കൊ​റി​യ​യി​ലൊ​ന്നും ആ​രും സി​നി​മ​യെ വി​മ​ര്‍​ശി​ക്കു​ന്നി​ല്ല ! വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍ ചി​ന്തി​ക്കേ​ണ്ട​ത് അ​തി​നു​ള്ള യോ​ഗ്യ​ത ത​ങ്ങ​ള്‍​ക്കു​ണ്ടോ​യെ​ന്നാ​ണെ​ന്ന് റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്…

പ​രാ​ജ​യ​പ്പെ​ട്ട സി​നി​മ​ക​ളെ ആ​ളു​ക​ള്‍ ക​ണ്ണ​ട​ച്ചു വി​മ​ര്‍​ശി​ക്കു​ന്ന​തി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് സം​വി​ധാ​യ​ക​ന്‍ റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്.നി​ര​വ​ധി പേ​രു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​ണ് സി​നി​മ. കൊ​റി​യ​യി​ലൊ​ന്നും ആ​രും സി​നി​മ​യെ വി​മ​ര്‍​ശി​ക്കി​ല്ല. ഇ​വി​ടെ ആ​ളു​ക​ള്‍ സി​നി​മ​യെ വി​മ​ര്‍​ശി​ച്ച് താ​ഴെ​യി​റ​ക്കു​ക​യാ​ണെ​ന്നും റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. സി​നി​മ പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കു​ന്ന ആ​ളു​ക​ള്‍ മു​ത​ല്‍ നി​ര​വ​ധി ആ​ളു​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​ണ് സി​നി​മ. കൊ​റി​യ​യി​ല്‍ സി​നി​മ​യെ ആ​രും വി​മ​ര്‍​ശി​ക്കി​ല്ല. അ​വ​ര്‍ സി​നി​മ​യെ സ​പ്പോ​ര്‍​ട്ട് ചെ​യ്യും. ഇ​വി​ടെ ന​ട​ക്കു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍ സി​നി​മ​യെ ന​ശി​പ്പി​ച്ച് താ​ഴെ​യി​റ​ക്കും. വി​മ​ര്‍​ശി​ക്കാം, പ​ക്ഷേ വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്ക് അ​തി​നു​ള്ള ക്വാ​ളി​റ്റി വേ​ണ​മെ​ന്നും റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് പ​റ​ഞ്ഞു. വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍ ചി​ന്തി​ക്കേ​ണ്ട​ത് അ​തി​നു​ള്ള യോ​ഗ്യ​ത ത​ങ്ങ​ള്‍​ക്കു​ണ്ടോ​യെ​ന്നാ​ണ്. ട്രോ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​വ​ര്‍ അ​വ​ര്‍​ക്കും ഭാ​ര്യ​യും കു​ടും​ബ​വും ഉ​ണ്ടെ​ന്ന് ചി​ന്തി​ക്ക​ണം. ട്രോ​ള്‍ ചെ​യ്യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​ന്റെ മാ​ന​സി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ആ​രെ​ങ്കി​ലും ചി​ന്തി​ക്കു​ന്നു​ണ്ടോ എ​ന്നും റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

ബ​ഷീ​ര്‍ സു​ഹാ​ന​യെ ഇ​ത്ര​മാ​ത്രം കെ​യ​ര്‍ ചെ​യ്തി​രു​ന്നോ ? ബ​ഷീ​ര്‍ ബ​ഷി​യെ വി​മ​ര്‍​ശി​ച്ച് ആ​രാ​ധ​ക​ര്‍…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ബ​ഷീ​ര്‍ ബ​ഷി. ബി​ഗ്‌​ബോ​സ് റി​യാ​ലി​റ്റി​ഷോ​യി​ലൂ​ടെ​യാ​ണ് ബ​ഷീ​ര്‍ നി​ര​വ​ധി ആ​രാ​ധ​ക​രെ നേ​ടി​യെ​ടു​ത്ത​ത്. കൂ​ടാ​തെ ര​ണ്ടു ഭാ​ര്യ​മാ​ര്‍ ഉ​ണ്ടെ​ന്ന​തും ബ​ഷീ​റി​നെ വ്യ​ത്യ​സ്ഥ​നാ​ക്കു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യാ​ണ് ബ​ഷീ​ര്‍ ബ​ഷി​യേ​യും കു​ടും​ബ​ത്തേ​യും പ്രേ​ക്ഷ​ക​ര്‍ അ​റി​യു​ന്ന​ത്. മോ​ഡ​ലാ​യി തി​ള​ങ്ങി നി​ന്ന ബ​ഷീ​ര്‍ ബ​ഷി​യെ ബി​ഗ് ബോ​സി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ര്‍ അ​ടു​ത്ത​റി​ഞ്ഞ​ത്. ബി​ഗ് ബോ​സ് മ​ല​യാ​ളം ഒ​ന്നാം സീ​സ​ണി​ല്‍ ആ​യി​രു​ന്നു ബ​ഷീ​ര്‍ ബ​ഷി പ​ങ്കെ​ടു​ത്ത​ത്. പ​റ​യാ​നു​ള്ള​ത് കൃ​ത്യ​മാ​യി പ​റ​ഞ്ഞു​കൊ​ണ്ട് 85 ദി​വ​സ​മാ​ണ് ബ​ഷീ​ര്‍ ബി​ഗ് ബോ​സി​ല്‍ നി​ന്ന​ത്. ബി​ഗ് ബോ​സി​ല്‍ കൂ​ടി ബ​ഷീ​റി​നെ അ​ടു​ത്ത​റി​ഞ്ഞ​തോ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ബ​ഷീ​റി​ന് ആ​രാ​ധ​ക​ര്‍ കൂ​ടു​ക ആ​യി​രു​ന്നു. പ്രാ​ങ്ക് വീ​ഡി​യോ​ക​ള്‍, പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ള്‍, വെ​ബ് സീ​രീ​സ് ഒ​ക്കെ​യാ​യി ബ​ഷീ​റി​നൊ​പ്പം ഭാ​ര്യ​മാ​രും മ​ക്ക​ളും യു​ട്യൂ​ബ് വ​ഴി ഉ​ണ്ടാ​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ളാ​ണ്. ബ​ഷീ​റി​ന്റെ ഏ​ക​ദേ​ശം ഏ​ഴോ​ളം ചാ​ന​ലു​ക​ള്‍ ആ​ണു​ള്ള​ത്. ത​നി​ക്ക് ര​ണ്ട് ഭാ​ര്യ​മാ​രാ​ണു​ള്ള​ത് എ​ന്ന​ത് ആ​ദ്യ​മാ​യി ബ​ഷീ​ര്‍ ബ​ഷി…

Read More

വിദേശ ചിത്രങ്ങളിലെ കൊലപാതകവും ബലാല്‍സംഗവും അവിഹിതവുമെല്ലാം ആവോളം ആസ്വദിക്കും; എന്നാല്‍ മലയാളത്തില്‍ ഒരു ലിപ് ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ അത് സംസ്‌കാരത്തിനു ചേര്‍ന്നതല്ലതാനും; വിമര്‍ശകരെ നിശബ്ദരാക്കി ടൊവിനോ

മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി എന്ന വിശേഷണമാണ് പലരും ടൊവിനോ തോമസിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. ടൊവിനോ ചിത്രങ്ങളായ മായാനദിയിലെയും തീവണ്ടിയിലെയും ലിപ് ലോക്ക് ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സിനിമയുടെ വിജയത്തിനപ്പുറവും ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നതും ഇതു തന്നെയാണ്. ലിപ് ലോക്ക് രംഗങ്ങളെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പുറത്തുവരുന്നത് ആളുകളിലെ കപട സാദാചാരമാണെന്നാണ് ടൊവിനോയുടെ അഭിപ്രായം. വിദേശ ചിത്രങ്ങളിലും മറ്റും ഇത്തരം രംഗങ്ങള്‍ കുഴപ്പമില്ല പക്ഷെ നമ്മള്‍ ഇതെല്ലാം ചെയ്യുന്നത് ശരിയല്ലെന്നാണ് ഇത്തരക്കാരുടെ നിലപാട്. ഇതേ ആളുകള്‍ തന്നെ മലയാള സിനിമ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തണമെന്നും പരീക്ഷണങ്ങള്‍ക്ക് മുതിരണമെന്നുമൊക്കെ വാചാലരാകുകയും ചെയ്യും, ടൊവിനോ പറഞ്ഞു. ഈ വിമര്‍ശിക്കുന്നവരെല്ലാം വളരെ ലാഘവത്തോടെ കൊലപാതകവും ബലാത്സംഗവും അവിഹിതവുമെല്ലാം ആസ്വദിക്കും പക്ഷെ ഒരു ലിപ് ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ ഇത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്ന് ആഞ്ഞടിക്കും, താരം അഭിപ്രായപ്പെട്ടു.…

Read More