ല​ഹ​രി​ത​രും കു​ഞ്ഞ​ൻ​കൂ​ൺ ജീ​വ​നു​മെ​ടു​ക്കും!; ഡാ​ർ​ക്ക് മാ​ജി​ക് മ​ഷ്റും ആ​ദ്യം ക​ണ്ടെ​ത്തി​യ​ത് കേ​ര​ള​ത്തി​ൽ?

ഒ​രേ​സ​മ​യം ല​ഹ​രി​ത​രും, അ​തു​പോ​ലെ ജീ​വ​നു​മെ​ടു​ക്കും! അ​തേ, ആ ​കു​ഞ്ഞ​ൻ​കൂ​ൺ നി​സാ​ര​ക്കാ​ര​ന​ല്ല. മ​നു​ഷ്യ​മ​ന​സി​നെ ഭ്ര​മി​പ്പി​ക്കു​ന്ന ല​ഹ​രി​യും ജീ​വ​നെ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള മാ​ര​ക​വി​ഷ​വും ഒ​രേ​സ​മ​യം കൂ​ണു​ക​ൾ എ​ങ്ങ​നെ ഉ​ത്പാ​ദി​ക്കു​ന്നു​വെ​ന്ന​ത് ഇ​പ്പോ​ഴും അ​ജ്ഞാ​തം! ‘ഗാ​ലെ​റി​ന ഇ​ൻ​ഡി​ക്ക’ എ​ന്നാ​ണ് ഇ​തി​ന്‍റെ ശാ​സ്ത്ര​നാ​മം. അ​തേ​സ​മ​യം, ‘ഡാ​ർ​ക്ക് മാ​ജി​ക് മ​ഷ്റും’ എ​ന്നാ​ണ് ഫ്ലോ​റി​ഡ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ കു​ഞ്ഞ​ൻ​കൂ​ണി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. 2025-ൽ ​ഫ്ളോ​റി​ഡ​യി​ലാ​ണു ഗ​വേ​ഷ​ക​ർ കു​ഞ്ഞ​ൻ​കൂ​ണി​നെ ക​ണ്ടെ​ത്തു​ന്ന​ത്. മേ​ഖ​ല​യി​ലെ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ൽ പാ​യ​ൽ​പി​ടി​ച്ച പ​ന​യു​ടെ ത​ടി​ക​ളി​ലാ​ണ് ഇ​വ​യെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. ആ​ൻ​ഡ്രു കു​നി​ക് ആ​ണു കൂ​ൺ​വ​ർ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ശ​ദ​പ​ഠ​നം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, ഇ​തി​നോ​ടു സാ​മ്യ​മു​ള്ള ര​ണ്ടു കൂ​ൺ​വ​ർ​ഗ​ങ്ങ​ളെ​യും ഗ​വേ​ഷ​ക​ൻ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഗാ​ലെ​റി​ന സ്പീ​ഷീ​സ് 1, ഗാ​ലെ​റി​ന സ്പീ​ഷീ​സ് 2 എ​ന്നി​ങ്ങ​നെ അ​വ​യ്ക്കു പേ​രും ന​ൽ​കി. ല​ഹ​രി പ​ദാ​ർ​ഥ​മാ​യ സൈ​ലോ​സി​ബി​ൻ, കൂ​ൺ വി​ഷ​ബാ​ധ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന അ​മാ​ടോ​ക്സി​ൻ എ​ന്നി​ങ്ങ​നെ ര​ണ്ടു വ്യ​ത്യ​സ്ത രാ​സ​വ​സ്തു​ക്ക​ളാ​ണു കു​ഞ്ഞ​ൻ​കൂ​ണി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള​ത്. ഇ​വ​യു​മാ​യി സാ​മ്യ​മു​ള്ള ചി​ല കൂ​ണു​ക​ളി​ൽ…

Read More