ഞാൻ അത് കൊടുത്തപ്പോൾ മ​ഞ്ജു​വി​ന്‍റെ ക​ണ്ണ് നി​റ​ഞ്ഞുപോയി ! മണിയൻപിള്ള രാജുവിന്‍റെ വെളിപ്പെടുത്തൽ

മലയാളികളുടെ പ്രിയനടിയാണ് മഞ്ജുവാര്യർ. സിനിമയിൽ നിന്ന് ഇടവേളയെടുത്ത് പോയിട്ടും രണ്ടാം വരവിൽ മലയാളികൾ മഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോൾ മഞ്ജുവിനെക്കുറിച്ചുള്ള ഒരു കാര്യം തുറന്നു പറയുകയാണ് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. രാജുവിന്‍റെ വാക്കുകൾ ഇങ്ങനെ…പാ​വാ​ട എ​ന്ന സി​നി​മ​യി​ൽ മ​ഞ്ജു അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച് രാ​ത്രി നേ​രെ പാ​വാ​ട​യു​ടെ ലൊ​ക്കേ​ഷ​നി​ൽ വ​ന്നു. രാ​വി​ലെ ആ​റ് മ​ണി​ക്ക് ഷൂ​ട്ട് ക​ഴി​ഞ്ഞ് വീ​ണ്ടും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യി. പ്ര​തി​ഫ​ലം കൊ​ടു​ത്തി​ട്ടും മ​ഞ്ജു വാ​ങ്ങി​യി​ല്ല. ആ ​വ​ർ​ഷം ഞാ​ൻ ഓ​ണ​ക്കോ​ടി കൊ​ണ്ടു​കൊ​ടു​ത്തു. അ​വ​രു​ടെ ക​ണ്ണ് നി​റ​ഞ്ഞു. എ​നി​ക്കാ​രും ഓ​ണ​ക്കോ​ടി വാ​ങ്ങി​ച്ച് ത​രാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞു. എ​ന്‍റെ​യും ക​ണ്ണ് നി​റ​ഞ്ഞ് പോ​യി. അ​ന്ന് മു​ത​ൽ മു​ട​ങ്ങാ​തെ ഞാ​ൻ ഓ​ണ​ക്കോ​ടി ന​ൽ​കും. മ​ഞ്ജു എ​വി​ടെ​യു​ണ്ടോ അ​വി​ടെ ഞാ​ൻ കൊ​റി​യ​ർ അ​യ​ച്ച് കൊ​ടു​ക്കും. ഓ​ണ​ക്കോ​ടി ധ​രി​ച്ച് ഫോ​ട്ടോ എ​ടു​ത്ത് എ​ന്‍റെ…

Read More

വെ​റും അ​ഞ്ച് മി​നു​റ്റ് കൊ​ടു​ത്താ​ല്‍ അ​ഞ്ച് പേ​ജ് ഡ​യ​ലോ​ഗ് കാ​ണാ​തെ പ​ഠി​ക്കും ! ആ ​മൂ​ന്നു ന​ട​ന്മാ​രെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് മ​ണി​യ​ന്‍​പി​ള്ള രാ​ജു

ഡ​യ​ലോ​ഗ് പ​ഠി​ക്കു​ന്ന​തി​ല്‍ അ​തി​സ​മ​ര്‍​ഥ​രാ​യ ത​ന്റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ ന​ട​ന്മാ​രെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് മ​ണി​യ​ന്‍ പി​ള്ള രാ​ജു. മ​ണി​യ​ന്‍​പി​ള്ള അ​ഥ​വാ മ​ണി​യ​ന്‍​പി​ള്ള എ​ന്ന ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ സു​ധീ​ര്‍ കു​മാ​ര്‍ എ​ന്ന സ്വ​ന്തം പേ​രി​നേ​ക്കാ​ള്‍ മ​ണി​യ​ന്‍​പി​ള്ള രാ​ജു എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ട​ന്‍. രാ​ജു എ​ന്ന് വി​ളി​ക്കാ​മെ​ങ്കി​ലും, മ​ണി​യ​ന്‍​പി​ള്ള എ​ന്ന​ല്ലാ​തെ ആ​രും ആ ​പേ​ര് പ​റ​യാ​റി​ല്ല. സി​നി​മ​യി​ല്‍ ഒ​ട്ടേ​റെ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ന​ട​ന്‍ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം പി​ന്നി​ല്‍ നി​ന്നും അ​ഭി​നേ​താ​ക്ക​ള്‍​ക്ക് ഡ​യ​ലോ​ഗ് പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​ത് ചി​ല സി​നി​മ​യ്ക്കു​ള്ളി​ലെ സി​നി​മ​യി​ല്‍ പ​ല​പ്പോ​ഴും ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ കൊ​ടു​ത്ത ഡ​യ​ലോ​ഗ് എ​ത്ര നീ​ള​മു​ള്ള​താ​യാ​ലും അ​ത് കാ​ണാ​പാ​ഠം പ​ഠി​ച്ചു മാ​ത്രം ലൊ​ക്കേ​ഷ​നി​ല്‍ എ​ത്തു​ന്ന ന​ട​ന്മാ​രു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ മൂ​ന്നു പേ​രെ കു​റി​ച്ച് മ​ണി​യ​ന്‍​പി​ള്ള ഒ​രി​ക്ക​ല്‍ ഒ​രു ടി.​വി പ​രി​പാ​ടി​യ്ക്കി​ടെ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. അ​ഞ്ച് പേ​ജ് ഡ​യ​ലോ​ഗ് കാ​ണേ​ണ്ട താ​മ​സം, അ​ത് പ​ഠി​ച്ചെ​ടു​ക്കു​ന്ന മൂ​ന്നു ന​ട​ന്മാ​രെ​യാ​ണ് താ​ന്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള്ള​ത് എ​ന്നാ​ണ് രാ​ജു പ​റ​യു​ന്ന​ത്.…

Read More

എതു വാസവദത്ത ! ഒരു വര്‍ഷത്തോളം സുരേഷ് ഗോപി എന്നോടു മിണ്ടിയില്ല; ആ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മണിയന്‍ പിള്ള രാജു…

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് സുരേഷ് ഗോപി. ആക്ഷന്‍ കിംഗായും സ്വഭാവിക കഥാപാത്രങ്ങളിലൂടെയുമൊക്കെതിളങ്ങി നിന്ന താരം, ദേശീയ പുരസ്‌കാരം വരെ നേടിയ നടന്‍. ഇടക്കാലത്ത് രാഷ്ടീയത്തിലും അദ്ദേഹം സജീവമാവുകയായിരുന്നു. ഇടയ്ക്കു സിനിമയില്‍ ചെറിയൊരു ഇടവേള എടുത്തിരുന്നു. അപ്പോഴെല്ലാം സാമൂഹ്യ സേവനങ്ങളുമായി സജീവമായിരുന്നു അദ്ദേഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അദ്ദേഹം. സുരേഷ് ഗോപിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സിനിമാക്കാര്‍ ഏറെയാണ്. വഴക്കിലൂടെയാണ് താനും സുരേഷ് ഗോപിയും പരിചയപ്പെട്ടതും അടുപ്പത്തിലായതുമെന്നും മണിയന്‍പിള്ള രാജു പറയുന്നു. ജനുവരി ഒരു ഓര്‍മ്മ എന്ന സിനിമയ്ക്കിടയില്‍ നടന്ന രസകരമായ സംഭവത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.ഒരു ചാനല്‍ പരിപാടിക്കിടയിലായിരുന്നു മണിയന്‍പിള്ള രാജു ഇതേക്കുറിച്ച് പറഞ്ഞത്. ജനുവരി ഒരു ഓര്‍മ്മ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനും ജഗതിച്ചേട്ടനും സംസാരിച്ചു കൊണ്ടിരിക്കുന്‌പോള്‍ സുരേഷ് ഗോപി ഞങ്ങള്‍ക്ക് മുന്നിലൂടെ പാസ് ചെയ്തു പോയി. ആ…

Read More

മണിയന്‍ പിള്ള രാജു സാമ്പത്തികമായി സഹായിച്ചു ! എന്നാല്‍ അദ്ദേഹത്തിന് പ്രേമലേഖനം അയച്ചിട്ടില്ല; അന്ന് പ്രണയം തോന്നിയത് മറ്റൊരാളോടെന്ന് ഷക്കീല

മണിയന്‍ പിള്ള രാജുവിന് താന് പ്രേമലേഖനം അയച്ചുവെന്ന് പറയുന്നത് വ്യാജവാര്‍ത്തെയന്ന് നടി ഷക്കീല. അമ്മ സുഖമില്ലാതെ കിടന്ന സമയത്ത് അദ്ദേഹം സാമ്പത്തികമായി സഹായിച്ചു. പ്രണയം ഒന്നും അതില്‍ തോന്നിയിരുന്നില്ല. മറ്റൊരാളുമായി താന്‍ അക്കാലത്ത് പ്രണയത്തില്‍ ആയിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. ഇത്തരം വാര്‍ത്തകളോട് മനഃപൂര്‍വം പ്രതികരിക്കാത്തതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എന്നെക്കുറിച്ച് വ്യാജമായ വാര്‍ത്തകള്‍ വന്നാലും ഞാന്‍ പ്രതികരിക്കാറില്ല. ഒരിക്കല്‍ ബി ഗ്രേഡ് സിനിമകളിലെ ഒരു നടി സെക്സ് റാക്കറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ നിന്റെ കൂട്ടുകാരി ഷക്കീലയ്ക്ക് ഇതിലെന്താണ് പങ്കെന്ന് കേരളത്തിലെ പോലീസ് ചോദിച്ചു. എനിക്ക് വല്ലാത്ത വിഷമമാണ് തോന്നിയത്. എനിക്ക് അവരുമായി യാതൊരു സൗഹൃദവും ഇല്ലായിരുന്നു. എന്നിട്ടും ആ പോലീസുകാരന്‍ എന്റെ പേര് വലിച്ചിഴച്ചു. ഇതിനെല്ലാം ഞാന്‍ പ്രതികരിക്കാന്‍ നിന്നാല്‍ വലിയ വിവാദമാകും. അതുകൊണ്ട് മൗനം പാലിച്ചു.’ഷക്കീല പറഞ്ഞു. ഛോട്ടാമുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് ഷക്കീലയുടെ അമ്മ രോഗബാധിതയായത്.…

Read More