ഇനി നന്ദുവിനൊപ്പം നടന്ന്..!​ മുന്നോട്ടുള്ള യാത്രയിൽ കൂടെ നടക്കാനുള്ള​ ജീ​​വി​​ത സ​​ഖി​’യെ കൈ​​പി​​ടി​​ച്ച് നൽകിയത് പ്ര​​ഫ. ഗോ​​പി​​നാ​​ഥ് മു​​തു​​കാ​​ട‌ും…

കാ​​യം​​കു​​ളം: ഫേ​​സ്ബു​​ക്കി​​ലൂ​​ടെ വി​​വാ​​ഹ​​ക്ഷ​​ണം സ്വീ​​ക​​രി​​ച്ചു​വ​​ന്ന കൂ​​ട്ടു​​കാ​​രെ​​യും ബ​​ന്ധു​​ക്ക​​ളെ​​യും സാ​​മൂ​​ഹ്യ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും സാ​​ക്ഷി നി​​ർ​​ത്തി ന​​ന്ദു മ​​ഹാ​​ദേ​​വ​​ൻ ‘ജീ​​വി​​ത സ​​ഖി​’യു​​ടെ കൈ​​പി​​ടി​​ച്ചു. മാ​​വേ​​ലി​​ക്ക​​ര വെ​​ട്ടി​​യാ​​ർ സെ​​ന്‍റ് തോ​​മ​​സ് മാ​​ർ​​ത്തോ​​മ്മാ പാ​​രീ​ഷ് ഹാ​​ളി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ 11ന് ​​ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ മ​​ജീ​​ഷൻ പ്ര​​ഫ. ഗോ​​പി​​നാ​​ഥ് മു​​തു​​കാ​​ട്, ന​​ന്ദു​​വി​​ന്‍റെ ജീ​​വി​​ത​​ത്തി​​ന് ഇ​​നി​യെ​​ന്നും താ​​ങ്ങാ​​കാ​​നു​​ള്ള ആ ​”​ജീ​​വി​​ത സ​​ഖി​’യെ കൈ​​പി​​ടി​​ച്ച് ന​​ൽ​​കി. കൊ​​ട്ടും കു​​ര​​വ​​യും നി​​റ​​ഞ്ഞ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ അ​​ണി​​ഞ്ഞൊ​​രു​​ങ്ങി​​യ വ​​ധു​​വി​​നെ ന​​ന്ദു താ​​ലി​​കെട്ടി സ്വ​​ന്ത​​മാ​​ക്കി എ​​ന്ന് ആ​​രും ക​​രു​​ത​​ണ്ട. തി​​രു​​വ​​ന​​ന്ത​​പു​​രം ഭ​​ര​​ത​​ന്നൂ​​ർ സാ​​യി കൃ​​ഷ്ണ​​യി​​ൽ ന​​ന്ദു മ​​ഹാ​​ദേ​​വ​​ൻ (25 ) ത​​നി​​ക്ക് ന​​ഷ്ട​​മാ​​യ കാ​​ലി​​ന് പ​​ക​​രം ജ​​ർ​​മ​​ൻ നി​​ർ​​മി​​ത കൃ​​ത്രി​​മ കാ​​ൽ സ്വ​​ന്ത​​മാ​​ക്കി​​യ ആ ​​ധ​​ന്യ നി​​മി​​ഷ​​ത്തെക്കുറി​​ച്ചാ​​ണ് ഇ​​വി​​ടെ പ​​റ​​യു​​ന്ന​​ത്. കൃ​​ത്രി​​മ കാ​​ൽ ല​​ഭി​​ക്കു​​ന്ന​​തി​​ന്‍റെ സ​​ന്തോ​​ഷം ഫേ​​സ്ബു​​ക്കി​​ലൂ​​ടെ ന​​ന്ദു ക​​ഴി​​ഞ്ഞ​ദി​​വ​​സം വി​​വാ​​ഹ ക്ഷ​​ണ​​ക്ക​​ത്ത് മാ​​തൃ​​ക​​യി​​ൽ പ​​ങ്കു​​വ​​ച്ച​​ത് വൈ​​റ​​ലാ​​യി​​രു​​ന്നു. ​​നന്ദു​​വി​​ന്‍റെ വാ​​ക്കു​​ക​​ളി​​ൽ കൃ​​ത്രി​​മ​കാ​​ൽ ഒ​​രു…

Read More

ഇനി മ​ര​ണം വ​രെ എ​ന്‍റെ ഒ​പ്പം ന​ട​ക്കേ​ണ്ട​വ​ൾ..! വി​ധി​യെ തോ​ൽ​പ്പി​ച്ച ന​ന്ദു  നാ​ളെ വി​വാ​ഹി​ത​നാ​കും! വ​ധു ജ​ർ​മ്മ​നി​ക്കാ​ര​നാ​യ ഓ​ട്ടോ​ബോ​ക്കി​ന്‍റെ മൂ​ത്ത മ​ക​ൾ 3ആ​ർ 80…

നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി കാ​യം​കു​ളം : ആ​ത്മവി​ശ്വാ​സ​ത്തി​ന്‍റെ ക​രു​ത്തി​ൽ വി​ധി​യെ തോ​ൽ​പ്പി​ച്ച ന​ന്ദു​മ​ഹാ​ദേ​വ​ൻ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ്. ത​നി​ക്ക് ന​ഷ്ടപ്പെ​ട്ട കാ​ൽ തി​രി​കെ ല​ഭി​ക്കു​ന്ന​തിന്‍റെ സന്തോ​ഷം ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത് വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് മാ​തൃ​ക​യി​ലാ​ണ്.​ ഇ​തി​പ്പോ​ൾ വൈ​റ​ലാ​യി മാ​റു​ക​യും ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ഭ​ര​ത​ന്നൂ​ർ സാ​യി കൃ​ഷ്ണ​യി​ൽ ന​ന്ദു മ​ഹാ​ദേ​വ​ൻ (25 )ആ​ണ് ആ ​വ​ര​ൻ. ഫേ​സ് ബു​ക്ക് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യി​ൽ ന​ന്ദു ക്ഷ​ണി​ച്ച​തി​ങ്ങ​നെ​യാ​ണ്: ഈ ​വ​രു​ന്ന ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത് മ​ണി​ക്കു​ള്ള ശു​ഭ മു​ഹൂ​ർ​ത്ത​ത്തി​ൽ മാ​വേ​ലി​ക്ക​ര വെ​ട്ടി​യാ​ർ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ പാ​രി​ഷ് ഹാ​ളി​ൽ വെ​ച്ച് എ​ന്‍റെ ക​ല്ല്യാ​ണ​മാ​ണ്.​ഈ വി​വാ​ഹ​ത്തി​ന് ഒ​രു പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്,ജ​ർ​മ്മ​നി​ക്കാ​ര​നാ​യ ഓ​ട്ടോ​ബോ​ക്കി​ന്‍റെ മൂ​ത്ത മ​ക​ൾ 3ആ​ർ 80 ആ​ണ് വ​ധു .എ​നി​ക്ക് ഈ ​ആ​ലോ​ച​ന കൊ​ണ്ടു വ​ന്ന​ത് ആ​ത്മ സു​ഹൃ​ത്ത് ഷ​ഫീ​ഖ് പാ​ണ​ക്കാ​ട​നാ​ണ്.​ആ​രും ഞെ​ട്ട​ണ്ട കേ​ട്ടോ.​ക​ല്യാ​ണ​ത്തി​നെ​ക്കാ​ൾ പ്ര​ാധാ​ന്യ​മു​ള്ള ഒ​രു കാ​ര്യ​മാ​ണ് സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​യാ​നു​ള്ള​ത്.​ഞാ​ൻ ഇ​രു​കാ​ലു​ക​ളി​ൽ ന​ട​ക്കാ​ൻ പോ​കു​ക​യാ​ണ്.​…

Read More