ഇ​ത്ര​യും ദൂ​രം എ​ന്നെ തേ​ടി​വ​രാ​ന്‍ മാ​ത്രം എ​ന്താ​ണ് ഇ​രി​ക്കു​ന്ന​ത് ! ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്ന് ഒ​രാ​ള്‍ ത​ന്നെ തേ​ടി​വ​ന്നെ​ന്ന് അ​നി​ഖ…

ബാ​ല​താ​ര​മാ​യി എ​ത്തി ഇ​പ്പോ​ള്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ നാ​യി​ക​യാ​യി തി​ള​ങ്ങു​ന്ന താ​ര​മാ​ണ് അ​നി​ഖ സു​രേ​ന്ദ്ര​ന്‍. മ​ല​യാ​ള​ത്തി​ന്റെ യു​വ​താ​രം ആ​സി​ഫ് അ​ലി​യു​ടെ മ​ക​ള​യാ​യി ക​ഥ തു​ട​രു​ന്നു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​ണ് അ​നി​ഖ സു​രേ​ന്ദ്ര​ന്‍ സി​നി​മാ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. വ​ള​രെ ചെ​റി​യ പ്രാ​യ​ത്തി​ല്‍ ത​ന്നെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ച് ശ്ര​ദ്ധ നേ​ടാ​നും പി​ന്നീ​ട് നാ​യി​ക​യാ​യി മാ​റു​വാ​നും താ​ര​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു. ആ​ദ്യ ചി​ത്ര​ത്തി​ന് ശേ​ഷം ത​മി​ഴി​ലേ​ക്ക് എ​ത്തി​യ താ​രം ത​ല അ​ജി​ത്തി​ന്റെ ഒ​പ്പം യെ​ന്നൈ അ​റി​ന്താ​ല്‍, വി​ശ്വാ​സം എ​ന്നി​ങ്ങ​നെ ര​ണ്ട് ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച് പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി. ഭാ​സ്‌​ക്ക​ര്‍ ദി ​റാ​സ്‌​ക്ക​ല്‍, ദി ​ഗ്രേ​റ്റ് ഫാ​ദ​ര്‍, അ​ഞ്ചു സു​ന്ദ​രി​ക​ള്‍ തു​ട​ങ്ങി ചി​ത്ര​ങ്ങ​ളി​ല്‍ ബാ​ല​താ​ര​മാ​യി തി​ള​ങ്ങി​യ അ​നി​ഖ ഇ​പ്പോ​ള്‍ ഓ ​മൈ ഡാ​ര്‍​ലിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ ഒ​രു​പാ​ട് ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ച്ച താ​ര​ത്തി​ന്…

Read More

ജാന്‍വി കപൂറിനെ കാണാന്‍ 1,100 കിലോമീറ്റര്‍ നടന്നെത്തി ആരാധകന്‍; ജാന്‍വിയുടെ പ്രതികരണം അയാളുടെ ചങ്കു തകര്‍ത്തു;വീഡിയോ കാണാം…

ബോളിവുഡില്‍ ഏറെ ആരാധകരുള്ള യുവനടിമാരില്‍ ഒരാളാണ് നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും പുത്രി ജാന്‍വി കപൂര്‍.ചുരുങ്ങിയ സിനിമകള്‍ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ താരത്തിനു സാധിച്ചു. 2018 മുതല്‍ സിനിമ ലോകത്ത് സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം 10 മില്യണില്‍ അധികം ആരാധകരുണ്ട്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരം കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകാന്‍ കാരണം ആരാധകരാണ്. താരത്തെ കാണാന്‍ വേണ്ടി ജയ്പൂരില്‍ നിന്നും 1100 കിലോമീറ്റര്‍ താണ്ടിയാണ് ഒരു ആരാധകന്‍ മുംബൈയിലെത്തിയത്. തന്റെ പ്രിയപ്പെട്ട താരത്തെ കാണാനും താന്‍ വരച്ച ചിത്രം ജാന്‍വിയ്ക്ക് സമ്മാനമായി നല്‍കാനുമായിരുന്നു ആ യാത്ര. എന്നാല്‍ വൈറലായത് ഇതൊന്നുമല്ല. നടിയുടെ പ്രതികരണം ആണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. താരം ഓഫീസില്‍ നിന്നും പുറത്തുവന്നു കാറില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് സംഭവം. ആരാധകന്‍ ഒരുപാട് ബഹളം വെച്ചെങ്കിലും…

Read More

നിന്റെ ജീവിതം കണ്ടപ്പോള്‍ തുടങ്ങിയതാണ് നിന്നെ പ്രണയിക്കാന്‍; നിന്റെ അത്ര യോഗ്യതയൊന്നുമില്ലെങ്കിലും ജീവിതകാലത്തോളം കൂടെയുണ്ടാകും; മേഘ്‌ന വിന്‍സെന്റിനോട് ഒരു ആരാധകന്‍ മനസ്സുതുറന്നതിങ്ങനെ…

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നി ചന്ദനമഴ എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന താരമാണ് മേഘ്‌ന വിന്‍സെന്റ്. മേഘ്‌ന എന്ന പേരിനെക്കാളും പ്രേക്ഷകരുടെ ഇടയില്‍ നടി അറിയപ്പെടുന്നത് അമൃത എന്ന പേരിലൂടെയാണ്. ചന്ദനമഴ സീരിയലില്‍ അമൃതയായി തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു മേഘ്‌നയുടെ വിവാഹം. തുടര്‍ന്ന് അവര്‍ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. എന്നാല്‍ വിവാഹബന്ധം അധികകാലം നീണ്ടു നിന്നില്ല. ഇതേത്തുടര്‍ന്ന് അഭിനയരംഗത്തേക്ക് തിരികെയെത്തിയ നടി തമിഴ് സീരിയലുകളില്‍ സജീവമാവുകയായിരുന്നു. ഇപ്പോഴിതാ താരം മലയാളത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ഹിറ്റ്ലര്‍ എന്ന പരമ്പരയിലൂടെയാണ് മേഘ്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തിലേക്ക് തിരികെ വന്നത്. നടന്‍ ഷാനവാസ് ഷാനു ആണ് ഇതില്‍ നായകനായി എത്തുന്നത്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷം പങ്കുവെച്ചും എത്താറുണ്ട്. നേരത്തെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക്…

Read More

എനിക്ക് ചോദിക്കാനുള്ളത് ഒറ്റ ചോദ്യമാണ്…എന്തുകൊണ്ട് എന്നെ കല്യാണത്തിന് ക്ഷണിച്ചില്ല ! പരാതി പറഞ്ഞ ആരാധകന് രസകരമായ മറുപടി നല്‍കി പ്രിയങ്ക ചോപ്ര…

ഏറെ ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര.അഭിനയവും എഴുത്തും ഹോട്ടല്‍ ബിസിനസുമൊക്കെയായി മുന്നോട്ടു പോവുകയാണ് താരം. സോഷ്യല്‍ മീഡിയയിലും താരം ഏറെ ആക്ടീവാണ്. കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി ‘ആസ്‌ക് മീ എനിതിങ്’ സെഷന്‍ താരം നടത്തിയിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് ചോദ്യവുമായി എത്തി. താരത്തിന്റെ കരിയറും സ്വകാര്യ ജീവിതവുമെല്ലാം ചോദ്യങ്ങളില്‍ നിറഞ്ഞു. അതിനിടെ ഒരു രസകരമായ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ഹിറ്റാവുന്നത്. എന്തുകൊണ്ടാണ് തന്നെ വിവാഹത്തിന് ക്ഷണിക്കാതിരുന്നത് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ആ സമയത്ത് താന്‍ ജോദ്പൂരിലുണ്ടായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. വിവാഹത്തിന് ക്ഷണിക്കാത്തതിന് ക്ഷമ പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി.നിങ്ങളെ എനിക്കറിയില്ലെന്നാണ് തോന്നുന്നതെന്നും അതാണ് കല്യാണത്തിലേക്ക് ക്ഷണിക്കാതിരുന്നതിന്റെ പ്രധാന കാരണമെന്നും താരം വ്യക്തമാക്കി. എന്തായാലും ആരാധകന്റെ ചോദ്യവും താരത്തിന്റെ മറുപടിയും ഹിറ്റാവുകയാണ്. 2018 ലാണ് അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജൊനാസും പ്രിയങ്കയും വിവാഹിതരാവുന്നത്. അടുത്ത ബോളിവുഡ്…

Read More

അത് എന്റെ മുഖത്തല്ലേ സഹോദരാ? നിങ്ങളുടെ മുഖത്ത് ഞാന്‍ നിര്‍ബന്ധിച്ച് ഇട്ടോ ! വിമര്‍ശിക്കാന്‍ വന്നവനും സീരിയല്‍ താരത്തിനും മറുപടി നല്‍കി റിമിടോമി…

മലയാളികളുടെ ഇഷ്ടതാരമാണ് റിമി ടോമി. ഗായികയായും അവതാരികയായും നടിയായുമെല്ലാം മലയാളസിനിമയില്‍ നിറഞ്ഞങ്ങ് നില്‍ക്കുകയാണ് റിമി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിന് അടിയില്‍ പരിഹാസവുമായി എത്തിയ ആള്‍ക്ക് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്. ‘വര്‍ക്കൗട്ട് ചെയ്യുമ്പോഴും മേക്കപ് ഇടുമോ’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒട്ടും വൈകാതെ മറുപടിയുമായി താരം രം?ഗത്തെത്തി. ‘ഇത് B612 ആപ്പില്‍ പകര്‍ത്തിയ ചിത്രമാണെന്നും ഈ ചോദ്യമൊന്നു മാറ്റിപ്പിടിക്കൂ എന്നും റിമി കുറിച്ചു. ‘ഇനി അഥവാ ഇത്തിരി മേക്കപ് ഇട്ടാലും അത് എന്റെ മുഖത്തല്ലേ സഹോദരാ? നിങ്ങളുടെ മുഖത്ത് ഞാന്‍ നിര്‍ബന്ധിച്ച് ഇട്ടോ- എന്നായിരുന്നു താരം കുറിച്ചത്. പ്രൊഫണല്‍ ബോക്‌സറായ ജാക്ക് ഡെംസെയുടെ വാക്കുകള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ ഫോട്ടോ. എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത സമയത്ത് എഴുന്നേല്‍ക്കുന്നവനാണ് യഥാര്‍ത്ഥ…

Read More

എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും ഉണ്ട് ! കോവിഡ് രോഗികളെ പരിചരിക്കാന്‍ അഭിനയം ഉപേക്ഷിച്ച് നഴ്‌സിന്റെ കുപ്പായം അണിഞ്ഞ നടിയ്ക്ക് കോവിഡ്; രോഗത്തോടു പോരാടുന്ന ശിഖ ഏവര്‍ക്കും മാതൃകയെന്ന് സോഷ്യല്‍ മീഡിയ…

കോവിഡ് കാലത്ത് അനുകരണീയമായ മാതൃകകള്‍ കാട്ടിത്തന്ന നിരവധി സെലിബ്രിറ്റികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിലൊരാളാണ് നടി ശിഖ. വൈദ്യസഹായത്തിനുവേണ്ടിയുള്ള നിലയ്ക്കാത്ത സഹായ അഭ്യര്‍ഥനകള്‍ എത്തിയതോടെയാണ് നടി ശിഖ അഭിനയം ഉപേക്ഷിച്ച് നഴ്‌സിന്റെ കുപ്പായം അണിയുന്നത്. ആറു മാസത്തിലേറെയായി കോവിഡ് രോഗികളെ പരിചരിച്ചു വന്ന ശിഖയ്ക്ക് ഇപ്പോള്‍ കോവിഡ് ബാധിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചിത്രം പങ്കുവച്ചാണ് താരം രോഗവിവരം അറിയിച്ചത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണ്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നത് എല്ലാവരും ഈ രോഗത്തെ ഗൗരവമായി കാണണം എന്ന് അഭ്യര്‍ഥിക്കാനാണ്. പരമാവധി വീടിനുള്ളില്‍ സുരക്ഷിതരായി ഇരിക്കണം. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും തനിക്കുണ്ടെന്നും വൈറസിനെ തോല്‍പിച്ച് ഉടന്‍ തിരിച്ചെത്തുമെന്നും ശിഖ വ്യക്തമാക്കി. വാക്‌സിന്‍ കണ്ടുപിടിക്കാത്ത കാലത്തോളം മുന്‍കരുതലില്‍ വീഴ്ച വരുത്തരുതെന്നും ശിഖ അഭ്യര്‍ഥിച്ചു. മാസ്‌ക് മറക്കരുത്, കൈകള്‍ ഇടക്കിടെ കഴുകണം. നിങ്ങളുടെയെല്ലാം പരിധിയില്ലാത്ത സ്‌നേഹത്തിന് നന്ദിയെന്നും ശിഖ…

Read More

ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ ! വിമര്‍ശിച്ച ആള്‍ക്ക് ചുട്ട മറുപടിയുമായി മഞ്ജിമ മോഹന്‍

സമൂഹ മാധ്യമങ്ങളിലൂടെ മോശം ഭാഷയില്‍ തന്നെ വിമര്‍ശിക്കാനെത്തിയ യുവാവിന് ചുട്ട മറുപടി നല്‍കി നടി മഞ്ജിമ മോഹന്‍. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളോട് വീട്ടില്‍ തന്നെയിരിക്കാന്‍ ആവശ്യപ്പെട്ടുള്ള നടിയുടെ ട്വീറ്റ് ഇഷ്ടപ്പെടാഞ്ഞ ആരാധകന്‍ മോശമായ രീതിയില്‍ കമന്റ് ചെയ്യുകയായിരുന്നു. കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങള്‍ വീടിനകത്ത് തന്നെയിരിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്. ഇതിനാണ് ഒരാള്‍ മോശം ഭാഷയില്‍ ‘വീട്ടിലിരുന്നാല്‍ നിങ്ങള്‍ ഭക്ഷണം നല്‍കുമോ’ എന്ന് മഞ്ജിമയോടു ചോദിക്കുകയായിരുന്നു. നമുക്കിടയില്‍ ഇപ്പോളും ഇത്തരം ആളുകള്‍ ഉണ്ടെന്നും പലപ്പോഴും ഇത്തരം ട്വീറ്റുകള്‍ക്ക് മറുപടി നല്‍കാറില്ലെന്നും മഞ്ജിമ പറയുന്നു. ‘നിങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്. ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ.. ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി…

Read More

ട്രോള്‍ ഇറക്കിയ ആരാധകനെ അജുവിന് പെരുത്ത ഇഷ്ടമായി ! അവസരം ചോദിച്ച ആരാധകനെ സിനിമയിലെടുത്ത് അജു വര്‍ഗീസ്…

സിനിമ മോഹവുമായി നടക്കുന്ന നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. സിനിമയുമായി ബന്ധമുള്ള ആരെക്കണ്ടാലും അവര്‍ അവസരം ചോദിക്കാറുണ്ട്. നിരവധി ആളുകളോട് അവസരം ചോദിക്കുമ്പോഴായിരിക്കും സിനിമയില്‍ ഒന്നു തലകാണിക്കാനുള്ള അവസരം ഒത്തുവരുന്നത്. എന്നാല്‍ അവസരം ചോദിക്കുന്നതിലെ പുതുമ കണ്ട് അഭിനയിക്കാന്‍ അവസരം ലഭിക്കുക എന്ന അസുലഭ ഭാഗ്യമാണ് നടന്‍ അജു വര്‍ഗീസിന്റെ ആരാധകന് വന്നു ചേര്‍ന്നത്. അജു പ്രധാന വേഷം കൈകാര്യം ചെയ്യുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം അറിയിച്ചു സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ അജു ഇട്ട പോസ്റ്റിന്റെ താഴെയായിരുന്നു യുവാവിന്റെ അപേക്ഷാ ട്രോള്‍. കരുനാഗപ്പള്ളി സ്വദേശി ദേവലാല്‍ വിനീഷാണ് ആ മഹാന്‍. നടന്‍ ജഗതി ശ്രീകുമാറിന്റെ ചിത്രത്തില്‍ ചില്ലറ മിനുക്കു പണികള്‍ നടത്തി അതിനൊപ്പമാണ് ദേവലാല്‍ ‘ഒരു റോള്‍ തരുമോ അജുവര്‍ഗീസ് എട്ടാ…..’ എന്ന അപേക്ഷ…

Read More

ഇഷ്ടതാരത്തെ കാണാന്‍ 18 ദിവസം കൊണ്ട് 900 കിലോമീറ്റര്‍ നടന്നെത്തി ആരാധകന്‍ ! യുവാവിനെ ചേര്‍ത്തുപിടിച്ച് അക്ഷയ് കുമാര്‍…

താരാരാധന മൂത്ത് യുവാക്കള്‍ കാട്ടിക്കൂട്ടുന്നത് പലപ്പോഴും അവരെത്തന്നെയും ചിലപ്പോഴൊക്കെ താരങ്ങളെയും ബുദ്ധിമുട്ടിലാക്കാറുണ്ട്. പലരും ആരാധകരോട് കയര്‍ക്കുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ഷാരൂഖ് ഖാന്‍ നായകനായ ഫാന്‍ എന്ന സിനിമ ഇതിന് ദൃഷ്ടാന്തവുമാണ്. എന്നാല്‍ ഇപ്പോള്‍ വേറിട്ട ഒരു ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍. അഭിമാനത്തോടെയാണ് അദ്ദേഹം തന്റെ ഈ വേറിട്ട ആരാധകനെ കുറിച്ച് പറയുന്നത്. Met Parbat today, he walked over 900 kms all the way from Dwarka. He planned it in a way to reach Mumbai in 18 days to catch me here on a Sunday. If our youth use this kind of planning and determination to achieve their goals, then there’s no stopping us! #SundayMotivation…

Read More

കഴിഞ്ഞ ആഴ്ച ഒളിച്ചോടി കല്യാണം കഴിക്കുകയായിരുന്നു ! ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു അത്; വിവാഹ ഫോട്ടോയെക്കുറിച്ച് സാമന്ത പറയുന്നതിങ്ങനെ…

സെലിബ്രിറ്റികളോട് കടുത്ത ആരാധനയുള്ള നിരവധി ആളുകള്‍ സമൂഹത്തിലുണ്ട്. പ്രത്യേകിച്ച് സിനിമാ നടികളോട്. ഇഷ്ടതാരത്തിന്റെ ചിത്രം സിനിമാ മാഗസിനുകളില്‍ നിന്ന് വെട്ടിയെടുത്ത് ചുമരില്‍ പതിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ യുഗത്തില്‍ കമ്പ്യൂട്ടറിന്റെ പിറവിയോടെ ആരാധനയുടെ സ്വഭാവവും മാറിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാ കളികളും ഫോട്ടോഷോപ്പ് പോലുള്ള ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാണ്. ആരാധകന്റെ അത്തരമൊരു സ്‌നേഹത്തില്‍ ഇത്തവണ പണികിട്ടിയിരിക്കുന്നത് തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയ്ക്കാണ്. സാമന്തയോട് ആരാധന മൂത്തൊരാള്‍ താരത്തിന്റെ കല്യാണചിത്രത്തില്‍നിന്ന് ഭര്‍ത്താവ് നാഗചൈതന്യയെ ‘നിര്‍ദ്ദയം’ വെട്ടിമാറ്റി. എന്നിട്ട് സ്വന്തം ചിത്രം അതോടൊപ്പം ചേര്‍ത്തു. കല്യാണമായതിനാല്‍ വരണമാല്യമെല്ലാം അയാള്‍ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ചിലര്‍ അത് സമന്തയുടെ ശ്രദ്ധയില്‍ പെടുത്തി. ആരാധകന്റെ ‘കലാവിരുത്’ കണ്ട് ദേഷ്യപ്പെടാനൊന്നും താരം മിനക്കെട്ടില്ല. കല്യാണ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച സാമന്ത ഇങ്ങനെ കുറിച്ചു.’കഴിഞ്ഞ ആഴ്ച ഒളിച്ചോടി. ചിത്രം എങ്ങിനെ ചോര്‍ന്നുവെന്ന്…

Read More