എല്ലാ ദിവസവും കാമുകി തന്നോടു സംസാരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് ദൈവത്തിനു കത്തെഴുതി ഭക്തന്‍. മധുര അവന്യപുരത്തെ കല്യാണ സുന്ദരേശ്വര ക്ഷേത്രത്തിലാണു വെങ്കിടേഷ് എന്ന ഭക്തന്റെ കത്തു ലഭിച്ചത്. എനിക്ക് ആവശ്യമായ വരുമാനം നേടിത്തരണം എന്ന് ഒരു ഭാഗത്ത് എഴുതിയ വെങ്കിടേഷ് പോസ്റ്റ് കാര്‍ഡിന്റെ മറുവശത്താണ് ഒരു യുവതിയുടെ വിശദാംശങ്ങള്‍ സഹിതം വിചിത്രമായ ആവശ്യം ഉന്നയിച്ചത്. ഇതോടെ വെങ്കിടേഷിനെ കണ്ടെത്തി ആഗ്രഹം സാധിപ്പിച്ചു കൊടുക്കാനുള്ള ശ്രമത്തിലാണു ക്ഷേത്രം അധികൃതരും യുവതിയുടെ ബന്ധുക്കളും. എല്ലാ ദിവസവും വെങ്കിടേഷ് തന്റെ വിലാസം പരാമര്‍ശിക്കാതെ ക്ഷേത്രത്തിലേക്ക് കത്തെഴുതിയിരുന്നു. എന്നാല്‍, ഇന്നലെയെത്തിയ കത്തിലെ ആവശ്യം വായിച്ചവരാണ് ഇതു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
Read MoreTag: love
മുലപ്പാല്‍ നല്‍കി പൊന്നുമക്കളെ നാലു ദിവസം സംരക്ഷിച്ചു ! സ്വന്തം മൂത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ദാരുണാന്ത്യം;വേദനയായി വെനസ്വലയിലെ ഒരമ്മ…
പണപ്പെരുപ്പവും രാഷ്ട്രീയ അരക്ഷിതാവസ്ഥയും ഒരു കാലത്ത് എണ്ണപ്പണത്താല്‍ സുവര്‍ണ ഭൂമിയായിരുന്ന വെനസ്വേലയെ കൊടും പട്ടിണിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ജോലിയും മികച്ച ജീവിതസൗകര്യവും തേടി ആളുകള്‍ അയല്‍നാടുകളിലേക്ക് പാലായനം തുടരുകയാണ്. സ്വന്തം മക്കളെ പോറ്റാന്‍ അയല്‍രാജ്യങ്ങളിലേക്ക് ലൈംഗികത്തൊഴിലിനായി പോകുന്ന അമ്മമാരും ഇവിടെ കുറവല്ല. ഇങ്ങനെയുള്ള പരിതസ്ഥിതി തുടരുന്ന ഘട്ടത്തില്‍ തന്നെ ഹൃദയഭേദകമായ മറ്റൊരു വാര്‍ത്തകൂടി വെനസ്വേലയില്‍ നിന്ന് പുറത്തു വരികയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍വച്ച് യാത്രാബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് സ്വന്തം ജീവന്‍ നല്‍കി മക്കളെ രക്ഷിച്ച ഒരു അമ്മയുടെ കഥയാണിത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്കുള്ള ഉല്ലാസയാത്രയ്ക്കിടെ ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ നടുക്കടലില്‍ അകപ്പെട്ടു പോവുകയായിരുന്നു. തകര്‍ന്ന ബോട്ടിന്റെ വെള്ളത്തില്‍ ഉയര്‍ന്നു കിടന്ന ഒരു ഭാഗത്താണ് മരിലി ഷാകോണ്‍ എന്ന വനിതയും രണ്ടു മക്കളും പരിചാരകയും അടങ്ങുന്ന സംഘം രക്ഷ നേടിയത്. എന്നാല്‍ ഭക്ഷണമോ വെള്ളമോ കയ്യില്‍ ഇല്ലാത്തതിനാല്‍ ആറുവയസ്സുകാരനായ…
Read Moreഡ്രൈവറുടെ ഭാര്യ പ്രസവത്തോടെ മരിച്ചു ! അയാളുടെ കുഞ്ഞിനെ സ്വന്തം മകളെപ്പോലെ നോക്കി സ്‌പോണ്‍സറായ സൗദി പൗരന്‍; ആ അപൂര്‍വ ബന്ധത്തിന്റെ കഥയിങ്ങനെ…
പ്രസവത്തോടെ അമ്മ മരിച്ച പിഞ്ചു കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളര്‍ത്തി സൗദി പൗരന്‍.ഹൗസ് ഡ്രൈവറുടെ കുഞ്ഞിനെയാണ് സ്വന്തം മകളെ പോലെ സൗദി പൗരന്‍ സംരക്ഷിക്കുന്നത്. അമ്മ മരിക്കുമ്പോള്‍ റഹ്മയ്ക്ക് പ്രായം ഒരാഴ്ച്ച മാത്രമാണ്. ഭാര്യയെ നഷ്ടപ്പെട്ട വേദനയോടൊപ്പം ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ എങ്ങനെ വളര്‍ത്തുമെന്നറിയാതെ വിഷമിച്ച ഹസന്‍ ആബിദീന്‍ എന്ന ബംഗ്ലാദേശ് സ്വദേശിക്കാണ് സ്പോണ്‍സര്‍ സഹായ ഹസ്തം നീട്ടിയത്. സൗദി അറേബ്യയിലെ അല്‍ ജൗഫില്‍ ആയിദ് അല്‍ ശമ്മാരിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ഹസന്‍ ആബിദീന്‍. മൂന്നു വര്‍ഷം മുമ്പാണ് ഹസന്‍ വിവാഹം കഴിച്ചത്. വിവാഹശേഷം ഭാര്യയെയും ആയിദ് അല്‍ ശമ്മാരിയുടെ വീട്ടിലേക്ക് കൊണ്ടുവന്നു. രണ്ടുപേരും ആ വീട്ടില്‍ തന്നെ ജോലി ചെയ്ത് കഴിയുന്നതിനിടെ ഹസന്റെ ഭാര്യ ഗര്‍ഭിണിയാകുകയും അല്‍ ജൗഫ് ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ജീവിതത്തിലേക്ക് കടന്നു…
Read Moreഅത്ര നിഷ്‌കളങ്കയൊന്നുമല്ല ! നാടന്‍ പെണ്‍കുട്ടിയാണെന്നു വിചാരിച്ച് ചൊറിയാന്‍ വന്നാല്‍ തനിസ്വഭാവം പുറത്തെടുക്കുമെന്ന് ശ്രീവിദ്യ…
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക്കിലൂടെയാണ് താരം മലയാളികളുടെ ഇഷ്ടക്കാരിയായത്. ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടന്‍ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ സിനിമകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും മിനി സ്‌ക്രീനിലെ പ്രകടനമാണ് താരത്തെ കൂടുതല്‍ പ്രശസ്തയാക്കുന്നത്. താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കളിയും ചിരിയും കുസൃതിയും എല്ലാം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. വളരെ ഓപ്പണ്‍ ആയി കാര്യങ്ങള്‍ പറയാറുള്ള ശ്രീവിദ്യ നേരത്തെ സ്റ്റാര്‍ മാജിക് വേദിയില്‍വെച്ച് അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ചെല്ലാം തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം അഭിനയിച്ച ചിത്രത്തിന്റെ റിലീസിംഗ് കാത്തിരിക്കുകയാണ് ശ്രീവിദ്യ. ഇതിനിടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി. നിഷ്‌കളങ്കയായ നാടന്‍ പെണ്‍കുട്ടി ഇമേജ് ഒരു വശത്തുണ്ടെങ്കിലും ഷോര്‍ട്സിട്ടു നടക്കാനൊക്കെ ഇഷ്ടമാണെന്നു ശ്രീവിദ്യ പറയുന്നു. ചൊറിയാന്‍ വന്നാല്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യാനൊക്കെ ഞാനുമുണ്ടെന്ന് മധുരമായി പറയുകയാണ്…
Read Moreപതിവായി മൃഗശാലയിലെത്തി ചിമ്പാന്‍സിയെ വളച്ചെടുത്ത് യുവതി ! പ്രണയം മൂത്തതോടെ കാമുകനെ കാണുന്നതില്‍ നിന്നും യുവതിയെ വിലക്കി അധികൃതര്‍…
പ്രണയിക്കാത്ത മനുഷ്യര്‍ മനുഷ്യരല്ലെന്നു പറയാറുണ്ട്. എന്നാല്‍ മനുഷ്യന് മൃഗങ്ങളോടു പ്രണയം തോന്നിയാല്‍… അത്തരത്തില്‍ മൃഗശാലയിലെ ചിമ്പാന്‍സിയുമായി പ്രണയത്തിലായ സ്ത്രീക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് മൃഗശാല അധികൃതര്‍. ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പ് മൃഗശാലയിലാണ് ഈ അപൂര്‍വ പ്രണയം സംഭവിച്ചിരിക്കുന്നത്. മൃഗശാലയില്‍ പതിവായെത്തിയിരുന്ന സ്ത്രീ ചിമ്പാന്‍സിയെ താമസിപ്പിച്ചിരിക്കുന്ന കൂടിന് സമീപമാണ് ഏറെസമയം ചെലവഴിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ചോദിച്ചപ്പോഴാണ് ചിമ്പാന്‍സിയും താനും പ്രണയത്തിലാണെന്ന് ഇവര്‍ അവകാശപ്പെട്ടത്. 38 വയസുള്ള ചിറ്റ എന്നു പേരുള്ള ചിമ്പാന്‍സിയാണ് ഇവിടെ കാമുകന്‍. ഗ്ലാസുകൊണ്ട് മറച്ച കൂടിന് ഇരുവശത്തും നിന്ന് കഴിഞ്ഞ നാലുവര്‍ഷമായി ഇരുവരും പ്രണയിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇരുവരും യാത്ര പറയുമ്പോള്‍ കൈവീശി കാണിക്കുകയും ഉമ്മ നല്‍കുകയും ചെയ്യാറുണ്ട്. ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ട അധികൃതരാണ് അഡി ടിമ്മര്‍മാന്‍ എന്ന വനിതയ്ക്ക് മൃഗശാലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഇവര്‍. ഈ ബന്ധത്തില്‍ എന്താണ് പ്രശ്‌നമെന്നും ഇവര്‍…
Read Moreപ്രായം വെറും നമ്പറല്ലേ…68കാരനുമായി പ്രണയത്തിലായി 24കാരി; തങ്ങളുടെ പ്രണയത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ…
പ്രേമത്തിന് പ്രായം ഒരു പ്രശ്‌നമല്ലെന്ന് പറയാറുണ്ട്. ഇതിന് ദൃഷ്ടാന്തമാകുകയാണ് 24കാരി കോനി കോട്ടനും 68കാരനായ ഹെര്‍ബ് ഡിക്കേഴ്‌സനുമായുള്ള പ്രണയം. തന്നെക്കാള്‍ 44 വയസ്സ് കൂടുതലുള്ള ഹെര്‍ബിനെ പ്രണയിക്കുന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ അവള്‍ക്ക് കേള്‍ക്കേണ്ടി വരുന്നുണ്ടെങ്കിലും അതൊന്നും അവള്‍ കാര്യമാക്കുന്നില്ല. 2018 -ലാണ് അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. വിര്‍ജീനിയയില്‍ ഒരു അഭയകേന്ദ്രത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് അവള്‍ അതിനടുത്ത് ജോലി ചെയ്തിരുന്ന ഹെര്‍ബിനെ കാണുന്നത്. അവര്‍ പെട്ടെന്ന് തന്നെ അടുത്തു. നാലുമാസത്തിന് ശേഷം അവര്‍ ഒന്നിച്ച് താമസിക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം അവരുടെ വിവാഹനിശ്ചയവും നടന്നു. കോനി ഇതേക്കുറിച്ച് പറയുന്നതിങ്ങനെ…ഞങ്ങള്‍ തമ്മില്‍ അടുക്കുന്നത് കണ്ട് ആളുകള്‍ ആദ്യം ഞെട്ടിപ്പോയി. പലരും ഞങ്ങളുടെ ബന്ധത്തെ മോശമായ രീതിയില്‍ വ്യാഖ്യാനിച്ചു. ഞാന്‍ പണത്തിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ പുറകെ നടക്കുന്നത് എന്നും, എന്നെപ്പോലുള്ള ഒരു ചെറുപ്പക്കാരിയെ അദ്ദേഹം പ്രേമിക്കുന്നത് വെറും സെക്‌സിന് വേണ്ടിയാണെന്നുമൊക്കെ…
Read Moreഅവളുടെ കരിമഷിയിട്ട വലിയ കണ്ണുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ സാധിച്ചില്ല ! ആ നിമിഷം, ജീവിതത്തിലാദ്യമായി വയറ്റില്‍ പൂമ്പാറ്റ പറക്കുന്നത് ഞാന്‍ അനുഭവിച്ചു; മുന്‍ കാമുകിയെ കുറിച്ച് തുറന്നു പറഞ്ഞ് നീരജ് മാധവ്
മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് നീരജ് മാധവ്്. നടന്‍ എന്നതിലുപരി മികച്ച ഒരു നര്‍ത്തകന്‍ കൂടിയാണ് നീരജ്. 2007ലെ അമൃത സൂപ്പര്‍ ഡാന്‍സര്‍ പരിപാടിയിലെ ഫൈനലിസ്റ്റ് ആയിരുന്ന നീരജ് കലാമണ്ഡലം സരസ്വതി ടീച്ചറുടേയും മകള്‍ അശ്വതിയുടേയും കീഴില്‍ ഭരതനാട്യം അഭ്യസിച്ചിട്ടുണ്ട്. കലാമണ്ഡലം ഉദയന്‍ നമ്പൂതിരിയില്‍ നിന്നും ചെണ്ടയും അഭ്യസിച്ചിട്ടുണ്ട്. ചെന്നൈ എസ് ആര്‍എം യൂണിവേഴ്സിറ്റിയില്‍ ബിരുദത്തിനു പഠിക്കുന്ന സമയത്ത് പോക്കറ്റ് മണിക്കായി കോളേജിലെ ഡാന്‍സ് മത്സരങ്ങള്‍ക്ക് നൃത്തസംവിധാനം ചെയ്തിരുന്നു. ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിന്റെ നിര്‍ദ്ദേശപ്രകാരം ഒരു വടക്കന്‍ സെല്‍ഫിയില്‍ നൃത്തസംവിധാനവും ചെയ്തു. ഇതു കൂടാതെവിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദവും സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നു തിയറ്റര്‍ ആര്‍ട്ട്സില്‍ ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കിയ ഈ കോഴിക്കോടുകാരന്‍ ബഡി എന്ന സിനിമയിലൂടെയാണ് അഭിനയജീവിതത്തിനു തുടക്കം കുറിച്ചത്. തുടര്‍ന്ന് ജിത്തു ജോസഫിന്റെ മെമ്മറീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. എന്നാല്‍ ജീവിതത്തില്‍ വഴിത്തിരിവായത് ജിത്തുവിന്റെ തന്നെ…
Read Moreനിന്റെ ജീവിതം കണ്ടപ്പോള്‍ തുടങ്ങിയതാണ് നിന്നെ പ്രണയിക്കാന്‍; നിന്റെ അത്ര യോഗ്യതയൊന്നുമില്ലെങ്കിലും ജീവിതകാലത്തോളം കൂടെയുണ്ടാകും; മേഘ്‌ന വിന്‍സെന്റിനോട് ഒരു ആരാധകന്‍ മനസ്സുതുറന്നതിങ്ങനെ…
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നി ചന്ദനമഴ എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന താരമാണ് മേഘ്‌ന വിന്‍സെന്റ്. മേഘ്‌ന എന്ന പേരിനെക്കാളും പ്രേക്ഷകരുടെ ഇടയില്‍ നടി അറിയപ്പെടുന്നത് അമൃത എന്ന പേരിലൂടെയാണ്. ചന്ദനമഴ സീരിയലില്‍ അമൃതയായി തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു മേഘ്‌നയുടെ വിവാഹം. തുടര്‍ന്ന് അവര്‍ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. എന്നാല്‍ വിവാഹബന്ധം അധികകാലം നീണ്ടു നിന്നില്ല. ഇതേത്തുടര്‍ന്ന് അഭിനയരംഗത്തേക്ക് തിരികെയെത്തിയ നടി തമിഴ് സീരിയലുകളില്‍ സജീവമാവുകയായിരുന്നു. ഇപ്പോഴിതാ താരം മലയാളത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ഹിറ്റ്ലര്‍ എന്ന പരമ്പരയിലൂടെയാണ് മേഘ്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തിലേക്ക് തിരികെ വന്നത്. നടന്‍ ഷാനവാസ് ഷാനു ആണ് ഇതില്‍ നായകനായി എത്തുന്നത്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷം പങ്കുവെച്ചും എത്താറുണ്ട്. നേരത്തെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക്…
Read More123 ദിവസത്തെ ബന്ധനത്തിനു ശേഷം അവര്‍ ആ ചങ്ങല അഴിച്ചു ! ഇനി രണ്ടു വഴിയ്ക്ക്; ഒരു അപൂര്‍വ പ്രണയത്തിന് അന്ത്യമാകുമ്പോള്‍…
കമിതാക്കള്‍ തമ്മില്‍ കലഹം മൂക്കുമ്പോള്‍ വേര്‍പിരിയുന്നത് പതിവാണ്. പ്രത്യേകിച്ച് പാശ്ചാത്യനാടുകളില്‍ ഇത്തരം വേര്‍പിരിയലുകള്‍ക്ക് വേഗം കൂടുതലാണ്. എന്നാല്‍ കലഹം മൂക്കുമ്പോള്‍ പരസ്പരം ഉപേക്ഷിച്ചു പോകാതിരിക്കാന്‍ കൈകകള്‍ ചങ്ങലകൊണ്ട് ബന്ധിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചവരാണ് യുക്രെയിനിലെ അലക്സാണ്ടര്‍ കുഡ്ലെയും പങ്കാളി വിക്ടോറിയ പുസ്റ്റോവിറ്റോവയും പ്രണയ ദിനത്തിലാണ് ഇത്തരമൊരു വിചിത്ര ആശയം ഇവര്‍ നടപ്പിലാക്കിയത്. അലക്സാണ്ടറാണ് ഈ ആശയം ആദ്യം പങ്കുവെച്ചത്. എന്നാല്‍ വിക്ടോറിയ ആദ്യം ഈ ആശയത്തിന് എതിരായിരുന്നു. പിന്നീട് വിക്ടോറിയയും അലക്സാണ്ടറുടെ ഈ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും പരസ്പരം കൈകള്‍ ചങ്ങല കൊണ്ട് ബന്ധിക്കുകയായിരുന്നു. ആദ്യമൊക്കെ പ്രയാസം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇതുമായി തങ്ങള്‍ പൊരുത്തപ്പെട്ടുവെന്നും ഇരുവരും പറഞ്ഞിരുന്നു. തുടര്‍ന്ന് ടെലിവിഷന്‍ ടോക്ക് ഷോകളിലും ഇവര്‍ പ്രണയത്തെ കുറിച്ച് വാചാലരായി എത്തിയിരുന്നു. എന്നാല്‍ 123 ദിവസത്തിന് ശേഷം ഇരുവരും ചങ്ങല അഴിച്ചു മാറ്റാനുള്ള തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്. ജൂണ്‍ 17നാണ്…
Read Moreഅതിരാവിലെ തുടങ്ങുന്ന സംസാരം രണ്ടര മണിക്കൂറൊക്കെ നീളാന്‍ തുടങ്ങിയതോടെ ചേച്ചി ശ്രദ്ധിച്ചു ! പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറഞ്ഞ് രസ്‌ന പവിത്രന്‍…
ചുരുങ്ങിയ കാലയളവു കൊണ്ട് ഒരുപിടി നല്ലവേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് രസ്‌ന പവിത്രന്‍. പൃഥ്വിരാജിന്റെ സഹോദരിയായി ഊഴം എന്ന ചിത്രത്തിലും ദുല്‍ഖറിന്റെ അനുജത്തിയായി ജോമോന്റെ സുവിശേഷങ്ങളിലും തിളങ്ങിയ വളരെ പെട്ടെന്ന തന്നെ ആരാധകരുടെയും പ്രയങ്കരിയായി മാറി. ഇടക്കാലത്ത് ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലും താരം സജീവമായിരുന്നു. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഗ്ലാമര്‍ ഫോട്ടോഷൂട്ടിനെയുമൊക്കെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു രസ്‌നയുടെ വിവാഹം. എയര്‍ ഏഷ്യയിലെ ഉദ്യോഗസ്ഥനായ ഡാലിന്‍ സുകുമാരനാണ് രസ്‌നയുടെ ഭര്‍ത്താവ്. വിവാഹ ശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് രസ്‌ന. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. രസ്‌ന പവിത്രന്റെ വാക്കുകള്‍ ഇങ്ങനെ… ഡാലിന്‍ എന്റെ ഫേസ് ബുക്ക് ഫ്രണ്ടായിരുന്നു. ഫേസ്ബുക്കില്‍ ഞാനത്ര ആക്ടീവൊന്നുമായിരുന്നില്ല. ഫേസ്ബുക്ക്…
Read More