പൂ​ച്ച​യ്‌​ക്കെ​ന്താ മേ​ക്ക​പ്പ് ഇ​ടു​ന്നി​ട​ത്ത് കാ​ര്യം ! ഉ​ട​മ​യോ​ട് ത​നി​ക്കും മേ​ക്ക​പ്പ് ഇ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് പൂ​ച്ച; വീ​ഡി​യോ വൈ​റ​ല്‍…

പൂ​ച്ച​യ്‌​ക്കെ​ന്താ പൊ​ന്നു​രു​ക്കു​ന്നി​ട​ത്തു കാ​ര്യ​മെ​ന്ന് ചോ​ദി​ക്കാ​റു​ണ്ട്. അ​തു​പോ​ലെ ത​ന്നെ പൂ​ച്ച​യ്ക്ക് മേ​ക്ക​പ്പ് ഇ​ടു​ന്നി​ട​ത്തും പ്ര​ത്യേ​കി​ച്ച് കാ​ര്യ​മൊ​ന്നു​മി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ങ്കി​ല്‍ തെ​റ്റി.

ത​ന്റെ ഉ​ട​മ മേ​ക്ക​പ്പി​ടു​ന്ന​ത് ക​ണ്ട് ത​നി​ക്കും മേ​ക്ക​പ്പ് ഇ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന പൂ​ച്ച​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

ഒ​രു ചെ​റി​യ ക​ണ്ണാ​ടി​ക്ക് മു​ന്നി​ല്‍ നി​ന്ന് ഒ​രു സ്ത്രീ ​മേ​ക്ക​പ്പ് ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്. തൊ​ട്ട​ടു​ത്താ​യി ഒ​രു പൂ​ച്ച​യും ഇ​രി​ക്കു​ന്നു​ണ്ട്.

വ​ള​രെ കൗ​തു​ക​ത്തോ​ടെ മേ​ക്ക​പ്പ് ചെ​യ്യു​ന്ന​ത് നോ​ക്കി ഇ​രി​ക്കു​ക​യാ​യി​രു​ന്നു അ​ത്. തു​ട​ര്‍​ന്ന് പൂ​ച്ച മെ​ല്ലെ കാ​ലു​ക​ളു​യ​ര്‍​ത്തി ത​നി​ക്കും മേ​ക്ക​പ്പ് ഇ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ത​ല ചൊ​റി​ഞ്ഞ് കൊ​ണ്ട് ത​ന്റെ മു​ഖ​ത്ത് മേ​ക്ക​പ്പി​ടാ​നാ​ണ് അ​ത് ആം​ഗ്യം കാ​ണി​ച്ച​ത്. സ്ത്രീ​യു​ടെ ക​യ്യി​ലെ മേ​ക്ക​പ്പ് ബ്ര​ഷ് പി​ടി​ച്ച് വാ​ങ്ങാ​നും പൂ​ച്ച ശ്ര​മി​ക്കു​ന്നു​ണ്ട്.

ഒ​ടു​വി​ല്‍ ത​ന്റെ മേ​ക്ക​പ്പ് നി​ര്‍​ത്തി അ​വ​ര്‍ പൂ​ച്ച​യു​ടെ മു​ഖ​ത്ത് മേ​ക്ക​പ്പ് ചെ​യ്യാ​ന്‍ തു​ട​ങ്ങി. മു​ഖ​ത്ത് ബ്ര​ഷ് കൊ​ണ്ട് ട​ച്ച് അ​പ് ചെ​യ്ത​തോ​ടെ പൂ​ച്ച ഹാ​പ്പി​യാ​യി.

Related posts

Leave a Comment