എന്തു തരം കോംപ്രമൈസാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് ! നിങ്ങളുടെ നിര്‍മാതാവിനൊപ്പം പാര്‍ട്ടികളിലും അത്താഴവിരുന്നുകളിലും പങ്കെടുക്കണമെന്നാണോ ? വെളിപ്പെടുത്തലുമായി അങ്കിത…

ഹിന്ദി സിനിമയിലെ ശ്രദ്ധേയ താരമാണ് അങ്കിത ലോഖണ്ടെ. പലപ്പോഴും പല വിഷയങ്ങളുടെ പേരില്‍ മിക്കപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അങ്കിത ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് തനിക്കു നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞു കൊണ്ടാണ്. തനിക്ക് 19 -20 വയസ്സുള്ളപ്പോഴായിരുന്നു ആദ്യത്തെ മോശം അനുഭവമെന്ന് താരം പറയുന്നു. ടെലിവിഷന്‍ രംഗത്ത് സ്വന്തമായ പേര് സമ്പാദിച്ച ശേഷമായിരുന്നു രണ്ടാമത്തെ മോശം അനുഭവം. ദക്ഷിണേന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട ഓഡിഷിനു ചെന്നപ്പോഴാണ് ആദ്യമായി അണിയറ പ്രവര്‍ത്തകരുടെ മോശം പെരുമാറ്റത്തിന് അങ്കിത വിധേയയായത്. കോംപ്രമൈസ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. മുറിയില്‍ അങ്കിത അപ്പോള്‍ തനിച്ചായിരുന്നു. എന്നാലും ധൈര്യം വിടാതെ ചോദിച്ചു: എന്തുതരം കോംപ്രമൈസ് ആണു നിങ്ങള്‍ ഉദ്ദേശിക്കുന്നത്. നിങ്ങളുടെ നിര്‍മാതാവിനൊപ്പം പാര്‍ട്ടികളിലും അത്താഴവിരുന്നുകളിലും പങ്കെടുക്കണമെന്നാണോ ? അങ്കിത ചോദിച്ചു. നിര്‍മാതാവിനൊപ്പം ഉറങ്ങുക എന്ന മറുപടി കേള്‍ക്കുന്നതിനു മുന്‍പേ സ്ഥലം കാലിയാക്കുക എന്നതായിരുന്നു…

Read More

കാസ്റ്റിംഗ് കോള്‍ എന്ന ചതിക്കുഴി ! കാസ്റ്റിംഗ് കോള്‍ തട്ടിപ്പുകളെക്കുറിച്ചുള്ള ടെലിഫിലിം ചര്‍ച്ചയാകുന്നു…

സിനിമാരംഗത്തെ കാസ്റ്റിങ് കോളുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ടെലിഫിലിം ‘ഒരു ലോക്ഡൗണ്‍ പരീക്ഷണം’ ശ്രദ്ധേയമാകുന്നു. പ്രണവ് കൃഷ്ണ രചനയും കോര്‍ഡിനേഷനും നിര്‍വഹിച്ച ചിത്രം ഇതിനോടകം യു ട്യൂബില്‍ വൈറലായിക്കഴിഞ്ഞു. കാസ്റ്റിംഗ് കോളുകളുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ പലരും അറിയാറില്ല, അബദ്ധങ്ങളില്‍ വീണ് കാശും മാനവും പോകുന്നവര്‍ മറ്റുള്ളവര്‍ അറിഞ്ഞാല്‍ നാണക്കെടാകുമെന്ന് കരുതി മറ്റാരെയും അറിയിക്കാറുമില്ല. ഇതിന്റെ പിന്നില്‍ നില്‍ക്കുന്നവര്‍ ഒരു ഷൂട്ടിംഗ് പോലും നേരാവണ്ണം കണ്ടിട്ടുണ്ടാവില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. പരസ്പരം കണ്ടിട്ടില്ലാത്തവര്‍, വ്യക്തിപരമായി അറിയാത്തവര്‍, ചിലപ്പോള്‍ ഒരു ‘Hai’ – ‘bye’ മാത്രം പറയുന്നവര്‍.. അങ്ങനെയുള്ള കുറച്ചു സുഹൃത്തുക്കള്‍ ലോകത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നും മൊബൈലില്‍ ഷൂട്ട് ചെയ്തു അയച്ചു തന്ന വീഡിയോസ് ചേര്‍ത്താണ് ഈ ഷോര്‍ട് ഫിലിം തയ്യാറാക്കിയിട്ടുള്ളത്.. ആദ്യമായിട്ടാണ് ഇങ്ങനെയൊരു virtual ശ്രമം എന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. ഇതില്‍ അഭിനയിച്ചിരിക്കുന്ന ഭൂരിഭാഗം പേരും പുതുമുഖങ്ങളാണ്.…

Read More

ആ സമയത്തെ ശബ്ദം ഉണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത് ! പെണ്‍കുട്ടികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞ് നില്‍ക്കാന്‍ നിര്‍ബന്ധിതരായ സംഭവങ്ങളുണ്ട്; വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി

തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ സാന്നിദ്ധ്യമാണ് റായ് ലക്ഷ്മി. മോഡലിംഗിലൂടെ കരിയര്‍ തുടങ്ങിയ അവര്‍ പിന്നീട് സിനിമയില്‍ ചുവടുറപ്പിക്കുകയായിരുന്നു. വിവാദപരമായ തുറന്നു പറച്ചിലിലൂടെ പലപ്പോഴും താരം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുമുണ്ട്. സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുകളുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അതില്‍ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ടെന്നും താരം പറയുന്നു. തനിക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും തന്റെ അടുത്ത സുഹൃത്ത് ഉള്‍പ്പടെ പല പെണ്‍കുട്ടികളും ഇത്തരം അക്രമങ്ങള്‍ക്ക് വിധേയരായതായി തനിക്കറിയാമെന്നും താരം പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. ഈ സംഭവത്തെക്കുറിച്ച് റായ് ലക്ഷ്മി പറയുന്നതിങ്ങനെ…എന്റെ സുഹൃത്ത് ഒരു മോഡല്‍ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. രതിമൂര്‍ച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു. ആ സിനിമയില്‍ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു…

Read More

മലയാള സിനിമയില്‍ വീണ്ടും കാസ്റ്റിംഗ് കൗച്ച് വിവാദം ! നിര്‍മാതാവ് ആല്‍വിന്‍ ആന്റണി പീഡിപ്പിച്ചെന്ന് 22കാരിയുടെ പരാതി; യുവതിയുടെ ആരോപണങ്ങള്‍ ഞെട്ടിക്കുന്നത്…

മലയാള സിനിമയില്‍ വീണ്ടും കാസ്റ്റിംഗ് കൗച്ച് ആരോപണം. നിര്‍മാതാവ് ആല്‍വിന്‍ ആന്റണി സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പീഡിപ്പിച്ചെന്ന ആരോപണവുമായി 22 വയസുള്ള യുവതിയാണ് രംഗത്തെത്തിയത്. ഇവര്‍ എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ആല്‍വിന്‍ കാസ്റ്റിങ് കൗച്ച് വിവാദങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മലയാള സിനിമയില്‍ ഒരു നിര്‍മാതാവിനെതിരെ മോഡലായ യുവതി പരാതിയുമായി എത്തിരിയിരിക്കുന്നത്. തനിക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നാല് തവണ ആല്‍വിന്‍ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലായിരുന്നു പീഡനം. കൊച്ചി പനമ്പള്ളി നഗറില്‍ ആല്‍വിന്‍ ആന്റണിയുടെ ഓഫിസും ഗസ്റ്റ് ഹൗസും ചേര്‍ന്ന കെട്ടിടത്തിലായിരുന്നു സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. കേസെടുത്ത എറണാകുളം സൗത്ത് പൊലീസ് ആന്വേഷണം ആരംഭിച്ചു.…

Read More

ജനനേന്ദ്രിയം കാണിച്ചാല്‍ നായകസ്ഥാനം ഉറപ്പിക്കാം ! താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി ആയുഷ്മാന്‍ ഖുറാന…

സിനിമ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് ഒരു പരസ്യമായ രഹസ്യമാണ്. നിരവധി താരങ്ങളാണ് കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നിട്ടുള്ളത്. ഇപ്പോള്‍ ബോളിവുഡിലെ ശ്രദ്ധേയ താരവും ദേശീയ അവാര്‍ഡ് ജേതാവുമായ ആയുഷ്മാന്‍ ഖുറാനയാണ് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞത്. തന്റെ കരിയറിന്റെ തുടക്കകാലത്തായിരുന്നു സംഭവമെന്നും ജനനേന്ദ്രിയം കാണിക്കുകയാണെങ്കില്‍ നായകനാകാം എന്നാണ് തന്നോട് ഒരു കാസ്റ്റിംഗ് ഡയറക്ടര്‍ പറഞ്ഞതെന്നും ആയുഷ്മാന്‍ ഇപ്പോള്‍ വെളിപ്പെടുത്തിരിക്കുകയാണ്. ”ജനനേന്ദ്രിയം കാണിച്ചാല്‍ സിനിമയിലെ നായകസ്ഥാനം നിനക്ക് നല്‍കാമെന്ന് കാസ്റ്റിംഗ് ഡയറക്ടര്‍ പറഞ്ഞു. ഞാനത് നിരസിച്ചു” എന്ന് ആയുഷ്മാന്‍ പറഞ്ഞു. സിനിമയില്‍ തന്റെ തുടക്കം അത്ര എളുപ്പമായിരുന്നില്ലെന്നും ഒരുപാട് അവസരങ്ങളില്‍ പിന്നോക്കം നടക്കേണ്ടി വന്നിട്ടുണ്ടെന്നും ആയുഷ്മാന്‍ പറയുന്നു. തോല്‍വികളില്‍ നിന്നാണ് വിജയിക്കാനുള്ള ഊര്‍ജ്ജം ലഭിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തി പിന്നീട് അവതാരകനായി. 2012-ല്‍ പുറത്തിറങ്ങിയ ‘വിക്കി…

Read More

കാസ്റ്റിംഗ് കൗച്ച് പ്രതീക്ഷിച്ചിരിക്കുകയാണ് ഞാന്‍ ! ഒരിക്കല്‍ ഒരു അഡ്ജസ്റ്റ്‌മെന്റിനു തയ്യാറായാല്‍ പിന്നെ നമ്മള്‍ എത്തുന്നത് എവിടെയെന്നു പറയാനാവില്ലെന്ന് അനാര്‍ക്കലി മരയ്ക്കാര്‍

സിനിമ രംഗത്ത് എന്നും ചൂടുപിടിച്ച വിഷയമാണ് കാസ്റ്റിംഗ് കൗച്ച്. പല താരങ്ങളും തങ്ങള്‍ക്കു നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തു വന്നിട്ടുമുണ്ട്. നടി അനാര്‍ക്കലി മരയ്ക്കാര്‍ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട ഒരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അനാര്‍ക്കലിയുടെ ഈ വെളിപ്പെടുത്തല്‍. താന്‍ കാസ്റ്റിംഗ് കൗച്ച് പ്രതീക്ഷിച്ചിരിക്കുകയാണെന്നും അത്തരം ഒരു അനുഭവം വന്നാല്‍ എങ്ങനെ നേരിടണമെന്ന ആലോചനയാണ് ഈ കാത്തിരിപ്പിനു പിന്നിലെന്നും അനാര്‍ക്കലി പറയുന്നു.” ഒരിക്കല്‍ ഒരു അഡ്ജസ്റ്റ്മെന്റിന് തയ്യാറായാല്‍ പിന്നെ നമ്മള്‍ എവിടെയാണ് എത്തുന്നതെന്ന് പറയാന്‍ കഴിയില്ല. അത്രയും ബിഗ് ഷോട്ടായിരിക്കും വരുന്നവര്‍. സിനിമയെന്ന് മാത്രം പറഞ്ഞ് നടക്കുന്നവരുണ്ട്. അങ്ങനെ സ്വാഭാവികമായി വഴങ്ങിപ്പോകുന്നവരുണ്ട്. താന്‍ അങ്ങനെയല്ല. വില കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല,” അനാര്‍ക്കലി പറഞ്ഞു.

Read More

വൈശാലിയില്‍ ഇറങ്ങിയ സമയത്തും സിനിമാരംഗത്ത് കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സുപര്‍ണ…

വൈശാലി എന്ന ഒറ്റ സിനിമയിലൂടെത്തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ ആളാണ് സുപര്‍ണ ആനന്ദ്. 1979 ല്‍ റിലീസിനെത്തിയ ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശനം. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയുലൂടെ ആയിരുന്നു നായികയായിട്ടുള്ള അരങ്ങേറ്റ ചിത്രം. പിന്നീട് ഹിന്ദിയിലും കന്നഡയിലും നിരവധി സിനിമകള്‍ സുപര്‍ണയ്ക്ക് ലഭിച്ചു. വൈശാലി ഇറങ്ങിയ അതേ വര്‍ഷം ഹിന്ദി ചിത്രം തെസാബിയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്മരാജന്റെ സംവിധാനത്തില്‍ 1991 ല്‍ റിലീസിനെത്തിയ ഞാന്‍ ഗന്ധര്‍വ്വന്‍ ആയിരുന്നു വൈശാലിയുടെ അവസാന മലയാള ചിത്രം. വൈശാലിയ്ക്ക് ശേഷം ഉത്തരം, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, എന്നിങ്ങനെയുള്ള മലയാള സിനിമകളിലാണ് നടി അഭിനയിച്ചിരിക്കുന്നത്. പിന്നീട് സുപര്‍ണയ്ക്ക് കൂടുതലും ലഭിച്ചത് ഹിന്ദി സിനിമകളായിരുന്നു. 1997 ല്‍ ആസ്ത ഇന്‍ ദി പ്രിസണ്‍ ഓഫ് സ്പ്രിംഗ് ആണ് അവസാന ചിത്രം. അതിന് ശേഷം സിനിമാ ജീവിതത്തില്‍ നിന്നും മാറി സുപര്‍ണ വിവാഹ…

Read More

ഷൂട്ടിംഗിനു മുമ്പ് സംവിധായകനൊപ്പം ചുംബന രംഗം റിഹേഴ്‌സല്‍ ചെയ്യണമെന്ന് ആവശ്യം ! തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് നടി…

ബോളിവുഡിനെ പിടിച്ചുലച്ച മീടു ക്യാമ്പെയ്ന്‍ അടങ്ങിയെങ്കിലും തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് പല താരങ്ങളും ഇടയ്ക്കിടെ രംഗത്തെത്താറുണ്ട്. നടി സെറീന്‍ഖാനാണ് ഇപ്പോള്‍ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ചുംബനരംഗത്തിന് റിഹേഴ്‌സല്‍ നടത്തണമെന്ന് സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് സെറീന്‍ ഖാന്‍ ആരോപിക്കുന്നത്.എന്നാല്‍ സിനിമയില്‍ അന്ന് പുതുമുഖ നടിയായിരുന്നെങ്കിലും സംവിധായകന്റെ ആവശ്യം താന്‍ നിഷേധിച്ചെന്നും ചുംബനരംഗത്തിന് റിഹേഴ്‌സല്‍ നടത്താന്‍ തയ്യാറല്ലെന്ന് അറിയിച്ചതായും സെറീന്‍ ഖാന്‍ വെളിപ്പെടുത്തി. സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെ ഓണ്‍ലൈന്‍ മാധ്യമമായ ‘പിങ്ക് വില്ല’യോടാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. ‘പിന്നീട് ഒരിക്കല്‍ ഷൂട്ടിംഗിനിടെ സുഹൃത്തായ ഒരാള്‍ സുഹൃത് ബന്ധത്തിനപ്പുറമുള്ള ബന്ധത്തിലേക്ക് തന്നെ നിര്‍ബന്ധിച്ചു. അങ്ങനെയെങ്കില്‍ കരിയറില്‍ ഒരുപാട് ഉയരങ്ങളിലേക്ക് എത്താന്‍ സാധിക്കുമെന്ന് അയാള്‍ വാഗ്ദാനം നല്‍കി. ഇപ്പോഴുള്ള അവസരങ്ങളില്‍ താന്‍ തൃപ്തയാണെന്ന് അന്ന് തന്നെ അയാള്‍ക്ക് മറുപടി നല്‍കിയെന്നും സെറീന്‍…

Read More

ചൂടന്‍രംഗങ്ങളില്‍ അഭിനയിക്കുന്നവരെല്ലാം വഴിപിഴച്ചവരാണെന്ന ധാരണ തെറ്റ് ! ആവശ്യങ്ങള്‍ക്ക് വഴങ്ങിയാല്‍ ബിഗ്ബജറ്റ് ചിത്രത്തില്‍ നായികയാക്കാമെന്ന് പറഞ്ഞ് ചിലര്‍ സമീപിച്ചുവെന്ന് നടി പായല്‍

ഹരിയാന സ്വദേശിയായ നടി പായല്‍ രാജ്പുത്ത് പഞ്ചാബി സിനിമകളിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ഇറങ്ങിയ RX100 എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ചിത്രത്തിലെ ചൂടന്‍ രംഗങ്ങളായിരുന്നു നടിയെ ശ്രദ്ധേയയാക്കിയത്. ഇപ്പോളിതാ ചിത്രത്തിന് ശേഷം തനിക്ക് നേരിട്ട ദുരനുഭവങ്ങളെപ്പറ്റി നടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ലൈംഗിക ഒത്താശയ്ക്കു നിന്നു കൊടുത്താല്‍ ബിഗ്ബജറ്റ് ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ തന്നെ സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ആര്‍എക്സ് 100 എന്ന ചിത്രം റിലീസ് ആയതിനു ശേഷമാണ് ഇത്തരം ദുരനുഭവങ്ങള്‍ കൂടുതലായി നേരിടേണ്ടി വന്നതെന്നും പായല്‍ പറയുന്നു.’ഒരു ചിത്രത്തില്‍ ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചെന്നു കരുതി സിനിമയില്‍ അവസരങ്ങള്‍ കിട്ടുന്നതിന് ഞാനെന്തിനും വഴങ്ങുമെന്ന് ധരിക്കരുത്. ബോളിവുഡിലും പോളിവുഡിലും കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടക്കം മുതലെ ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്നവരോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. വ്യക്തിത്വം പണയം വെച്ച് ലഭിക്കുന്ന അവസരങ്ങള്‍ എനിക്ക് ആവശ്യമില്ല.…

Read More

വഴങ്ങേണ്ടെന്ന് ഒരു സ്ത്രീ തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണ് കാസ്റ്റിംഗ് കൗച്ച് ! ‘താല്‍പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല; ടൊവിനോ തോമസ് തുറന്നു പറയുന്നു…

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ എത്തി ഏതുവേഷവും കൈകാര്യം ചെയ്യാവുന്ന പ്രാപ്തി കൈവരിച്ച ടൊവിനോയ്ക്ക് ആരാധകരുമേറെ. പ്രായത്തില്‍ ചെറുപ്പമെങ്കിലും പല മുതിര്‍ന്ന താരങ്ങളില്‍ നിന്നു വ്യത്യസ്തമായി സിനിമയ്ക്കു പുറത്തുള്ള കാര്യങ്ങളെക്കുറിച്ചുള്ള നിലപാടും ടൊവിനോ പറയാറുണ്ട്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലും തന്റെ കാഴ്ചപ്പാടുകള്‍ ടൊവിനോ തുറന്നു പറഞ്ഞു. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ടൊവിനോ സംസാരിച്ചു. വഴങ്ങേണ്ട എന്നൊരു സ്ത്രീ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്നമാണിതെന്നാണ് ടൊവിനോ പറയുന്നത്.’താല്‍പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല. ആരു വേണ്ടെന്നു പറഞ്ഞാലും എന്റെ കഥാപാത്രത്തിനു വേണ്ട ആളെ ഞാന്‍ കാസ്റ്റ് ചെയ്യുമെന്ന് പറയുന്ന നട്ടെല്ലുള്ള സംവിധായകരും ഇവരെ സപ്പോര്‍ട്ട് ചെയ്യുന്ന നിര്‍മ്മാതാക്കളും ഇവിടെയുണ്ട്. പിന്നെന്തിന് അല്ലാത്തവരുടെ അടുത്ത് പോകണം? പിന്നെ, സ്ത്രീകള്‍ക്ക് നേരെ മാത്രമാണ് ലൈംഗിക അതിക്രമം എന്നു കരുതുന്നുണ്ടോ, പുരുഷന്മാര്‍ക്കു…

Read More