ബ​ഷീ​ര്‍ സു​ഹാ​ന​യെ ഇ​ത്ര​മാ​ത്രം കെ​യ​ര്‍ ചെ​യ്തി​രു​ന്നോ ? ബ​ഷീ​ര്‍ ബ​ഷി​യെ വി​മ​ര്‍​ശി​ച്ച് ആ​രാ​ധ​ക​ര്‍…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ബ​ഷീ​ര്‍ ബ​ഷി. ബി​ഗ്‌​ബോ​സ് റി​യാ​ലി​റ്റി​ഷോ​യി​ലൂ​ടെ​യാ​ണ് ബ​ഷീ​ര്‍ നി​ര​വ​ധി ആ​രാ​ധ​ക​രെ നേ​ടി​യെ​ടു​ത്ത​ത്.

കൂ​ടാ​തെ ര​ണ്ടു ഭാ​ര്യ​മാ​ര്‍ ഉ​ണ്ടെ​ന്ന​തും ബ​ഷീ​റി​നെ വ്യ​ത്യ​സ്ഥ​നാ​ക്കു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യാ​ണ് ബ​ഷീ​ര്‍ ബ​ഷി​യേ​യും കു​ടും​ബ​ത്തേ​യും പ്രേ​ക്ഷ​ക​ര്‍ അ​റി​യു​ന്ന​ത്.

മോ​ഡ​ലാ​യി തി​ള​ങ്ങി നി​ന്ന ബ​ഷീ​ര്‍ ബ​ഷി​യെ ബി​ഗ് ബോ​സി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ര്‍ അ​ടു​ത്ത​റി​ഞ്ഞ​ത്.

ബി​ഗ് ബോ​സ് മ​ല​യാ​ളം ഒ​ന്നാം സീ​സ​ണി​ല്‍ ആ​യി​രു​ന്നു ബ​ഷീ​ര്‍ ബ​ഷി പ​ങ്കെ​ടു​ത്ത​ത്. പ​റ​യാ​നു​ള്ള​ത് കൃ​ത്യ​മാ​യി പ​റ​ഞ്ഞു​കൊ​ണ്ട് 85 ദി​വ​സ​മാ​ണ് ബ​ഷീ​ര്‍ ബി​ഗ് ബോ​സി​ല്‍ നി​ന്ന​ത്.

ബി​ഗ് ബോ​സി​ല്‍ കൂ​ടി ബ​ഷീ​റി​നെ അ​ടു​ത്ത​റി​ഞ്ഞ​തോ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ബ​ഷീ​റി​ന് ആ​രാ​ധ​ക​ര്‍ കൂ​ടു​ക ആ​യി​രു​ന്നു.

പ്രാ​ങ്ക് വീ​ഡി​യോ​ക​ള്‍, പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ള്‍, വെ​ബ് സീ​രീ​സ് ഒ​ക്കെ​യാ​യി ബ​ഷീ​റി​നൊ​പ്പം ഭാ​ര്യ​മാ​രും മ​ക്ക​ളും യു​ട്യൂ​ബ് വ​ഴി ഉ​ണ്ടാ​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ളാ​ണ്. ബ​ഷീ​റി​ന്റെ ഏ​ക​ദേ​ശം ഏ​ഴോ​ളം ചാ​ന​ലു​ക​ള്‍ ആ​ണു​ള്ള​ത്.

ത​നി​ക്ക് ര​ണ്ട് ഭാ​ര്യ​മാ​രാ​ണു​ള്ള​ത് എ​ന്ന​ത് ആ​ദ്യ​മാ​യി ബ​ഷീ​ര്‍ ബ​ഷി വെ​ളി​പ്പെ​ടു​ത്തി​യ​ത് ബി​ഗ് ബോ​സി​ല്‍ മ​ത്സ​രാ​ര്‍​ഥി​യാ​യി വ​ന്ന​പ്പോ​ഴാ​യി​രു​ന്നു.

ബ​ഷീ​റി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ പ്രേ​ക്ഷ​ക​ര്‍​ക്കും സ​ഹ​മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്കും വ​ലി​യ അ​മ്പ​ര​പ്പ് ഉ​ണ്ടാ​ക്കി​യി​രു​ന്നു. മ​ഷൂ​റ​യും സു​ഹാ​ന​യു​മാ​ണ് ബ​ഷീ​റി​ന്റെ ജീ​വി​ത സ​ഖി​ക​ള്‍.

ആ​ദ്യ ഭാ​ര്യ സു​ഹാ​ന​യോ​ട് അ​നു​വാ​ദം വാ​ങ്ങി​ക്കൊ​ണ്ടാ​ണ് ബ​ഷീ​ര്‍ മ​ഷൂ​റ​യെ കൂ​ടി ത​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് കൂ​ട്ടി​യ​ത്.

ത​ന്റെ ജീ​വി​ത​ത്തി​ല്‍ സു​ഹാ​ന​യ്ക്ക് വ​ലി​യ സ്ഥാ​ന​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം മു​മ്പ് പ​ല ത​വ​ണ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ബ​ഷീ​റി​ന്റെ വെ​ബ് സീ​രീ​സാ​യ ക​ല്ലു​മ്മ​ക്കാ​യ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. മോ​ഡ​ലാ​യി ശ്ര​ദ്ധി​ക്ക​പ്പെ​ടും മു​മ്പ് ക​പ്പ​ല​ണ്ടി ക​ച്ച​വ​ടം ന​ട​ത്തു​ക ആ​യി​രു​ന്നു ബ​ഷീ​ര്‍.

കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ ത​ന്നാ​ല്‍ ആ​കും പോ​ലെ​യെ​ല്ലാം ബ​ഷീ​ര്‍ ക​ഷ്ട​പ്പെ​ടാ​ന്‍ ത​യ്യാ​റാ​യി​രു​ന്നു.

ക​പ്പ​ല​ണ്ടി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​ന്റെ ഇ​ട​യി​ലാ​ണ് സു​ഹാ​ന​യു​മാ​യി ബ​ഷീ​ര്‍ പ്ര​ണ​യ​ത്തി​ല്‍ ആ​യ​ത്. ക​ച്ച​വ​ട​ത്തി​നി​ട​യി​ല്‍ പു​ള്ളി​ക്കാ​രി​യെ ക​ണ്ട് പ​രി​ച​യ​പ്പെ​ട്ട് അ​ടു​പ്പ​മാ​യ​താ​ണെ​ന്ന് ബ​ഷീ​ര്‍ പ​ല​പ്പോ​ഴാ​യി പ​റ​ഞ്ഞി​രു​ന്നു.

ബ​ഷീ​റും കു​ടും​ബ​വും ഇ​പ്പോ​ള്‍ പു​തി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്. വീ​ട്ടി​ലേ​ക്ക് പു​തി​യൊ​രു കു​ഞ്ഞ് കൂ​ടി പി​റ​ക്കാ​ന്‍ പോ​കു​ന്നു എ​ന്ന​താ​ണ് ആ ​സ​ന്തോ​ഷം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​ന്റെ ര​ണ്ടാം ഭാ​ര്യ മ​ഷൂ​റ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് ബ​ഷീ​ര്‍ അ​റി​യി​ച്ച​ത്. ആ​ദ്യ ഭാ​ര്യ സു​ഹാ​ന​യി​ല്‍ ബ​ഷീ​ര്‍ ബ​ഷി​ക്ക് ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​ണ്ട്.

പ്ര​ഗ്ന​ന്‍​സി കി​റ്റി​ല്‍ ടെ​സ്റ്റ് ചെ​യ്യു​ന്ന​തും പോ​സി​റ്റീ​വാ​ണെ​ന്ന​റി​ഞ്ഞ​തി​ന് ശേ​ഷ​മു​ള്ള സു​ഹാ​ന​യു​ടേ​യും മ​ക്ക​ളു​ടേ​യും പ്ര​തി​ക​ര​ണ​വും എ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി മ​ഷൂ​റ​യും ബ​ഷീ​റും ക​ഴി​ഞ്ഞ ദി​വ​സം വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രു​ന്നു.

കൂ​ടാ​തെ ആ​ശു​പ​ത്രി​യി​ല്‍ പോ​യി ടെ​സ്റ്റ് ചെ​യ്ത ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ന്ന വീ​ഡി​യോ​യും ബ​ഷീ​റും കു​ടും​ബ​വും പ​ങ്കു​വെ​ച്ചി​രു​ന്നു.

ആ ​വീ​ഡി​യോ​യ്ക്ക് നേ​രെ ഇ​പ്പോ​ള്‍ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് വ​രു​ന്ന​ത്. ചി​ല​ര്‍ ബ​ഷീ​റി​നേ​യും മ​ഷൂ​റ​യേ​യും കു​റ്റ​പ്പെ​ടു​ത്തു​ക​യും മ​റ്റ് ചി​ല​ര്‍ അ​നു​കൂ​ലി​ച്ചു​മാ​ണ് ക​മ​ന്റു​ക​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

ര​ണ്ടാം ഭാ​ര്യ​യ്ക്കും ത​ന്റെ ഭ​ര്‍​ത്താ​വി​നു​മൊ​പ്പം ര​ണ്ടാം ഭാ​ര്യ​യു​ടെ പ്ര​ഗ്ന​ന്‍​സി ടെ​സ്റ്റ് ചെ​യ്യാ​ന്‍ പോ​കു​ന്ന സു​ഹാ​ന​യെ കാ​ണു​മ്പോ​ള്‍ വി​ഷ​മം തോ​ന്നു​ന്നു​വെ​ന്നാ​ണ് ചി​ല​ര്‍ വീ​ഡി​യോ ക​ണ്ട് ക​മ​ന്റ് ചെ​യ്ത​ത്.

ബ​ഷീ​ര്‍ സു​ഹാ​ന​യെ ഇ​ത്ര​ത്തോ​ളം കെ​യ​ര്‍ ചെ​യ്തി​രു​ന്നോ പാ​വം സോ​നു അ​വ​ര് ജീ​വി​ച്ചോ​ട്ടെ എ​ന്ന മ​ട്ടി​ല്‍ ആ​ണ്, ബ​ഷീ​റി​ന്റെ സ​ന്തോ​ഷം ക​ണ്ടാ​ല്‍ ആ​ദ്യ​മാ​യി അ​പ്പ​നാ​വു​ന്ന​ത് പോ​ലെ​യാ​ണ​ല്ലോ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ക​മ​ന്റു​ക​ള്‍.

ബ​ഷീ​റി​നും കു​ടും​ബ​ത്തി​നും ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നും നി​ര​വ​ധി ആ​ളു​ക​ള്‍ ക​മ​ന്റ് ചെ​യ്യു​ന്നു​ണ്ട്.

Related posts

Leave a Comment