കേ​ര​ള​ത്തി​നു വേ​ണ്ട​ത് യു​വ​ത​ല​മു​റ​യു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ഇ​ട​മു​ള്ള വി​ദ്യാ​ഭ്യാ​സ​ സം​വി​ധാ​നം

കു​ട്ടി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​ൽ എ​ന്തി​നി​ത്ര അ​സ​ഹി​ഷ്ണു​ത​യെ​ന്ന് മ​ന്ത്രി റോ​ജി എം. ​ജോ​ൺ തി​രു​വ​ന​ന്ത​പു​രം: സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ളി​ൽ പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന​വ​രോ​ട് ഒ​ന്നേ ചോ​ദി​ക്കാ​നു​ള്ളൂ, ന​മ്മു​ടെ കു​ട്ടി​ക​ൾ സ്വ​ന്തം നാ​ട്ടി​ൽ പ​ഠി​ച്ച് ലോ​ക​ത്തോ​ട് മ​ത്സ​രി​ക്കാ​ൻ പ്രാ​പ്ത​രാ​കു​ന്ന​തി​ൽ എ​ന്തി​നാ​ണ് ഇ​ത്ര അ​സ​ഹി​ഷ്ണു​ത- ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ൾ​ക്ക് സ്വാ​ശ്ര​യ കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ എ​ൻ​ഒ​സി വേ​ണ്ടെ​ന്ന സ​ർ​ക്കു​ല​റി​നെ​തി​രേ പ്ര​തി​പ​ക്ഷം രം​ഗ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. മ​ന്ത്രി​യു​ടെ പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ചു​വ​ടെ കേ​ര​ള​ത്തി​ന്‍റെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക​യാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ​ല​ക്ഷ്യം. പ​ഠ​ന​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വി​ദേ​ശ​ങ്ങ​ളി​ലേ​ക്കും പോ​കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം മാ​റ്റി, ലോ​കോ​ത്ത​ര പ​ഠ​നാ​വ​സ​ര​ങ്ങ​ൾ സ്വ​ന്തം നാ​ട്ടി​ൽ​ത്ത​ന്നെ ഒ​രു​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ. വി​ക​സ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്ക് കേ​ര​ള​ത്തി​ന്‍റെ ഭാ​വി ബ​ലി​കൊ​ടു​ക്കാ​നാ​വി​ല്ല. സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ​ത്തി​നെ​തി​രെ ‘’സ്വാ​ശ്ര​യം അ​റ​ബി​ക്ക​ട​ലി​ൽ’’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി സ​മ​രം ന​യി​ച്ച സി​പി​എ​മ്മി​ന്‍റെ ഇ​ന്ന​ത്തെ…

Read More