75 ബി​ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ച്ച് സ്പേസ് എക്സ് ചരിത്രം കുറിച്ചു, ആദ്യ ട്രില്ല്യണയറായി ഇലോൺ മസ്ക്

ന്യൂ​യോ​ർ​ക്ക്: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ്പ​ന എ​ന്ന നേ​ട്ടം കു​റി​ച്ച് ഇ​ലോ​ൺ മ​സ്കി​ന്‍റെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ക​മ്പ​നി സ്പേ​സ് എ​ക്സ്. ഐ​പി​ഒ​യി​ലൂ​ടെ സ്പേ​സ്‌​എ​ക്‌​സ് 75 ബി​ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ച്ചു. ഇ​തോ​ടെ ലോ​ക​ത്തി​ലെ ആ​ദ്യ ട്രി​ല്ല്യ​ണ​യ​ർ നേ​ട്ട​ത്തി​ലെ​ത്തി ഇ​ലോ​ൺ മ​സ്ക്. ക​മ്പ​നി ഒ​രു ഓ​ഹ​രി​ക്ക് 135 ഡോ​ള​ർ നി​ര​ക്കി​ൽ 555.6 ദ​ശ​ല​ക്ഷം ഓ​ഹ​രി​ക​ൾ വി​റ്റ് 75 ബി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 6.4 ല​ക്ഷം കോ​ടി) സ​മാ​ഹ​രി​ച്ചു. ഇ​തോ​ടെ ക​മ്പ​നി​യു​ടെ വി​പ​ണി മൂ​ല്യം 1.77 ട്രി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി. ഈ ​ഐ​പി​ഒ​യി​ലൂ​ടെ 2019ൽ ​സൗ​ദി അ​രാം​കോ സ്ഥാ​പി​ച്ച റി​ക്കാ​ർ​ഡ് സ്പേ​സ് എ​ക്സ് മ​റി​ക​ട​ന്നു. ഇ​തോ​ടെ സ്‌​പേ​സ്‌ എ​ക്‌​സ് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ക​മ്പ​നി​ക​ളി​ലൊ​ന്നാ​യി മാ​റി. ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നാ​യ ഇ​ലോ​ൺ മ​സ്ക് ഐ​പി​ഒ​ക്ക് ശേ​ഷ​വും ക​മ്പ​നി​യി​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണം നി​ല​നി​ർ​ത്തും. ഓ​ഹ​രി ഘ​ട​ന പ്ര​കാ​രം അ​ദ്ദേ​ഹ​ത്തി​ന് ഏ​ക​ദേ​ശം 82 ശ​ത​മാ​നം…

Read More

കു​മ​ര​ക​ത്തെ മ​ണ്‍​സൂ​ണ്‍ ടൂ​റി​സ​ത്തി​നു തി​രി​ച്ച​ടി​യാ​യി പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധം; പ്ര​ത്യേ​ക പാ​ക്കേ​ജു​മാ​യി ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ

കു​​മ​​ര​​കം: കു​​മ​​ര​​ക​​ത്തെ ടൂ​​റി​​സം രം​​ഗ​​ത്തെ പ്ര​​ധാ​​ന ആ​​ക​​ര്‍​ഷ​​ണ​​മാ​​യ മ​​ണ്‍​സൂ​​ണ്‍ ടു​​റി​​സ​​ത്തി​​ന് പ​​ശ്ചി​​മേ​​ഷ്യ​​ന്‍ യു​​ദ്ധം തി​​രി​​ച്ച​​ടി​​യാ​​യി. യു​​ദ്ധ​​ത്തെ തു​​ട​​ര്‍​ന്നു വി​​മാ​​ന യാ​​ത്രാ​​ക്കൂ​​ലി​​യി​​ലു​​ണ്ടാ​​യി​​രി​​ക്കു​​ന്ന വ​​ര്‍​ധ​​ന​​യാ​​ണു വി​​ദേ​​ശ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളു​​ടെ വ​​ര​​വ് കു​​റ​​യാ​​ന്‍ കാ​​ര​​ണ​​മെ​​ന്നാ​​ണ് ടൂ​​റി​​സം മേ​​ഖ​​ല​​യിലുള്ള​​വ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ല്‍. വി​​ദേ​​ശീ​​യ​​രാ​​യ വി​​നോ​​ദ​​സ​​ഞ്ച​​രി​​ക​​ളു​​ടെ മു​​ന്‍​കൂ​​ര്‍ ബു​​ക്കിം​​ഗ് തീ​​രെ​​യി​​ല്ലാ​​യി​​രു​​ന്നു. അ​​റ​​ബ് സീ​​സ​​ണ്‍ ഇ​​ക്കു​​റി ന​​ഷ്ട​​പ്പെ​​ടു​​മെ​​ന്ന ആ​​ശ​​ങ്ക​​യും ഏ​​റെ​​യാ​​ണ്. മി​​ഡി​​ല്‍ ഈ​​സ്റ്റ് രാ​​ജ്യ​​ങ്ങ​​ളാ​​യ കു​​വൈ​​റ്റ്, ദു​​ബാ​​യ്, സൗ​​ദി, ഒ​​മാ​​ന്‍, ബ​​ഹ​​റി​​ന്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍​നി​​ന്നും മാ​​സ​​ങ്ങ​​ള്‍​ക്കു മു​​മ്പേ മ​​ണ്‍​സൂ​​ണ്‍ ആ​​സ്വ​​ദി​​ക്കാ​​നു​​ള്ള ബു​​ക്കിം​​ഗ് പോ​​യ വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ ല​​ഭി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ഈ ​​സീ​​സ​​ണി​​ല്‍ ബു​​ക്കിം​​ഗ് തീ​​ര്‍​ത്തും കു​​റ​​ഞ്ഞി​​രി​​ക്കു​​ന്നു. അ​​ന്യ സം​​സ്ഥാ​​ന​​ക്കാ​​രാ​​യ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ള്‍ എ​​ത്തി​​ത്തു​​ട​​ങ്ങി​​യ​​ത് ആ​​ശ്വാ​​സ​​ക​​ര​​മാ​​യി ക​​രു​​തു​​ന്നു. ട്രാ​​വ​​ല്‍ ഏ​​ജ​​ന്‍റു​​മാ​​ര്‍ ശു​​ഭ​​പ്ര​​തീ​​ക്ഷ​​യാ​​ണ് റി​​സോ​​ര്‍​ട്ടു​​ക​​ള്‍​ക്കും വ​​ന്‍​കി​​ട ഹോ​​ട്ട​​ലു​​ക​​ള്‍​ക്കും പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത്. മ​​ണ്‍​സൂ​​ണ്‍ അ​​വ​​സാ​​നി​​ക്കു​​ന്ന​​തി​​നു മു​​മ്പു​​ത​​ന്നെ വി​​ദേ​​ശ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ള്‍ കേ​​ര​​ള​​ത്തി​​ല്‍ പ​​റ​​ന്നി​​റ​​ങ്ങു​​മെ​​ന്നാ​​ണ് അ​​വ​​ര്‍ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​ത്. സ​​ഞ്ചാ​​രി​​ക​​ളെ ആ​​ക​​ര്‍​ഷി​​ക്കാ​​ന്‍ പ്ര​​ത്യേ​​ക പാ​​ക്കേ​​ജി​​നൊ​​പ്പം നി​​ര​​ക്കു​​ക​​ളും കു​​റ​​ച്ചി​​ട്ടു​​ണ്ട്. അ​​ടു​​ത്ത​​കാ​​ല​​ത്താ​​യി ടൂ​​റി​​സം രം​​ഗം മ​​റ്റു​​പ​​ല പ്ര​​തി​​സ​​ന്ധി​​ക​​ളും…

Read More

ഫി​ഫ ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് എ​ന്താ​ണൊ​രു കു​റ​വ്

ഫി​ഫ ലോ​ക​ക​പ്പി​ൽ പ​ന്തു​രു​ണ്ടു തു​ട​ങ്ങി. ഓ​രോ രാ​ജ്യ​ത്തി​നും അ​വ​രു​ടേ​താ​യ ച​രി​ത്ര​വും സ്വ​പ്ന​ങ്ങ​ളു​മു​ണ്ട്. ഇ​ന്ത്യ​ക്കും ഇ​വ ര​ണ്ടു​മു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും ലോ​ക​ക​പ്പ് ഫൈ​ന​ൽ റൗ​ണ്ട് എ​ന്ന, ഫു​ട്ബോ​ളി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ദ​ർ​ശ​ന വേ​ദി​യി​ൽ ഒ​രി​ക്ക​ൽ​പോ​ലും ന​മ്മു​ടെ ദേ​ശീ​യ പ​താ​ക പാ​റി​യി​ല്ല. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ക്ഷ​മ​യും നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ പോ​രാ​ട്ട​വീ​ര്യ​വും ഭ​ഗ​ത് സിം​ഗി​ന്‍റെ തീ​ക്ഷ്ണ​ത​യും സി​ര​ക​ളി​ൽ ഒ​ഴു​കു​ന്ന ഒ​രു ജ​ന​ത​യാ​ണ് ന​മ്മു​ടേ​ത്. ക്രി​ക്ക​റ്റി​ലും ഹോ​ക്കി​യി​ലും ചെ​സി​ലു​മെ​ല്ലാം ലോ​ക​ത്തെ വി​സ്മ​യി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ക്ക് എ​ന്തു​കൊ​ണ്ടാ​കും ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ വേ​ദി​യി​ലെ​ത്താ​ൻ ക​ഴി​യാ​തെ പോ​കു​ന്ന​ത്? ദാ​രി​ദ്യ​ത്തോ​ട് പൊ​രു​തു​ന്ന ഹെ​യ്തി​യു​ണ്ട്. യു​ദ്ധ​ങ്ങ​ളു​ടെ മു​റി​വു​ക​ളു​മാ​യി ഇ​റാ​ക്കു​ണ്ട്. അ​സ്ഥി​ര​ത​യു​ടെ നി​ഴ​ലി​ൽ ജീ​വി​ക്കു​ന്ന കോം​ഗോ​യു​ണ്ട്. ന​മ്മു​ടെ ഒ​രു പ​ഞ്ചാ​യ​ത്തി​ലെ പോ​ലും ജ​ന​സം​ഖ്യ​യി​ല്ലാ​ത്ത കു​റ​സാ​വോ​യു​മു​ണ്ട്. അ​വ​രെ​ല്ലാം വി​ശ്വ​മേ​ള​യു​ടെ പു​ൽ​മൈ​താ​ന​ത്ത് സ്വ​ന്തം പ​താ​ക ഉ​യ​ർ​ത്തി. ഇ​ന്ത്യ എ​ന്തേ ഇ​ന്നും ഗാ​ല​റി​യി​ലി​രി​ക്കു​ന്നു? ആ ​ചോ​ദ്യം ന​മ്മേ ച​രി​ത്ര​ത്തി​ന്‍റെ പൊ​ടി​പി​ടി​ച്ച പേ​ജു​ക​ളി​ലേ​ക്ക് എ​ത്തി​ക്കും.ഓ​ർ​ത്തു​നോ​ക്കൂ. ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഏ​ഷ്യ​യി​ലെ…

Read More

മ​ക​ന്‍റെ ഉ​പ​ദ്രം സ​ഹി​ക്കാ​തെ പി​താ​വ് വീ​ടു​വി​ട്ടി​റ​ങ്ങി; സ്വ​ത്ത് ത​ർ​ക്ക​ക്കേ​സി​ൽ മ​ക​ൻ കോ​ട​തി​യി​ൽ തോ​റ്റു; പി​താ​വി​നെ വ​ഴി​യി​ൽ കു​ത്തി​ക്കൊ​ന്ന് യു​വാ​വ്

മും​ബൈ: സ്വ​ത്ത് ത​ർ​ക്ക​കേ​സ് കോ​ട​തി​യി​ൽ തോ​റ്റ​തി​ന് പി​ന്നാ​ലെ മ​ക​ൻ പി​താ​വി​നെ ന​ടു​റോ​ഡി​ൽ കു​ത്തി​ക്കൊ​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ലാ​ണ് സം​ഭ​വം. ജാ​ഫ​ർ ഖ​മ​റു​ദ്ദീ​ൻ സ​യ്യി​ദ് പ​ട്ടേ​ൽ(82) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ൻ അ​ബ്ദു​ൾ റ​ഹ്മാ​ൻ അ​ബ്ദു​ൾ ജാ​ഫ​റി​ന്‍റെ ഉ​പ​ദ്ര​വ​ത്തി​ൽ മ​നം​മ​ടു​ത്ത ജാ​ഫ​ർ ഖ​മ​റു​ദ്ദീ​ൻ, വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​വു​ക​യും പൂ​നെ​യി​ലു​ള്ള മ​ക​ൾ​ക്കൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യു​മാ​യി​രു​ന്നു. വീ​ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ത​നി​ക്കാ​ണെ​ന്നും മ​ക​നെ ഇ​റ​ക്കി​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ൾ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി, വീ​ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ജാ​ഫ​ർ ഖ​മ​റു​ദ്ദീ​ന് ന​ൽ​കു​ക​യും മ​ക​നോ​ട് വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങ​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു. കോ​ട​തി ഉ​ത്ത​ര​വു​മാ​യി വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ജാ​ഫ​ർ ഖ​മ​റു​ദ്ദീ​നെ മ​ക​ൻ ആ​ക്ര​മി​ച്ചു. പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ വ​ച്ച് അ​ബ്ദു​ൾ റ​ഹ്മാ​ൻ, പി​താ​വി​നെ കു​ത്തി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം ജാ​ഫ​ർ ഖ​മ​റു​ദ്ദീ​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൾ​ക്കും പ​രി​ക്കേ​റ്റു. അ​ബ്ദു​ൾ റ​ഹ്മാ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

ഒ​ന്നി​നു പു​റ​കെ ഒ​ന്നൊ​ന്നാ​യി ക​ണ്ടെ​ത്തി​യ​ത് 18 പാ​മ്പി​ൻ​കു​ഞ്ഞു​ങ്ങ​ളെ; ബൈ​ക്കി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ നാ​ലെ​ണ്ണം; പ​രി​ഭ്രാ​ന്തി​യി​ൽ വീ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും

തൃ​ശൂ​ർ: പൂ​ങ്കു​ന്ന​ത്തെ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ വീ​ടി​നു​ള്ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​യി 18 മ​ല​മ്പാ​മ്പി​ൻ​കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി. നാ​ട്ടു​കാ​രെ​യും വീ​ട്ടു​കാ​രെ​യും പ​രി​ഭ്രാ​ന്തി​യി​ൽ. പൂ​ങ്കു​ന്നം എം​ജി ന​ഗ​ർ കൃ​ഷ്ണ​നി​ല​യം കാ​ർ​ത്തി​ക്കി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​ന്നും ബു​ധ​നാ​ഴ്ച​യു​മാ​യി പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ത​റ​യി​ൽ​നി​ന്ന് ഒ​രു പാ​മ്പി​ൻ​കു​ഞ്ഞ് ഇ​ഴ​ഞ്ഞു​വ​രു​ന്ന​തു വീ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു. തു​ട​ർ​ന്നു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും പാ​മ്പി​ൻ​കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. ബൈ​ക്കി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ​നി​ന്ന് നാ​ലും സ്കൂ​ട്ട​റി​ൽ​നി​ന്ന് ര​ണ്ടും കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി. ഇ​രു​വാ​ഹ​ന​ങ്ങ​ളു​ടെ​യും സീ​റ്റു​ക​ൾ പൂ​ർ​ണ​മാ​യി അ​ഴി​ച്ചെ​ടു​ത്താ​ണ് വ​നം​വ​കു​പ്പ് സ്നേ​ക് റെ​സ്ക്യൂ​വ​ർ​മാ​ർ പാ​ന്പി​ൻ​കു​ഞ്ഞു​ങ്ങ​ളെ പി​ടി​കൂ​ടി​യ​ത്. വീ​ടി​നോ​ടു​ചേ​ർ​ന്ന തോ​ട്ടി​ൽ​നി​ന്നാ​ണ് ഇ​വ എ​ത്തി​യി​ട്ടു​ണ്ടാ​കു​ക​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് കു​ടും​ബം. വീ​ടി​ന്‍റെ ത​റ​പൊ​ളി​ച്ചും പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ടി​ന​ക​ത്തേ​ക്കും പാ​മ്പി​ൻ​കു​ഞ്ഞു​ങ്ങ​ൾ ക​യ​റി​യി​ട്ടു​ണ്ടാ​കു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് ഇ​പ്പോ​ൾ കു​ടും​ബം. ത​റ​യ്ക്ക​ടി​യി​ലെ മ​ണ്ണ് ഇ​ടി​ഞ്ഞ് വ​ലി​യൊ​രു വ​ഴി രൂ​പ​പ്പെ​ട്ട​താ​ണ് ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കു​ന്ന​ത്. വീ​ട്ടി​ൽ കാ​ർ​ത്തി​ക്കി​ന്‍റെ പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും കു​ഞ്ഞും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

Read More

ആ​സ്റ്റ​ക്ക സ്റ്റേ​ഡി​യ​ത്തി​ൽ ലോ​ക​ക​പ്പി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം: ആ​രാ​ധ​ക​രെ ത്ര​സി​പ്പി​ച്ച് ഷ​ക്കീ​റ​യും ബ​ർ​ണ ബോ​യി​യും

മെ​ക്‌​സി​ക്കോ സി​റ്റി: 23-ാമ​ത് ഫു​ട്‌​ബോ​ൾ ലോ​ക​ക​പ്പി​ന് മെ​ക്‌​സി​ക്കോ സി​റ്റി​യി​ലെ ആ​സ്റ്റ​ക്ക സ്റ്റേ​ഡി​യ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. കൊ​ളം​ബി​യ​ൻ പോ​പ്പ് താ​രം ഷ​ക്കീ​റ​യും നൈ​ജീ​രി​യ​ൻ ആ​ഫ്രോ​ബീ​റ്റ് താ​രം ബ​ർ​ണ ബോ​യി​യും ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഷ​ക്കീ​റ​യും ബ​ർ​ണ ബോ​യി​യും ചേ​ർ​ന്ന് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​ന​മാ​യ ‘ദാ​യ് ദാ​യ്’ ആ​ദ്യ​മാ​യി ത​ത്സ​മ​യം അ​വ​ത​രി​പ്പി​ച്ചു. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ഷ​ക്കീ​റ ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്. ജെ ​ബാ​ൽ​വി​ൻ, മാ​നാ, ബെ​ലി​ൻ​ഡ, ടൈ​ല തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രും ച​ട​ങ്ങി​ൽ അ​ണി​നി​ര​ന്നു. മെ​ക്‌​സി​ക്കോ​യു​ടെ സം​സ്‌​കാ​ര​വും ച​രി​ത്ര​വും വി​ളി​ച്ചോ​തു​ന്ന നൃ​ത്ത-​നാ​ട​ക പ്ര​ക​ട​ന​ങ്ങ​ളോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

Read More

കൊറിയൻ വിജയഗാഥ; ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തിയത് ഒന്നിനെതിരേ രണ്ടു ഗോളിന്

ഗ്വാഡലജര: ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ദക്ഷിണകൊറിയ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊറിയൻ ജയം. കൊറിയയ്ക്കുവേണ്ടി ഇൻ ബൂം ഹ്വാംഗ്, ഓ ഹ്യൂൻ ഗ്യൂ എന്നിവർ ഗോളുകൾ നേടി. ലാഡിസ്ലാവ് ക്രെജ്സിയാണ് ചെക്കിന്‍റെ ഏക ഗോൾ നേടിയത്. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാംപകുതിയിലാണ് കളി ആവേശമായത്. 59-ാം മിനിറ്റിൽ ചെക്ക് റിപ്പബ്ലിക്കാണ് ആദ്യം വലകുലുക്കിയത്. ബോക്സിലേക്ക് വന്ന ലോംഗ് ത്രോ ക്രെജ്സി വലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. സ്കോർ 1-0. ഗോൾ വഴങ്ങിയതോടെ കൊറിയ പ്രത്യാക്രമണം ശക്തമാക്കി. 66-ാം മിനിറ്റിൽ അത് ലക്ഷ്യംകണ്ടു. ലീ കാംഗ് ഇൻ നൽകിയ പാസ് ബോക്സിന് പുറത്തുനിന്ന് സ്വീകരിച്ച ഇൻ ബൂം ഹ്വാംഗിന്‍റെ വെടിയുണ്ട പോലൊരു ലോംഗ് റേഞ്ചർ ഷോട്ട് വലതുളച്ചു. സ്കോർ ഒപ്പത്തിനൊപ്പം. പിന്നീട് ലീഡിനായി പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. ഒടുവിൽ എൺപതാം മിനിറ്റിൽ കൊറിയയുടെ വിജയഗോൾ പിറന്നു.…

Read More

മു​ഖ​ത്ത​ടി​ച്ചു, ത​ല ഭി​ത്തി​യി​ലേ​ക്ക് ശ​ക്തി​യാ​യി ഇ​ടി​പ്പി​ച്ചു;​ മ​രി​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം കൊ​ണ്ട്; തൃ​ശൂ​രി​ലെ ബി​ജെ​പി നേ​താ​വി​നെ​തി​രെ പ​രാ​തി​യു​മാ​യി ഭാ​ര്യ

തൃ​ശൂ​ർ: വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ൻ വൈ​കി​യെ​ന്നാ​രോ​പി​ച്ച് ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ബി​ജെ​പി തൃ​ശൂ​ർ സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ശ്രീ​കു​മാ​റി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. ന​ര​ഹ​ത്യാ ശ്ര​മം (വ​ധ​ശ്ര​മം) ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ മ​തി​ല​കം പോ​ലീ​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ൺ 9-ന് ​രാ​ത്രി 7.30-ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഭാ​ര്യ വീ​ട്ടി​ലെ​ത്താ​ൻ വൈ​കി​യ​തി​നെ​ച്ചൊ​ല്ലി ശ്രീ​കു​മാ​ർ ത​ർ​ക്ക​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. “തോ​ന്നു​ന്ന സ​മ​യ​ത്ത് വ​രാ​ൻ ഇ​തെ​ന്താ സ​ത്ര​മാ​ണോ?” എ​ന്ന് ചോ​ദി​ച്ച് ഇ​യാ​ൾ ഭാ​ര്യ​യു​ടെ ഇ​രു ക​ര​ണ​ങ്ങ​ളി​ലും അ​ടി​ക്കു​ക​യും, തു​ട​ർ​ന്ന് മു​ടി​യി​ൽ കു​ത്തി​പ്പി​ടി​ച്ച് ത​ല ഭി​ത്തി​യി​ൽ ഇ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ ഭി​ത്തി​യി​ൽ കൈ​വെ​ച്ച് ത​ട​ഞ്ഞ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കാ​തെ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​തെ​ന്നും, അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കു​മാ​യി​രു​ന്നെ​ന്നും ഭാ​ര്യ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ…

Read More

പ​ച്ച​ക​റി​ക​ച്ച​വ​ട​വും പ​ഠ​ന​വും, സാ​ധാ​ര​ണ ജീ​വി​ത​ത്തി​ൽ​നി​ന്ന് ഇ​ന്ന് ആ​ഢം​ബ​ര​ത്തി​ന്‍റെ 1 കോ​ടി​യു​ടെ ഫ്ലാ​റ്റി​ലേ​ക്ക്; ചെ​റു​പ്പ​ക്കാ​ർ​ക്ക് ഈ ​യു​വാ​വ് മാ​തൃ​ക

മും​ബൈ: അ​ഭി​ഷേ​ക് വൈ​ശ്യ എ​ന്ന യു​വാ​വ് അ​മൂ​ല്യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത് ത​ന്‍റെ 21 വ​യ​സി​ലാ​ണ്. പ​ച്ച​ക്ക​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന പി​താ​വി​നെ സ​ഹാ​യി​ച്ചും അ​തി​നൊ​പ്പം പ​ഠ​നം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യു​മാ​ണ് ക​ഷ്ട​പ്പാ​ടു​ക​ള്‍​ക്ക് ന​ടു​വി​ല്‍ നി​ന്ന് അ​ഭി​ഷേ​ക് ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്. മും​ബൈ വി​ക്രോ​ളി​യി​ലെ 150 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ലെ ചെ​റി​യ മു​റി​യി​ലാ​യി​രു​ന്നു അ​ഞ്ചം​ഗ കു​ടും​ബ​ത്തി​ന്‍റെ താ​മ​സം. പ​ച്ച​ക്ക​റി ക​ച്ച​വ​ട​ത്തി​ല്‍ നി​ന്ന് പി​താ​വി​ന് ദി​വ​സേ​ന ല​ഭി​ച്ച​ത് 200 – 400 രൂ​പ മാ​ത്രം. ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ ക​ച്ച​വ​ട​ത്തി​ന് ശേ​ഷം ബാ​ക്കി​യാ​കു​ന്ന​ത് ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് മാ​ത്ര​വും. എ​ന്നാ​ല്‍ ഈ ​പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ പ​ഴി​ച്ച് വെ​റു​തേ​യി​രി​ക്കാ​തെ ക​ഠി​നാ​ധ്വാ​നം ചെ​യ്ത അ​ഭി​ഷേ​ക് രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ മി​ക​വ് കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യ ഒ​രു സി​എ ആ​യി മാ​റു​ക​യും ഒ​പ്പം നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. സ്‌​കൂ​ള്‍ പ​ഠ​ന കാ​ലം മു​ത​ലെ ക​ഷ്ട​ത​ക​ളോ​ടു​ള്ള പോ​രാ​ട്ടം ആ​രം​ഭി​ച്ച​താ​ണ് അ​ഭി​ഷേ​ക്. ക്ലാ​സി​ന് പോ​കു​ന്ന​തി​ന് മു​മ്പ് പു​ല​ര്‍​ച്ചെ പ​ച്ച​ക്ക​റി…

Read More

മ​ര​ണ​ത്തി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റു​ന്നു കു​ട്ടി​ക്ക​ളി… റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; മൂ​ന്നു​പേ​രു​ടെ നി​ല​ഗു​രു​ത​രം

കൊ​ല്ലം: റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കാ​ട്ടി​ൽ​ക്ക​ട​വ് മ​രു​തൂ​ർ​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി അ​ര​വി​ന്ദ് (22) ആ​ണ് മ​രി​ച്ച​ത്. അ​ര​വി​ന്ദും അ​ഞ്ച് സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി റോ​ഡി​ൽ റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഹാ​ൻ​ഡി​ലു​ക​ൾ ത​ട്ടി ര​ണ്ട് ബൈ​ക്കു​ക​ളു​ടെ നി​യ​ന്ത്ര​ണം വി​ട്ടു. ഒ​രു ബൈ​ക്ക് റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്‌​റ്റി​ലും മ​റ്റൊ​രെ​ണ്ണം സ​മീ​പ​ത്തെ ടൈ​ൽ​സ് ക​ട​യു​ടെ ഗോ​ഡൗ​ണി​ലേ​ക്കും ഇ​ടി​ച്ചു ക​യ​റി. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ മൂ​ന്ന് യു​വാ​ക്ക​ളെ ശാ​സ്‌​താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More