എന്റെ പേരില്‍ അന്നും ഇന്നുമുള്ളത് ആ ഗോസിപ്പ് ! ആ ഒരു വിഷമം മാത്രമേയുള്ളൂ എന്ന് തുറന്നു പറഞ്ഞ് അഞ്ജു അരവിന്ദ്…

മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഒരുകാലത്ത് മിന്നിത്തിളങ്ങി നിന്നിരുന്ന താരമായിരുന്നുഅഞ്ജു അരവിന്ദ്. 1995ല്‍ പുറത്തിറങ്ങി അക്ഷരം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അഞ്ജു വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയ നായികയായി മാറി. പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ 1996ല്‍ അഞ്ജു അരവിന്ദ് തമിഴിലും അരങ്ങേറി. തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി നിറഞ്ഞു നിന്നപ്പോഴായിരുന്നു 1999 ജനുമടത എന്ന ചിത്രത്തിലൂടെ കന്നടത്തിലും അരങ്ങേറിയത്. 2001ന് ശേഷം അഞ്ജുവിന് കരിയറില്‍ ഇടവേളകള്‍ ഉണ്ടായി. വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നിവ സിനിമകള്‍ക്കിടയിലെ ഇടവേളകള്‍ വര്‍ദ്ധിപ്പിച്ചു. അതേ സമയം മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനെ കാണാന്‍ പോയ യാത്രയില്‍ നിന്നുമാണ് തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഉണ്ടായതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും അഞ്ജു പറഞ്ഞിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം 2013ല്‍ പുറത്തിറങ്ങിയ ശൃംഗാരവേലന്‍ എന്ന സിനിമയിലൂടെയാണ് അഞ്ജു അരവിന്ദ്…

Read More

പറയുന്നവര്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ ഇപ്പോള്‍ എനിക്കതൊരു വിഷയമേയല്ല ! തനിക്കെതിരായ അപവാദങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഡെല്ല ജോര്‍ജ്…

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഡെല്ല ജോര്‍ജ്. ഈ പേരിനെക്കാളും കസ്തൂരിമാനിലെ കീര്‍ത്തി എന്ന് പറഞ്ഞാലാണ് നടിയെ ഏവരും തിരിച്ചറിയുക. തൊടുപുഴ സ്വദേശിനിയായ നടി ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളത്തിലെ അറിയപ്പെടുന്ന താരമായി മാറിയത്.റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഡെല്ലയെ കസ്തൂരിമാനിലേക്ക് വിളിക്കുന്നത്. ആദ്യം അഭിനയിച്ച സീരിയലിലൂടെ തന്നെ ജനപ്രീതി നേടി എടുത്തതോടെ പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. അച്ഛനും അമ്മയും ചേട്ടനും അനിയനും അടങ്ങുന്ന കുടുംബത്തില്‍ നിന്നുമാണ് ഡെല്ല അഭിനയത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ തന്നെ പ്രേക്ഷകര്‍ തിരിച്ചറിയുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് താരം. ബിഹൈന്‍ഡ് ദി വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഡെല്ലയുടെ തുറന്നു പറച്ചില്‍. ഡെല്ല ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ… കസ്തൂരിമാനിലെ കീര്‍ത്തി എന്ന പേരിലാണ് താനിപ്പോഴും അറിയപ്പെടുന്നത്. ഡെല്ല എന്ന് പേര് പറഞ്ഞാല്‍ പോലും പലര്‍ക്കും അറിയില്ല. അടുത്ത് അറിയുന്നവര്‍ മാത്രമേ ഡെല്ല എന്ന്…

Read More

ആരു പറഞ്ഞു ഞാന്‍ പണിയില്ലാതെ ഇരിക്കുകയാണെന്ന് ! താന്‍ ഫീല്‍ഡ് ഔട്ടായിട്ടില്ലെന്നും വരുമാനത്തിന് ഒരു കുറവുമില്ലെന്നും രഞ്ജിനി ഹരിദാസ്…

മലയാളികളുടെ എറ്റവും പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സാഹസികന്റെ ലോകം എന്ന പരിപാടിയിലൂടെ മിനിസ്‌ക്രീനില്‍ എത്തി പിന്നീട് സൂപ്പര്‍ റിയാലിറ്റിഷോ ആയി ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായി മാറുകയായിരുന്നു താരം. പിന്നീട് മലയാള അവതാരക ലോകം രഞ്ജിനി അടക്കിഭരിക്കുന്ന കാഴ്ചയാണ് കണ്ടത്. അവതരണ ശൈലിയിലെ വ്യത്യസ്ഥതയാണ് രഞ്ജിനിയുടെ മുഖമുദ്ര. പതിവു രീതികള്‍ക്കപ്പുറമുള്ള രഞ്ജിനിയുടെ അവതരണത്തെ പലരും വിമര്‍ശന വിധേയമാക്കിയെങ്കിലും ഒട്ടുമിക്കവര്‍ക്കും ഇത് ഇഷ്ടമായിരുന്നുവെന്നതാണ് സത്യം. മലയാളത്തേക്കാള്‍ കൂടുതല്‍ ഇംഗ്ലീഷ് സംസാരിച്ച്, അതിഥികളെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന രഞ്ജിനി അന്ന് മലയാളികള്‍ക്ക് ഒരു അത്ഭുമായിരുന്നു. നീണ്ട ഏഴ് വര്‍ഷക്കാലം ഒരേ പരിപാടിയുടെ അവതാരകയായി രഞ്ജിനി തുടര്‍ന്നതും അവരുടെ അവതരണ രീതിയും ശൈലിയും മലയാളികള്‍ ഏറ്റെടുത്തത് കൊണ്ടായിരുന്നു. മിമിക്രിക്കാരും രഞ്ജിനിയെ അനുകരിക്കാന്‍ മത്സരിച്ചു. പിന്നീട് സിനിമയിലും ഒരു കൈ നോക്കിയ താരം അവിടെയും ശോഭിച്ചു. എന്നാല്‍ പ്രശസ്തിയ്‌ക്കൊപ്പം ഗോസിപ്പ്…

Read More

ഞാന്‍ പോലും അറിയാത്ത പല ന്യൂസുകളാണ് എന്നെപ്പറ്റി വരുന്നത് ! പലരും പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചുവെന്നാണ്; അപവാദം പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി രേഖ രതീഷ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് രേഖ രതീഷ്. പരസ്പരം സീരിയലിലെ പദ്മാവതി എന്ന കഥാപാത്രമാണ് രേഖയെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചത്. ഇതിനിടയില്‍ നിരവധി വിവാദങ്ങളും രേഖയെ ചുറ്റിപ്പറ്റി ഉണ്ടായി. നടിയുടെ സ്വകാര്യജീവിതത്തെക്കുറിച്ചാണ് ഗോസിപ്പുകള്‍ പ്രചരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രേഖ. ‘ഞാന്‍ പോലും അറിയാത്ത പല ന്യൂസുകളാണ് എന്നെ പറ്റി വരുന്നത്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ യുട്യൂബ് നോക്കും, കാരണം ഞാന്‍ കിടന്നു ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചുവെന്നാണ്. കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോള്‍, നിങ്ങള്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിയ്ക്കും. എന്നാല്‍ എന്റെ മകന്റെ സ്‌കൂളില്‍ നിന്നും പോലും ഇത്തരം ചോദ്യങ്ങള്‍ വരാറുണ്ട്. ആ സമയത്ത് ഗൂഗിളില്‍ എന്റെ പേരടിച്ച് പരതുമ്പോള്‍…

Read More