി യു​വ​തി​യ്ക്ക് വി​ദേ​ശ​ത്ത് ജോ​ലി​യും കു​ട്ടി​യ്ക്ക് ജീ​വി​ത​കാ​ല​ത്തേ​ക്ക് ജീ​വ​നാം​ശ​വും ! വ​ന്‍​തു​ക ന​ല്‍​കി പീ​ഡ​ന​ക്കേ​സ് ഒ​ത്തു തീ​ര്‍​പ്പി​ലെ​ത്തി​ക്കാ​ന്‍ മ​ധ്യ​സ്ഥ​ത വ​ഹി​ച്ച​ത് പ്ര​മു​ഖ വ്യ​വ​സാ​യി…

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ മ​ക​ന്‍ ബി​നോ​യ് കോ​ടി​യേ​രി പ്ര​തി​യാ​യ പീ​ഡ​ന​ക്കേ​സ് ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്ക് എ​ന്ന വാ​ര്‍​ത്ത​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് മു​ഖ​പ​ത്രം വീ​ക്ഷ​ണം. ദു​ബാ​യി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു വ്യ​വ​സാ​യി​യു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍ വ​ന്‍ തു​ക പാ​രി​തോ​ഷി​കം ന​ല്‍​കി പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ കേ​സി​ല്‍ നി​ന്നു പി​ന്തി​രി​പ്പി​ച്ചു. യു​വ​തി​ക്കു വി​ദേ​ശ​ത്തു ജോ​ലി​യും കു​ട്ടി​ക്ക് ജീ​വി​ത​കാ​ല​ത്തേ​ക്കു​ള്ള ജീ​വ​നാം​ശ​വും വ​ലി​യൊ​രു തു​ക ന​ഷ്ട​പ​രി​ഹാ​ര​വു​മാ​ണ് യു​വ​തി​ക്കു ന​ല്‍​കി​യി​രി​ക്കു​ന്ന വാ​ഗ്ദാ​നം. ഇ​ത് അം​ഗീ​ക​രി​ച്ച് കേ​സി​ല്‍ നി​ന്നു പി​ന്തി​രി​യാ​നും കോ​ട​തി​ക്കു പു​റ​ത്തു​ള്ള ഒ​ത്തു​തീ​ര്‍​പ്പ് അ​നു​സ​രി​ച്ച കേ​സി​ല്‍ നി​ന്നു പി​ന്‍​വാ​ങ്ങു​ന്ന കാ​ര്യം കോ​ട​തി​യെ രേ​ഖാ​മൂ​ലം അ​റി​യി​ക്കാ​നും യു​വ​തി സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണു വി​വ​ര​മെ​ന്നാ​ണ് വീ​ക്ഷ​ണം വാ​ര്‍​ത്ത. പ​ല​ത​രം വി​ല​യി​രു​ത്തു​ലു​ക​ള്‍​ക്കും ഈ ​വാ​ര്‍​ത്ത ഇ​ട​ന​ല്‍​കു​ന്നു​ണ്ട്. ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മാ​ണ് പ്ര​വാ​സി​യു​ടെ പേ​രു വ​യ്ക്കാ​തെ ഉ​യ​ര്‍​ത്തു​ന്ന​ത്. ഈ ​പ്ര​വാ​സി മു​ത​ലാ​ളി ആ​രെ​ന്ന ച​ര്‍​ച്ച സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.…

Read More

വീട്ടുകാരുടെ കാഴ്ചയില്‍ മകന്‍ പണം അയച്ചിരുന്നത് ദുബായില്‍ നിന്ന് ! കഞ്ചാവ് കേസില്‍ പാലക്കാട്ട് നിന്ന് പിടിയിലായ ഷിഹാബിന്റെ പ്രവൃത്തികള്‍ സിനിമയെ വെല്ലുന്നത്…

ദിലീപ് നായകനായ റണ്‍വേ എന്ന ചിത്രത്തിലേതിനു സമാനമായ ജീവിതമാണ് കഴിഞ്ഞ ദിവസം കഞ്ചാവ് കേസില്‍ പാലക്കാട്ടു നിന്നു പിടിയിലായ തിരൂര്‍ സ്വദേശി ഷിഹാബ് നയിച്ചിരുന്നത്. സിനിമയില്‍ ദുബായില്‍ ആണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചാണ് ദിലീപ് നാട്ടില്‍ സ്പിരിറ്റ് ബിസിനസ് ചെയ്തിരുന്നതെങ്കില്‍ ഷിഹാബും ദുബായില്‍ ആണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി കഞ്ചാവ് ബിസിനസ് നടത്തിപ്പോന്നിരുന്നത്. ഇന്നലെയാണ് പാലക്കാട് കഞ്ചിക്കോട് എക്‌സൈസിനെ വെട്ടിച്ചോടിയ കാറില്‍ നിന്ന് 54 കിലോ കഞ്ചാവ് പിടികൂടിയത്. കേസില്‍ ഷിഹാബിനെക്കൂടാതെ തിരൂരങ്ങാടി സ്വദേശി രഞ്ജിത് എന്നയാളെയും അറസ്റ്റു ചെയ്തു. ഷിഹാബിന്റെ അറസ്റ്റ് വിവരം വീട്ടിലറിയ്ക്കാനായി എക്‌സൈസ് വിളിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്. തിരൂര്‍ കന്മനം സ്വദേശി ഷിഹാബ് ദുബായിലാണെന്നായിരുന്നു വീട്ടുകാര്‍ കരുതിയിരുന്നത്. ഷിഹാബിനെ പിടികൂടിയ വിവരം അറിയിച്ചപ്പോള്‍ നിങ്ങള്‍ക്ക് ആളുമാറിയിട്ടുണ്ടാവും എന്നായിരുന്നു ഷിഹാബിന്റെ പിതാവ് എക്‌സൈസിനോട് പറഞ്ഞത്. ഇതോടെ എക്‌സൈസിനും ആശയക്കുഴപ്പമായി. അവര്‍ ഷിഹാബിന്റെ…

Read More

ഒപ്പിട്ടു കൊടുത്തത് കാലില്‍ വീണ് കരഞ്ഞപ്പോള്‍ ! ഇപ്പോള്‍ വലിയ ഷൈനിംഗും; മാപ്പു കൊടുത്തതിന്റെ അര്‍ഥം പ്രിയങ്ക തെറ്റുകാരിയല്ല എന്നല്ലെന്ന് കാവേരിയുടെ അമ്മ…

നടി കാവേരിയുമായി ബന്ധപ്പെട്ട കേസില്‍ നടി പ്രിയങ്ക അനൂപിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. അതിനു ശേഷം താന്‍ നിരപരാധിയാണെന്ന വാദവുമായി പ്രിയങ്ക മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രിയങ്കയ്‌ക്കെതിരേ കാവേരിയുടെ അമ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.കാവേരിയുടെ അമ്മയുടെ ശബ്ദ രേഖയാണ് പുറത്ത് വന്നരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കേസിലെ വിധി വന്നത്. പിന്നാലെ പ്രിയങ്ക തന്റെ പ്രതികരണവുമായി എത്തുകയായിരുന്നു. എന്നാല്‍ പ്രിയങ്ക തങ്ങളോട് കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞതിനാല്‍ സഹതാപം തോന്നി ഒപ്പിട്ടു കൊടുക്കുകയായിരുന്നുവെന്നാണ് കാവേരിയുടെ അമ്മ പറയുന്നത്. ഞാന്‍ കാവേരിയുടെ അമ്മയാണ് എന്ന് പരിചയപെടുത്തികൊണ്ടാണ് ശബ്ദര രേഖ ആരംഭിക്കുന്നത്. കേസ് പിന്‍വലിക്കുന്നു എന്ന് പറഞ്ഞു ഞാന്‍ ഒപ്പിട്ടു കൊടുക്കുകയിരുന്നില്ലേയെന്നും എനിക്കും പ്രായം ഒക്കെ ആയില്ലേ എന്നും അവര്‍ ചോദിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അവള്‍ കയറി അങ്ങ് ഷൈന്‍ ചെയ്യുകയാണ് ചാനലില്‍ എല്ലാം. കേസ് വിധി വന്നു. അവള്‍…

Read More