മരുന്നില്ലാത്ത സൂക്കേടുകള്‍ ! കിം ജോങ് ഉന്നിന്റെ സഹോദരി ഉത്തരകൊറിയയില്‍ അധികാരത്തിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ അവരുടെ ‘നഗ്നചിത്രങ്ങള്‍ തിരഞ്ഞ് ആളുകള്‍; കിം യോ ജോങിന്റെ നഗ്നമേനി കാണാന്‍ ഗൂഗിളില്‍ തിരഞ്ഞവരില്‍ ഇന്ത്യക്കാരും…

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ കോമയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ സഹോദരി കിം യോ ജോങ് ആണ് ഭരണം നിയന്ത്രിക്കുന്നതെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു. ഈ വിവരങ്ങള്‍ക്കൊന്നും സ്ഥിരീകരണമില്ലെങ്കിലും ഗൂഗിളില്‍ ട്രെന്‍ഡിംഗില്‍ മുന്‍പന്തിയിലെത്തിയിരിക്കുകയാണ് കിം യോ ജോങ്. ആളുകള്‍ തിരഞ്ഞത് ഇവരുടെ നഗ്നചിത്രങ്ങളും വീഡിയോകളുമായിരുന്നുവെന്നതാണ് വൈചിത്ര്യം. ഗൂഗിള്‍ ട്രെന്‍ഡ് കണക്കുകള്‍ പ്രകാരം കിം യോ ജോങ് ന്യൂഡ് എന്ന സേര്‍ച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ വന്‍ കുതിപ്പാണ് നേടിയത്. കിം യോ ജോങിന്റെ നഗ്നമേനി കാണാന്‍ കൊതിച്ച് തിരഞ്ഞവരില്‍ ഇഷ്ടംപോലെ ഇന്ത്യക്കാരുമുണ്ടെന്നതാണ് വസ്തുത. അതേ സമയം കിമ്മിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും സഹോദരിയ്ക്ക് അധികാരത്തില്‍ ചില സുപ്രധാന കയറ്റവും ലഭിക്കുകയും അവര്‍ മുമ്പില്ലാത്തവണ്ണം മുഖ്യധാരയില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ കിം ജോങ് ഉന്നിന്റെ ദൗര്‍ബല്യമായിരുന്നുവെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംഘടിപ്പിച്ചു കൊടുക്കാന്‍ ഏജന്റുമാര്‍ തന്നെയുണ്ടായിരുന്നു.…

Read More

വിവാഹവും മുടങ്ങി ജോലിയും നഷ്ടമായി; സോഷ്യല്‍ മീഡിയ വഴി യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചെന്ന കേസില്‍ തന്നെ കുടുക്കിയതെന്ന് യുവാവ്;പോലീസ് ചമച്ച കഥയിങ്ങനെ…

പത്തനംതിട്ട: യുവതി കാമുകന് അയച്ച നഗ്നചിത്രങ്ങള്‍ അയാള്‍ തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ കൈമാറിയെന്നാരോപിച്ച് പോലീസ് തന്നെ പീഡിപ്പിക്കുന്നുവെന്ന് യുവാവ്. മൈലപ്ര മണ്ണാരക്കുളഞ്ഞി പാലമൂട്ടില്‍ ലിജോ ആണ് പരാതിക്കാരന്‍. കട്ടപ്പന പൊലീസിനെതിരെയാണ് പരാതി. ഇതു കാരണം തന്റെ ജീവിതം തന്നെ പ്രതിസന്ധിയിലായെന്ന് ലിജോ പറയുന്നു. നാണക്കേടു കാരണം വീട്ടുകാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല, ഉറപ്പിച്ചു വച്ചിരുന്ന വിവാഹം മുടങ്ങി, സ്വകാര്യ സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. ഇതെല്ലാം ചൂണ്ടിക്കാട്ടി ലിജോ ഡിജിപിക്ക് പരാതി നല്‍കി. ഹൈക്കോടതിയെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കാനുള്ള ഒരുക്കത്തിലുമാണ് ഇദ്ദേഹം. കട്ടപ്പന സിഐ വി.എസ് അനില്‍കുമാറാണ് തന്റെ ജീവിതം തകര്‍ത്തത് എന്നാണ് ലിജോ പറയുന്നത്. കേസിന് ബലം കൂട്ടാന്‍ വേണ്ടി കൂട്ടുപ്രതിയാക്കി. യുവതിയുടെ നഗ്‌നചിത്രങ്ങള്‍ തനിക്ക് ലഭിച്ചുവെന്നതിന് യാതൊരു തെളിവും ഫോറന്‍സിക് പരിശോധനയില്‍ ലഭിച്ചിട്ടില്ല. എന്നിട്ടും പ്രതിയാക്കി. കട്ടപ്പന സ്വദേശിയായ യുവതിയുടെ അര്‍ധനഗ്‌ന ചിത്രമാണ് കുഴപ്പങ്ങള്‍ക്ക്…

Read More