ഓ​ണ​സീ​സ​ണി​ല്‍ കു​ടി​ച്ചു തീ​ര്‍​ത്ത​ത് 665 കോ​ടി​യു​ടെ മ​ദ്യം ! ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത് ഈ ​സ്ഥ​ലം

പ​തി​വു പോ​ലെ റി​ക്കാ​ര്‍​ഡു​ക​ള്‍ തി​രു​ത്തി​ക്കു​റി​ച്ച് ഓ​ണ​ക്കാ​ല​ത്തെ മ​ദ്യ​വി​ല്‍​പ്പ​ന. ക​ഴി​ഞ്ഞ എ​ട്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി വി​റ്റ​ത് 665 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​ത് 624 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഉ​ത്രാ​ട​ദി​ന​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ന്ന​ത്. പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ച് ബെ​വ്കോ​യു​ടെ ചി​ല്ല​റ​വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു മാ​ത്രം 116 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റു. ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡി​ന്റെ വി​ല്‍​പ്പ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും മ​റ്റും ക​ണ​ക്കെ​ടു​ക്കു​മ്പോ​ള്‍ ഇ​ത് ഏ​ക​ദേ​ശം 121 കോ​ടി രൂ​പ​യാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​ന്തി​മ​ക​ണ​ക്ക് വ​രു​മ്പോ​ള്‍ ഇ​തി​ലും ഏ​റെ മു​ന്നോ​ട്ടു പോ​കു​മെ​ന്നാ​ണ് ബെ​വ്കോ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഈ​സ​മ​യം ബെ​വ്കോ​യു​ടെ ഔ​ട്ട്ലെ​റ്റു​ക​ള്‍ വ​ഴി വി​റ്റ​ത് 112.07 കോ​ടി​യു​ടെ മ​ദ്യ​മാ​ണ്. ഇ​ക്കു​റി ഉ​ത്രാ​ട​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ന്ന​ത് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലാ​ണ്. വി​റ്റ​ത് 1.06 കോ​ടി രൂ​പ​യു​ടെ മ​ദ്യം. 1.01 കോ​ടി രൂ​പ​യു​ടെ വി​ല്‍​പ്പ​ന ന​ട​ന്ന കൊ​ല്ലം ആ​ശ്ര​മം പോ​ര്‍​ട്ടാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ച​ങ്ങ​നാ​ശേ​രി​യി​ല്‍ 95 ല​ക്ഷ​ത്തി​ന്റെ മ​ദ്യം വി​റ്റു. ഇ​തെ​ല്ലാം പ്രാ​ഥ​മി​ക…

Read More

ഓ​ണ ന​റു​ക്കെ​ടു​പ്പി​ന് സ​മ്മാ​നം പ​ല ബ്രാ​ന്‍​ഡി​ലു​ള്ള വി​ദേ​ശ മ​ദ്യം ! കൂ​പ്പ​ണ​ടി​ച്ച് വി​റ്റ​യാ​ള്‍ എ​ക്‌​സൈ​സ് പി​ടി​യി​ല്‍

തി​രു​വോ​ണം ബ​മ്പ​ര്‍ എ​ന്ന് പേ​രി​ട്ട് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി സ​മ്മാ​ന​മാ​യി വി​ദേ​ശ​മ​ദ്യം വി​ത​ര​ണം​ചെ​യ്യാ​ന്‍ കൂ​പ്പ​ണ്‍ പ്രി​ന്റ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. ബേ​പ്പൂ​ര്‍ ഇ​ട്ടി​ച്ചി​റ​പ്പ​റ​മ്പ് ക​യ്യി​ട​വ​ഴി​യി​ല്‍ വീ​ട്ടി​ല്‍ ഷിം​ജി​ത്തി​നെ(36)​യാ​ണ് കോ​ഴി​ക്കോ​ട് എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സി. ​ശ​ര​ത് ബാ​ബു​വും സം​ഘ​വും ചൊ​വ്വാ​ഴ്ച അ​റ​സ്റ്റു​ചെ​യ്ത​ത്. ഒ​ന്നാം സ​മ്മാ​നം, ര​ണ്ടാം സ​മ്മാ​നം എ​ന്നി​ങ്ങ​നെ വി​വി​ധ ബ്രാ​ന്‍​ഡ് മ​ദ്യ​മാ​ണ് ഇ​യാ​ള്‍ ന​ല്‍​കാ​നാ​യി കൂ​പ്പ​ണി​ല്‍ അ​ടി​ച്ചി​രു​ന്ന​ത്. ആ​യി​രം​കൂ​പ്പ​ണു​ക​ളാ​ണ് ഇ​യാ​ള്‍ ന​റു​ക്കെ​ടു​പ്പി​നാ​യി അ​ടി​ച്ചി​രു​ന്ന​ത്. അ​തി​ല്‍ 700 വി​ല്‍​പ്പ​ന ന​ട​ത്താ​ത്ത കൂ​പ്പ​ണു​ക​ളും 300 എ​ണ്ണം വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​ന്റെ കൗ​ണ്ട​ര്‍​ഫോ​യി​ലു​ക​ളും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. അ​ബ്കാ​രി ആ​ക്ട് 55 എ​ച്ച് പ്ര​കാ​ര​മാ​ണ് ഇ​യാ​ളു​ടെ​പേ​രി​ല്‍ കേ​സെ​ടു​ത്ത​ത്. ഇ​ത്ത​രം കൂ​പ്പ​ണു​ക​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രു​ടെ പേ​രി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ര്‍ അ​നി​ല്‍​ദ​ത്ത് കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സി.​പി. ഷാ​ജു, വി.​വി. വി​നു, എം.​എം. ബി​ബി​നീ​ഷ്…

Read More

ഓ​ണം ല​ക്ഷ്യ​മാ​ക്കി ചാ​ക്കി​ലാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന 100 കു​പ്പി മ​ദ്യം പൊ​ക്കി എ​ക്‌​സൈ​സ് ! 72കാ​ര​ന്‍ പി​ടി​യി​ല്‍

ഓ​ണം ല​ക്ഷ്യ​മാ​ക്കി വി​ല്‍​പ്പ​ന​യ്ക്കാ​യി ക​രു​തി​വ​ച്ച 100 നൂ​റു കു​പ്പി മ​ദ്യ​വു​മാ​യി വ​യോ​ധി​ക​ന്‍ പി​ടി​യി​ല്‍. മേ​ലി​ല പൂ​ര്‍​ണി​മ നി​വാ​സി​ല്‍ ജ​നാ​ര്‍​ദ്ദ​ന കു​റു​പ്പി​നെ​യാ​ണ്(72) കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ടി​ന് പു​റ​കു​വ​ശ​ത്താ​യി ചാ​ക്കു​ക​ളി​ലാ​ക്കി​യാ​ണ് 500 മി​ല്ലി​യു​ടെ കു​പ്പി​ക​ളി​ല്‍ മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ബ്കാ​രി കേ​സു​ക​ളി​ല്‍ മു​മ്പും ഇ​യാ​ള്‍ പ്ര​തി​യാ​യി​ട്ടു​ണ്ട്. എ​ക്സൈ​സ് സി.​ഐ സി.​ശ്യാം​കു​മാ​ര്‍, ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ആ​ര്‍.​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ന്നി​ക്കോ​ട് പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു റെ​യ്ഡ് ന​ട​ത്തി​യ​ത്.

Read More

വിലയിൽ കുറവില്ലെങ്കിലും താരം ഉപ്പേരിതന്നെ; നാടൻകായ കിട്ടാനില്ല, ഉപ്പേരിയുടെ വില സാധാരണക്കാരന്‍റെ കൈ പൊള്ളിക്കും

കോ​ട്ട​യം: കാ​യ ഉ​പ്പേ​രി ഒ​ഴി​ച്ചു​ള്ള ഓ​ണ​സ​ദ്യ മ​ല​യാ​ളി​ക്ക് ആ​ലോ​ചി​ക്കാ​നാ​കി​ല്ല. ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ​യി​ൽ വ​റു​ക്കു​ന്ന നാ​ട​ൻ​കാ​യ ഉ​പ്പേ​രി​ക്ക് ഡി​മാ​ൻ​ഡ് ഏ​റെ​യാ​ണ്. എ​ന്നാ​ൽ കാ​യ​യു​ടെ​യും വെ​ളി​ച്ചെ​ണ്ണ​യു​ടെ​യും വി​ല വ​ർ​ധി​ച്ച​തു മൂ​ലം ഇ​ത്ത​വ​ണ ഉ​പ്പേ​രി​ക്ക് വി​ല അ​ൽ​പം കൂ​ടു​ത​ലാ​ണ്. കി​ലോ​ക്ക് 380 രൂ​പ​യാ​ണ്. നാ​ട​ൻ​കാ​യ​ക്ക് വി​പ​ണി​യി​ൽ 80 രൂ​പ​വ​രെ​യാ​ണ് കി​ലോ​ക്ക്. വ​യ​നാ​ട​ൻ പ​ച്ച​ക്കാ​യ​ക്ക് കി​ലോ​ക്ക് 62 രൂ​പ​യാ​ണ്.​ ക​ഴി​ഞ്ഞ​വ​ർ​ഷം 50 രൂ​പ​യി​ൽ കി​ട​ന്ന ഏ​ത്ത​ക്കാ​യു​ടെ വി​ല ഇ​ത്ത​വ​ണ കി​ലോ​യ്ക്ക് 65 രൂ​പ​യാ​ണ്. നാ​ട​ൻ കു​ല​ക​ൾ ല​ഭി​ക്കാ​നി​ല്ലാ​ത്ത​താ​ണ് വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണം. പ്രാ​ദേ​ശി​ക​മാ​യി ആ​വ​ശ്യ​ത്തി​ന് എ​ത്ത​വാ​ഴ​ക്കു​ല​ക​ൾ ല​ഭി​ക്കാ​താ​യ​തോ​ടെ മൈ​സൂ​ർ, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കു​ല കൂ​ടു​ത​ലും എ​ത്തു​ന്ന​ത്. ശ​ർ​ക്ക​ര​യു​ടെ വി​ല​യി​ലു​ണ്ടാ​യ വ്യ​ത്യാ​സ​വും ശ​ർ​ക്ക​ര വ​ര​ട്ടി​ക്ക് വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി. ശ​ർ​ക്ക​ര​വ​ര​ട്ടി​ക്കും 380 രൂ​പ​യാ​ണ്. ച​ക്ക ചി​പ്സ്, അ​രി​പ്പൊ​ടി ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന ക​ളി​യ​ട​ക്ക (ചീ​ട) തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളും ഓ​ണ​വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്കാ​യി ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. അ​ത്തം മു​ത​ൽ വി​പ​ണി…

Read More

ഓണത്തിന് പ​പ്പ​ടം പൊ​ള്ളി​ച്ചാൽ കൈ ​പൊ​ള്ളും; വില കൂടിയാലും ഓ​ണ​സ​ദ്യ​യിൽ മലയാളിക്ക്  ഒ​ഴി​ച്ചുകൂ​ടാ​നാ​വാ​ത്ത ഒന്നാണ് പപ്പടം…

മാ​ന്നാ​ർ: ഓ​ണ​സ​ദ്യ​യിൽ ഒ​ഴി​ച്ചുകൂ​ടാ​നാ​വാ​ത്ത വി​ഭ​വ​മാ​ണ് പ​പ്പ​ടം. സ​ദ്യ​വ​ട്ട​ങ്ങ​ളി​ൽ തൂ​ശ​നി​ല​യു​ടെ ഓ​ര​ത്ത് ഇ​ത്ത​വ​ണ പ​പ്പ​ടം പൊ​ള്ളി​ച്ച് വ​യ്ക്ക​ണ​മെ​ങ്കി​ൽ കൈ ​അ​ല്പം പൊ​ള്ളും. കൈ ​പൊ​ള്ളി​യാ​ലും പ​പ്പ​ടം ഇല്ലാതെയുള്ള ഓ​ണ​സ​ദ്യ​യെക്കു​റി​ച്ച് മ​ല​യാ​ളി​ക​ൾ​ക്ക് ചിന്തിക്കാ​നേ വ​യ്യ.ഓ​ണ​മെ​ത്തി​യ​തോ​ടെ എ​ല്ലാ പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും തീ​വി​ല​യാ​ണ്. ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി പ​പ്പ​ട​ത്തി​നും വി​ല ​കുത്ത​നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ​പ്പ​ട വി​പ​ണി​ക്ക് ഉ​ണ​ർ​വുണ്ടാ​കു​ന്ന​ത് ഓ​ണ​നാ​ളു​ക​ളി​ലാ​ണ്. മൂന്നുനാലു വ​ർ​ഷ​മാ​യി പ്ര​ള​യ​വും കോ​വി​ഡും പ​പ്പ​ട വി​പ​ണി​യെ ത​ള​ർ​ത്തി​യി​രു​ന്നു.​എ​ന്നാ​ൽ ഇ​ത്ത​വ​ണ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് പ​ര​മ്പ​രാ​ഗ​ത പ​പ്പ​ട നി​ർ​മാ​താ​ക്ക​ൾ. പ​പ്പ​ട നി​ർ​മാ​ണ​ത്തി​ന് വേ​ണ്ട ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​സം​സ്കൃ​ത വ​സ്തു​വാ​യ ഉ​ഴു​ന്നി​ന്‍റെ വി​ല​ക്ക​യ​റ്റ​മാ​ണ് പ​പ്പ​ട​ത്തി​നു വി​ല വ​ർ​ധിക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യി നി​ർ​മി​ക്കു​ന്ന പ​പ്പ​ട​ത്തി​ന് സ്വാ​ദ് ഏ​റെ​യാ​യ​തി​നാ​ൽ ആ​വ​ശ്യ​ക്കാ​രും ധാ​രാ​ള​മാണ്.എ​ന്നാ​ൽ വ​ൻ​കി​ട പ​പ്പ​ട നി​ർ​മാ​താ​ക്ക​ൾ മെഷീനുക​ളി​ൽ നി​ർ​മിച്ച് വി​പ​ണി​യി​ൽ വ​ൻ തോ​തി​ൽ എ​ത്തി​ക്കു​ക​യും വി​ല കു​റ​ച്ച് ന​ൽ​കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ പ​ര​മ്പ​രാ​ഗ​ത പ​പ്പ​ട നി​ർ​മാ​താ​ക്ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.…

Read More

കോവിഡ് ഇവിടുണ്ടെന്ന് ഓർ…ത്തോണം!

പ്ര​ധാ​ന​മാ​യും ഇ​പ്പോ​ള്‍ കോ​വി​ഡ്‌ വൈ​റ​സ്‌ പ​ക​രു​ന്ന​ത്‌, അ​ട​ഞ്ഞ്‌ വാ​യു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത മു​റി​ക​ളി​ലൂ​ടെ​യും ആ​ള്‍​ക്കൂ​ട്ട​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ്. അ​തി​നാ​ല്‍ ഓ​ഫീസു​ക​ളി​ലും ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ക. വാ​യു​സ​ഞ്ചാ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ്‌ വൈ​റ​സി​ന് അ​തി​വേ​ഗം ഒ​രാ​ളി​ല്‍ നി​ന്നു മ​റ്റൊ​രാ​ളി​ലേ​ക്ക്‌ പ​ക​രാ​ന്‍ ക​ഴി​യി​ല്ല. വാ​യു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത മു​റി​ക​ളി​ല്‍ പ്ര​വേ​ശി​ക്കേ​ണ്ടി​വ​രു​ന്ന ഘ​ട്ട​ങ്ങ​ളി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്‌​ക്‌ ധ​രി​ക്ക​ണം, ഒ​രു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്ക​ണം. മാസ്ക്കിട്ട്, ഒരു മീറ്റർ അകലം പാലിച്ച് സംസാരംതു​മ്മു​മ്പോ​ഴും ചു​മ​യ്‌​ക്കു​മ്പോ​ഴും മൂ​ക്ക്‌ ചീ​റ്റു​മ്പോ​ഴും മാ​ത്ര​മ​ല്ല, പ​ര​സ്‌​പ​രം അ​ക​ലം പാ​ലി​ക്കാ​തെ സം​സാ​രി​ക്കു​മ്പോ​ഴും കോ​വി​ഡ്‌ വൈ​റ​സ്‌ ഒ​രാ​ളി​ല്‍ നി​ന്നു മ​റ്റൊ​രാ​ളി​ലേ​ക്ക്‌ പ​ക​രും. അ​തി​നാ​ല്‍ സം​സാ​രി​ക്കു​മ്പോ​ള്‍ മാ​സ്‌​ക്‌ നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം.ഒ​രു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്ക​ണം. മാസ്ക് താഴ്ത്തരുത്വാ​യു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത മു​റി​ക​ളി​ലും ഹാ​ളു​ക​ളി​ലും യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യോ കൂ​ടി​ച്ചേ​ര​ലു​ക​ള്‍ ന​ട​ത്തു​ക​യോ ചെ​യ്യു​ന്ന​ത്‌ രോ​ഗം വ​ലി​യ തോ​തി​ല്‍ വ്യാ​പി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി​ത്തീ​രും. വി​വാ​ഹ​ങ്ങ​ള്‍, വി​വാ​ഹ നി​ശ്ച​യ​ങ്ങ​ള്‍, മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍, ആ​ഘോ​ഷ​ങ്ങ​ള്‍, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ​യ്‌​ക്ക്‌ ഏ​റ്റ​വും കു​റ​ച്ച്‌ ആ​ളു​ക​ള്‍…

Read More

മലയാളികള്‍ക്കൊപ്പം ഓണമാഘോഷിക്കാന്‍ ‘തിരുട്ടുഗ്രാമം’ കേരളത്തില്‍ ! സൂക്ഷിക്കേണ്ടത് പുരുഷ മോഷ്ടാക്കളേക്കാള്‍ വിദഗ്ധരായ സ്ത്രീകളെ; തിരുട്ടുഗ്രാമക്കാര്‍ക്ക് കേരളം ഇഷ്ടപ്പെട്ട ഇടമാകുന്നത് ഇങ്ങനെ…

കേരളം ഓണത്തെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ മലയാളികളേക്കാള്‍ മുമ്പേതന്നെ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയിരിക്കുന്ന മറ്റൊരു കൂട്ടം ആളുകളുണ്ട്. മറ്റാരുമല്ല തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇവര്‍. ഇത്തവണ കേരളത്തിലെത്തി വിപുലമായ മോഷണങ്ങളിലൂടെ ഓണം ഗംഭീരമാക്കാമെന്ന പ്രതീക്ഷയില്‍ ഇതിനോടകം പലരും കേരളത്തിലേക്ക് എത്തിക്കഴിഞ്ഞെന്ന വിവരമാണ് ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് ഓണമാഘോഷിക്കാന്‍ നെട്ടോട്ടമോടുന്ന മലയാളികള്‍ പുറത്തു പോകുമ്പോഴും മടങ്ങി വരുമ്പോഴും ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം. ഇടുക്കി ജില്ലയില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കി. മൊബൈലില്‍ സംസാരിച്ചും പാട്ടുകേട്ടും സ്വയംമറക്കുന്നവരെയാണു മോഷ്ടാക്കള്‍ ഉന്നംവയ്ക്കുക. പണവും മറ്റും ഏറ്റവും സുരക്ഷിതമായ ഇടങ്ങളില്‍ ഒളിപ്പിക്കുക. യാത്രചെയ്യുമ്പോള്‍ കൂടുതല്‍ പണം കരുതുന്നത് ഒഴിവാക്കുക. ഡ്രൈവിംഗ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയുടെ കോപ്പി മാത്രം ബാഗില്‍ സൂക്ഷിക്കുക. അപരിചിതരുമായി ഇടപെടുന്നതു കഴിവതും ഒഴിവാക്കുക. യാത്ര ആരംഭിക്കുമ്പോഴും ഇറങ്ങുമ്പോഴും പഴ്‌സും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഉണ്ടെന്ന് ഉറപ്പാക്കുക. തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പൊലീസ് മുന്നോട്ട്…

Read More

ഉത്തരവാദിത്വ ടൂറിസം; വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ഓ​ണ​മു​ണ്ണാം; പേ​ര് ചേ​ർ​ക്കാ​ൻ തി​ര​ക്ക്

കോ​ട്ട​യം: വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ​ത്തി ഓ​ണം ഉ​ണ്ണാ​നും അ​തി​നൊ​പ്പം നാ​ട്ടി​ൻ​പു​റ​ത്തു​ള്ള​വ​ർ​ക്ക് ഓ​ണ​സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങാ​​നു​മാ​യി ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം മി​ഷ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ ഇ​തി​നോ​ട​കം 275 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ത്തി​വ​ച്ച​ത് ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ്ടും പു​ന​രാ​രം​ഭി​ച്ചു. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഓ​ണ​സ​ദ്യ​യും ഓ​ണ​സ​മ്മാ​ന​വും യാ​ത്രാ​സൗ​ക​ര്യ​വും ഒ​രു​ക്കി സം​സ്ഥാ​ന ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 2017ൽ ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് ‘നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ഓ​ണ​മു​ണ്ണാം, ഓ​ണ​സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങാം’ എ​ന്ന സ്പെ​ഷ​ൽ വി​ല്ലേ​ജ് ലൈ​ഫ് എ​ക്സ്പീ​രി​യ​ൻ​സ് പ്രോ​ഗ്രാം. അ​ന്നു മു​ത​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ കി​ട്ടി​യി​രു​ന്ന​ത് കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നാ​ണ്. ഇ​ത്ത​വ​ണ ആ​ക​ർ​ഷ​ക​മാ​യ മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. താ​മ​സ​സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ക്കേ​ജു​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ണ്ട്. സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ 30 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ നാ​ലു ത​രം പാ​ക്കേ​ജു​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. 15 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള…

Read More