കാ​ശ്മീ​ര്‍ അ​ടി​മു​ടി മാ​റു​ന്നു ! 250 കോ​ടി മു​ത​ല്‍​മു​ട​ക്കി​ല്‍ ഷോ​പ്പിം​ഗ് മാ​ള്‍; നി​ര്‍​മാ​ണ​ച്ചു​മ​ത​ല ബു​ര്‍​ജ് ഖ​ലീ​ഫ​യു​ടെ നി​ര്‍​മാ​താ​ക്ക​ള്‍​ക്ക്…

ജ​മ്മു-​കാ​ശ്മീ​രി​ല്‍ ആ​ദ്യ​വി​ദേ​ശ​നി​ക്ഷേ​പ​മാ​യി 250 കോ​ടി മു​ത​ല്‍​മു​ട​ക്കി​ല്‍ ഷോ​പ്പിം​ഗ് മാ​ള്‍. ലെ​ഫ്റ്റ​ന​ന്റ് ഗ​വ​ര്‍​ണ​ര്‍ മ​നോ​ജ് സി​ന്‍​ഹ കെ​ട്ടി​ട​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു. ബു​ര്‍​ജ് ഖ​ലീ​ഫ​യു​ടെ നി​ര്‍​മ്മാ​താ​ക്ക​ളാ​യ ഇ​മാ​ര്‍ ഗ്രൂ​പ്പി​നാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല. ജ​മ്മു​വി​ല്‍ ഐ.​ടി ട​വ​റും ഉ​ട​ന്‍ നി​ര്‍​മാ​ണ​മാ​രം​ഭി​ക്കു​മെ​ന്ന് ശ്രീ​ന​ഗ​റി​ല്‍ ഇ​ന്ത്യ-​യു.​എ.​ഇ സം​ര​ഭ​ക യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് സി​ന്‍​ഹ പ്ര​ഖ്യാ​പി​ച്ചു. കാ​ശ്മീ​രി​ല്‍ വി​ക​സ​നം കൊ​ണ്ടു​വ​രു​ക എ​ന്ന ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ക​യാ​ണെ​ന്നും ഷോ​പ്പി​ങ് മാ​ള്‍ കാ​ശ്മീ​രി​ല്‍ പു​തി​യ സാ​ധ്യ​ത​ക​ളു​ടെ വാ​തി​ല്‍ തു​റ​ക്കു​മെ​ന്നും ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 10 ല​ക്ഷം ച​തു​ര​ശ്ര​യ​ടി​യി​ല്‍ ഒ​രു​ങ്ങു​ന്ന മാ​ള്‍ 2026-ഓ​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 500ല്‍ ​അ​ധി​കം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ളി​ലു​ണ്ടാ​കും. 150 കോ​ടി ചെ​ല​വ​ഴി​ച്ചാ​കും ഐ.​ടി ട​വ​ര്‍ നി​ര്‍​മി​ക്കു​ക.

Read More

രാ​ജ്യ​ത്തി​ന് വ​ന്‍ നേ​ട്ടം ! ജ​മ്മു കാ​ശ്മീ​രി​ല്‍ 59 ല​ക്ഷം ട​ണ്‍ ലി​ഥി​യം ക​ണ്ടെ​ത്തി ! രാ​ജ്യ​ത്ത് ത​ന്നെ ആ​ദ്യം…

രാ​ജ്യ​ത്തി​ന് വ​ലി​യ സ​ന്തോ​ഷം പ​ക​രു​ന്ന വാ​ര്‍​ത്ത​യു​മാ​യി ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ലി​ഥി​യം ശേ​ഖ​രം ക​ണ്ടെ​ത്തി. ജ​മ്മു ക​ശ്മീ​രി​ലെ രെ​യാ​സി ജി​ല്ല​യി​ലെ സ​ലാ​ല്‍ ഹൈ​മ​ന എ​ന്ന പ്ര​ദേ​ശ​ത്താ​ണ് ലി​ഥി​യ​ത്തി​ന്റെ വ​ന്‍ ശേ​ഖ​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 5.9 ദ​ശ​ല​ക്ഷം ട​ണ്‍ ലി​ഥി​യം ശേ​ഖ​ര​മാ​ണ് കാ​ശ്മീ​രി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് രാ​ജ്യ​ത്ത് ലി​ഥി​യം ശേ​ഖ​രം ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വെ ഓ​ഫ് ഇ​ന്ത്യ​ന്‍ മൈ​ന്‍​സ് സെ​ക്ര​ട്ട​റി വി​വേ​ക് ഭ​ര​ധ്വാ​ജ് പ​റ​ഞ്ഞു. സ്വ​ര്‍​ണം, ലി​ഥി​യം അ​ട​ക്കം 51 ലോ​ഹ- ധാ​തു നി​ക്ഷേ​പ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള റി​പ്പോ​ര്‍​ട്ട് അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. 51 എ​ണ്ണ​ത്തി​ല്‍ അ​ഞ്ച് ബ്ലോ​ക്കു​ക​ള്‍ സ്വ​ര്‍​ണ​വും പൊ​ട്ടാ​ഷ്, മൊ​ളി​ബ്ഡി​നം തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു​ള്ള​വ. ജ​മ്മു ക​ശ്മീ​ര്‍, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഢ്, ഗു​ജ​റാ​ത്ത്, ഝാ​ര്‍​ഖ​ണ്ഡ്, മ​ധ്യ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, ഒ​ഡി​ഷ, രാ​ജ​സ്ഥാ​ന്‍, ത​മി​ഴ്‌​നാ​ട്, തെ​ല​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി​ട്ടാ​ണ് വി​വി​ധ ലോ​ഹ – ധാ​തു ശേ​ഖ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം…

Read More

ബി​ട്ട ക​രാ​ട്ടെ​യു​ടെ ഭാ​ര്യ​യ​ട​ക്കം നാ​ലു പേ​രെ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി ! എ​ല്ലാ​വ​രും ഭീ​ക​ര​ബ​ന്ധ​മു​ള്ള​വ​ര്‍…

ഭീ​ക​ര​ബ​ന്ധം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ജ​മ്മു​കാ​ശ്മീ​രി​ല്‍ നാ​ല് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ല്‍​നി​ന്നു പി​രി​ച്ചു​വി​ട്ട് ല​ഫ്.​ഗ​വ​ര്‍​ണ​ര്‍ മ​നോ​ജ് സി​ന്‍​ഹ. ബി​ട്ട ക​രാ​ട്ടെ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​മ്മു ക​ശ്മീ​ര്‍ ലി​ബ​റേ​ഷ​ന്‍ ഫ്ര​ണ്ട് (ജെ​കെ​എ​ല്‍​എ​ഫ്) പ്ര​വ​ര്‍​ത്ത​ക​ന്‍ ഫാ​റൂ​ഖ് അ​ഹ​മ്മ​ദ് ദാ​റി​ന്റെ ഭാ​ര്യ അ​സ്ബ അ​ര്‍​സൂ​മ​ന്ദ് ഖാ​ന്‍ (2011 ബാ​ച്ച് ജ​മ്മു ക​ശ്മീ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ര്‍​വീ​സ്), ഹി​സ്ബു​ല്‍ മു​ജാ​ഹി​ദ്ദീ​ന്‍ നേ​താ​വ് സ​യ്യി​ദ് സ​ലാ​ഹു​ദ്ദീ​ന്റെ മ​ക​ന്‍ സ​യ്യി​ദ് അ​ബ്ദു​ല്‍ മു​യീ​ദ് (ജ​മ്മു ക​ശ്മീ​ര്‍ എ​ന്റ​ര്‍​പ്ര​ണ​ര്‍​ഷി​പ് ഡ​വ​ല​പ്മെ​ന്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഐ​ടി മാ​നേ​ജ​ര്‍), മു​ഹീ​ത് അ​ഹ​മ്മ​ദ് ഭ​ട്ട് (ക​ശ്മീ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ശാ​സ്ത്ര​ജ്ഞ​ന്‍), മ​ജീ​ദ് ഹു​സൈ​ന്‍ ഖാ​ദ്രി (ക​ശ്മീ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ര്‍) എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. അ​സ്ബ അ​ര്‍​സൂ​മ​ന്ദ് ഖാ​ന് പ​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യും പാ​ക്കി​സ്ഥാ​ന്‍ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​യു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് ജ​മ്മു​കാ​ശ്മീ​ര്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ പി​രി​ച്ചു​വി​ട്ട​തെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ഭ​ര്‍​ത്താ​വ് ബി​ട്ട ക​രാ​ട്ടെ​യു​ടെ കോ​ട​തി വി​ചാ​ര​ണ​യ്ക്കി​ടെ​യാ​ണ്…

Read More

ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുഃനസ്ഥാപിക്കും ? 24ന് സര്‍വകക്ഷി യോഗം…

ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി കേന്ദ്ര സര്‍ക്കാര്‍ പുഃന സ്ഥാപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മേഖലയിലെ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകളുണ്ടായേക്കുമെന്നാണ് സൂചനകളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വ്യാഴാഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ പ്രഖ്യാപിച്ചത് പോലെ ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പ്രത്യേക പദവി തിരിച്ചുനല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകളുണ്ടാകില്ല. 2019 ഓഗസ്ത് 5നാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മുവിന്റെ പ്രത്യേക പദവി പിന്‍വലിക്കുകയും ജമ്മു ആന്‍ഡ് കാഷ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി നിശ്ചയിക്കുകയും ചെയ്തത്. ചരിത്രപരമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ജൂണ്‍ 24ന് വിളിച്ചിട്ടുള്ള സര്‍വകക്ഷി യോഗത്തില്‍ ജമ്മു കാശ്മീരിലെ പ്രമുഖ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് എല്ലാം തന്നെ ക്ഷണമുണ്ട്. നാല് മുന്‍ മുഖ്യമന്ത്രിമാരടക്കം 14 നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍…

Read More

വാഹനങ്ങളില്‍ ഒട്ടിച്ചു വെച്ച് സ്‌ഫോടനം നടത്താം ! പുതിയ തരം ബോംബുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജമ്മു കാശ്മീര്‍ പോലീസ്…

ജമ്മു കാശ്മീരില്‍ പുതിയ തന്ത്രവുമായി ഭീകരര്‍. വാഹനങ്ങളില്‍ ഒട്ടിച്ചുവെക്കാവുന്ന ഇംപ്രൊവൈസ്ഡ് എക്‌സ്പ്ലൊസീവ് ഡിവൈസ് (ഐ.ഇ.ഡി.) ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങള്‍ക്ക് ജമ്മു കാശ്മീരില്‍ സാധ്യതയുണ്ടെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാഹനത്തില്‍ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള ഈ ബോംബുകള്‍ റിമോട്ടിന്റെയോ ടൈമറിന്റെയോ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാവുന്നവയാണ്. ഫെബ്രുവരി 14-ന് ജമ്മുവിലെ സാംബ മേഖലയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഡ്രോണിലെത്തിച്ച വന്‍ ആയുധശേഖരം പോലീസ് കണ്ടെടുത്തിരുന്നു.അവയില്‍ ഐ.ഇ.ഡികളും ഉണ്ടായിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പി.എ.എഫ്.എഫ്.) പുറത്തിറക്കിയ ഇത്തരം ബോംബുകളെക്കുറിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read More

ഇമ്രാന്‍ ഖാന് ഇനി ഇരിക്കപ്പൊറുതി നഷ്ടപ്പെടും ! കാഷ്മീരിന്റെ സമഗ്ര വികസനത്തിനായി മോദി പ്രഖ്യാപിച്ച പ്രത്യേക പാക്കേജുകള്‍ നടപ്പാക്കിത്തുടങ്ങി; ജമ്മു കാഷ്മീരില്‍ നിക്ഷേപത്തിന് തയ്യാറെന്ന് വന്‍കിട ആശുപത്രികള്‍…

പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ജമ്മു കാഷ്മീരിന്റെ സമഗ്ര വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച വികസന പാക്കേജുകള്‍ നടപ്പാകാന്‍ പോകുന്നു. കാഷ്മീരിലെ ജനത കഷ്ടതയനുഭവിക്കുന്നുവെന്ന് നിലവിളിക്കുന്ന പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് തലയില്‍ മുണ്ടിടേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കാഷ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഫലത്തില്‍ കാഷ്മീരിന് ഗുണകരമായി എന്നതിന് തെളിവായി വന്‍ വികസമാണ് വരാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെയുള്ള വന്‍കിട ആശുപത്രികളുടെ നിക്ഷേപക സഹായത്തോടെ ജമ്മുവിലും ശ്രീനഗറിലും മെഡിസിറ്റി ഉടന്‍ ആരംഭിക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മല്ലിക് വ്യക്തമാക്കി. ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ജമ്മു കാഷ്മീര്‍ ഇപ്പോള്‍ ദേശീയ തലസ്ഥാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇതൊരു സുവര്‍ണ്ണാവസരമാണ്. നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്തും ചോദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍. സഹായത്തിനായി അവര്‍ തയ്യാറാണ് ഗവര്‍ണര്‍ പറഞ്ഞു. പൊതുവെ ഗവര്‍ണര്‍…

Read More

ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി ! ജമ്മു-കാഷ്മീരിനെ രണ്ടായി വിഭജിക്കും;ജമ്മുകാശ്മീര്‍ ഇനി നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം…

ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിന് പ്രത്യേക പദനി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും. ഇതിനായുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ബില്ലില്‍ ഒപ്പുവച്ചത്. ശക്തമായ പ്രതിപക്ഷ ബഹളത്തിനിടെയാണ് അമിത്ഷാ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. ജമ്മു കാഷ്മീരിനെ സംബന്ധിച്ച് മൂന്ന് സുപ്രധാന ബില്ലുകളാണ് അമിത്ഷാ രാജ്യസഭയില്‍ കൊണ്ടുവന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എയില്‍ നല്‍കിയിരിക്കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുക. ജമ്മു കാഷ്മീരിനെ പുനസംഘടിപ്പിക്കുക തുടങ്ങിയവയാണ് അത്. ജമ്മു-കാഷ്മീരിനെ രണ്ടായാണ് വിഭജിച്ചത്. ജമ്മു കാഷ്മീരിനെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം, ലഡാക്കിനെ നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശം എന്നുമുള്ള…

Read More