2000 രൂ​പ നോ​ട്ട് പി​ൻ​വ​ലി​ച്ച​ത് ന​ല്ല തീ​രു​മാ​ന​മെ​ന്നു ച​ന്ദ്ര​ബാ​ബു നാ​യി​ഡു

ന്യൂ​ഡ​ൽ​ഹി: 2000 രൂ​പ നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി (ടി​ഡി​പി) മേ​ധാ​വി​യു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു. 2000 രൂ​പ നോ​ട്ടു​ക​ൾ നി​രോ​ധി​ച്ച തീ​രു​മാ​നം ശു​ഭ​സൂ​ച​ന​യാ​ണ്. ഡി​ജി​റ്റ​ൽ ക​റ​ൻ​സി​യെ​ക്കു​റി​ച്ച് താ​ൻ വ​ള​രെ മു​മ്പു​ത​ന്നെ ഒ​രു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. നോ​ട്ട് അ​സാ​ധു​വാ​ക്ക​ൽ തീ​ർ​ച്ച​യാ​യും അ​ഴി​മ​തി ത​ട​യും. രാ​ഷ്ട്രീ​യ​ക്കാ​ർ വോ​ട്ട​ർ​മാ​ർ​ക്കു പ​ണം വി​ത​ര​ണം ചെ​യ്തു വി​ജ​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. ഇ​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​ത് 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണെ​ന്ന് “ഇ​ദെ​മി ഖ​ർ​മ മ​ന രാ​ഷ്ട്ര​നി​കി’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ന​ക​പ്പ​ള്ളി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു ഉ​ന്ന​യി​ച്ച​ത്. സം​സ്ഥാ​നം മു​ഴു​വ​ൻ കൊ​ള്ള​യ​ടി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്ന​തെ​ന്ന് ച​ന്ദ്ര​ബാ​ബു നാ​യി​ഡു കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്ത് എ​ല്ലാ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല…

Read More

പ്രതിപക്ഷ ഐക്യത്തിനായി ഓടി നടന്നപ്പോള്‍ സ്വന്തം കാര്യം നോക്കാന്‍ മറന്നു ! ആന്ധ്രരാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായി ചന്ദ്രബാബു നായിഡു…

നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്താതിരിക്കാനായി ഓടിനടന്ന് പ്രതിപക്ഷ ഐക്യത്തിനായി ശ്രമിച്ച ചന്ദ്രബാബു നായിഡുവിന് ലഭിച്ചത് കനത്ത തിരിച്ചടി. ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു എന്ന അവസ്ഥയിലാണ് നായിഡു ഇപ്പോള്‍. ലോകസഭയിലും നിയമസഭയിലും ഒരുപോലെ തകര്‍ന്നടിഞ്ഞ നായിഡുവിന്റെ രാഷ്ട്രീയ ഭാവി പോലും ചോദ്യം ചെയ്യപ്പെടുകയാണ്. തെലുങ്ക്‌ദേശം പാര്‍ട്ടിയുടെ നേതാവും മുഖ്യമന്ത്രിയുമായിരുന്ന ചന്ദ്രബാബു നായിഡുവിനെ ഒന്നുമല്ലാതാക്കിയാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇരുതിരഞ്ഞെടുപ്പുകളിലും ശക്തമായ മുന്നേറിയത്. 145 മണ്ഡലങ്ങളുള്ള നിയമസഭയില്‍ 80ഓളം സീറ്റുകളില്‍ വൈഎസ്ആര്‍ മുന്നേറുകയാണ്. 29 സീറ്റുകളില്‍ മാത്രമാണ് ടിഡിപി ലീഡ് ചെയ്യുന്നത്. 25 ലോക്‌സഭ മണ്ഡലങ്ങളില്‍ 24ലിലും വൈഎസ്ആറിന്റെ മുന്നേറ്റമാണ്. എന്‍ഡിഎ സര്‍ക്കാരില്‍ ഘടകകക്ഷിയായിരുന്ന ടിഡിപി 2018 മാര്‍ച്ചിലാണ് പിന്തുണ പിന്‍വലിച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി എന്ന ആവശ്യം അംഗീകരിക്കാന്‍ തായാറാകാതെ വന്നതോടെയാണ് എന്‍ഡിഎ വിട്ടത്. കോണ്‍ഗ്രസും ടിഡിപിയും ഒറ്റക്ക് മത്സരിക്കുകയും ലോക്‌സഭ തിരഞ്ഞെടുപ്പിനു ശേഷം…

Read More