പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ള്‍​ക്ക് ജീ​വി​താ​ന്ത്യം വ​രെ ത​ട​വ് ! 5.50 ല​ക്ഷം രൂ​പ പി​ഴ​യും

പ​തി​നൊ​ന്നു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യ്ക്ക് ജീ​വി​താ​ന്ത്യം വ​രെ ക​ഠി​ന ത​ട​വും പി​ഴ​യും വി​ധി​ച്ച് കോ​ട​തി. ഞാ​റ​യ്ക്ക​ല്‍ വെ​ളി​യ​ത്താം​പ​റ​മ്പ് ബീ​ച്ചി​ല്‍ വ​ട്ട​ത്ത​റ വീ​ട്ടി​ല്‍ ബി​ജു ഫ്രാ​ന്‍​സി​സി​നെ(41)​യാ​ണ് എ​റ​ണാ​കു​ളം പോ​ക്സോ കോ​ട​തി​യാ​ണ് ശി​ക്ഷി​ച്ച​ത്. 5.50 ല​ക്ഷം രൂ​പ​യാ​ണ് പി​ഴ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. നാ​ല് വ​കു​പ്പു​ക​ളി​ല്‍ നാ​ല് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും ആ​റ് വ​കു​പ്പു​ക​ളി​ല്‍ 15 വ​ര്‍​ഷം ത​ട​വു​മാ​ണ് ശി​ക്ഷ. ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ങ്കി​ലും ബി​ജു ശി​ഷ്ട​കാ​ലം മു​ഴു​വ​ന്‍ ജ​യി​ലി​ല്‍ ക​ഴി​യ​ണ​മെ​ന്ന് വി​ധി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പി​ഴ​ത്തു​ക പെ​ണ്‍​കു​ട്ടി​ക്ക് ന​ല്‍​ക​ണം. ഇ​തി​നു പു​റ​മേ പെ​ണ്‍​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​തോ​റി​റ്റി ന​ട​പ​ടി​യെ​ടു​ക്കാ​നും പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ. ​സോ​മ​ന്‍ വി​ധി​യി​ല്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. പോ​ക്സോ, ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ങ്ങ​ളി​ലെ പ​ത്ത് വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2018 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2019 ജ​നു​വ​രി വ​രെ​യു​ള്ള കാ​ല​ത്ത് പെ​ണ്‍​കു​ട്ടി​യെ…

Read More

പ​ന്ത്ര​ണ്ടു​വ​യ​സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ് ! പ്ര​തി​യ്ക്ക് പ്ര​തി​ക്ക് 23 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ര​ണ്ടേ​മു​ക്കാ​ല്‍ ല​ക്ഷം പി​ഴ​യും

അ​ടൂ​ര്‍: പ​ന്ത്ര​ണ്ടു​വ​യ​സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് 23 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 2.75 ല​ക്ഷം രൂ​പ പി​ഴ​യും. പ​ള്ളി​ക്ക​ല്‍ വാ​ക്ക​യി​ല്‍ പ്ലാ​വി​ള​യി​ല്‍ വി​നോ​ദി​നെ (52)യാ​ണ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​ടൂ​ര്‍ ഒ​ന്നാം ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി എ.​സ​മീ​ര്‍ ശി​ക്ഷി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്തു സ​ഹോ​ദ​രി​ക്കൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ പ​രി​ച​യം മു​ത​ലാ​ക്കി സ്വ​ന്തം വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തി​നാ​ണ് ശി​ക്ഷ. പി​ഴ അ​ട​യ്ക്കു​ന്ന പ​ക്ഷം ഇ​തി​ല്‍ 1.5 ല​ക്ഷം രൂ​പ​യും അ​തി​ജീ​വി​ത​യ്ക്കു ന​ല്‍​കാ​നും പി​ഴ അ​ട​യ്ക്കാ​തി​രു​ന്നാ​ല്‍ ര​ണ്ട​ര വ​ര്‍​ഷം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നു​മാ​ണ് വി​ധി. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്ന​താ​ല്‍ അ​ഞ്ചു​വ​ര്‍​ഷം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. അ​ടൂ​ര്‍ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്ന വി​മ​ല്‍ രം​ഗ​നാ​ഥ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം ന​ല്‍​കി​യ കേ​സി​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സ്മി​ത ജോ​ണ്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

Read More

കാ​ക്ക​യെ കൊ​ന്നാ​ല്‍ ഇ​നി അ​ഴി​യെ​ണ്ണാം ! കാ​ക്ക​യു​ടെ കൊ​ല​പാ​ത​കി​ക​ള്‍​ക്ക് ല​ഭി​ക്കു​ക മൂ​ന്നു വ​ര്‍​ഷം ത​ട​വും 25000 രൂ​പ പി​ഴ​യും…

കാ​ക്ക, എ​ലി, പ​ഴം​തീ​നി വ​വ്വാ​ല്‍ തു​ട​ങ്ങി​യ ജീ​വി​ക​ളെ കൊ​ന്നാ​ല്‍ ഇ​നി പ​ണി​പാ​ളും. മേ​ല്‍​പ്പ​റ​ഞ്ഞ ജീ​വി​ക​ളെ​യെ​ല്ലാം ഷെ​ഡ്യൂ​ള്‍ ര​ണ്ടി​ലാ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍. നി​യ​മം ലം​ഘി​ച്ചാ​ല്‍ മൂ​ന്നു​വ​ര്‍​ഷം​വ​രെ ത​ട​വും 25000 രൂ​പ​വ​രെ പി​ഴ​യു​മാ​ണ് ശി​ക്ഷ. വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും രോ​ഗ​ങ്ങ​ള്‍ പ​ര​ത്തു​ക​യും ചെ​യ്യു​ന്ന വെ​ര്‍​മി​ന്‍ ജീ​വി​ക​ള്‍ അ​ട​ങ്ങി​യ അ​ഞ്ചാം ഷെ​ഡ്യൂ​ളി​ലാ​യി​രു​ന്നു ഇ​വ​യെ നേ​ര​ത്തെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നാ​ണ് ഇ​പ്പോ​ള്‍ മാ​റ്റം വ​ന്നി​രി​ക്കു​ന്ന​ത്. 1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​നി​യ​മ​ത്തി​ലെ പു​തി​യ ഭേ​ദ​ഗ​തി​പ്ര​കാ​രം ഷെ​ഡ്യൂ​ളു​ക​ള്‍ ആ​റി​ല്‍ നി​ന്ന് നാ​ലാ​യി ചു​രു​ങ്ങി. ഉ​യ​ര്‍​ന്ന സം​ര​ക്ഷ​ണം ആ​വ​ശ്യ​മാ​യ ജീ​വി​ക​ള്‍​ക്കാ​യു​ള്ള​താ​ണ് ഒ​ന്നാം ഷെ​ഡ്യൂ​ള്‍. കു​റ​ഞ്ഞ സം​ര​ക്ഷ​ണ​മു​ള്ള ജീ​വി​ക​ള്‍ അ​ട​ങ്ങി​യ​താ​ണ് ഷെ​ഡ്യൂ​ള്‍ ര​ണ്ട്. സം​ര​ക്ഷ​ണം ആ​വ​ശ്യ​മാ​യ സ​സ്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​ത് ഷെ​ഡ്യൂ​ള്‍ മൂ​ന്നി​ലാ​ണ്. അ​ന്താ​രാ​ഷ്ട്ര ധാ​ര​ണ​ക​ള്‍​ക്ക് വി​ധേ​യ​മാ​യ ജീ​വി​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ് ഷെ​ഡ്യൂ​ള്‍ നാ​ല്. കൊ​ല്ലാ​ന്‍ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന ജീ​വി​ക​ളാ​ണ് അ​ഞ്ചാം ഷെ​ഡ്യൂ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. പു​തി​യ ഭേ​ദ​ഗ​തി​പ്ര​കാ​രം ഷെ​ഡ്യൂ​ള്‍ അ​ഞ്ച് അ​പ്പാ​ടെ ഇ​ല്ലാ​താ​യി. ഇ​വ​യു​ടെ എ​ണ്ണം…

Read More

ചാവക്കാട് കൂട്ടബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം വീതം കഠിന തടവ് ! പ്രതി ബിനേഷ് യുവതിയെ പരിചയപ്പെടുന്നത് രക്തദാനത്തിനെത്തിയപ്പോള്‍; യുവതിയെ കള്ളം പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം മാറിമാറി ബലാല്‍സംഗം ചെയ്തു…

നാടിനെ ഞെട്ടിച്ച ചാവക്കാട് കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളായ യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തളിക്കുളം വില്ലേജ് തമ്പാന്‍ കടവില്‍ തൈവളപ്പില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ ബിനേഷ് (ബിനു-35) , വാടാനപ്പള്ളി ഫാറൂഖ് നഗര്‍ ഒല്ലേക്കാട്ടില്‍ അശോകന്‍ മകന്‍ അനുദര്‍ശ് (അനൂപ് കണ്ണാപ്പി-32) എന്നിവരെയാണു ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. പിഴത്തുക ഇരയ്ക്കു നല്‍കണം. 2011 ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയില്‍ ലാബ് ടെക്നീഷ്യയായിരുന്നു 22 വയസുള്ള യുവതി. രക്തദാനത്തിനെത്തിയ ബിനേഷ്, യുവതിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു പ്രണയം നടിച്ചു വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. ഗള്‍ഫില്‍ പോകുകയാണെന്നും രണ്ടു വര്‍ഷം കഴിഞ്ഞേ മടക്കമുള്ളൂ എന്നും പറഞ്ഞ് യുവതിയെ സംഭവദിവസം ഉച്ചയ്ക്ക് നാട്ടിക ഗവണ്‍മെന്റ് കോളജിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്തേക്കു വിളിച്ചുവരുത്തി. അംബാസഡര്‍ കാറില്‍ കയറ്റി. കാറോടിച്ച രണ്ടാംപ്രതി…

Read More

ഫേസ്ബുക്ക് പ്രണയിനിയെ കാണാന്‍ പാകിസ്ഥാനിലേക്കു പോയ ഇന്ത്യന്‍ പൗരന് ആറു വര്‍ഷത്തിനു ശേഷം ജയില്‍മോചനം; ഹമീദ് അന്‍സാരിഒരിക്കലും മറക്കില്ല ആ യാത്ര…

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയ കാണാനായി പാകിസ്ഥാനില്‍ അനധീകൃതമായി കടന്ന ഇന്ത്യന്‍ പൗരന് ആറു വര്‍ഷത്തിനു ശേഷം മോചനം. ഹമീദ് നെഹാല്‍ അന്‍സാരി എന്നയാളാണ് ജയില്‍ മോചിതനാവുന്നത്. ഇയാളുടെ മോചനവുമായി ബന്ധപ്പെട്ട് പാക്ക് സര്‍ക്കാര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. അന്‍സാരിയുടെ മോചനവാര്‍ത്ത രാജ്യത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വലിയ ആശ്വാസമുണ്ടാക്കിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. തടവ്ശിക്ഷ പൂര്‍ണമായും അനുഭവിച്ച ശേഷമാണ് ഇയാള്‍ പുറത്തിറങ്ങുന്നത് എന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച്ചയോടെ ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും. അപൂര്‍വ്വമായാണ് ഇത്രവേഗത്തില്‍ ഇത്തരത്തിലുള്ള കുറ്റവാളികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതോടെ പുറത്തിറക്കുന്നത്. അന്‍സാരിയുടെ പെട്ടന്നുള്ള റിലീസ് സിഖ് തീര്‍ത്ഥാടകര്‍ക്കായി കര്‍തര്‍പൂര്‍ ഇടനാഴി തുറക്കുന്നതിന് ശേഷമുള്ള ഒരു കാല്‍വയ്പ്പായാണ് വിദഗ്ദ്ധര്‍ കണക്കാക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ മുടക്കമില്ലാതെ ശ്രമം നടത്തിവരികയായിരുന്നു. 96 വട്ടം അന്‍സാരിയെ കാണാനായി നടത്തിയ പരിശ്രമം പരാജയപ്പെടുകയും…

Read More