ഇവിടെ ഒളികാമറകളില്ല! പക്ഷെ നഗ്ന സെല്‍ഫിയെടുക്കാന്‍ ഹോട്ടല്‍ അധികൃതര്‍ കാമറ തരുമ്പോള്‍ വേണ്ടെന്നു മാത്രം പറയരുത്… നോ റോബ് ക്യാമ്പയ്ന്‍ എന്താണെന്നറിയാം

ഇന്ത്യയിലെ ഹോട്ടലുകളില്‍ റൂമെടുക്കുന്നവര്‍ ആദ്യം നോക്കുന്നത് വല്ല ഒളിക്യാമറയും ഉണ്ടോയെന്നാണ്. എന്നാല്‍ ഓസ്‌ട്രേലിയയിലെ  മെല്‍ബണിലെ ആര്‍ട്ട് സീരീസ് ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ഒരു ക്യാമറ കൂടി മുറിയിലേക്ക് തന്നുവിടും. മുറിയില്‍ നഗ്‌നയായി നിന്ന് സെല്‍ഫിയെടുക്കാനാണിത്. അതിനു ശേഷം സെല്‍ഫി ഹോട്ടലിലെ ആര്‍ട്ടിസ്റ്റിനു കൊടുക്കണം. ആര്‍ട്ടിസ്റ്റ് അത് ഉഗ്രനൊരു ആര്‍ട്ട് വര്‍ക്ക് ആക്കി മാറ്റിത്തരും. ഏതാണ്ട് ടൈറ്റാനിക് സിനിമയിലെ പെയിന്റിങ് പോലെ. ഈ പരിപാടിയ്ക്ക് ഹോട്ടല്‍ ഗ്രൂപ്പ് നോ റോബ് ക്യമ്പയിന്‍( തുണിയില്ലാ ക്യാമ്പയിന്‍) എന്നാണ് പേരിട്ടിരിക്കുന്നത് #norobe എന്ന ഹാഷ്ടാഗില്‍ താല്‍പര്യമുളള്ളവര്‍ക്ക് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാം. എന്തായാലും ഹോട്ടല്‍ മുറിയില്‍ ഒളികാമറ വച്ചിട്ടുണ്ടോ എന്നു കര്‍ട്ടനിടയിലും വാഷ്‌റൂമിലുമൊക്കെ നമ്മള്‍ പരിശോധന നടത്തുന്ന കാലത്താണ് നഗ്‌ന സെല്‍ഫി എടുക്കാന്‍ ഹോട്ടല്‍ ഉടമ തന്നെ ക്യാമറ കൊടുത്തു വിടുന്നത്. എടുത്ത ചിത്രം ആര്‍ട്ടിസ്റ്റിന്റെ കയ്യില്‍ എത്തുന്നതും…

Read More