സാ​മ​ന്ത​യ്ക്ക് പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​യി ക്ഷേ​ത്രം പ​ണി​ത് ആ​രാ​ധ​ക​ന്‍ ! സാ​മ​ന്ത​യു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ ക്ഷേ​ത്രം തു​റ​ക്കും…

തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍​താ​രം സാ​മ​ന്ത​യ്ക്ക് പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​യി ക്ഷേ​ത്രം പ​ണി​ത് ആ​രാ​ധ​ക​ന്‍. ആ​ന്ധ്രാ​പ്ര​ദേ​ശി​ലാ​ണ് സാ​മ​ന്ത​യു​ടെ പേ​രി​ല്‍ ക്ഷേ​ത്രം നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്. സാ​മ​ന്ത​യു​ടെ പി​റ​ന്നാ​ള്‍ ദി​ന​മാ​യ ഏ​പ്രി​ല്‍ 28ന് ​ക്ഷേ​ത്രം തു​റ​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​ന്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. സാ​മ​ന്ത​യു​ടെ രൂ​പ​ത്തി​ലു​ള്ള സ്വ​ര്‍​ണ നി​റ​മു​ള്ള പ്ര​തി​ഷ്ഠ​യാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ന്റെ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​തി​നോ​ട​കം വൈ​റ​ലാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ല്‍ സാ​മ​ന്ത അ​ഭി​ന​യി​ച്ച ശാ​കു​ന്ത​ളം എ​ന്ന സി​നി​മ​യാ​ണ് ക്ഷേ​ത്രം പ​ണി​യാ​ന്‍ ത​നി​ക്ക് പ്ര​ചോ​ദ​ന​മാ​യ​തെ​ന്നാ​ണ് ആ​രാ​ധ​ക​ന്‍ പ​റ​യു​ന്ന​ത്. താ​ന്‍ ഇ​ന്നു​വ​രെ സാ​മ​ന്ത​യെ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ല പ​ക്ഷേ, അ​വ​രുെ​ട സി​നി​മ മാ​ത്ര​മ​ല്ല അ​വ​രെ മൊ​ത്ത​ത്തി​ല്‍ ത​നി​ക്ക് ഇ​ഷ്ട​മാ​ണെ​ന്നും ഇ​യാ​ള്‍ പ​റ​യു​ന്നു. സാ​മ​ന്ത ചെ​യ്യു​ന്ന കാ​രു​ണ്യ പ്ര​വ​ര്‍​ത്തി​ക​ള്‍ ത​ന്നെ ആ​ക​ര്‍​ഷി​ക്കാ​റു​ണ്ടെ​ന്നും ഇ​യാ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ആ​രാ​ധ​ക​ന്റെ വീ​ട്ടി​ലാ​ണ് സാ​മ​ന്ത​യു​ടെ കൂ​റ്റ​ന്‍ പ്ര​തി​മ ഒ​രു​ക്കി​യ​ത്. നി​ല​വി​ല്‍ താ​ര​ത്തി​ന്റെ ത​ല​യു​ടെ ഭാ​ഗ​മാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. സാ​മ​ന്ത​യ്ക്കു​ള്ള ത​ന്റെ പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​ണി​തെ​ന്നാ​ണ് ഇ​യാ​ള്‍ പ​റ​യു​ന്ന​ത്. നേ​ര​ത്തെ തെ​ന്നി​ന്ത്യ​ന്‍ താ​രം…

Read More

ശകുന്തള കടന്നുപോയ കഠിന വഴികൾ, എ​ന്‍റെ യ​ഥാ​ർ​ഥ ജീ​വി​ത​വുമാ​യി ബന്ധമുണ്ടെന്ന് സാമന്ത

തെ​ന്നി​ന്ത്യ​ന്‍ ന​ടി സാ​മ​ന്ത റൂ​ത്ത് പ്ര​ഭു​വി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ശാ​കു​ന്ത​ളം. ശകു​ന്ത​ള എ​ന്ന ക​ഥാ​പാ​ത്ര​വും ത​ന്‍റെ ജീ​വി​ത​വും ത​മ്മി​ല്‍ സാ​മ്യ​മു​ണ്ടെ​ന്നു പ​റ​യു​ക​യാ​ണ് സാ​മ​ന്ത. ശാ​കു​ന്ത​ള​ത്തി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വച്ച വീ​ഡി​യോ​യി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ശകു​ന്ത​ള ഏ​റ്റ​വും മോ​ശ​മാ​യ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെയാണു ക​ട​ന്നു​പോ​യ​ത്. പ​ക്ഷേ അ​ന്ത​സോ​ടെ സ്വ​യം പി​ടി​ച്ചു​നി​ന്നു. ശ​കു​ന്ത​ള എ​ന്ന ക​ഥാ​പാ​ത്രം വ​ള​രെ മോ​ഡേ​ണ്‍ ആ​ണ്, അ​തോ​ടൊ​പ്പം സ്വ​ത​ന്ത്ര​യാ​ണ്. സ്‌​നേ​ഹ​ത്തി​ലും ഭ​ക്തി​യി​ലും നൂ​റു​ശ​ത​മാ​നം സ​ത്യ​സ​ന്ധ​. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍​പോ​ലും അ​വ​ള്‍ വ​ള​രെ ദ​യ​യോ​ടും അ​ന്ത​സോ​ടെ​യും ജീ​വി​ച്ചു. എ​ന്‍റെ യ​ഥാ​ർ​ഥ ജീ​വി​ത​വുമാ​യി സ​മാ​ന​ത​ക​ളു​ണ്ടാ​യി​രു​ന്നു ഇ​തി​ന്. ഞാ​നും ഇ​ത്ത​രം അ​വ​സ്ഥ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യി​രു​ന്നു. സാ​മ​ന്ത പ​റ​യു​ന്നു.ഇ​ത്ത​ര​മൊ​രു വേ​ഷം എ​ന്നെ തേ​ടി വ​ന്ന​പ്പോ​ള്‍ ഞാ​ന്‍ കു​ട്ടി​യെപോ​ലെ തു​ള്ളി​ച്ചാ​ടി​യെ​ന്നും സാ​മ​ന്ത പ​റ​ഞ്ഞു.

Read More

പൊ​തു​വേ​ദി​യി​ല്‍ വി​കാ​രാ​ധീ​ന​യാ​യി വി​തു​മ്പി സാ​മ​ന്ത ! വീ​ഡി​യോ വൈ​റ​ല്‍…

തെ​ലു​ങ്ക് ചി​ത്രം ശാ​കു​ന്ത​ള​ത്തി​ന്റെ ട്രെ​യ്‌​ല​ര്‍ ലോ​ഞ്ചി​നി​ടെ വി​തു​മ്പി ന​ടി സാ​മ​ന്ത. ചി​ത്ര​ത്തി​ന്റെ സം​വി​ധാ​യ​ക​ന്‍ ഗു​ണ​ശേ​ഷ​ര്‍ ഷൂ​ട്ടി​ങ് ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് സാ​മ​ന്ത പൊ​ട്ടി​ക്ക​ര​ഞ്ഞ​ത്. സ​മീ​പ​കാ​ല​ത്ത് ജീ​വി​ത​ത്തി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ഴും സി​നി​മ​യോ​ടു​ള്ള ഇ​ഷ്ട​ത്തി​ന് യാ​തൊ​രു കു​റ​വു​മി​ല്ലെ​ന്ന് സാ​മ​ന്ത പ​റ​ഞ്ഞു. മ​സി​ലു​ക​ള്‍​ക്കും എ​ല്ലു​ക​ള്‍​ക്കും ബ​ല​ക്ഷ​യ​വും ശ​രീ​ര​ത്തി​ന് വേ​ദ​ന​യു​മു​ണ്ടാ​ക്കു​ന്ന മ​യോ​സൈ​റ്റി​സ് എ​ന്ന രോ​ഗ​ത്തി​ന്റെ പി​ടി​യാ​ണ് സാ​മ​ന്ത. ശ​രീ​ര​ത്തി​ന്റെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യെ ബാ​ധി​ക്കു​ന്ന അ​സു​ഖ​മാ​ണി​ത്. ക​ഴു​ത്തി​ലും തോ​ളി​ലും തു​ട​ക​ളി​ലും ശ​രീ​ര​ത്തി​ന്റെ പി​ന്‍​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള മ​സി​ലു​ക​ളെ​യെ​ല്ലാം ഇ​ത് ബാ​ധി​ക്കും. നി​ര​ന്ത​ര​മാ​യി വേ​ദ​ന​യും ക്ഷീ​ണ​വും അ​നു​ഭ​വ​പ്പെ​ടു​ന്ന​തും ഈ ​രോ​ഗ​ത്തി​ന്റെ ല​ക്ഷ​ണ​മാ​ണ്. ഇ​രി​ക്കാ​നും നി​ല്‍​ക്കാ​നു​മു​ള്ള പ്ര​യാ​സം, ത​ല ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ തു​ട​ങ്ങി​യ​വ​യെ​ല്ലാം മ​യോ​സൈ​റ്റി​സ് രോ​ഗ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ളാ​യി ക​ണ്ടു​വ​രാ​റു​ണ്ട്. ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ളി​ലാ​യ​തി​നാ​ല്‍ കു​റ​ച്ച് കാ​ല​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് സാ​മ​ന്ത പൊ​തു​വേ​ദി​യി​ലെ​ത്തി​യ​ത്. ഇ​തു​കൊ​ണ്ടാ​യി​രി​ക്കാം ന​ടി വൈ​കാ​രി​ക​മാ​യ പെ​രു​മാ​റി​യ​തെ​ന്ന് ആ​രാ​ധ​ക​ര്‍ കു​റി​ക്കു​ന്നു. ”ഞാ​ന്‍ ജീ​വി​ത​ത്തി​ല്‍ എ​ത്ര ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ട്ടാ​ലും ഒ​രു കാ​ര്യം…

Read More

ഇ​നി അ​ധി​ക​നാ​ള്‍ ഇ​തെ​നി​ക്ക് താ​ങ്ങാ​നാ​വു​മെ​ന്ന് തോ​ന്നു​ന്നി​ല്ല ! ത​ന്റെ അ​പൂ​ര്‍​വ രോ​ഗ​ത്തെ​ക്കു​റി​ച്ച് ആ​ദ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി സാ​മ​ന്ത

അ​പൂ​ര്‍​വ രോ​ഗ​മാ​യ മ​യോ​റ്റി​സി​സി​ന്റെ പി​ടി​യി​ലാ​ണ് താ​നെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ടി സാ​മ​ന്ത. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നും ഭേ​ദ​മാ​യ ശേ​ഷം എ​ല്ലാ​വ​രോ​ടും പ​റ​യാ​മെ​ന്നാ​ണ് ക​രു​തി​യ​തെ​ന്നും സാ​മ​ന്ത പ​റ​യു​ന്നു. സാ​മ​ന്ത​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… യ​ശോ​ദ​യു​ടെ ട്രെ​യി​ല​റി​ന് നി​ങ്ങ​ള്‍ ന​ല്‍​കി​യ പി​ന്തു​ണ എ​ന്നെ അ​മ്പ​ര​പ്പി​ക്കു​ന്നു. നി​ങ്ങ​ള്‍ ന​ല്‍​കി​യ സ​നേ​ഹ​ത്തി​ന് ന​ന്ദി അ​റി​യി​ക്കു​ക​യാ​ണ്. ഈ ​ശ​ക്തി​യാ​ണ് ജീ​വി​ത​ത്തി​ല്‍ വ​രു​ന്ന പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​ന്‍ എ​നി​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന​ത്. കു​റ​ച്ച് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ശ​രീ​ര​ത്തി​ന്റെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യെ ബാ​ധി​ക്കു​ന്ന ‘മ​യോ​സി​റ്റി​സ്’ എ​ന്ന രോ​ഗം എ​ന്നെ ബാ​ധി​ച്ച​താ​യി അ​റി​ഞ്ഞു. ഇ​ത് കു​റ​ഞ്ഞ​തി​ന് ശേ​ഷം ഇ​ക്കാ​ര്യം നി​ങ്ങ​ളെ അ​റി​യി​ക്കാ​മെ​ന്നാ​ണ് ക​രു​തി​യ​ത്.എ​ന്നാ​ല്‍ രോ​ഗ​മു​ക്തി നേ​ടാ​ന്‍ ഞാ​ന്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ക്കു​ന്നു. എ​നി​ക്കു​ണ്ടാ​യ ദു​ര്‍​ബ​ല​ത അം​ഗീ​ക​രി​ക്കു​ക എ​ന്ന​ത് ഇ​പ്പോ​ഴും ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്. രോ​ഗം പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​കു​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. എ​നി​ക്ക് ന​ല്ല ദി​വ​സ​ങ്ങ​ളും ചീ​ത്ത ദി​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു……

Read More

സാ​മ​ന്ത ര​ണ്ടാം വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്നു ! ഇ​തി​നാ​യി സാ​മ​ന്ത​യെ പ്രേ​രി​പ്പി​ച്ച​ത് ആ​രെ​ന്ന​റി​യാ​മോ ?

ഈ ​വ​രു​ന്ന ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് സാ​മ​ന്ത നാ​ഗ​ചൈ​ത​ന്യ വി​വാ​ഹ​മോ​ച​ന​ത്തി​ന് ഒ​രു വ​ര്‍​ഷം തി​ക​യാ​നി​രി​രി​ക്കെ സാ​മ​ന്ത ര​ണ്ടാം വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്നു എ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. ന​ടി ര​ണ്ടാം വി​വാ​ഹ​ത്തി​ന് സ​മ്മ​തം മൂ​ളി​യെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. സാ​മ​ന്ത ഗു​രു​വാ​യി കാ​ണു​ന്ന വ്യ​ക്തി​യാ​ണ് സ​ദ്ഗു​രു. അ​ദ്ദേ​ഹം താ​ര​ത്തെ ര​ണ്ടാം വി​വാ​ഹ​ത്തി​ന് പ്രേ​രി​പ്പി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. അ​ടു​ത്ത​യി​ടെ കോ​ഫി വി​ത്ത് ക​ര​ണി​ല്‍ എ​ത്തി​യ​പ്പോ​ള്‍ താ​ന്‍ ഇ​പ്പോ​ള്‍ പ്ര​ണ​യ​ത്തി​ലേ​ക്കോ വി​വാ​ഹ​ത്തി​ലേ​ക്കോ ഇ​ല്ലെ​ന്ന് സാ​മ​ന്ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​ന്റെ ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള വാ​തി​ല്‍ അ​ട​ഞ്ഞു ത​ന്നെ കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് താ​രം വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍ സ​ദ്ഗു​രു സാ​മ​ന്ത​യു​ടെ മ​ന​സ് മാ​റ്റി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണ​മി​ല്ല. എ​പ്പോ​ഴും വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തു​ന്ന സാ​മ​ന്ത​യു​ടെ മാ​നേ​ജ​ര്‍ ഈ ​പു​തി​യ വാ​ര്‍​ത്ത​യി​ലും ഉ​ട​ന്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ര്‍. തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം പ​റ്റു​ന്ന നാ​യി​ക​യാ​യ സാ​മ​ന്ത…

Read More

ഓ​ര്‍​മ​ക​ള്‍ മാ​ത്രം ! നാ​ഗ​ചൈ​ത​ന്യ​യ്‌​ക്കൊ​പ്പം ഒ​ന്നി​ച്ചു താ​മ​സി​ച്ച വീ​ട് വ​ന്‍​തു​ക ന​ല്‍​കി തി​രി​കെ വാ​ങ്ങി സാ​മ​ന്ത

ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു കൊ​ണ്ടാ​യി​രു​ന്നു സാ​മ​ന്ത-​നാ​ഗ​ചൈ​ത​ന്യ താ​ര​ജോ​ഡി​ക​ള്‍ ത​ങ്ങ​ളു​ടെ വേ​ര്‍​പി​രി​യ​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​പ്പോ​ഴി​താ വി​വാ​ഹ​ശേ​ഷം നാ​ഗ​ചൈ​ത​ന്യ​യു​മൊ​ത്ത് ജീ​വി​ച്ചി​രു​ന്ന വീ​ട് വ​ന്‍​വി​ല ന​ല്‍​കി വീ​ണ്ടും സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് സാ​മ​ന്ത. ഒ​രു വെ​ബ് പോ​ര്‍​ട്ട​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ തെ​ലു​ങ്ക് താ​ര​മാ​യ മു​ര​ളി മോ​ഹ​നാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ പ​ക്ക​ല്‍ നി​ന്നു​മാ​ണ് നാ​ഗ​ചൈ​ത​ന്യ​യും സ​മാ​ന്ത​യും അ​പ്പാ​ര്‍​ട്ട്‌​മെ​ന്റ് വാ​ങ്ങി​യി​രു​ന്ന​ത്. വി​വാ​ഹ​ശേ​ഷം സ​മാ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും ഹൈ​ദ​രാ​ബാ​ദി​ലെ ജൂ​ബി​ലി ഹി​ല്‍​സി​ലു​ള്ള ഈ ​ആ​ഡം​ബ​ര അ​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഇ​രു​വ​രും ചേ​ര്‍​ന്ന് മ​റ്റൊ​രു വീ​ട് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. അ​തോ​ടെ ഈ ​അ​പ്പാ​ര്‍​ട്ട്‌​മെ​ന്റ് മ​റ്റൊ​രു വ്യ​ക്തി​ക്ക് കൈ​മാ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ വി​വാ​ഹ​ബ​ന്ധം വേ​ര്‍​പി​രി​ഞ്ഞ​തി​നു​ശേ​ഷം മ​ന​സ്സി​നി​ണ​ങ്ങി​യ ഒ​രു വീ​ട് ക​ണ്ടെ​ത്താ​നു​ള്ള തി​ര​ച്ചി​ലി​ലാ​യി​രു​ന്നു സ​മാ​ന്ത. പ​ല വീ​ടു​ക​ളും വാ​ങ്ങാ​ന്‍ പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും ഒ​ന്നി​ലും തൃ​പ്തി തോ​ന്നാ​തി​രു​ന്ന താ​രം ത​നി​ക്ക് ഏ​റ്റ​വും യോ​ജി​ച്ച ഇ​ടം പ​ഴ​യ അ​പ്പാ​ര്‍​ട്ട്‌​മെ​ന്റാ​ണെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം അ​പാ​ര്‍​ട്ട്‌​മെ​ന്റി​ന്റെ പു​തി​യ ഉ​ട​മ അ​ത്…

Read More

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കാ​ര്‍ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞു ! സാ​മ​ന്ത​യ്ക്കും വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യ്ക്കും സാ​മ​ന്ത​യ്ക്കും പ​രി​ക്ക്…

സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ന്‍ വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യ്ക്കും ന​ടി സാ​മ​ന്ത​യ്ക്കും പ​രി​ക്കേ​റ്റെ​ന്ന് റി​പ്പോ​ര്‍​ട്ട്. ‘കു​ഷി’ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗി​നി​ടെ കാ​ര്‍ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞാ​ണ് ഇ​രു​വ​ര്‍​ക്കും പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് വി​വ​രം. കാ​ശ്മീ​രി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ ക്രൂ ​അം​ഗ​ങ്ങ​ള്‍ ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ് ഇ​ക്കാ​ര്യം. പ​ഹ​ല്‍​ഗാ​മി​ന​ടു​ത്തു​ള്ള ലി​ഡ​ര്‍ ന​ദി​യി​ലേ​ക്കാ​ണ് കാ​ര്‍ മ​റി​ഞ്ഞ​ത്. അ​തി​വേ​ഗം കാ​റോ​ടി​ക്കു​ന്ന ഒ​രു രം​ഗം ചി​ത്രീ​ക​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു കാ​ര്‍ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. പെ​ട്ടെ​ന്നു​ത​ന്നെ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി​യെ​ന്നും ക്രൂ ​അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ദാ​ല്‍ ത​ടാ​ക​ത്തി​ന​ടു​ത്തു​വെ​ച്ചു​ള്ള രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​രു​താ​ര​ങ്ങ​ളും എ​ത്തി​യെ​ങ്കി​ലും പു​റം​വേ​ദ​ന അ​ല​ട്ടി​യി​രു​ന്നു. ഫി​സി​യോ തെ​റാ​പ്പി​സ്റ്റി​ന്റെ സേ​വ​നം തേ​ടു​ക​യും ചെ​യ്തു. ചി​കി​ത്സ തു​ട​രു​ക​യാ​ണ്. ശ​ക്ത​മാ​യ സു​ര​ക്ഷ​യി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണ​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ദാ​ലി​ല്‍ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ സം​ഘം ക​ശ്മീ​രി​ല്‍​നി​ന്ന് തി​രി​ച്ചു. 2018-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘മ​ഹാ​ന​ടി’​ക്കു​ശേ​ഷം വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും സാ​മ​ന്ത​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ‘കു​ഷി’. ശി​വ…

Read More

നല്ല ഒന്നാന്തരം തീരുമാനം ! സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് നാഗചൈതന്യ പറയുന്നത് ഇങ്ങനെ…

സാമന്തയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടന്‍ നാഗ ചൈതന്യ . ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാഗ ചൈതന്യ സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും വേര്‍പിരിയുന്നത് പൊതുസമൂഹത്തെ അറിയിച്ചത്. വിവാഹമോചനത്തിന് തന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അഭ്യൂഹങ്ങളെ കുറിച്ച് സാമന്ത പ്രതികരിച്ചെങ്കിലും നാഗ ചൈതന്യ അതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഉടന്‍ പുറത്തിറങ്ങുന്ന തന്റെ ചിത്രമായ ബംഗാര്‍രാജിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ നാഗ ചൈതന്യ തന്റെയും സാമന്തയുടെയും വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചു. ‘അവള്‍ സന്തോഷവതിയാണെങ്കില്‍ താന്‍ സന്തോഷവാനാണ്. ഈ അവസരത്തില്‍ വിവാഹമോചനമാണ് ഏറ്റവും മികച്ച തീരുമാനം’- നാഗ ചൈതന്യ പറഞ്ഞു. ”പിരിഞ്ഞിരിക്കുന്നതില്‍ കുഴപ്പമില്ല. അത് വ്യക്തിപരമായ സന്തോഷത്തിനായി പരസ്പരം എടുത്ത തീരുമാനമാണ്. അവള്‍ സന്തോഷവതിയാണെങ്കില്‍, ഞാന്‍ സന്തോഷവാനാണ്. അതിനാല്‍ അത്തരമൊരു സാഹചര്യത്തില്‍ വിവാഹമോചനമാണ് ഏറ്റവും നല്ല തീരുമാനം, ‘ നാഗ…

Read More

സൂപ്പര്‍ നായികയില്‍ നിന്ന് ഐറ്റം ഡാന്‍സറിലേക്ക് ! കരിയറിലെ ആദ്യ ഐറ്റം നമ്പറിന് സാമന്ത ചോദിച്ച പ്രതിഫലം ഒന്നരക്കോടി…

നടി സാമന്തയുടെ ഐറ്റം ഡാന്‍സ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. അല്ലു അര്‍ജുന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയിലാണ് കരിയറിലാദ്യമായി സാമന്ത ഐറ്റം നമ്പര്‍ ചെയ്യുന്നത്. അതേസമയം, തങ്ങളുടെ പ്രിയതാരം പുഷ്പ സിനിമയുടെ ഭാഗമായതിന്റെ ആവേശത്തിലാണ് ആരാധകര്‍. മൈത്രി മൂവി മേക്കേഴ്‌സ് തിങ്കളാഴ്ചയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. പുഷ്പയിലെ അഞ്ചാമത്തെ ഗാനം വളരെ സ്‌പെഷ്യല്‍ ആണെന്നും അതിന് വളരെ സ്‌പെഷ്യല്‍ ആയ ഒരാള്‍ തന്നെ വേണമെന്നും പറഞ്ഞാണ് സാമന്ത ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. സാമന്തയുടെ കരിയറിലെ തന്നെ ആദ്യത്തെ ഡാന്‍സ് നമ്പര്‍ ആയിരിക്കും ഇതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സിനിമയിലെ അഞ്ചാമത്തെ ഗാനത്തില്‍ അല്ലു അര്‍ജുനൊപ്പം സാമന്ത് ചുവടു വെയ്ക്കും. ഇത് പ്രേക്ഷകര്‍ക്ക് എക്കാലവും ഓര്‍മിക്കാവുന്ന വിരുന്നായിരിക്കുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മൈത്രി മൂവി മേക്കേഴ്‌സ് വ്യക്തമാക്കുന്നു. അതേസമയം, സിനിമയിലെ ഈ ഒരു ഒറ്റ ഗാനരംഗത്തിനു…

Read More

പലവട്ടം ഗര്‍ഭച്ഛിദ്രം നടത്തി, കുട്ടികള്‍ വേണ്ടെന്നും തീരുമാനിച്ചു,മറ്റൊരാളുമായി പ്രണയം ! തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളോട് സാമന്തയുടെ പ്രതികരണം ഇങ്ങനെ…

നടി സാമന്തയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കൊണ്ടുപിടിച്ചു നടക്കുന്നത്. ഇപ്പോഴിതാ താരം തന്നെ നേരിട്ട് ഇത്തരം പ്രചരണങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണെന്നും ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച് തന്നെ വെറുതെ വിടണമെന്നും സമാന്ത സോഷ്യല്‍ മീഡിയകളില്‍ കുറിച്ചു. സാമന്തയ്ക്ക് മറ്റൊരാളുമായി പ്രണയം, കുട്ടികള്‍ വേണ്ടെന്ന തീരുമാനം, പലവട്ടം ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് വിവാഹമോചനം എന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍. ‘എനിക്കുണ്ടായ വ്യക്തിപരമായ പ്രതിസന്ധികളില്‍ നിങ്ങള്‍ നടത്തിയ വൈകാരിക ഇടപെടലുകള്‍ എന്നെ കീഴടക്കി. എനിക്കെതിരെ നടന്ന തെറ്റായ പ്രചാരണങ്ങളിലും കഥകളിലും എന്നെ പ്രതിരോധിച്ച് എനിക്ക് താങ്ങായി നിന്നതിന് നന്ദി പറയുന്നു”. ”എനിക്ക് പ്രണയബന്ധങ്ങള്‍ ഉണ്ടെന്നും, ഒരിക്കലും കുട്ടികളെ ആഗ്രഹിച്ചിട്ടില്ലെന്നും, ഞാനൊരു അവസരവാദിയാണെന്നും അബോര്‍ഷനുകള്‍ നടത്തിയെന്നുമൊക്കെയാണ് അവര്‍ പറയുന്നത്.” ”വിവാഹമോചനം എന്ന് പറയുന്നത് തന്നെ വേദനാജനകമായ ഒരു പ്രക്രിയ ആണ്. അതിനെ മറികടക്കാന്‍…

Read More