വീ​ട്ട​മ്മ​യു​ടെ ഫോ​ട്ടോ അ​ശ്ലീ​ല​സൈ​റ്റി​ല്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വം ! യു​വ​തി​ക​ള​ട​ക്കം എ​ട്ടു സ​ഹ​പാ​ഠി​ക​ള്‍​ക്കെ​തി​രേ കേ​സ്…

യു​വ​തി​യു​ടെ ഫോ​ട്ടോ അ​ശ്ലീ​ല​സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്ന എ​ട്ടു​പേ​ര്‍​ക്കെ​തി​രേകാ​ട്ടാ​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ല​മു​ക്ക് സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ഹ​പാ​ഠി​ക​ള്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട​വ​രി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​മു​ണ്ട്. 207 അം​ഗ​ങ്ങ​ളു​ള്ള സ്‌​കൂ​ള്‍ ഗ്രൂ​പ്പി​ല്‍ നി​ന്നു​ള്ള യു​വ​തി​യു​ടെ ഫോ​ട്ടോ​യും ഫോ​ണ്‍ ന​മ്പ​റും അ​ശ്ലീ​ല സൈ​റ്റി​ല്‍ അ​പ്ലോ​ഡ് ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി. ഈ ​ചി​ത്ര​ങ്ങ​ളും അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗ​ങ്ങ​ളു​മാ​യി പ​രാ​തി​ക്കാ​രി​യു​ടെ ഫോ​ണി​ലേ​ക്ക് വി​ദേ​ശ​ത്തു നി​ന്നു നി​ര​ന്ത​രം സ​ന്ദേ​ശം വ​ന്ന​തോ​ടെ​യാ​ണ് സ​ഹ​പാ​ഠി​ക​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് മ​ന​സ്സി​ലാ​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തേ​സ​മ​യം, വ്യ​ക്തി വൈ​രാ​ഗ്യം തീ​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പ​രാ​തി​ക്കു പി​ന്നി​ലെ​ന്ന് ആ​രോ​പ​ണ വി​ധേ​യ​ര്‍ ആ​രോ​പി​ച്ചു. ഒ​രു​മി​ച്ചെ​ടു​ത്ത ഫോ​ട്ടോ, സു​ഹൃ​ത്തു​ക്ക​ള്‍ അ​ക​ന്ന​തി​നെ തു​ട​ര്‍​ന്ന് വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ജ​നു​വ​രി 25നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി​യു​ടെ ഫോ​ട്ടോ​യും പേ​രും വ​യ​സു​മ​ട​ക്കം അ​ശ്ലീ​ല സൈ​റ്റി​ല്‍ അ​പ്ലോ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്ക് പ​ല ന​മ്പ​രു​ക​ളി​ല്‍…

Read More

ഇ​ന്റ​ര്‍​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഇ​നി വാ​ട്‌​സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കാം ! പു​തി​യ സൗ​ക​ര്യം ഇ​ങ്ങ​നെ…

ലോ​ക​ത്തു​ള്ള മെ​സേ​ജിം​ഗ് ആ​പ്പു​ക​ളി​ല്‍ ഒ​ന്നാ​മ​നാ​ണ് വാ​ട്‌​സ്ആ​പ്പ്. എ​ന്നാ​ല്‍ വാ​ട്സ്ആ​പ്പ് നി​രോ​ധി​ച്ചി​രി​ക്കു​ന്ന ചി​ല രാ​ജ്യ​ങ്ങ​ളും ഉ​ണ്ട്. യു​എ​ഇ, ചൈ​ന, വ​ട​ക്ക​ന്‍ കൊ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ല്‍ ഇ​ന്റ​ര്‍​നെ​റ്റ് നി​രോ​ധ​നം കൊ​ണ്ട് വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ പു​തി​യ അ​പ്ഡേ​റ്റ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് വാ​ട്സ്ആ​പ്പ്. പ്രോ​ക്സി സെ​ര്‍​വ​ര്‍ സ​പ്പോ​ര്‍​ട്ടി​ന്റെ സ​ഹാ​യ​ത്തോ​ടെ വാ​ട്സ്ആ​പ്പ് സേ​വ​നം ല​ഭി​ക്കു​ന്ന ഫീ​ച്ച​റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. വി​ല​ക്ക് അ​ട​ക്കം വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് പ്രോ​ക്സി സെ​ര്‍​വ​ര്‍ സ​പ്പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ച് വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​വി​ധ​മാ​ണ് സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മ​റ്റും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ്രോ​ക്സി സെ​ര്‍​വ​റു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യും​വി​ധ​മാ​ണ് സം​വി​ധാ​നം. ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷി​ത​ത​ത്വം ഉ​റ​പ്പാ​ക്കാ​ന്‍ എ​ന്‍​ഡ് ടു ​എ​ന്‍​ഡ് എ​ന്‍​ക്രി​പ്ഷ​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. നെ​റ്റ് വ​ര്‍​ക്ക് ക​ണ​ക്ഷ​ന് ഉ​പ​യോ​ഗി​ക്കു​ന്ന വി​ര്‍​ച്വ​ല്‍…

Read More

ധ​ന​മ​ന്ത്രി​യു​ടേ​ത​ട​ക്കം വ്യാ​ജ വാ​ട്‌​സ് ആ​പ്പ് അ​ക്കൗ​ണ്ട് രൂ​പീ​ക​രി​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മം ! നി​ര​വ​ധി ആ​ളു​ക​ള്‍​ക്ക് സ​ന്ദേ​ശ​ങ്ങ​ള്‍…

ധ​ന​മ​ന്ത്രി​യു​ടെ​യും വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ​യും അ​ട​ക്കം വ്യാ​ജ വാ​ട്‌​സ്ആ​പ്പ് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​ന്‍ ശ്ര​മം. വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വി​ന്റെ​യും ധ​ന​മ​ന്ത്രി കെ ​എ​ന്‍ ബാ​ല​ഗോ​പാ​ലി​ന്റേ​യും പേ​രി​ലാ​ണ് ത​ട്ടി​പ്പി​ന് ശ്ര​മം ന​ട​ന്ന​ത്. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഡി​ജി​പി ക്ക് ​പ​രാ​തി ന​ല്‍​കി. മ​ന്ത്രി​മാ​രു​ടെ ഫോ​ട്ടോ ഡി​പി ആ​യു​ള്ള വാ​ട്‌​സ്ആ​പ്പ് അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണ് സ​ന്ദേ​ശ​ങ്ങ​ള്‍ വ​രു​ന്ന​ത്. ആ​ദ്യം കു​ശ​ലാ​ന്വേ​ഷ​ണം, പി​ന്നെ ഗൂ​ഗി​ള്‍ പേ, ​ആ​മ​സോ​ണ്‍ പേ ​തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലേ​ക്ക് സം​ഭാ​ഷ​ണം വ​ഴി​മാ​റും. അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ചോ​ദി​ക്കും. ഇ​തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ര്‍ ത​ട്ടി​പ്പ് തി​രി​ച്ച​റി​ഞ്ഞ​ത്. 84099 05089 എ​ന്ന ന​മ്പ​റി​ല്‍ നി​ന്നാ​ണ് വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ ഫോ​ട്ടോ ഡി.​പി ആ​യി ന​ല്‍​കി സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ച​ത്. വ്യ​വ​സാ​യ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​ത്. 97615 57053 എ​ന്ന ന​മ്പ​റി​ല്‍ നി​ന്നാ​ണ് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ലി​ന്റെ ഡി​പി​യു​ള്ള വാ​ട്‌​സ്…

Read More

മ​ക​ന്റെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന ഗ്രൂ​പ്പി​ല്‍ അ​ശ്ലീ​ല വീ​ഡി​യോ പ​ങ്കു​വെ​ച്ച അ​ച്ഛ​ന്‍ കു​ടു​ങ്ങി ! അ​യ​ച്ച ഗ്രൂ​പ്പ് മാ​റി​പ്പോ​യെ​ന്ന് യു​വാ​വി​ന്റെ കു​റ്റ​സ​മ്മ​തം…

ആ​റാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന മ​ക​ന്റെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന ആ​വ​ശ്യ​ത്തി​നു​ള്ള വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ല്‍ അ​ശ്ലീ​ല വീ​ഡി​യോ പ​ങ്കു​വെ​ച്ച പി​താ​വ് അ​റ​സ്റ്റി​ല്‍. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ആ​വ​ഡി സ്വ​ദേ​ശി​യാ​യ 39 കാ​ര​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ്. ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യി സ്‌​കൂ​ള്‍ അ​ധി​കൃ​ത​രാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി വാ​ട്സാ​പ്പ് ഗ്രൂ​പ്പ് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ആ​റാം​ക്ലാ​സു​കാ​ര​ന്റെ പി​താ​വി​ന്റെ ന​മ്പ​റി​ല്‍​നി​ന്ന് തു​ട​രെ തു​ട​രെ അ​ശ്ലീ​ല​വീ​ഡി​യോ​ക​ള്‍ ഗ്രൂ​പ്പി​ലേ​ക്ക് പ​ങ്കു​വെ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മ​റ്റു​ര​ക്ഷി​താ​ക്ക​ള്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചു. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ആ​വ​ഡി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ല്‍ പ​ങ്കു​വെ​ച്ച​ത് അ​ബ​ദ്ധ​ത്തി​ല്‍ സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി. ആ ​സ​മ​യ​ത്ത് താ​ന്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും സു​ഹൃ​ത്തു​ക്ക​ളു​ടെ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ലേ​ക്കാ​ണ് വീ​ഡി​യോ അ​യ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ച​തെ​ന്നും പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Read More

വാട്‌സ് ആപ്പ് വെബ് വഴി ഇനി ചിത്രങ്ങള്‍ കിടിലനായി എഡിറ്റ് ചെയ്യാം ! പുതിയ ഫീച്ചര്‍ ഉപയോഗിക്കേണ്ട വിധം ഇങ്ങനെ…

സന്ദേശങ്ങള്‍ അയയ്ക്കാനായി തുടങ്ങിയ വാട്‌സ് ആപ്പ് ഇന്ന് ഏറെ പുരോഗമിച്ച് വേറൊരു തലത്തില്‍ എത്തി നില്‍ക്കുകയാണ്. ഇപ്പോള്‍ പണമടയ്ക്കാനും അവശ്യസാധനങ്ങള്‍ ബുക്കു ചെയ്യാനുമൊക്കെ വാട്‌സ് ആപ്പിലൂടെ സാധിക്കും. ആദ്യകാലങ്ങളില്‍ മൊബൈല്‍ ഫോണില്‍ മാത്രം ഉപയോഗിക്കാന്‍ സാധിച്ചിരുന്ന വാട്‌സാപ്പ് ഇപ്പോള്‍ ഡെസ്‌ക്ടോപ്പിലും ഉപയോഗിക്കാന്‍ സാധിക്കുന്നു. ഉപയോക്തൃ അനുഭവം വീണ്ടും മികച്ചതാക്കാന്‍ വാട്‌സാപ്പ് അതിന്റെ സവിശേഷതകള്‍ അടിക്കടി മെച്ചപ്പെടുത്തുന്നുമുണ്ട്. ഓഡിയോകളുടെ വേഗത ത്വരിതപ്പെടുത്തല്‍, ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന ഫോട്ടോകളും വീഡിയോയും അയയ്ക്കുന്നത് പോലുള്ള സവിശേഷതകള്‍ അടുത്തയിടെയാണ് ആപ്പില്‍ ചേര്‍ത്തത്. ഇപ്പോള്‍ വാട്‌സാപ്പ് വെബിലേക്ക് പുതിയ ഒരു സവിശേഷത കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഫോട്ടോ എഡിറ്റിംഗ് സവിശേഷതയാണ് പുതിയതതായി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഡെസ്‌ക്ടോപ്പ് പതിപ്പില്‍ നിന്ന് ഫോട്ടോകള്‍ അയയ്ക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് എഡിറ്റു ചെയ്യാന്‍ സൗകര്യം അനുവദിക്കുന്നു. മുമ്പ് ഇതിനായി ഏതെങ്കിലും എഡിറ്റിംഗ് പ്രോഗ്രാമിനെ ആശ്രയിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്. പുതിയതായി ചേര്‍ത്ത ഈ…

Read More

സംസ്ഥാനത്ത് വൃക്ക തട്ടിപ്പു സംഘങ്ങള്‍ വ്യാപകമാവുന്നു ! തട്ടിപ്പിനായി കെണിയൊരുക്കുന്നത് വാട്‌സ് ആപ്പിലൂടെ; സംഘത്തിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് വീണ്ടും വൃക്കതട്ടിപ്പു സംഘങ്ങള്‍ വ്യാപകമാവുന്നതായി വിവരം. വാട്‌സ് ആപ്പിലൂടെയാണ് തട്ടിപ്പിന് കളമൊരുങ്ങുന്നത്. ‘അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച എന്റെ സഹപ്രവര്‍ത്തകന്‍ സുധീര്‍, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരുടെ ബി പോസിറ്റീവ്, ഒ പോസിറ്റീവ് വൃക്കകള്‍ സംഭാവന ചെയ്യാനാഗ്രഹിക്കുന്നു’ എന്ന തരത്തിലുള്ള വ്യാജ സന്ദേശമാണ് വാട്സാപ്പിലൂടെ പ്രചരിക്കുന്നത്. സന്ദേശത്തിനൊപ്പം മൂന്ന് ഫോണ്‍ നമ്പര്‍ ഉള്ളതിനാലും വൃക്കകള്‍ ദാനം ചെയ്യാനാഗ്രഹിക്കുന്നുവെന്ന മട്ടിലാണ് ഉള്ളടക്കമെന്നതിനാലും ആധികാരികതയില്‍ സംശയിക്കാതെ ജനം വ്യാപകമായി ഇവ ഷെയര്‍ ചെയ്യുന്നു. ഇതില്‍ ആദ്യ നമ്പര്‍ പ്രവര്‍ത്തന ക്ഷമമമാണെങ്കിലും ഫോണ്‍വിളിച്ചാല്‍ എടുക്കില്ല. രണ്ടും മൂന്നും നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാണ്. ഇവ വ്യാജന്മാരുടെ (സ്പാം) നമ്പറുകളാണെന്ന് കോളര്‍ ഐഡി ആപ്ലിക്കേഷനുകള്‍ പരതിയാല്‍ വ്യക്തമാകും. പണംവാങ്ങി വൃക്ക വില്‍പന ഇന്ത്യയില്‍ നിയമവിരുദ്ധവുമാണ്. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും പങ്കുവയ്ക്കുന്നതുമെല്ലാം കുറ്റകൃത്യത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടും. അതിനാല്‍ തന്നെ ആധികാരികത ഉറപ്പില്ലാത്ത ഇത്തരം സന്ദേശങ്ങള്‍…

Read More

പത്തു തലയാ ഇവന്…തനി രാവണന്‍ ! വാട്‌സ് ആപ്പ് വഴി ഭിക്ഷയാചിച്ച യുവാവിനെ ദുബായ് പോലീസ് പൊക്കി…

പലതരം ഭിക്ഷക്കാരെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വാട്‌സ്ആപ്പ് വഴി ഭിക്ഷചോദിക്കുന്ന ഒരാളെക്കുറിച്ച് ഒട്ടുമിക്കവരും ആദ്യമായാവും കേള്‍ക്കുക. വാട്‌സ്ആപ്പ് വഴി ഭിക്ഷയാചിച്ച അറബ് പൗരനെയാണ് ഇപ്പോള്‍ ദുബായ് പോലീസ് പൊക്കിയിരിക്കുന്നത്. അറസ്റ്റിലായ ആളുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഓണ്‍ലൈനിലൂടെ ലഭിക്കുന്ന സഹായ അഭ്യര്‍ത്ഥനകളോട് പ്രതികരിക്കരുതെന്നും അവ തട്ടിപ്പിനുള്ള ശ്രമമാകാന്‍ സാധ്യതയുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി. ദുരിതകഥകളും മറ്റും സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ച് പണം വാങ്ങുന്ന പ്രവണതകള്‍ റമദാന്‍ മാസത്തില്‍ കൂടുതലാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. റമദാന്‍ ആരംഭം മുതല്‍ ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടിയാണ് യുഎഇയില്‍ അധികൃതര്‍ സ്വീകരിക്കുന്നത്. സംഘടിത ഭിക്ഷാടനവും ഭിക്ഷാടനത്തിനായി പ്രൊഫഷണല്‍ സംഘങ്ങളുടെ പ്രവര്‍ത്തനവും കുറ്റകരമാണെന്നും വലിയ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഭിക്ഷാടനത്തിനായി വിദേശത്ത് നിന്ന് ആളുകളെ എത്തിക്കുന്നവര്‍ക്ക് 1,00,000 ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

Read More

ഫോണില്‍ ഇന്റര്‍നെറ്റില്ലെങ്കിലും ഇനി വാട്‌സ് ആപ്പ് ഉപയോഗിക്കാം ! ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്…

ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഇനി മുതല്‍ കമ്പ്യൂട്ടറില്‍ വാട്‌സ് ആപ്പ് വെബ് വേര്‍ഷന്‍ ഉപയോഗിക്കാം.ഉപയോക്താക്കളുടെ ദീര്‍ഘ നാളത്തെ ആവശ്യം നിറവേറ്റുന്ന പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ളപ്പോള്‍ മാത്രമേ ഇതുവരെ വാട്‌സ് ആപ്പ് വെബ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ. മള്‍ട്ടി- ഡിവൈസ് സപ്പോര്‍ട്ടിലൂടെയാണ് ഈ പ്രതിസന്ധി പരിഹരിക്കപ്പെടുന്നത്. പരീക്ഷണ ഘട്ടമെന്ന നിലയില്‍ ബീറ്റ ടെസ്റ്റിങ് പ്രോഗ്രാം വഴിയാകും പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് നല്‍കിത്തുടങ്ങുക. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ വാട്‌സ്ആപ്പ് ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് വൈകാതെ അപ്‌ഡേറ്റിലൂടെ ഈ സൗകര്യം ലഭ്യമാകും. വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും അപ്‌ഡേറ്റുകളും നല്‍കുന്ന WABetaInfoയുടെ ബ്ലോഗ്‌പോസ്റ്റിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ബീറ്റ പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് നാല് ഡെസ്‌ക്‌ടോപ്പ് ഡിവൈസുകളില്‍ ഒരേസമയം അവരുടെ വാട്‌സ് ആപ്പ് പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍, മറ്റൊരാളുമായി ചാറ്റ് ചെയ്യാനോ കോള്‍ ചെയ്യാനോ സാധിക്കണമെങ്കില്‍ അവരും വാട്‌സ്…

Read More

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങളുടെ സമയം കുറയ്ക്കാനൊരുങ്ങി വാട്‌സ് ആപ്പ് ! പുതിയ സമയക്രമം ഇങ്ങനെ…

വാട്‌സ് ആപ്പിന്റെ പുതിയ ഫീച്ചറുകളിലൊന്നാണ് സന്ദേശങ്ങള്‍ സ്വയം അപ്രത്യക്ഷമാകുന്നത്. കഴിഞ്ഞ നവംബറിലാണ് ഇവര്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഫീച്ചര്‍. എന്നാല്‍ ഈ ഫീച്ചറിന്റെ ദൈര്‍ഘ്യം വാട്ട്‌സ്ആപ്പ് കുറയ്ക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഏഴു ദിവസത്തില്‍ നിന്നും 24 മണിക്കൂറായി കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറുകള്‍ പുറത്തുവിടുന്ന വാട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. അതേ സമയം 24 മണിക്കൂര്‍ എന്നത് ഓപ്ഷണലായിരിക്കും എന്നാണ് ലഭിക്കുന്ന സൂചന. വേണമങ്കില്‍ ഉപയോക്താവിന് പഴയ പോലെ ഏഴു ദിവസം തന്നെ സന്ദേശം അപ്രത്യക്ഷമാകാനുള്ള കാലാവധിയായി സ്വീകരിക്കാം. ഇപ്പോള്‍ അപ്രത്യക്ഷമാകുന്ന സന്ദേശം എന്ന ഫീച്ചര്‍ തന്നെ ഓപ്ഷണലാണ്. ഒരു ഗ്രൂപ്പിലെ, വ്യക്തികള്‍ക്കിടയിലോ…

Read More

പുതിയ കിടിലന്‍ ഫീച്ചേഴ്‌സുമായി വാട്‌സ്ആപ്പ് !ഇനി ഇമേജുകളും വീഡിയോകളും സ്വയം മാഞ്ഞുപോകും; ‘പലര്‍ക്കും’ ഗുണകരമാവുന്ന പുതിയ ഫീച്ചേഴ്‌സ് ഇങ്ങനെ…

പുതിയ ചില കലക്കന്‍ ഫീച്ചേഴ്‌സ് അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകള്‍ക്ക് സൗകര്യമൊരുക്കാന്‍ വാട്‌സാപ്പ് ഒരുങ്ങുന്നതായാണ് വിവരം. ‘എക്‌സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി. ചാറ്റുകള്‍ക്കിടെ അയയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ സ്വയം ഡിലീറ്റായി പോകുന്നതിനാണ് ഓപ്ഷന്‍. സ്വീകരിച്ചയാളുടെ ഫോണ്‍ ഗാലറിയില്‍ നിന്നും ചിത്രം മാഞ്ഞു പോകും. ഒരേ നമ്പറിലുള്ള വാട്‌സാപ് ഒന്നില്‍ കൂടുതല്‍ ഫോണുകളില്‍ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം അവസാനഘട്ടത്തില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വാട്‌സ് ആപ്പ് അവതരിപ്പിക്കാനിരിക്കുന്ന ഈ ഫീച്ചറുകള്‍ പലര്‍ക്കും ഗുണകരമാകുമെന്നുറപ്പാണ്.

Read More