കേരളത്തിന്‍റെ സുന്ദരിയായി ലിസ്  ജയ്മോൻ ജേക്കബ്; മിസ് കേരള തിളക്കത്തിൽ  കോട്ടയവും ബിസിഎം കോളജും

കോ​​ട്ട​​യം:​ മി​​സ് കേ​​ര​​ള തി​​ള​​ക്ക​​ത്തി​​ൽ കോ​​ട്ട​​യ​​വും ബി​​സി​​എം കോ​​ള​​ജും. കൊ​​ച്ചി​​യി​​ൽ ന​​ട​​ന്ന മി​​സ് കേ​​ര​​ള മ​​ത്സ​​ര​​ത്തി​​ൽ മി​​സ് കേ​​ര​​ള​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ലി​​സ് ജ​​യ്മോ​​ൻ ജേ​​ക്ക​​ബ് കൈ​​പ്പു​​ഴ സ്വ​​ദേ​​ശി​​യും ബി​​സി​​എം കോ​​ള​​ജി​​ലെ പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി​​നി​​യു​​മാ​​ണ്. കൈ​​പ്പു​​ഴ വ​​ഞ്ചി​​പ്പു​​ര​​യ്ക്ക​​ൽ ജ​​യ്മോ​​ന്‍റെ​​യും സി​​മി ജോ​​ൺ ക​​രി​​ന്പി​​ലി​​ന്‍റെ​​യും മ​​ക​​ളാ​​ണ്. 2019-22 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ ബി​​സി​​എം കോ​​ള​​ജി​​ൽ​നി​​ന്ന് ഉ​​യ​​ർ​​ന്ന മാ​​ർ​​ക്കോ​​ടെ ഇം​​ഗ്ലീ​​ഷ് ബി​​രു​​ദം നേ​​ടി​​യ ലി​​സ് ജ​​യ്മോ​​ൻ ഡി​​ബേ​​റ്റ്, ആ​ങ്ക​​റിം​​ഗ്, ഡ്രാ​​മ, ഫോ​​ട്ടോ​​ഗ്ര​​ഫി മേ​​ഖ​​ല​​ക​​ളി​​ൽ കോ​​ള​​ജി​​ൽ സ​​ജീ​​വ​​മാ​​യി​​രു​​ന്നു. എ​​ൻ​​സി​​സി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള യൂ​​ത്ത് എ​​ക്സ്ചേ​​ഞ്ച് പ്രോ​​ഗ്രാ​​മി​​ലൂ​​ടെ വി​​ദേ​​ശ പ​​ര്യ​​ട​​ന​​ത്തി​​നു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. ജേ​​ക്ക​​ബ്, സ​​നാ, യാ​​റാ, യോ​​ഹാ​​ൻ എ​​ന്ന​​വ​​രാ​​ണ് സ​​ഹോ​​ദ​​ര​​ങ്ങ​​ൾ. ഫൈ​ന​ലി​ല്‍ മൂ​ന്ന് റൗ​ണ്ടു​ക​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. സാ​രി റൗ​ണ്ട് വി​ത്ത് ഇ​ന്‍​ട്ര​ഡ​ക്ഷ​ന്‍, ഇ​ന്‍​ഡോ- വെ​സ്‌​റ്റേ​ണ്‍ കോ​സ്റ്റി​യൂ​മി​ല്‍ ക്വ​സ്റ്റി​യ​ന്‍ റൗ​ണ്ട്, ഗൗ​ണ്‍ വി​ത്ത് കോ​മ​ണ്‍ ക്വ​സ്റ്റി​യ​ന്‍ റൗ​ണ്ട് എ​ന്നി​വ​യാ​ണ് ഫൈ​ന​ലി​ലെ റൗ​ണ്ടു​ക​ള്‍.ഏഴു ദി​വ​സത്തെ പ​രി​ശീ​ലനത്തിനു ശേഷമാണ് മത്സരാർഥി…

Read More

പോകാനുള്ള സമയമായി… അന്ത്യയാത്രയ്ക്ക് തൊട്ടുമുമ്പ് അന്‍സി കബീര്‍ കുറിച്ച വാക്കുകള്‍ അറംപറ്റി;അപകടമുണ്ടായത് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങവെ…

കൊച്ചിയില്‍ നടന്ന വാഹനാപകടത്തില്‍ 2019 ലെ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ കൊല്ലപ്പെട്ട സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുക ആയിരുന്നു.എറണാകുളം വൈറ്റിലയിലായിരുന്നു അപകടം. യുവതികള്‍ രണ്ടും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മരണത്തിലേക്കുള്ള യാത്രയ്ക്കു മുമ്പ് അന്‍സി കബീര്‍ കുറിച്ച വാക്കുകള്‍ അറം പറ്റിയതിന്റെ ആഘാതത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. ‘പോകാനുള്ള സമയമായി’ (It’s time to go) എന്നാണ് അന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. യാത്ര പോയ സ്ഥലത്തെ ചെറു വീഡിയോയ്ക്ക് ഒപ്പമായിരുന്നു ആന്‍സിയുടെ ഒറ്റവരി പോസ്റ്റ്. പച്ചപ്പ് നിറഞ്ഞ സ്ഥലത്തുകൂടി നടക്കുന്ന വീഡിയോ പങ്കുവെച്ചാണ് അന്‍സി ഇങ്ങനെ കുറിച്ചത്. വിശ്വസിക്കാനാകുന്നില്ലെന്ന് ഈ വീഡിയോക്ക് താഴെ സുഹൃത്തുക്കള്‍ കുറിച്ചു. മരണത്തിലേക്കുള്ള യാത്ര ഒരുപാടു നേരത്തെയായി.…

Read More