1500 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള വ​മ്പ​ന്‍ വൈ​ന്‍ നി​ര്‍​മാ​ണ സ​മു​ച്ച​യം ക​ണ്ടെ​ത്തി ! ത​ട്ടി​പ്പു​കാ​ര​ന്‍ മോ​ന്‍​സ​ണെ​പ്പോ​ലും അ​മ്പ​ര​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ഇ​ങ്ങ​നെ…

ഇ​സ്ര​യേ​ലി​ല്‍ ക​ണ്ടെ​ത്തി​യ 1500 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള വ​മ്പ​ന്‍ വൈ​ന്‍ നി​ര്‍​മാ​ണ സ​മു​ച്ച​യം ലോ​ക​ത്തെ അ​മ്പ​ര​പ്പി​ക്കു​ക​യാ​ണ്. അ​ക്കാ​ല​ത്തു​ണ്ടാ​യ​തി​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വൈ​ന്‍ നി​ര്‍​മ്മാ​ണ സ​മു​ച്ച​യ​മാ​ണ് ഇ​പ്പോ​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു ക​രു​തു​ന്ന​താ​യി പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. പ്ര​തി​വ​ര്‍​ഷം ഇ​രു​പ​ത് ല​ക്ഷം ലി​റ്റ​ര്‍ വൈ​ന്‍ ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടും എ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ടെ​ല്‍ അ​വീ​വി​ന് തെ​ക്ക് യാ​വ്‌​നി​ലാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്. വൈ​ന്‍ ത​യ്യാ​റാ​യ ശേ​ഷം അ​ത് മെ​ഡി​റ്റ​റി​യേ​ന് ചു​റ്റും ക​യ​റ്റു​മ​തി ചെ​യ്തു. ഇ​തി​ന്റെ വ​ലി​പ്പം ക​ണ്ട് അ​മ്പ​ര​ന്ന് പോ​യി എ​ന്ന് ഇ​ത് ക​ണ്ടെ​ത്തി​യ​വ​രും പു​രാ​വ​സ്തു ഗ​വേ​ഷ​ക​രും പ​റ​യു​ന്നു. സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ശേ​ഷം ഇ​ത് ജ​ന​ങ്ങ​ള്‍​ക്ക് കാ​ണാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​വും. സൈ​റ്റി​ല്‍ ഒ​രു ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ല്‍ (0.4 ച​തു​ര​ശ്ര മൈ​ല്‍) വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന അ​ഞ്ച് വൈ​ന്‍ പ്ര​സ്സു​ക​ള്‍, സൂ​ക്ഷി​ക്കു​ന്ന​തി​നും വീ​ഞ്ഞ് കു​പ്പി​യി​ലാ​ക്കു​ന്ന​തി​നു​മു​ള്ള വെ​യ​ര്‍​ഹൗ​സു​ക​ള്‍, അ​ത് സൂ​ക്ഷി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ള്‍, ചൂ​ള​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ക​ണ്ടെ​ത്തി​യ​തി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു. യൂ​റോ​പ്പി​ലേ​ക്കും വ​ട​ക്കേ…

Read More