ത​ക്കാ​ളി​യെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വ​ഴ​ക്കി​നു പി​ന്നാ​ലെ ഭാ​ര്യ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി ! ഒ​ടു​വി​ല്‍ പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യ​ത് ഇ​ങ്ങ​നെ…

ത​ക്കാ​ളി വി​ല റോ​ക്ക​റ്റ് പോ​ലെ കു​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തേ​ച്ചൊ​ല്ലി​യു​ള്ള നി​ര​വ​ധി ക​ഥ​ക​ളാ​ണ് ദി​നം പ്ര​തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും മ​റ്റും നി​റ​യു​ന്ന​ത്.

ത​ക്കാ​ളി കാ​ര​ണം കു​ടും​ബ​ക​ല​ഹം വ​രെ​യു​ണ്ടാ​യി എ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്.

ക​റി​യി​ല്‍ ത​ക്കാ​ളി ചേ​ര്‍​ത്ത​തി​ന്റെ പേ​രി​ല്‍ വ​ഴ​ക്കി​ട്ട് പി​രി​ഞ്ഞ ദ​മ്പ​തി​മാ​രെ ഒ​ടു​വി​ല്‍ പോ​ലീ​സ് ഒ​ന്നി​പ്പി​ച്ച​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന കൗ​തു​ക​ക​ര​മാ​യ ഒ​രു വാ​ര്‍​ത്ത.

മ​ദ്ധ്യ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ഷാ​ഹ്‌​ഡോ​ള്‍ സ്വ​ദേ​ശി​ക​ളാ​യ സ​ഞ്ജീ​വ് വ​ര്‍​മ​യും ഭാ​ര്യ ആ​ര​തി​യു​മാ​ണ് ത​ക്കാ​ളി​യു​ടെ പേ​രി​ല്‍ വി​വാ​ഹ​മോ​ച​ന​ത്തി​ന്റെ വ​ക്കു​വ​രെ​യെ​ത്തി​യ​ത്.

ഗ്രാ​മ​ത്തി​ല്‍ ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തു​ക​യാ​ണ് ഇ​രു​വ​രും. ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​ന്ന​തി​നി​ടെ സ​ഞ്ജീ​വ് ക​റി​യി​ല്‍ ര​ണ്ടു ത​ക്കാ​ളി അ​ധി​കം ചേ​ര്‍​ത്തു.

പൊ​ന്നും വി​ല​യു​ള്ള ത​ക്കാ​ളി അ​നാ​വ​ശ്യ​മാ​യി പാ​ഴാ​ക്കി​യ​തി​ല്‍ ക്ഷു​ഭി​ത​യാ​യ ആ​ര​തി സ​ഞ്ജീ​വു​മാ​യി വ​ഴ​ക്കി​ടു​ക​യാ​യി​രു​ന്നു.

ഒ​ടു​വി​ല്‍ വാ​ക്കേ​റ്റം ശ​ക്ത​മാ​യ​തോ​ടെ സ​ഞ്ജീ​വി​നോ​ട് പ​റ​യാ​തെ മ​ക​ളെ​യു​മെ​ടു​ത്ത് ആ​ര​തി വീ​ട് വി​ട്ടി​റ​ങ്ങി.

ഇ​രു​വ​രേ​യും ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ സ​ഞ്ജീ​വ് പോ​ലീ​സി​ന്റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ആ​ര​തി സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് ഇ​വ​രു​ടെ വ​ഴ​ക്ക് പ​റ​ഞ്ഞു തീ​ര്‍​ത്ത​ത്.

അ​ര കി​ലോ​ഗ്രാം ത​ക്കാ​ളി ആ​ര​തി​യ്ക്ക് സ​മ്മാ​ന​മാ​യി ന​ല്‍​കി​യ സ​ഞ്ജീ​വ് മേ​ലി​ല്‍ ആ​ര​തി​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ പാ​ച​കം ചെ​യ്യി​ല്ലെ​ന്ന് വാ​ക്ക് ന​ല്‍​കു​ക​യും ചെ​യ്തു. ത​ക്കാ​ളി​യു​ടെ ഒ​രു പ​വ​ര്‍ എ​ന്താ​ല്ലേ…

Related posts

Leave a Comment