വാ​യി​ല്‍ നി​ന്ന് അ​റി​യാ​തെ വീ​ണു​പോ​യ​താ​ണ് ! പൂ​ജാ​രി​മാ​രെ അ​ട​ച്ചാ​ക്ഷേ​പി​ച്ച​തി​ല്‍ മാ​പ്പു ചോ​ദി​ക്കു​ന്നു​വെ​ന്ന് രേ​വ​ത് ബാ​ബു; കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ​രാ​തി

ആ​ലു​വ​യി​ല്‍ അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട അ​ഞ്ചു​വ​യ​സ്സു​കാ​രി​യു​ടെ അ​ന്ത്യ​ക​ര്‍​മ്മം ചെ​യ്യാ​ന്‍ പൂ​ജാ​രി​മാ​ര്‍ വി​സ​മ്മ​തി​ച്ചു​വെ​ന്ന തെ​റ്റാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍, മാ​പ്പു പ​റ​ഞ്ഞ് ചാ​ല​ക്കു​ടി സ്വ​ദേ​ശി രേ​വ​ത് ബാ​ബു. ത​നി​ക്ക് തെ​റ്റു​പ​റ്റി​യെ​ന്നും പൂ​ജാ​രി​മാ​രെ അ​ട​ച്ചാ​ക്ഷേ​പി​ച്ച​തി​ല്‍ താ​ന്‍ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും രേ​വ​ത് ബാ​ബു വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് രേ​വ​ത് ബാ​ബു​വി​ന്റെ വി​ശ​ദീ​ക​ര​ണം. വാ​യി​ല്‍ നി​ന്നും അ​റി​യാ​തെ വീ​ണു​പോ​യ തെ​റ്റാ​ണ്. എ​ത്ര​യോ വ​ര്‍​ഷ​ത്തെ ത്യാ​ഗം കൊ​ണ്ടാ​ണ് പൂ​ജാ​രി​യാ​കു​ന്ന​ത്. പൂ​ജാ​രി​മാ​രെ ആ​കെ അ​ട​ച്ചാ​ക്ഷേ​പി​ച്ച​തി​ല്‍ മാ​പ്പു ചോ​ദി​ക്കു​ക​യാ​ണെ​ന്നും രേ​വ​ത് ബാ​ബു പ​റ​യു​ന്നു. കു​ട്ടി​യു​ടെ അ​ച്ഛ​നാ​ണ് മ​ക​ളു​ടെ അ​ന്ത്യ​ക​ര്‍​മം ചെ​യ്യാ​നാ​യി പൂ​ജാ​രി​യെ വേ​ണ​മെ​ന്ന് പ​റ​ഞ്ഞ​ത്. പൂ​ജാ​രി സ​മൂ​ഹ​ത്തോ​ട് തെ​റ്റു ചെ​യ്ത​തി​ന് മാ​പ്പു ചോ​ദി​ക്കു​ന്നു​വെ​ന്നും രേ​വ​ത് ബാ​ബു പ​റ​യു​ന്നു. കു​ട്ടി​യു​ടെ അ​ന്ത്യ​ക​ര്‍​മ്മ​ങ്ങ​ള്‍ രേ​വ​ത് ബാ​ബു​വാ​ണ് ചെ​യ്ത​ത്. കു​ട്ടി​യു​ടെ അ​ന്ത്യ​ക​ര്‍​മ്മം ചെ​യ്യാ​ന്‍ താ​ന്‍ നി​ര​വ​ധി പേ​രെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഹി​ന്ദി​ക്കാ​രാ​യ​തി​നാ​ല്‍ കു​ട്ടി​യു​ടെ അ​ന്ത്യ​ക​ര്‍​മ്മം ചെ​യ്യാ​ന്‍ പൂ​ജാ​രി​മാ​ര്‍ ത​യ്യാ​റാ​യി​ല്ലെ​ന്നു​മാ​ണ് രേ​വ​ത് ബാ​ബു ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.…

Read More

മ​ക​ളെ കൊ​ന്ന പ്ര​തി​യ്ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണം ! പോ​ലീ​സി​ലും സ​ര്‍​ക്കാ​രി​ലും വി​ശ്വാ​സ​മു​ണ്ടെ​ന്ന് പി​താ​വ്

ആ​ലു​വ​യി​ല്‍ അ​ന്യ​സം​സ്ഥാ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക​ളാ​യ അ​ഞ്ചു വ​യ​സ്സു​കാ​രി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടെ​ന്ന് സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ്. ഇ​തു​വ​രെ ഒ​രു പ്ര​തി​യെ മാ​ത്ര​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടെ​ങ്കി​ല്‍ അ​വ​രെ ഉ​ട​ന്‍ പി​ടി​കൂ​ട​ണം. കു​ഞ്ഞ് ഇ​പ്പോ​ള്‍ ത​ന്റേ​ത് മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ന്റേ​ത് കൂ​ടി​യാ​ണെ​ന്നും പ്ര​തി​യ്ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും പി​താ​വ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​രി​നെ​തി​രെ ഒ​രു പ​രാ​തി​യു​മി​ല്ലെ​ന്നും പോ​ലീ​സി​ലും സ​ര്‍​ക്കാ​രി​ലും വി​ശ്വാ​സ​മു​ണ്ടെ​ന്നും പി​താ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ശ​നി​യാ​ഴ്ച​യാ​ണ് ആ​ലു​വ താ​യി​ക്കാ​ട്ടു​ക​ര​യി​ല്‍​നി​ന്നു കാ​ണാ​താ​യ ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ അ​ഞ്ചു വ​യ​സ്സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ലു​വ മാ​ര്‍​ക്ക​റ്റി​ലെ ബ​യോ​ഗ്യാ​സ് പ്ലാ​ന്റി​നോ​ടു ചേ​ര്‍​ന്ന് പു​ഴ​യോ​ര​ത്തു ചാ​ക്കി​ട്ടു​മൂ​ടി ക​ല്ലു​ക​ള്‍ ക​യ​റ്റി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പീ​ഡ​ന​ത്തി​നു ശേ​ഷം കു​ട്ടി​യെ ക​ഴു​ത്തു ഞെ​രി​ച്ചു ശ്വാ​സം​മു​ട്ടി​ച്ചാ​ണു കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ശ​രീ​ര​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യ മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. ആ​ലു​വ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ടി​ന്റെ വ​സ​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ കേ​സി​ലെ…

Read More

തെ​രു​വു​നാ​യ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു ! ബാ​ലി​ക​യ്ക്കു ഗു​രു​ത​ര പ​രി​ക്ക്

മാ​വേ​ലി​ക്ക​ര: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന അ​ഞ്ചു വ​യ​സു​കാ​രി​ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. ചെ​ട്ടി​കു​ള​ങ്ങ​ര ന​ട​യ്ക്കാ​വ് കോ​ട്ട​യ്ക്ക​കം വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ പ്രേം ​കി​ഷോ​ർ പ്ര​സാ​ദ് – ല​ഷ്മി​ദാ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ഞ്ജ​ല(5) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ത​ല​യി​ലും മു​ഖ​ത്തും അ​ട​ക്കം ശ​രീ​ര​ത്തി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ക​ടി​യേ​റ്റ കു​ഞ്ഞ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ച​ര​യ്ക്കാ​ണ് സം​ഭ​വം. പ​ത്ത് നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി എ​ത്തി കു​ഞ്ഞി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​യ്ക്ക​ളു​ടെ കു​ര​യും കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ലും കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി കു​ഞ്ഞി​നെ നാ​യ്ക്ക​ളി​ൽ നി​ന്ന് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ നാ​യ്ക്ക​ൾ ഇ​യാ​ളു​ടെ നേ​രേ തി​രി​ഞ്ഞ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തി നാ​യ്ക്ക​ളെ ഓ​ടി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കു​ഞ്ഞി​നെ ഉ​ട​ൻ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.…

Read More

അഞ്ചു വയസുള്ള പെണ്‍കുട്ടിയെ മൂന്നാംക്ലാസുകാരന്‍ പീഡിപ്പിച്ചതായി പരാതി; കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കണ്ട കാഴ്ച…

ഗാസിയാബാദ്: അഞ്ചു വയസുള്ള പെണ്‍കുട്ടിയെ മൂന്നാംക്ലാസുകാരനായ വിദ്യാര്‍ഥി വിജനമായ സ്ഥലത്തു കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഉറക്കെയുള്ള കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിയെയാണ്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തതായി സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു.

Read More