മഞ്ജുവുമായി മത്സരം ഉണ്ടായിരുന്നില്ല; സി​നി​മ​യി​ൽ എ​പ്പോ​ഴും ഞാ​ൻ ക​ണ്ടി​ട്ടു​ള്ളത്; ദിവ്യാ ഉണ്ണി മനസ് തുറക്കുന്നു


മ​ഞ്ജു വാ​ര്യ​രു​മാ​യി ഒ​രു മ​ത്സ​ര​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. പു​റ​ത്തുനി​ന്ന് കാ​ണു​മ്പോ​ൾ തോ​ന്നു​ന്ന അ​ത്ത​രം മൈ​ൻ​ഡ് സെ​റ്റ് ആ​ണോ ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് എ​ന്ന് എ​നി​ക്കൊ​രി​ക്ക​ലും തോ​ന്നി​യി​ട്ടി​ല്ല.

ഞാ​നൊ​ക്കെ ചെ​യ്ത് കൊ​ണ്ടി​രു​ന്ന സ​മ​യ​ത്ത് ക്യാ​പ്റ്റ​ൻ സം​വി​ധാ​യ​ക​ൻ ആ​ണ്. അ​ദ്ദേ​ഹ​വും പ്രൊ​ഡ്യൂ​സ​റും ഒ​രു ധാ​ര​ണ​യി​ലെ​ത്തി​യാ​ണ് അ​വ​രു​ടെ മ​ന​സി​ൽ തെ​ളി​യു​ന്ന മു​ഖ​ങ്ങ​ളെ വി​ളി​ക്കു​ന്ന​ത്.

ന​മ്മ​ൾ അ​വി​ടെ ചെ​ന്നി​ട്ട് മ​ത്സ​രം ഒ​ന്നു​മി​ല്ല. ആ ​ക​ഥാ​പാ​ത്ര​ത്തി​ൽ അ​വ​രെ​ന്താ​ണോ മ​ന​സി​ൽ കാ​ണു​ന്ന​ത് അ​ത് ന​മ്മ​ൾ ക​ഴി​വി​ന​നു​സ​രി​ച്ച് പു​റ​ത്തേ​ക്ക് കൊ​ണ്ട് വ​രാ​ൻ ശ്ര​മി​ക്കു​ന്നു.

ഗി​വ് ആ​ൻ​ഡ് ടേ​ക്ക് ആ​ണ് സി​നി​മ​യി​ൽ എ​പ്പോ​ഴും ഞാ​ൻ ക​ണ്ടി​ട്ടു​ള്ളൂ. അ​ല്ലാ​തെ ഇ​ങ്ങ​നെ ഒ​രു ക​ഥാ​പാ​ത്രം ല​ഭി​ക്കാ​ൻ വേ​ണ്ടി​യു​ള്ള നീ​ക്ക​ങ്ങ​ളു​ള്ള​താ​യൊ​ന്നും തോ​ന്നി​യി​ട്ടി​ല്ല.

ഒ​രാ​ളു​ടെ വ​ർ​ക്ക് കാ​ണു​മ്പോ​ൾ ഇ​ത് മ​നോ​ഹ​ര​മാ​ണ് ഇ​തി​ലും മേ​ലെ എ​നി​ക്ക് ചെ​യ്യ​ണ​മെ​ന്ന് എ​ല്ലാ ആ​ർ​ട്ടി​സ്റ്റി​നും തോ​ന്നു​മാ​യി​രി​ക്കും.

പ​ക്ഷെ അ​ത​ല്ലാ​തെ ഒ​രു മ​ത്സ​ര​മോ അ​സൂ​യ​യോ ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ മ​ന​സി​ൽ വ​രി​ല്ലെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. കാ​ര​ണം എ​ന്‍റെ അ​നു​ഭ​വം വ​ച്ച് അ​ങ്ങ​നെ വി​ചാ​രി​ച്ചാ​ൽ മ​ന​സ് മ​ലി​ന​മാ​വും. ക​ല തി​ള​ങ്ങാ​താ​വും. സ്വ​ന്തം വ​ർ​ക്കി​നോ​ട് പാ​ഷ​നേ​റ്റ് ആ​യ​വ​ർ അ​ങ്ങ​നെ ചെ​യ്യി​ല്ല.-ദി​വ്യ ഉ​ണ്ണി

Related posts

Leave a Comment