12കാരിയായ പേ​ര​ക്കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ മു​ത്ത​ശ്ശ​ൻ അ​റ​സ്റ്റി​ൽ

ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പേ​ര​ക്കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ 64 കാ​ര​നെ പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ന്ത്ര​ണ്ടു​കാ​രി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പ​ന്ത്ര​ണ്ടു​വ​യ​സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ് ! പ്ര​തി​യ്ക്ക് പ്ര​തി​ക്ക് 23 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ര​ണ്ടേ​മു​ക്കാ​ല്‍ ല​ക്ഷം പി​ഴ​യും

അ​ടൂ​ര്‍: പ​ന്ത്ര​ണ്ടു​വ​യ​സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് 23 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 2.75 ല​ക്ഷം രൂ​പ പി​ഴ​യും. പ​ള്ളി​ക്ക​ല്‍ വാ​ക്ക​യി​ല്‍ പ്ലാ​വി​ള​യി​ല്‍ വി​നോ​ദി​നെ (52)യാ​ണ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​ടൂ​ര്‍ ഒ​ന്നാം ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി എ.​സ​മീ​ര്‍ ശി​ക്ഷി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്തു സ​ഹോ​ദ​രി​ക്കൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ പ​രി​ച​യം മു​ത​ലാ​ക്കി സ്വ​ന്തം വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തി​നാ​ണ് ശി​ക്ഷ. പി​ഴ അ​ട​യ്ക്കു​ന്ന പ​ക്ഷം ഇ​തി​ല്‍ 1.5 ല​ക്ഷം രൂ​പ​യും അ​തി​ജീ​വി​ത​യ്ക്കു ന​ല്‍​കാ​നും പി​ഴ അ​ട​യ്ക്കാ​തി​രു​ന്നാ​ല്‍ ര​ണ്ട​ര വ​ര്‍​ഷം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നു​മാ​ണ് വി​ധി. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്ന​താ​ല്‍ അ​ഞ്ചു​വ​ര്‍​ഷം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. അ​ടൂ​ര്‍ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്ന വി​മ​ല്‍ രം​ഗ​നാ​ഥ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം ന​ല്‍​കി​യ കേ​സി​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സ്മി​ത ജോ​ണ്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

Read More

എട്ടാംക്ലാസ്സ് വിദ്യാര്‍ഥിനിയായ 12കാരിയുടെ ആത്മഹത്യ ! 26കാരനായ അധ്യാപകനെതിരേ പോക്‌സോ കേസ്; അധ്യാപകന്‍ മകളെ നിരന്തരം ശല്യം ചെയ്തിരുന്നതായി പിതാവ്…

കാസര്‍കോട് മേല്‍പ്പറമ്പില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ 12 വയസുകാരിയുടെ ആത്മഹത്യയില്‍ അധ്യാപകനെതിരേ പോക്‌സോ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകനായ ഉസ്മാനെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മരണത്തിനുശേഷം അധ്യാപകന്‍ ഒളിവിലാണ്. ദേളിയില്‍ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നില്‍ ഉസ്മാന്‍ എന്ന അധ്യാപകന്റെ മാനസിക പീഡനമാണെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. സമൂഹമാധ്യമത്തിലെ സ്വകാര്യ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ അറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് സൂചന. കാസര്‍ഗോഡ്, അടൂര്‍ സ്വദേശി ഉസ്മാന്‍ പെണ്‍കുട്ടിയുമായി സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. ചാറ്റിംഗില്‍ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങള്‍ കടന്നുകൂടാറുണ്ടായിരുന്നു. മകളുടെ മരണത്തിന് കാരണം അധ്യാപകന്റെ ഭീഷണിയാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്. കുട്ടി ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണ്‍ സൈബര്‍…

Read More

മൂത്തമകളെ ചികിത്സിയ്ക്കാനായി 12 വയസുകാരിയെ മാതാപിതാക്കള്‍ 10,000 രൂപയ്ക്ക് വിറ്റു ! പെണ്‍കുട്ടിയെ വാങ്ങിയ 46കാരന്‍ അവളെ കല്യാണം കഴിച്ചു…

മൂത്തമകളെ ചികിത്സിക്കാന്‍ പണം കണ്ടെത്താനായി ഇളയമകളെ മാതാപിതാക്കള്‍ 10000 രൂപയ്ക്ക് വിറ്റു. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് ഈ ദാരുണ സംഭവം. 12 വയസ്സുകാരിയെ ആണ് 10000 രൂപയ്ക്ക് 46 കാരന് വിറ്റത്. കടുത്ത ശ്വാസകോശ രോഗത്താന്‍ ബുദ്ധിമുട്ടുന്ന മൂത്തകുട്ടിയുടെ ചികിത്സ ചിലവ് കണ്ടെത്താനായിരുന്നു മാതാപിതാക്കളുടെ ഈ കടുംകൈ. 25,000 രുപയാണ് ദമ്പതിമാര്‍ ആവശ്യപ്പെട്ടത്. വിലപേശലിനൊടുവില്‍ 10,000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. കോട്ടൂര്‍ സ്വദേശികളായ ദമ്പതിമാര്‍ അയല്‍വാസിയായ ചിന്ന സുബ്ബയ്യയെയാണ് കച്ചവടത്തിനായി സമീപിച്ചത്. ബുധനാഴ്ച ഇവര്‍ കച്ചവടം നടത്തുകയും പെണ്‍കുട്ടിയെ സുബയ്യ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവരമറിഞ്ഞ വനിതാ ശിശുക്ഷേമ വിഭാഗം അധികൃതര്‍ സ്ഥലത്തെത്തി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. കുട്ടിയെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി കൗണ്‍സിലിംഗ് നല്‍കിക്കൊണ്ടിരിക്കുകയാണ്. നേരത്തെ വിവാഹിതനായ സുബ്ബയ്യയെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. കുട്ടിയെ വിവാഹം കഴിച്ച സുബ്ബയ്യ കുട്ടിയേയും കൂട്ടി ബന്ധുവിന്റെ വീട്ടിലേക്കാണ് പോയത്. കുട്ടിയുടെ…

Read More

വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ വകുപ്പ് പ്രകാരം ലൈംഗിക അതിക്രമമല്ല; ഞെട്ടിക്കുന്ന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി…

ആളുകളെ ഞെട്ടിക്കുന്ന നിരീക്ഷണവുമായി ബോംബൈ ഹൈക്കോടതി. സ്ത്രം മാറ്റാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം ഐപിസി 354യുടെ പരിധിയില്‍ ഉള്‍പ്പെടുമെന്നും ഇത് സ്ത്രീയുടെ അന്തസ്സിനെ ലംഘിക്കുന്നതാണെന്നും കോടതി വിശദീകരിച്ചു. 12 വയസ്സുകാരിയുമായി ബന്ധപ്പെട്ട കേസില്‍ ബോംബെ ഹൈക്കോടതി നാഗ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയുടേതാണ് നിരീക്ഷണം. പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മ സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ വിചാരണ കോടതി പോക്സോ സെക്ഷന്‍ 7, ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസിലെ ആരോപണവിധേയന്‍ കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് പോക്സോ പ്രകാരം ലൈംഗീക അതിക്രമത്തില്‍പ്പെടുമോ എന്ന്…

Read More

അമ്മാവന്റെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോള്‍ അമ്മാവന്‍ വിവാഹം ചെയ്തു ! നാണക്കേട് ഒഴിവാക്കാന്‍ 17കാരനെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു; ഒരാഴ്ചയ്ക്കിടെ 12കാരി വിവാഹിതയായത് രണ്ടു തവണ; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ…

രാജ്യത്ത് ശൈശവ വിവാഹം നിരോധിച്ചിട്ടുള്ളതാണെങ്കിലും പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും ഇത് നടന്നു വരുന്നുണ്ട്. ജാര്‍ഖണ്ഡില്‍ 12കാരി ദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ടു തവണയാണ് വിവാഹിതയായത്. ഒടുവില്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ റായ്ഘട്ട് ജില്ലയിലാണ് സംഭവം.ചിലരുടെ ഇടപെടല്‍ മൂലം 17 വയസുകാരനും ആയുള്ള പന്ത്രണ്ട് വയസ്സുകാരിയുടെ വിവാഹത്തിന് തടയിടാന്‍ പറ്റി. എന്നാല്‍ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും പെണ്‍കുട്ടി വിവാഹിതയായി. ഈയാഴ്ച പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടി അമ്മാവന്റെ വീട്ടില്‍ താമസിക്കാന്‍ പോയിരുന്നു.അവിടെ വെച്ച് അമ്മാവന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമൂഹത്തിലുണ്ടാകുന്ന അപമാനം സഹിക്കാന്‍ വയ്യാതെ ഗീറിര്‍ ജില്ലയില്‍നിന്നുള്ള 17 വയസ്സുകാരനുമായിട്ടുള്ള വിവാഹം പെട്ടെന്ന് ഉറപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് ആണ് വിവാഹം നടന്നതെന്ന് പിന്നീട് പെണ്‍കുട്ടി പറഞ്ഞു. തന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ച് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടുവെന്നും വരനെ കുറിച്ച്…

Read More

കത്രിക ഉപയോഗിച്ച് അടിവയറ്റിലും സ്വകാര്യഭാഗങ്ങളിലും അടി വയറ്റിലും മാരകമായി മുറിവേല്‍പ്പിച്ചു; ഡല്‍ഹിയില്‍ 12കാരി നേരിട്ടത് സമാനതകളില്ലാത്ത പീഡനം; പ്രതി മുമ്പ് സമാനകേസില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാള്‍…

ഡല്‍ഹിയില്‍ 12കാരി അനുഭവിച്ചത് അതിക്രൂര പീഡനം. രക്തത്തില്‍ കുളിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. സ്വകാര്യഭാഗങ്ങളിലും അടിവയറ്റിലും ആഴത്തില്‍ മുറിവുണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തലയിലും പരിക്കുണ്ട്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇതിനോടകം രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. പെണ്‍കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രി വാര്‍ഡിലുള്ള കുട്ടിക്ക് ഇപ്പോഴും ഓക്സിജന്‍ നല്‍കുന്നുണ്ട്. രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് പീഡനം നടന്നത്. പ്രതി കത്രിക ഉപയോഗിച്ച് പെണ്‍കുട്ടിയെ കീഴ്പ്പെടുത്തിയ ശേഷം അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ടയായ കിഷന്‍(33) ആണ് അറസ്റ്റിലായത്. 2004 മുതലുള്ള കാലത്ത് നാല് കൊലപാതക കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കിഷന്‍ കുറച്ചുനാളായി ജാമ്യത്തില്‍ ആയിരുന്നുവെന്നും പൊലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരം കേസ് എടുത്ത പൊലീസ് 20 ടീമുകളെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ഇവര്‍…

Read More

സ്‌കൂളില്‍ തല കറങ്ങി വീണ 12കാരിയെ പെണ്‍കുട്ടിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണി ! അന്വേഷിച്ചപ്പോള്‍ പുറത്തു വന്നത് ബന്ധുവായ 11കാരന്റെ പീഡന വിവരം; കേരളത്തെ ഞെട്ടിച്ച പീഡനക്കേസ് ഇങ്ങനെ…

പന്ത്രണ്ട് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ 11കാരനെതിരേ പോലീസ് പോക്‌സോ കേസ് ചുമത്തി. ഇതോടെ ബലാത്സംഗ കേസില്‍ പ്രതിയാകുന്ന കേരളത്തിലെ ഏറ്റവും പ്രായ കുറഞ്ഞ ബാലനാവുകയാണ് കോട്ടയത്തെ താമസക്കാരന്‍. പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിയതോടെയാണ് പീഡനം പുറം ലോകം അറിയുന്നത്. ഇതോടെ കുട്ടിക്കെതിരെ പോക്സോ കേസ് ചുമത്തി പൊലീസ് കേസെടുത്തു. കേരളത്തില്‍ ഇത്തരത്തിലെ ആദ്യ കേസാണ് ഇത്. ഇരയും പ്രതിയും പ്രായപൂര്‍ത്തിയാകാത്തവര്‍. ഇരുവരും അടുത്ത ബന്ധുക്കളാണ്. ഒരു വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇത് ആരും അറിഞ്ഞതുമില്ല. സ്‌കൂളില്‍ വച്ച് തലകറങ്ങി വീണ പെണ്‍കുട്ടിയെ അദ്ധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതോടെയാണ് ഗര്‍ഭം അലസുന്നതും ഡോക്ടര്‍ കാരണം കണ്ടെത്തുന്നതും. ഉടന്‍ തന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. പന്ത്രണ്ടുകാരിയെ അവര്‍ കണ്ടപ്പോഴാണ് പീഡനത്തിലെ വില്ലന്‍ പുറത്തു വരുന്നത്. ഇതേത്തുടര്‍ന്നാണ് കേസ് എടുത്തത്. പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും വീട്ടുകാര്‍ താമസിക്കുന്നത്…

Read More

പന്ത്രണ്ട്കാരിയെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച് ഒമ്പത് കുട്ടികള്‍ക്ക് ജന്മം നല്‍കി രണ്ടാനച്ഛന്‍ ! ഒടുവില്‍ മരണം വരെ തടവ് വിധിച്ച് കോടതി; മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളെ 12-ാം വയസ്സില്‍ തട്ടിക്കൊണ്ടു പോയി രണ്ടാനച്ഛന്‍ തടവില്‍ പാര്‍പ്പിച്ചത് 20 വര്‍ഷം. ഇതിനിടെ പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കി ജന്മം നല്‍കിയത് ഒമ്പത് കുട്ടികള്‍ക്ക്. ഇപ്പോള്‍ 63 വയസ്സുള്ള ഹെന്റി മൈക്കള്‍ പിയറ്റാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കുറ്റകൃത്യം ചെയ്തത്. ഇയാളെ ഇപ്പോള്‍ കോടതി ആജീവനാന്തം തടവുശിക്ഷയ്ക്കു വിധിച്ചിരിക്കുകയാണ്. ഒക്ലഹോമയിലെ വീട്ടില്‍നിന്ന് 1997-ലാണ് 12-ാം വയസ്സില്‍ റോസലിന്‍ മക്ഗിന്നിസിനെ മൈക്കല്‍ പിയേറ്റ് തട്ടിക്കൊണ്ടുപോയത്. മെക്സിക്കോയിലും യു.എസിലുമായി മാറിമാറി പെണ്‍കുട്ടിയെ ഒളിപ്പിച്ച് മൈക്കല്‍, അവള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു. 19 വര്‍ഷത്തോളം ഇത്തരത്തില്‍ തടവില്‍ കഴിയേണ്ടിവന്ന റോസലിന്‍ ഇതിനിടെ ഒമ്പതുവട്ടം പ്രസവിച്ചു. 2016-ല്‍ മൈക്കലിന്റെ തടവറയില്‍നിന്ന് രക്ഷപ്പെട്ട് മെക്സിക്കോയിലുള്ള മക്കളുടെ അടുത്ത് മടങ്ങിയെത്തിയ റോസലിന്‍, താന്‍ നേരിട്ട പീഡനം പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. വിചാരണയ്ക്കുശേഷം കഴിഞ്ഞയാഴ്ചയാണ് മൈക്കലിന്റെ ശിക്ഷ കോടതി പ്രഖ്യാപിച്ചത്. രണ്ടുപതിറ്റാണ്ടോളം നീണ്ട അതിക്രൂരമായ പീഡനത്തിനാണ്…

Read More

12-ാം വയസില്‍ ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായി; പ്രതി പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരന്‍; ഗര്‍ഭം അലസിപ്പിക്കാന്‍ സാധിക്കാഞ്ഞതിനാല്‍ കൊച്ചിയിലെ പെണ്‍കുട്ടി അമ്മയാകാനൊരുങ്ങുന്നു

കൊച്ചി: ചെറു പ്രായത്തില്‍ തന്നെ ബലാല്‍സംഗത്തിനിരയായി അമ്മയാകുന്ന പെണ്‍കുട്ടികളുടെ എണ്ണം കേരളത്തില്‍ കൂടിവരുകയാണ്. ബാല്യം വിട്ടുമാറും മുമ്പേ സ്വന്തം സഹോദരനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് ഗര്‍ഭിണിയായ 12കാരി അമ്മയാകാനൊരുങ്ങുകയാണ്. ബലാത്സംഗം ചെയ്ത കുറ്റത്തിന് പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ ജുവനൈല്‍ കേസില്‍ അറസ്റ്റിലായ ശേഷം ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങി. ജീവന്‍ പോലും അതീവ അപകടകരമായ അവസ്ഥയില്‍ പ്രസവത്തിന് തയ്യാറെടുക്കുകയാണ് കൊച്ചി നഗരത്തിലെ നിരാലംബയായ  ഈ പന്ത്രണ്ടുകാരി പെണ്‍കുട്ടി. ഇരയാക്കപ്പെട്ടവളെങ്കിലും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും പേറിയുള്ള ഭാവി ജീവിതത്തെ കുറിച്ച് അവള്‍ക്ക് വ്യക്തമായ ധാരണകളൊന്നുമില്ല. കൊച്ചി നഗരത്തിലെ ഒരു ചേരിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയ്ക്കാണ് ഈ അവസ്ഥയുണ്ടായത്. വില്ലനായതാവട്ടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനും. ബലാത്സംഗ കുറ്റത്തിന് സഹോദരനെ പൊലീസ് അറസ്റ്റു ചെയ്യുകയും പോക്‌സോ കേസ് ചുമത്തുകയും ചെയതു. കുറച്ചു ദിവസം ജുവനൈല്‍ ഹോമില്‍ കഴിഞ്ഞ ശേഷം ഇരുവരുടെയും അമ്മ തന്നെ അവനെ…

Read More