കോ​ട്ട​യ​ത്തി​നൊ​പ്പം പ​ത്ത​നം​തി​ട്ട​യും വേ​ണം ! വി​ല​പേ​ശ​ലു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്(​എം)

അ​ടു​ത്ത പാ​ര്‍​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ല്‍ ര​ണ്ട് സീ​റ്റ് ചോ​ദി​ക്കാ​ന്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം). ​തി​ങ്ക​ളാ​ഴ്ച ചേ​ര്‍​ന്ന പാ​ര്‍​ല​മെ​ന്റ​റി പാ​ര്‍​ട്ടി യോ​ഗ​വും ചൊ​വ്വാ​ഴ്ച ന​ട​ന്ന സ്റ്റി​യ​റി​ങ് ക​മ്മി​റ്റി​യോ​ഗ​വും ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രേ വി​കാ​രം പ​ങ്കി​ട്ടു. പാ​ര്‍​ട്ടി​യു​ടെ സി​റ്റി​ങ് സീ​റ്റാ​ണ് കോ​ട്ട​യം. ഇ​തി​നൊ​പ്പം പ​ത്ത​നം​തി​ട്ട​യും കൂ​ടി​യാ​ണ് ചോ​ദി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട പാ​ര്‍​ല​മെ​ന്റ് മ​ണ്ഡ​ലം പ​രി​ധി​യി​ല്‍ പാ​ര്‍​ട്ടി​ക്ക് മൂ​ന്ന് എം.​എ​ല്‍.​എ. മാ​രു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി, റാ​ന്നി, പൂ​ഞ്ഞാ​ര്‍ എ​ന്നി​വ​യാ​ണ​വ. സ്വാ​ഭാ​വി​ക​മാ​യും മു​ന്ന​ണി​യി​ല്‍ ഈ ​സീ​റ്റ് ചോ​ദി​ക്കാ​ന്‍ പാ​ര്‍​ട്ടി​ക്ക് അ​ര്‍​ഹ​ത​യു​ണ്ടെ​ന്നും നേ​താ​ക്ക​ള്‍ വി​ല​യി​രു​ത്തി. ക​രു​ത​ല്‍​മേ​ഖ​ല, വ​ന്യ​ജീ​വി ആ​ക്ര​മ​ണം, കാ​ര്‍​ഷി​ക​വി​ള​ക​ളു​ടെ വി​ല​യി​ടി​വ് തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ നി​ല​പാ​ട് തു​ട​ര​ണം. പ്ര​തി​സ​ന്ധി​യി​ലാ​യ റ​ബ്ബ​ര്‍​ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും കൃ​ഷി​ച്ചെ​ല​വും ഉ​ല്പാ​ദ​ന​ച്ചെ​ല​വും ക​ണ​ക്കി​ലെ​ടു​ത്ത് റ​ബ്ബ​റി​ന് താ​ങ്ങു​വി​ല കി​ലോ​യ്ക്ക് 250 രൂ​പ​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പി​ലാ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ നീ​ക്കം രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​മെ​ന്ന് സ്റ്റി​യ​റി​ങ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പാ​ര്‍​ട്ടി…

Read More

രാ​ഹു​ല്‍ ഗാ​ന്ധി​യ്ക്ക് സ്വ​ന്ത​മാ​യി വീ​ടി​ല്ല ! പ​ക്ഷെ,ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം പ​റ​യു​ന്ന​ത് മ​റ്റൊ​ന്ന്…

റാ​യ്പൂ​രി​ല്‍ ന​ട​ന്ന കോ​ണ്‍​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി വി​കാ​ര​പ​ര​മാ​യി ന​ട​ത്തി​യ പ്ര​സം​ഗം വൈ​റ​ലാ​യി​രു​ന്നു. 52 വ​യ​സാ​യി​ട്ടും സ്വ​ന്ത​മാ​യി വീ​ടി​ല്ല എ​ന്നു പ​റ​ഞ്ഞ രാ​ഹു​ലി​ന്റെ വാ​ക്കു​ക​ള്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രി​ത്യാ​ഗ​ത്തി​ന്റെ പ്ര​തീ​ക​മാ​യി ക​ണ്ട​പ്പോ​ള്‍ ഈ ​വാ​ച​ക​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ക​യാ​ണ് ബി​ജെ​പി. ഇ​തി​നു പി​ന്നാ​ലെ 2019 ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം രാ​ഹു​ല്‍ ഗാ​ന്ധി സ​മ​ര്‍​പ്പി​ച്ച സ്വ​ത്തു​വി​വ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച സ​ത്യ​വാ​ങ്മൂ​ല​വും ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. സ​ത്യ​വാ​ങ്മൂ​ലം പ്ര​കാ​രം രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​മ്പാ​ദ്യം അ​ഞ്ചു കോ​ടി 80 ല​ക്ഷം രൂ​പ​യാ​ണ്. നി​ക്ഷേ​പ​ങ്ങ​ളും ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളും അ​ട​ക്ക​മു​ള്ള സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ളു​ടെ ആ​കെ മൂ​ല്യം 15 കോ​ടി 88 ല​ക്ഷം രൂ​പ​യാ​ണെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ആ​കെ ആ​സ്തി​യി​ല്‍ 7 കോ​ടി​യോ​ളം രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. 2014ലെ ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ 9.4 കോ​ടി​യാ​യി​രു​ന്നു ആ​കെ ആ​സ്തി​യാ​യി കാ​ണി​ച്ചി​രു​ന്ന​ത്.…

Read More

ചരിത്രത്തിലെ ഏറ്റവും വലിയ പെണ്‍കരുത്തോടെ 17-ാം ലോക്‌സഭ ! ഇത്തവണ ലോക്‌സഭയില്‍ എത്തുന്നത് 78 വനിതകള്‍; എന്നിരുന്നാലും വനിതാ പ്രാതിനിത്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും ഇന്ത്യയ്ക്കു മുമ്പില്‍…

ചരിത്രത്തിലെ ഏറ്റവും വലിയ വനിതാപ്രാതിനിത്യത്തിനാണ് 17-ാം ലോക്‌സഭ സാക്ഷ്യം വഹിക്കുന്നത്. ഇത്തവണ 78 വനിതകളാണ് പാര്‍ലമെന്റിലെത്തിയത്. പുതിയ ലോക്സഭ. 14 ശതമാനമാണ് ഇത്തവണത്തെ വനിതാ പ്രാതിനിധ്യം. 33 ശതമാനം വനിതാ സംവരണ വിഷയത്തില്‍ പാര്‍ട്ടികള്‍ ഇപ്പോഴും മുഖം തിരിച്ചുനില്‍ക്കുകയാണെങ്കിലും സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമാണ് സംഭവിച്ചിരിക്കുന്നത്.അതേസമയം ആദ്യത്തെ ലോക്സഭയിലെ അഞ്ചു ശതമാനത്തില്‍നിന്ന് 17-ാം ലോക്സഭയിലെ 14 ശതമാനത്തിലേക്ക് വനിതാ പ്രാതിനിധ്യം ഉയര്‍ന്നപ്പോഴും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുപോലും പിന്നിലാണ് വനിതാ പ്രാതിനിധ്യത്തില്‍ ഇന്ത്യ. റുവാണ്ടയില്‍ 61, ദക്ഷിണാഫ്രിക്കയില്‍ 43, ഇംഗ്ലണ്ടില്‍ 32, അമേരിക്കയില്‍ 24, ബംഗ്ലാദേശില്‍ 21 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ വനിതാ പ്രാതിനിധ്യത്തിന്റെ ശതമാനക്കണക്ക്. വര്‍ഷങ്ങളായി മാറ്റി വച്ചിരിക്കുന്ന വനിത സംവരണ ബില്‍ ഇക്കുറിയെങ്കിലും പാസാക്കുമോയെന്നാണ് രാജ്യത്തെ വനിതകള്‍ ഉറ്റുനോക്കുന്നത്. ലിംഗനീതിയുമായി ബന്ധപ്പെട്ട് സമൂഹത്തിലെ ഏറ്റവും വലിയ വിപ്ലവം സാക്ഷാത്കരിക്കപ്പെടുമോ എന്നും. 1957 ലെ ലോക്സഭയില്‍…

Read More

കേരളത്തില്‍ മോഹന്‍ലാല്‍,സുരേഷ് ഗോപി, ശ്രീശാന്ത്;ഡല്‍ഹിയില്‍ അക്ഷയ് കുമാറും സെവാഗും ; മുംബൈ പിടിക്കാന്‍ ബോളിവുഡ് സ്വപ്‌നസുന്ദരി മാധുരി ദീക്ഷിത്; സെലിബ്രിറ്റികളെ കളത്തിലിറക്കി കളിക്കാന്‍ ഒരുങ്ങി ബിജെപി

ന്യൂഡല്‍ഹി: സെലിബ്രിറ്റികളെയും പ്രഫഷണല്‍സിനെയും രംഗത്തിറക്കി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയാറെടുക്കുന്നതായി വിവരം. സിനിമ, സ്‌പോര്‍ട്‌സ്, കല, സാഹിത്യം, സംസ്‌കാരികം എന്നിങ്ങനെയുള്ള മേഖലകളില്‍നിന്നുള്ള പ്രമുഖരായ 70 പേരെ രംഗത്തിറക്കാനാണു ബിജെപി ലക്ഷ്യമിടുന്നത്. ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാര്‍, സണ്ണി ഡിയോള്‍, മാധുരി ദീക്ഷിത്, നടന്‍ മോഹന്‍ലാല്‍, മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് എന്നിവരാണ് ബിജെപിയുടെ പട്ടികയിലുള്ള പ്രമുഖര്‍. മികവ് തെളിയിച്ചവരെ അവരവരുടെ പ്രദേശങ്ങളില്‍ ഇറക്കി നേട്ടം കൊയ്യാനാണു പാര്‍ട്ടി ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്ഷയ് കുമാര്‍-ന്യൂഡല്‍ഹി, സണ്ണി ഡിയോള്‍-ഗുര്‍ദാസ്പുര്‍, മാധുരി ദീക്ഷിത്-മുംബൈ, മോഹന്‍ലാല്‍-തിരുവനന്തപുരം,സുരേഷ് ഗോപി-കൊല്ലം,ശ്രീശാന്ത്-എറണാകുളം എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള നേരത്തെ, ശശി തരൂരിന്റെ മണ്ഡലമായ തിരുവനന്തപുരത്ത് മോഹന്‍ലാല്‍ വന്നേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും മോഹന്‍ലാല്‍ ഇത് നിഷേധിച്ചിരുന്നു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ സിനിമാ താരങ്ങള്‍ക്കു മാത്രമാണ്…

Read More