ഇ​സ്ര​യേ​ലി​ല്‍ വ​ച്ച് മു​ങ്ങി​യ ബി​ജു​വി​ന് നാ​ട്ടി​ല്‍ ഏ​ക്ക​ര്‍​ക​ണ​ക്കി​ന് വ​സ്തു ! റ​ബ​ര്‍ ഉ​ള്‍​പ്പെ​ടെ പ​ല​വി​ധ കൃ​ഷി​ക​ളും…

ആ​ധു​നീ​ക കൃ​ഷി​രീ​തി​ക​ള്‍ പ​ഠി​ക്കാ​ന്‍ ഇ​സ്ര​യേ​ലി​ലേ​ക്ക് പു​റ​പ്പെ​ട്ട സം​ഘ​ത്തി​ല്‍ നി​ന്നു കാ​ണാ​താ​യ ഇ​രി​ട്ടി പേ​ര​ട്ട കെ​പി മു​ക്കി​ലെ കോ​ച്ചേ​രി​ല്‍ ബി​ജു കു​ര്യ​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. ഇ​യാ​ള്‍ പ​ഠ​ന​സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​തു സം​ബ​ന്ധി​ച്ച് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ട​ക്കം ന​ല്‍​കി​യ നി​ര്‍​ദേ​ശ പ്ര​കാ​രം പാ​യം കൃ​ഷി ഓ​ഫി​സ​ര്‍ കെ.​ജെ.​രേ​ഖ ക​ഴി​ഞ്ഞ ദി​വ​സം പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യി​രു​ന്നു. ഓ​ണ്‍​ലൈ​നാ​യി ല​ഭി​ച്ച അ​പേ​ക്ഷ പ​രി​ശോ​ധി​ച്ചു ക​ര്‍​ഷ​ക​നാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യി​രു​ന്ന​താ​യാ​ണു റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. കി​ളി​യ​ന്ത​റ​യി​ലെ ര​ണ്ട് ഏ​ക്ക​റി​ല്‍ ടാ​പ്പ് ചെ​യ്യു​ന്ന റ​ബ​ര്‍ മ​ര​ങ്ങ​ളു​ണ്ട്. കൂ​ടാ​തെ തെ​ങ്ങും കു​രു​മു​ള​കു കൃ​ഷി​യു​മു​ണ്ട്. പേ​ര​ട്ട കെ​പി മു​ക്കി​ലെ 30 സെ​ന്റ് പു​ര​യി​ട​ത്തി​ല്‍ വാ​ഴ​യും ക​മു​കും ഉ​ള്ള​താ​യും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. വൈ​വി​ധ്യ​മാ​യ വി​ള​ക​ള്‍ ക​ണ്ടു​ബോ​ധ്യ​പ്പെ​ട്ട ശേ​ഷ​മാ​ണ് അ​പേ​ക്ഷ അം​ഗീ​ക​രി​ച്ച​തെ​ന്നും കൃ​ഷി ഓ​ഫി​സ​ര്‍ വ്യ​ക്ത​മാ​ക്കി. മൈ​സൂ​രു​വി​ല്‍ ഉ​ള്‍​പ്പെ​ടെ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് മ​ര​ച്ചീ​നി, വാ​ഴ, ഇ​ഞ്ചി കൃ​ഷി​ക​ള്‍ ന​ട​ത്തി​യ പാ​ര​മ്പ​ര്യ​വും ബി​ജു കു​ര്യ​ന് ഉ​ള്ള​താ​യി…

Read More

ഇ​സ്ര​യേ​ലി​ല്‍ കൃ​ഷി​യ്ക്കി​റ​ങ്ങി​യാ​ല്‍ ഒ​രു ദി​വ​സം 30000 വ​രെ ശ​മ്പ​ളം ! ബി​ജു കു​ര്യ​ന്‍ ഇ​സ്ര​യേ​ലി​ലേ​ക്ക് വി​മാ​നം ക​യ​റി​യ​ത് ഒ​ന്നും കാ​ണാ​തെ​യ​ല്ല…

ന​വീ​ന കൃ​ഷി​രീ​തി​ക​ള്‍ പ​ഠി​ക്കാ​ന്‍ ഇ​സ്ര​യേ​ലി​ലേ​ക്ക് പ​റ​ന്ന ക​ര്‍​ഷ​ക പ്ര​തി​ധി​നി സം​ഘം തി​രി​കെ​യെ​ത്തി​യ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത് സം​ഘാം​ഗ​മാ​യി​രു​ന്ന ബി​ജു കു​ര്യ​ന്റെ തി​രോ​ധാ​നം. സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പ് മു​ഖേ​ന ഇ​സ്ര​യേ​ലി​ലേ​ക്ക് തി​രി​ച്ച ക​ര്‍​ഷ​ക സം​ഘ​ത്തി​ല്‍ ക​ണ്ണൂ​ര്‍ തൊ​ട്ടി​പ്പാ​ലം സ്വ​ദേ​ശി ബി​ജു കു​ര്യ​ന്‍ ക​യ​റി​ക്കൂ​ടി​യ​ത് കൃ​ത്യ​മാ​യ പ​ദ്ധ​തി​ക​ളോ​ടെ​യാ​യി​രു​ന്നു എ​ന്നാ​ണ് ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന വി​വ​രം. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു ത​ലേ​ന്ന് രാ​ത്രി​യാ​ണ് ഇ​യാ​ളെ കാ​ണാ​താ​വു​ന്ന​തെ​ന്ന് സം​ഘാം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​ശേ​ഷം പെ​ട്ടെ​ന്ന് ബി​ജു​വി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. യാ​ത്ര ഏ​റെ ഗു​ണ​ക​ര​മാ​യി​രു​ന്നെ​ന്നും പു​തി​യ കൃ​ഷി​മാ​തൃ​ക​ക​ള്‍ പ​ഠി​ക്കാ​നാ​യെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു. കൃ​ഷി​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ബി. ​അ​ശോ​കി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യാ​ത്ര. ബി​ജു കു​ര്യ​ന്റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് കൃ​ഷി​യി​ട പ​രി​ശോ​ധ​ന​യും മ​റ്റു പ​രി​ശോ​ധ​ന​ക​ളും​ക​ഴി​ഞ്ഞ് യോ​ഗ്യ​ത​യു​ണ്ടെ​ന്ന് ക​ണ്ട​ശേ​ഷ​മാ​ണ് അ​പേ​ക്ഷ അം​ഗീ​ക​രി​ച്ച​തെ​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​ജെ. രേ​ഖ പ​റ​ഞ്ഞു. ഇ​സ്ര​യേ​ലി​ലെ ക​ന​ത്ത ശ​മ്പ​ള​മാ​ണ് ബി​ജു കു​ര്യ​നെ ഈ ​ഉ​ദ്യ​മ​ത്തി​ന്…

Read More

ഇ​സ്ര​യേ​ലി​ല്‍ കൃ​ഷി പ​ഠി​ക്കാ​ന്‍ പോ​യ സം​ഘം തി​രി​കെ​യെ​ത്തി ! ബി​ജു എ​ട്ടു​മാ​സ​ത്തി​ന​കം മ​ട​ങ്ങി​യി​ല്ലെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി…

ന​വീ​ന കൃ​ഷി​രീ​തി​ക​ള്‍ പ​ഠി​ക്കാ​നാ​യി ഇ​സ്ര​യേ​ലി​ലേ​ക്ക് പോ​യ ക​ര്‍​ഷ​ക​സം​ഘം മ​ട​ങ്ങി​യെ​ത്തി. കൃ​ഷി വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ.​ബി.​അ​ശോ​കി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആ​യി​രു​ന്നു ഇ​സ്ര​യേ​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പോ​യ​ത്. 27 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​യി​രു​ന്നു ഇ​സ്ര​യേ​ലി​ലേ​ക്ക് പോ​യ​ത്. എ​ന്നാ​ല്‍ അ​വി​ടെ വ​ച്ച് കാ​ണാ​താ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ബി​ജു കു​ര്യ​നെ ഇ​നി​യും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​സ്ര​യേ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സ് ബി​ജു​വി​നാ​യി​ല്‍ തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. മേ​യ് എ​ട്ടു​വ​രെ​യാ​ണ് വി​സ കാ​ലാ​വ​ധി. ഇ​തി​ന​കം ബി​ജു തി​രി​കെ മ​ട​ങ്ങി​യി​ല്ലെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. 17ന് ​രാ​ത്രി മു​ത​ലാ​ണ് ബി​ജു​വി​നെ ഹെ​ര്‍​സ്ലി​യ​യി​ലെ ഹോ​ട്ട​ലി​ല്‍ നി​ന്ന് കാ​ണാ​താ​യ​ത്. സു​ര​ക്ഷി​ത​നാ​ണെ​ന്നും അ​ന്വേ​ഷി​ക്കേ​ണ്ടെ​ന്നും ഭാ​ര്യ​യ്ക്ക് 16ന് ​വാ​ട്‌​സ്ആ​പ്പി​ല്‍ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷം ബി​ജു​വി​നെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​മാ​ന​ടി​ക്ക​റ്റി​നു​ള്ള പ​ണം ബി​ജു ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും വി​സ സ​ര്‍​ക്കാ​രി​ന്റെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​ര​മു​ള്ള​താ​ണ്. ഈ ​മാ​സം 12 നാ​ണ് 27 ക​ര്‍​ഷ​ക​ര്‍ അ​ട​ങ്ങു​ന്ന പ​രീ​ശീ​ല​ന സം​ഘം ഇ​സ്ര​യേ​ലി​ല്‍ എ​ത്തി​യ​ത്. 10…

Read More

ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ കര്‍ഷകനെ കാണാതായി ! സുരക്ഷിതനാണെന്നും അന്വേഷണിക്കേണ്ടെന്നും ഫോണ്‍ സന്ദേശം…

ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ കേരളത്തില്‍ പോയ സംഘത്തിലെ കര്‍ഷകനെ കാണാതായി. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ് കാണാതായത്. ബിജു കുര്യന്‍ അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകും ഈ മാസം 12നാണ് ഇസ്രയേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്. എംബസിയിലും ഇസ്രയേല്‍ പോലീസിലും ബി അശോക് പരാതി നല്‍കി. മറ്റുള്ളവര്‍ നാട്ടിലേക്ക് തിരിച്ചു. ഇസ്രയേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്ന് 17നു രാത്രിയോടെയാണ് ബിജുവിനെ കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യന്‍ വാഹനത്തില്‍ കയറിയില്ല. തുടര്‍ന്ന് അപ്രത്യക്ഷനാവുകയായിരുന്നു. കയ്യില്‍ പാസ്പോര്‍ട്ട് അടങ്ങിയ ഹാന്‍ഡ്ബാഗ് കണ്ടെന്ന് സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവര്‍ പറഞ്ഞു. ഇസ്രയേലിലേക്കുള്ള എയര്‍ ടിക്കറ്റിനുള്ള പണം ബിജു കുര്യന്‍ നല്‍കിയിരുന്നുവെങ്കിലും വീസ സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമുള്ളതാണ്. ഇതിനു…

Read More

വെ​ടി​യേ​റ്റു മ​രി​ച്ച സ​ന​ല്‍ ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ​യു​ടെ മാ​തൃ സ​ഹോ​ദ​ര​ന്റെ മ​ക​ന്‍ ! ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ കു​ടും​ബ​ത്തി​ല്‍ ര​ണ്ടാം ദു​ര​ന്തം…

ഇ​ടു​ക്കി മൂ​ല​മ​റ്റ​ത്ത് ത​ട്ടു​ക​ട​യി​ലെ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് വെ​ടി​യേ​റ്റ് മ​രി​ച്ച സ​ന​ല്‍ സാ​ബു​വി​ന്റെ കു​ടും​ബ​ത്തി​ല്‍ ദു​ര​ന്ത​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ. ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യി​ല്‍ ഇ​സ്ര​യേ​ലി​ല്‍ വ​ച്ച് ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ സ​ന്തോ​ഷി​ന്റെ മാ​തൃ​സ​ഹോ​ദ​ര​ന്റെ മ​ക​നാ​ണ് കൊ​ല്ല​പ്പെ​ട്ട സ​ന​ല്‍. കീ​രി​ത്തോ​ട്ടി​ല്‍ അ​ര കി​ലോ​മീ​റ്റ​റി​ല്‍ ചു​റ്റ​ള​വി​ലാ​ണ് സ​ന​ലും സൗ​മ്യ​യും താ​മ​സി​ച്ചി​രു​ന്ന​തും. സൗ​മ്യ​യു​ടെ മാ​താ​വ് സാ​വി​ത്രി​യു​ടെ മൂ​ത്ത സ​ഹോ​ദ​ര​നാ​ണ് സ​ന​ലി​ന്റെ പി​താ​വ് സാ​ബു. ക​ഴി​ഞ്ഞ വ​ര്‍​ഷം സൗ​മ്യ മ​രി​ച്ച​പ്പോ​ള്‍ എ​ല്ലാ കാ​ര്യ​ങ്ങ​ള്‍​ക്കു​മാ​യി ഓ​ടി ന​ട​ന്ന​ത് സ​ന​ലാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം ബ​സ് ക​ണ്ട​ക്ട​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്ന സ​ന​ലി​നെ​പ്പ​റ്റി നാ​ട്ടു​കാ​ര്‍​ക്കെ​ല്ലാം ന​ല്ല അ​ഭി​പ്രാ​യ​മാ​ണ്. സൗ​മ്യ​യു​ടെ മ​ര​ണം സം​ഭ​വി​ച്ച് ഒ​രു വ​ര്‍​ഷം​പോ​ലും തി​ക​യും മു​മ്പ് സ​ന​ലും പോ​യ​തി​ന്റെ ആ​ഘാ​ത​ത്തി​ലാ​ണ് വീ​ട്ടു​കാ​ര്‍. ശ​നി​യാ​ഴ്ച രാ​ത്രി 9.40 നു ​മൂ​ല​മ​റ്റം ഹൈ​സ്‌​കൂ​ളി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​ല​മ​റ്റം സ്വ​ദേ​ശി മാ​വേ​ലി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ഫി​ലി​പ്പ് മാ​ര്‍​ട്ടി​ന്‍ (കു​ട്ടു-26) ആ​ണ് സ​ന​ലി​നെ​യും…

Read More

ഇസ്രയേലി ജയിലില്‍ ‘പുരുഷ ബീജം’ പുറത്തേക്ക് കടത്തിയത് ചിപ്‌സ് പാക്കറ്റില്‍ ! കുഞ്ഞിന് ജന്മം നല്‍കിയത് അനവധി സ്ത്രീകള്‍…

ഇസ്രയേലി ജയിലുകളിലെ ബീജ കള്ളക്കടത്തിനെക്കുറിച്ച് മുമ്പും വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ വന്നിരിക്കുന്ന വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. പതിനഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിനിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് താന്‍ നാല് കുഞ്ഞുങ്ങളുടെ പിതാവായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പലസ്തീനി യുവാവ്. ജറുസലേം പോസ്റ്റ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉരുളക്കിഴങ്ങ് ചിപ്സ് എന്ന വ്യാജേന ബീജം ജയിലില്‍ നിന്നും പുറത്തേക്ക് കടത്തിയാണ് ഇത് സാധ്യമാക്കിയതെന്നാണ് ഇയാളുടെ അവകാശവാദം. പലസ്തീനിയന്‍ അതോറിറ്റി ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് പലസ്തീനി യുവാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘കാന്റീന്റെ മറവിലാണ് ഞങ്ങള്‍ ബീജം കടത്തിയത്. കുടുംബത്തിനു ജയില്‍ കാന്റീനിലുള്ള വിഭവങ്ങള്‍ നല്‍കാനുള്ള ഇളവുണ്ടായിരുന്നു. മിഠായികളും ബിസ്‌കറ്റും തേനും ജ്യൂസുമെല്ലാം ഇത്തരത്തില്‍ നല്‍കിയിരുന്നു’. ഇക്കൂട്ടത്തില്‍ ഉരുളക്കിഴങ്ങ് ചിപ്സിന്റെ കവറിലാണ് ബീജം കടത്തിയതെന്നും റഫാറ്റ് അല്‍ ഖറാവി പറഞ്ഞു. ജയില്‍ അധികൃതര്‍ സന്ദര്‍ശകരെ കാണാനായി തങ്ങളുടെ പേര് വിളിക്കുന്നതിനു നിമിഷങ്ങള്‍ മുന്‍പാണ് ബീജം പുറത്തെടുത്ത് കവറിലാക്കിയിരുന്നത്.…

Read More

പുതിയ അവതാരം ‘ഫ്‌ളൊറോണ’ ഇസ്രയേലില്‍ ! കൊറോണയും ഫ്‌ളൂവും ഒരേ സമയത്ത് മനുഷ്യ ശരീരത്തിലെത്തുമ്പോള്‍…

ഒമിക്രോണ്‍ ലോകം കീഴടക്കുമ്പോള്‍ ഇസ്രയേലില്‍ നിന്ന് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. കോറോണയും പകര്‍ച്ചപ്പനിയും ഒന്നിച്ചുവരുന്ന ഡബിള്‍ ഇന്‍ഫെക്ഷന്‍ കേസായ ഫ്ളൊറോണയുടെ ആദ്യകേസ് ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പ്രതിരോധശേഷിയില്‍ ദൗര്‍ബല്യങ്ങളുള്ളവര്‍ക്കു നാലാം ഡോസ് കോവിഡ് ബൂസ്റ്റര്‍ വാക്സിന്‍ നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഫ്ളൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്ളൊറോണ കോവിഡിന്റെ പുതിയ വകഭേദമല്ല. കൊറോണയും ഫ്ളുവും ഒരുമിച്ച് ഉണ്ടാകുന്ന അവസ്ഥയാണിത്. പകര്‍ച്ചപ്പനിക്കേസുകള്‍ രാജ്യത്ത് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഫ്ളൊറോണയെപ്പറ്റി വിശദമായി പഠിക്കുമെന്ന് ഇസ്രയേല്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരേസമയം രണ്ടു വൈറസുകള്‍ മനുഷ്യശരീരത്തില്‍ കടക്കുന്നതിനാല്‍ വലിയ തോതിലുള്ള പ്രതിരോധശേഷി നഷ്ടം എന്നാണ് അര്‍ഥമെന്ന് കെയ്‌റോ സര്‍വകലാശാല ആശുപത്രിയിലെ ഡോ. നഹാല അബ്ദേല്‍ വഹാബ് പറഞ്ഞു. കോവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ ലോകത്ത് തന്നെ ഏറ്റവും മുന്‍പന്തിയിലുള്ള ഇസ്രയേല്‍ ഒമിക്രോണ്‍ വകഭേദത്തെ നേരിടുന്നതിന്റെ ഭാഗമായാണ് നാലാം ഡോസ് വാക്സിനും നല്‍കുന്നത്.

Read More

ഭക്ഷണം തേടി ഡാമിലേക്ക് പറന്നിറങ്ങിയത് 45000 പെലിക്കണുകള്‍ ! ഭക്ഷ്യവേട്ടയില്‍ ഭീതിപൂണ്ട് കര്‍ഷകര്‍;വീഡിയോ വൈറല്‍…

പെലിക്കണുകളുടെ ദേശാടന യാത്ര ഇസ്രയേലില്‍ എത്തിയപ്പോള്‍ വെട്ടിലായത് രാജ്യത്തെ കര്‍ഷകരാണ്. ഈ കൂട്ടപ്പലായനത്തില്‍ വിശപ്പടക്കാനുള്ള ഇവരുടെ ശ്രമങ്ങള്‍ ഇസ്രയേലിലെ കര്‍ഷകര്‍ക്ക് വലിയ തലവേദനയാണ്. ശരത്ക്കാലത്തിന്റെ തുടക്കത്തില്‍ത്തന്നെ പെലിക്കണുകളുടെ ദേശാടനം ആരംഭിക്കും. പടിഞ്ഞാറന്‍ യൂറോപ്പിലും ഏഷ്യയിലുമായി ശരത്ക്കാലവും വസന്തകാലവും ചിലവിട്ട് വര്‍ഷാന്ത്യത്തില്‍ ആഫ്രിക്കയിലേക്ക് മടങ്ങുകയാണ് പെലിക്കണുകളുടെ പതിവ്. ഇസ്രയേലിലൂടെയുള്ള പ്രയാണത്തില്‍ പെലിക്കണുകളുടെ പ്രധാന ആകര്‍ഷണം കര്‍ഷകര്‍ തടയണകളിലും ഡാമിലും വളര്‍ത്തുന്ന മത്സ്യങ്ങളാണ്. ഇതാണ് ഇസ്രയേലിലെ കര്‍ഷകരുടെ ഉറക്കം കെടുത്തുന്നത്. 45000ത്തിലധികം വരുന്ന ഞാറകള്‍ കൂട്ടത്തോടെ ഡാമിലേക്ക് പറന്നിറങ്ങി മീനുകള്‍ കൊക്കിലാക്കി പറന്നുപൊങ്ങുന്ന വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ഭക്ഷ്യവേട്ട തടയുക ഭഗീരഥപ്രയത്‌നം തന്നെയാണ്. പിന്നെയുള്ള ഏക മാര്‍ഗം മറ്റൊരു മത്സ്യവിരുന്നൊരുക്കുക എന്നതാണ്. അതാണിപ്പോള്‍ കര്‍ഷകര്‍ ചെയ്യുന്നത്. പെലിക്കണുകള്‍ക്കായി മെഡിറ്ററേനിയന്‍ തീരത്തോട് ചേര്‍ന്ന് ചെറു കുളങ്ങള്‍ നിര്‍മിച്ച് അതില്‍ മത്സ്യങ്ങള്‍ ഇടും. ഓരോ കുളത്തിലും രണ്ടര ടണ്‍ മീന്‍.…

Read More

1500 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള വ​മ്പ​ന്‍ വൈ​ന്‍ നി​ര്‍​മാ​ണ സ​മു​ച്ച​യം ക​ണ്ടെ​ത്തി ! ത​ട്ടി​പ്പു​കാ​ര​ന്‍ മോ​ന്‍​സ​ണെ​പ്പോ​ലും അ​മ്പ​ര​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ഇ​ങ്ങ​നെ…

ഇ​സ്ര​യേ​ലി​ല്‍ ക​ണ്ടെ​ത്തി​യ 1500 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള വ​മ്പ​ന്‍ വൈ​ന്‍ നി​ര്‍​മാ​ണ സ​മു​ച്ച​യം ലോ​ക​ത്തെ അ​മ്പ​ര​പ്പി​ക്കു​ക​യാ​ണ്. അ​ക്കാ​ല​ത്തു​ണ്ടാ​യ​തി​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വൈ​ന്‍ നി​ര്‍​മ്മാ​ണ സ​മു​ച്ച​യ​മാ​ണ് ഇ​പ്പോ​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു ക​രു​തു​ന്ന​താ​യി പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. പ്ര​തി​വ​ര്‍​ഷം ഇ​രു​പ​ത് ല​ക്ഷം ലി​റ്റ​ര്‍ വൈ​ന്‍ ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടും എ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ടെ​ല്‍ അ​വീ​വി​ന് തെ​ക്ക് യാ​വ്‌​നി​ലാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്. വൈ​ന്‍ ത​യ്യാ​റാ​യ ശേ​ഷം അ​ത് മെ​ഡി​റ്റ​റി​യേ​ന് ചു​റ്റും ക​യ​റ്റു​മ​തി ചെ​യ്തു. ഇ​തി​ന്റെ വ​ലി​പ്പം ക​ണ്ട് അ​മ്പ​ര​ന്ന് പോ​യി എ​ന്ന് ഇ​ത് ക​ണ്ടെ​ത്തി​യ​വ​രും പു​രാ​വ​സ്തു ഗ​വേ​ഷ​ക​രും പ​റ​യു​ന്നു. സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ശേ​ഷം ഇ​ത് ജ​ന​ങ്ങ​ള്‍​ക്ക് കാ​ണാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​വും. സൈ​റ്റി​ല്‍ ഒ​രു ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ല്‍ (0.4 ച​തു​ര​ശ്ര മൈ​ല്‍) വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന അ​ഞ്ച് വൈ​ന്‍ പ്ര​സ്സു​ക​ള്‍, സൂ​ക്ഷി​ക്കു​ന്ന​തി​നും വീ​ഞ്ഞ് കു​പ്പി​യി​ലാ​ക്കു​ന്ന​തി​നു​മു​ള്ള വെ​യ​ര്‍​ഹൗ​സു​ക​ള്‍, അ​ത് സൂ​ക്ഷി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ള്‍, ചൂ​ള​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ക​ണ്ടെ​ത്തി​യ​തി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു. യൂ​റോ​പ്പി​ലേ​ക്കും വ​ട​ക്കേ…

Read More

ഇസ്രയേലിനെ ഞെട്ടിച്ച് പലസ്തീന്‍കാരുടെ ജയില്‍ചാട്ടം ! സ്പൂണ്‍ കൊണ്ട് തുരങ്കമുണ്ടാക്കി രക്ഷപ്പെട്ടത് ആറുപേര്‍; സിനിമസ്റ്റൈല്‍ ജയില്‍ ചാട്ടത്തില്‍ ഞെട്ടി ഇസ്രയേല്‍…

ഷ്വഷാങ്ക് റിഡംപ്ഷന്‍, ദി ഗ്രേറ്റ് എസ്‌കേപ്പ്, പാപ്പിയോണ്‍ തുടങ്ങിയ ലോക പ്രശസ്ത സിനിമകള്‍ ജയില്‍ചാട്ടത്തെ ആസ്പദമാക്കി ഇറങ്ങിയവയാണ്. എന്നാല്‍ ഈ സിനിമകളെ വെല്ലുന്ന ഒരു ജയില്‍ചാട്ടത്തിനാണ് ഇപ്പോല്‍ ഇസ്രയേല്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്.ജയിലിനുള്ളില്‍ നിന്ന് പുറത്തേക്ക് വലിയ തുരങ്കം കുഴിച്ച് അതീവ സുരക്ഷയുള്ള ഇസ്രായേല്‍ ജയിലില്‍ നിന്നും ആറ് പാലസ്തീന്‍കാരാണ് ജയില്‍ചാടിയത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരും ശിക്ഷ കാത്തിരിക്കുന്ന മറ്റൊരാളും പ്രത്യേക തടവിന് വിധിക്കപ്പെട്ടയാളുമാണ് തടവുചാടിയത്. ഇവര്‍ക്ക് വേണ്ടി പോലീസും സൈന്യവും തെരച്ചില്‍ തുടങ്ങി. ഭീകരപ്രവര്‍ത്തനത്തിന് പലസ്തീന്‍കാരെ തടവിലാക്കിയിരിക്കുന്ന ഗില്‍ബോവ ജയിലില്‍ നിന്നുമായിരുന്നു തടവുചാട്ടം നടന്നിരിക്കുന്നത്. ഇസ്രായേലിലെ പ്രമുഖ നഗരമായ വെസ്റ്റ് ബാങ്ക് അതിര്‍ത്തിയില്‍നിന്നും നാലു കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജയിലില്‍ അതീവസുരക്ഷാ ക്രമീകരണങ്ങളെ അതിജീവിച്ചായിരുന്നു ഇവരുടെ ജയില്‍ച്ചാട്ടം. ആറുപേര്‍ കൊല്ലപ്പെട്ട ഇസ്രായേലിലെ ലിക്കുഡ് പാര്‍ട്ടി ഓഫീസിലുണ്ടായ ബോംബ് സ്‌ഫോടന കേസിലെ മുഖ്യപ്രതി അല്‍ അഖ്‌സ…

Read More