കാന്‍സര്‍ തകര്‍ത്തത് ഈ പെണ്‍കുട്ടിയുടെ പ്രതീക്ഷകള്‍ ! പക്ഷെ അവള്‍ തോല്‍ക്കാന്‍ ഒരുക്കമല്ലായിരുന്നു;ഗ്യാബിഷെല്‍ എന്ന 15കാരിയുടെ ജീവിതം ഏവര്‍ക്കും പ്രചോദനം…

‘സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്’ ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിലെ ഒരു പ്രയോഗമാണ്. ‘അനുയോജ്യമായവയുടെ അതിജീവനം’ എന്നാണ് ഈ വാചകത്തിന്റെ അര്‍ഥം. അതായത് പ്രതിസന്ധികളോടു പൊരുതി വിജയം നേടുന്നവരുടേതാണ് ഈ ലോകം എന്നര്‍ഥം. ഗ്യാബിഷെല്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം ഇതിനു ദൃഷ്ടാന്തമാണ്. മനസാന്നിദ്ധ്യം എന്ന ഒന്നു കൊണ്ടു മാത്രം ഈ ലോകത്ത് പലതും നേടാമെന്ന് കാണിക്കുകയാണ് 15കാരിയായ ഗ്യാബി. ഒമ്പത് വയസ്സുള്ളപ്പോഴാണ് ഗ്യാബി മുട്ടിലെ നീര് ശ്രദ്ധിക്കുന്നത് പരിശോധനയില്‍ അത് കാന്‍സറാണെന്ന് തെളിഞ്ഞു. എന്നാല്‍ പിന്നീട് ഡോക്ടര്‍മാര്‍ പറഞ്ഞ കാര്യങ്ങള്‍ ആ ഒമ്പത് വയസ്സുകാരിയെയും കുടുംബത്തെയും തളര്‍ത്തികളഞ്ഞു. കാന്‍സര്‍ തന്റെ കാല്‍മുട്ട് നഷ്ടമാക്കുമെന്ന് ഗ്യാബിയ്ക്ക് മനസ്സിലായി. എന്നാല്‍ അതു കണ്ട് തളരാന്‍ ഗ്യാബിയ്ക്കാവുമായിരുന്നില്ല. പക്ഷെ അവള്‍ ആ പ്രതിസന്ധിയെ അതിജീവിച്ചു. കാല്‍മുട്ട് എടുത്തുമാറ്റി പാദം കാലില്‍ തുന്നിചേര്‍ത്ത് കാണുമ്പോള്‍ ഇത് വളരെ അരോചകമായി തോന്നുമെങ്കിലും കാലിന്റെ ചലന…

Read More