ഓ​ണം ല​ക്ഷ്യ​മാ​ക്കി ചാ​ക്കി​ലാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന 100 കു​പ്പി മ​ദ്യം പൊ​ക്കി എ​ക്‌​സൈ​സ് ! 72കാ​ര​ന്‍ പി​ടി​യി​ല്‍

ഓ​ണം ല​ക്ഷ്യ​മാ​ക്കി വി​ല്‍​പ്പ​ന​യ്ക്കാ​യി ക​രു​തി​വ​ച്ച 100 നൂ​റു കു​പ്പി മ​ദ്യ​വു​മാ​യി വ​യോ​ധി​ക​ന്‍ പി​ടി​യി​ല്‍. മേ​ലി​ല പൂ​ര്‍​ണി​മ നി​വാ​സി​ല്‍ ജ​നാ​ര്‍​ദ്ദ​ന കു​റു​പ്പി​നെ​യാ​ണ്(72) കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ടി​ന് പു​റ​കു​വ​ശ​ത്താ​യി ചാ​ക്കു​ക​ളി​ലാ​ക്കി​യാ​ണ് 500 മി​ല്ലി​യു​ടെ കു​പ്പി​ക​ളി​ല്‍ മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ബ്കാ​രി കേ​സു​ക​ളി​ല്‍ മു​മ്പും ഇ​യാ​ള്‍ പ്ര​തി​യാ​യി​ട്ടു​ണ്ട്. എ​ക്സൈ​സ് സി.​ഐ സി.​ശ്യാം​കു​മാ​ര്‍, ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ആ​ര്‍.​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ന്നി​ക്കോ​ട് പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു റെ​യ്ഡ് ന​ട​ത്തി​യ​ത്.

Read More

പെ​രു​മ്പാ​വൂ​രി​ല്‍ ‘അ​തി​ഥി​ക​ളു​ടെ’ ക്യാ​മ്പു​ക​ളി​ല്‍ എ​ക്‌​സൈ​സി​ന്റെ മി​ന്ന​ല്‍ റെ​യ്ഡ് ! കൂ​ട്ടം ചേ​രു​ന്ന​തി​ല്‍ വി​ല​ക്ക്

അ​ഞ്ചു വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​രു​മ്പാ​വൂ​രി​ലും ആ​ലു​വ​യി​ലു​മാ​യി മ​റു​നാ​ട​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ക്യാ​മ്പു​ക​ളി​ലും മ​റ്റും എ​ക്സൈ​സി​ന്റെ മി​ന്ന​ല്‍ റെ​യ്ഡ്. പെ​രു​മ്പൂ​ര്‍ മേ​ഖ​ല​യി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന മേ​ഖ​ല​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച പോ​ലീ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് എ​ക്സൈ​സി​ന്റെ റെ​യ്ഡ്. എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് റെ​യ്ഡ്. ജി​ല്ല​യി​ലെ വി​വി​ധ സ​ര്‍​ക്കി​ളു​ക​ളി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വി​വി​ധ സം​ഘ​ങ്ങ​ളാ​യി കു​ന്ന​ത്തു​നാ​ട് സ​ര്‍​ക്കി​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. രാ​വി​ലെ മു​ത​ല്‍ ന​ട​ത്തി വ​രു​ന്ന റെ​യ്ഡി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ല​ഹ​രി വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്ത​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ ലോ​ഡ്ജു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് പ​രി​സ​രം, ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ധാ​രാ​ള​മാ​യു​ള​ള അ​ല്ല​പ്ര, കു​റ്റി​പ്പാ​ടം, മാ​വി​ന്‍​ചു​വ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ടം​ചേ​രു​ന്ന​ത് പോ​ലീ​സ്…

Read More

പി​ടി​ച്ചെ​ടു​ത്ത മ​ദ്യം എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ‘മു​ക്കി’ കേ​സ് ഒ​തു​ക്കി ! മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍…

അ​ന​ധി​കൃ​ത വി​ല്‍​പ​ന​യ്ക്ക് സൂ​ക്ഷി​ച്ച മ​ദ്യം പി​ടി​ച്ചെ​ടു​ത്ത എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ദ്യം പ​ങ്കി​ട്ടെ​ടു​ത്ത​ശേ​ഷം കേ​സ് ഒ​തു​ക്കി​ത്തീ​ര്‍​ത്തു. മൂ​ന്ന് കു​പ്പി മ​ദ്യ​വും 12 കു​പ്പി ബി​യ​റു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​ഹ​സ​ര്‍ എ​ഴു​തി​യ ശേ​ഷം കൈ​ക്കൂ​ലി വാ​ങ്ങി കേ​സ് ഒ​തു​ക്കി തീ​ര്‍​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ചാ​വ​ക്കാ​ട് റേ​ഞ്ച് എ​ക്‌​സൈ​സ് ഓ​ഫി​സി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. മൂ​ന്ന് പേ​രെ നി​ര്‍​ബ​ന്ധി​ത പ​രി​ശീ​ല​ന​ത്തി​ന​യ​യ്ക്കാ​നും എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍ ഉ​ത്ത​ര​വി​ട്ടു. ചാ​വ​ക്കാ​ട് റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഡി ​വി ജ​യ​പ്ര​കാ​ശ്, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ര്‍​മാ​രാ​യ ടി ​എ​സ് സ​ജി, പി ​എ ഹ​രി​ദാ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍. സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ കെ ​ശ​ര​ത്, പി ​ഇ അ​നീ​സ് മു​ഹ​മ്മ​ദ്, എ​ന്‍ കെ ​സി​ജ എ​ന്നി​വ​രെ എ​ക്‌​സൈ​സ് അ​ക്കാ​ദ​മി​യി​ല്‍ നി​ര്‍​ബ​ന്ധി​ത പ​രി​ശീ​ല​ന​ത്തി​ന​യ​ച്ചു. ഈ ​മാ​സം 12-ാം തി​യ​തി​യാ​ണ് സം​ഭ​വം. മൂ​ന്ന് കു​പ്പി മ​ദ്യ​വു​മാ​യി ര​ഞ്ജി​ത്ത് എ​ന്ന​യാ​ളി​നെ​യാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. ശ​ര്‍​മി​ള എ​ന്ന…

Read More

അ​ത് മ​രു​ന്നാ​ണെ​ന്നേ…! ചാ​രാ​യ​ക്കേ​സി​ലെ പ്ര​തി​യെ വി​ട്ട​യ്ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ക്‌​സൈ​സു​കാ​രെ ത​ട​ഞ്ഞ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്…

പ​ത്ത​നം​തി​ട്ട സീ​ത​ത്തോ​ട്ടി​ല്‍ ചാ​രാ​യ​വു​മാ​യി പി​ടി​യി​ലാ​യ ആ​ളെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വെ​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം. ഒ​ടു​വി​ല്‍ പോ​ലീ​സെ​ത്തി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ട്ട​ത്. മൂ​ന്നാ​ഴ്ച​മു​ന്‍​പ് എ​ക്‌​സൈ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​ടെ പി​താ​വാ​ണ് ചാ​രാ​യ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ഗു​രു​നാ​ഥ​ന്‍ മ​ണ്ണ് സ്വ​ദേ​ശി ഗോ​പി​യാ​ണ് 650 മി​ല്ലി ചാ​രാ​യ​വു​മാ​യി എ​ക്‌​സൈ​സി​ന്റെ പി​ടി​യി​ലാ​യ​ത്. വീ​ടി​ന്റെ പ​രി​സ​ര​ത്ത് നി​ന്ന് 760 ലി​റ്റ​ര്‍ കോ​ട​യും പി​ടി​കൂ​ടി. ഗോ​പി​യു​മാ​യി സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​ആ​ര്‍.​പ്ര​മോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ക്‌​സൈ​സി​നെ ത​ട​ഞ്ഞ​ത്. പ്ര​സ​വ ര​ക്ഷ​യ്ക്ക് ത​യാ​റാ​ക്കി​യ മ​രു​ന്നെ​ന്ന വി​ചി​ത്ര​വാ​ദ​മു​യ​ര്‍​ത്തി​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും കൂ​ട്ടാ​ളി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്. ഒ​ടു​വി​ല്‍ ചി​റ്റാ​റി​ല്‍ നി​ന്ന് പോ​ലീ​സു​കാ​ര്‍ വ​രേ​ണ്ടി വ​ന്നു പ്ര​തി​ഷേ​ധ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ന്‍. പ്ര​സി​ഡ​ന്റി​ന്റെ ക​ലി അ​ട​ങ്ങി​യി​ല്ല. എ​ക്‌​സൈ​സ് വാ​റ്റു​കാ​രെ സ​ഹാ​യി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​രേ​യും കൂ​ട്ടി തി​ര​ച്ചി​ലി​നി​റ​ങ്ങി. പ​രി​സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 1000 ലീ​റ്റ​റോ​ളം കോ​ട പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. വാ​റ്റു​പ​ക​ര​ണ​ങ്ങ​ള്‍ എ​ക്‌​സൈ​സി​ന് കൈ​മാ​റു​ന്ന​തി​ലും…

Read More

മാ​വി​ന്‍​തോ​ട്ട​ത്തി​ല്‍ സ്പി​രി​റ്റ് കു​ഴി​ച്ചി​ട്ടു ! സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ല്‍; ല​ക്ഷ്യം വ്യാ​ജ​ക്ക​ള്ള് നി​ര്‍​മാ​ണം…

പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാം​പാ​റ​യി​ലെ മാ​വി​ന്‍​തോ​ട്ട​ത്തി​ല്‍ സ്പി​രി​റ്റ് കു​ഴി​ച്ചി​ട്ട സം​ഭ​വ​ത്തി​ല്‍ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ല്‍. തോ​ട്ട​ത്തി​ലെ ക​ള്ളു​ചെ​ത്ത് പാ​ട്ട​ത്തി​നെ​ടു​ത്ത അ​ഞ്ചാം മൈ​ല്‍ ബ്രാ​ഞ്ച് ക​മ്മി​റ്റി സെ​ക്ര​ട്ട​റി മേ​ട്ടു​ക്ക​ടി സ്വ​ദേ​ശി ക​ണ്ണ​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ജ ക​ള്ള് ഉ​ണ്ടാ​ക്കാ​ന്‍ 25 ക​ന്നാ​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 900 ലി​റ്റ​ര്‍ സ്്പി​രി​റ്റാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്.തൃ​ശൂ​രി​ല്‍ നി​ന്നു​ള്ള എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ന്‍​സ് ആ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. തോ​ട്ടം സൂ​ക്ഷി​പ്പു​കാ​ര​നാ​യ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ പ്ര​ഭു​വി​നെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് ക​ണ്ണ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്പി​രി​റ്റ് എ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​തോ​ടെ രാ​ത്രി ത​ന്നെ ക​ണ്ണ​നെ പി​ടി​കൂ​ടി. പ​ല തോ​ട്ട​ങ്ങ​ളി​ല്‍ സ്പി​രി​റ്റ് കു​ഴി​ച്ചി​ട്ട് ആ​വ​ശ്യാ​നു​സ​ര​ണം എ​ടു​ത്ത് ക​ള്ളി​ല്‍ ചേ​ര്‍​ത്ത് അ​യ​ക്കു​ക​യാ​യി​രു​ന്നു ക​ണ്ണ​ന്റെ രീ​തി​യെ​ന്ന് എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ര്‍​ക്കും വ്യാ​ജ​ക​ള്ള് ഒ​ഴു​കു​ന്ന​തി​ല്‍ പ​ങ്കു​ണ്ടെ​ന്നും ചി​റ്റൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വ്യാ​ജ​ക​ള്ള് ഒ​ഴു​കു​ന്ന​തെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. ക​ണ്ണ​ന്റെ ഫോ​ണ്‍ രേ​ഖ​ക​ള്‍…

Read More

പേ​പ്പ​റി​ല്‍ ഒ​പ്പി​ട്ടി​ല്ലെ​ങ്കി​ല്‍ വാ​റ്റ് പി​ടി​ച്ച​ത് നി​ന്റെ വീ​ട്ടി​ല്‍ നി​ന്നാ​ണെ​ന്നു പ​റ​യും ! മ​റ​ഡോ​ണ​യു​ടെ അ​പ​ര​നെ ആ​ളു​മാ​റി അ​ടി​ച്ച് എ​ക്‌​സൈ​സ് സം​ഘം;​നി​യ​മ​ന​ട​പ​ടി​യു​മാ​യി ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്ന് ഗി​രീ​ഷ്…

കൊ​ല്ല​ത്ത് ആ​ളു​മാ​റി മി​മി​ക്രി ആ​ര്‍​ട്ടി​സ്റ്റി​നെ മ​ര്‍​ദ്ദി​ച്ച് എ​ക്‌​സൈ​സ് സം​ഘം.​ ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം ഡി​ഗോ മ​റ​ഡോ​ണ​യു​ടെ കേ​ര​ള​ത്തി​ലെ അ​പ​ര​നും മി​മി​ക്രി​ആ​ര്‍​ട്ടി​സ്റ്റു​മാ​യ പു​ളി​യ​ത്ത്മു​ക്ക് ശാ​ന്തി​ന​ഗ​റി​ല്‍ മൂ​ല​ത്ത് വീ​ട്ടി​ല്‍ ഗി​രീ​ഷി​നാ​ണ് എ​ക്സ്സെ​സ് സം​ഘ​ത്തി​ന്റെ ക്രൂ​ര​മ​ര്‍​ദ്ദ​നം എ​ല്‍​ക്കേ​ണ്ടി​വ​ന്ന​ത്. സെപ്റ്റംബര്‍ 29-ാംതീയതി വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. ഗിരീഷിന്റെ വീടിന്റെ മതില്‍ എടുത്ത് ചാടി അകത്തെത്തിയ എക്സൈസ് സംഘം എവിടെയാടാ വാറ്റ്ചാരായം എന്ന് ചോദിച്ച് കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. എ​ന്നാ​ല്‍ അ​തി​നി​ട​യി​ല്‍ എ​ക്സൈ​സ് സം​ഘ​ത്തി​ലെ ഒ​രാ​ള്‍ ഗി​രീഷി​നെ തി​രി​ച്ച​റി​യു​ക​യും അ​മ​ളി​പ​റ്റി​യ​താ​ണ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ ത​ങ്ങ​ള്‍ അ​മ​ളി പ​റ്റി​യ​താ​ണെ​ന്ന് എ​ക്സൈ​സ് സം​ഘം ഗി​രീ​ഷി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ല്‍ തെ​റ്റു പ​റ്റി​യ​ത് അ​പ്പോ​ഴും അം​ഗീ​ക​രി​ക്കാ​ന്‍ ത​യ്യാ​റാ​കാ​തി​രു​ന്ന എ​ക്‌​സൈ​സ് സം​ഘം ഗി​രീ​ഷി​നോ​ടു വെ​ള്ള​പ്പേ​പ്പ​റി​ല്‍ ഒ​പ്പി​ട്ടു ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു വി​സ​മ്മ​തി​ച്ച​പ്പോ​ള്‍ ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും മു​ന്നി​ല്‍ വ​ച്ച് ഗി​രി​ഷി​നെ വീ​ണ്ടും മ​ര്‍​ദ്ദി​ച്ചു. ഒ​പ്പി​ട്ടു ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ഞ​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ല്‍ ഇ​രി​ക്കു​ന്ന വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​വി​ടെ…

Read More

ഓരോരോ അദ്ഭുതങ്ങളേ…വീട്ടില്‍ നിന്ന് എക്‌സൈസുകാര്‍ പിടികൂടിയ സ്പിരിറ്റ് ഓഫീസിലെത്തിയപ്പോഴേക്കും അരിഷ്ടമായി; ഓയൂരില്‍ സംഭവിച്ച അദ്ഭുതം ഇങ്ങനെ…

ലോക്ക്ഡൗണ്‍ കാലത്തെ അദ്ഭുതങ്ങള്‍ തുടരുന്നു. ചാലക്കുടിയിലെ സ്പിരിറ്റ് ചിറ്റൂര്‍ എക്‌സൈസിന്റെ കൈയ്യിലെത്തിയപ്പോള്‍ തവിടായതിനു പിന്നാലെ വെളിയനല്ലൂര്‍ മീയന പാപ്പാലോട്ട് എക്‌സൈസ് സംഘം പിടികൂടിയ ചാരായവും കോടയുമാണ് ഓഫീസിലെത്തിയപ്പോള്‍ അരിഷ്ടമായി മാറിയത്. മീയന പാപ്പാലോട് വീട്ടില്‍ വ്യാജചാരായ നിര്‍മാണം നടക്കുന്നതായി ഇന്നലെ രാവിലെയാണ് ചടയമംഗലം എക്‌സൈസ് ഓഫീസിലും പൂയപ്പള്ളി സ്റ്റേഷനിലും വിവരം ലഭിച്ചത്. രാവിലെ എട്ടോടെ ചടയമംഗലം എക്‌സൈസ് ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ പാപ്പാലോട്ടെ വീട്ടിലെത്തുകയും ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന ലിറ്റര്‍ കണക്കിനു വ്യാജ ചാരായവും കോടയും പിടികൂടുകയും ചെയ്തു. വീട്ടുടമയെയും പിതാവിനെയും കസ്റ്റഡിയിലെടുത്ത എക്‌സൈസ് സംഘം, പിടിച്ചെടുത്ത ചാരായം ബക്കറ്റില്‍ത്തന്നെ ജീപ്പില്‍ കയറ്റിയാണ് മടങ്ങിയത്. എട്ടിനു തിരിച്ച എക്‌സൈസ് വാഹനം 11 മണിയായിട്ടും ഓഫീസില്‍ എത്തിയില്ലെന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് അന്വേഷണത്തില്‍ വിവരം ലഭിച്ചു. സംഭവസ്ഥലത്തുനിന്നു തിരിച്ച അന്വേഷണസംഘത്തിലെ പ്രധാനി പിന്നീടു മണിക്കൂറുകളോളം പ്രതിയുടെ ആഡംബര വാഹനത്തില്‍ കറങ്ങിയതായും അതിനുശേഷമാണ് ചാരായം അരിഷ്ടമായി…

Read More

വ്യാജമദ്യം നിര്‍മിച്ച കായംകുളത്ത് മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ ! ഇയാളെ മുമ്പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്…

മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ വ്യാജമദ്യ നിര്‍മാണത്തിന് അറസ്റ്റില്‍. സര്‍വീസില്‍നിന്നു പിരിച്ചുവിട്ട കായംകുളം കൃഷ്ണപുരം കാപ്പില്‍ സ്വദേശി ഹാരി ജോണ്‍ (കിഷോര്‍) ആണു പിടിയിലായത്. ഇത്തരം കേസുകളില്‍ ഇയാള്‍ മുമ്പും പിടിയിലായിട്ടുണ്ട്. 500 ലീറ്റര്‍ വ്യാജമദ്യവും ലേബലുകളും എക്‌സൈസ് പിടികൂടിയെന്നാണ് വിവരം. 28 കുപ്പി മദ്യവുമായി കൊല്ലം സ്വദേശി രാഹുല്‍ നേരത്തെ കൊല്ലത്തു പിടിയിലായിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരമനുസരിച്ചാണു ഹാരിയെ പിടികൂടിയത്. തമിഴ്‌നാട്ടില്‍നിന്നു സ്പിരിറ്റ് എത്തിച്ചാണു വ്യാജമദ്യം നിര്‍മിച്ചിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഗ്രാമങ്ങളില്‍ വ്യാജവാറ്റ് സജീവമാകുന്നതായാണ് വിവരം.

Read More

കോട്ടയത്ത് പാവം ജോര്‍ജുകുട്ടി ബംഗളുരുവില്‍ ചെന്നാല്‍ ഡോണ്‍ ! മയക്കുമരുന്ന് മാഫിയ കിംഗിനെ പിടികൂടാന്‍ ബംഗളുരുവിലെ ചേരികളിലേക്കു പോയ എക്‌സൈസ് സംഘം ഒടുവില്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടു…

മയക്കുമരുന്നു കേസില്‍ പിടിയിലായതിനു ശേഷം പോലീസിന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് മാഫിയകിംഗിനെ പികൂടാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ബംഗളുരുവില്‍ നിന്ന് മടങ്ങി എക്‌സൈസ് സംഘം. കോട്ടയം ഓണംതുരുത്ത് സ്വദേശി ജോര്‍ജുകുട്ടിയാണ് പോലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടത്. സംസ്ഥാനത്ത് മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാനിയായ ജോര്‍ജുകുട്ടി കഴിഞ്ഞ ദിവസം എക്സൈസ് സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടിരുന്നു. അധോലോക സംഘങ്ങള്‍ക്കിടെ ജി.കെ. എന്ന പേരില്‍ അറിയപ്പെടുന്ന ജോര്‍ജുകുട്ടി ബംഗളുരുവിലെ ചേരികളിലാണ് ഒളിവില്‍ കഴിയുന്നത്. ഇയാളെ പിടികൂടാനായി ബംഗളുരുവിലെത്തിയ എക്‌സൈസ് സംഘം രണ്ടിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ജീവനു ഭീഷണിയുയര്‍ന്നതോടെ എക്സൈസ് സംഘം നാട്ടിലേക്കു മടങ്ങി. എക്സൈസിനു തലവേദനയായിരുന്ന ജോര്‍ജുകുട്ടിയെ അപ്രതീക്ഷിതമായാണു തിരുവനന്തപുരത്തുനിന്ന് 20 കോടിയുടെ മയക്കുമരുന്നുമായി പിടികൂടിയത്. കേസില്‍ തെളിവെടുപ്പിനായി ബംഗളൂരുവിലെത്തിച്ചപ്പോള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ജോര്‍ജുകുട്ടിയുടെ അറസ്റ്റ് എക്സൈസ് സംഘത്തിന് വലിയ അംഗീകാരം നേടിക്കൊടുത്തു. മുഖ്യമന്ത്രി പ്രത്യേക അവാര്‍ഡ് നല്‍കി സംഘത്തെ…

Read More