റെയില്‍വേ സ്റ്റേഷനിലെ സൗജന്യ വൈഫൈ വഴി ‘മറ്റവന്‍’ ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും ! സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തടയാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി റെയില്‍വേ…

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി റെയില്‍വേ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന കുറ്റകൃത്യങ്ങളുടെ വിശാദാംശങ്ങള്‍ ശേഖരിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് നിര്‍ദ്ദേശം നല്‍കി. റെയില്‍വേയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ നടത്തിയവരുടെ ഡാറ്റാബേസ് ശേഖരിക്കാനും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്നു ലഭിക്കുന്ന സൗജന്യ വൈഫൈ ഉപയോഗിച്ച് അശ്ലീല വീഡിയോകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. ഇത്തരക്കാരെ നിരീക്ഷിക്കാനാണ്ാ പദ്ധതി. ഉപയോഗ ശൂന്യമായി കിടക്കുന്ന പ്ലാറ്റ്ഫോമുകള്‍, യാര്‍ഡുകള്‍, കെട്ടിടങ്ങള്‍, ക്വാര്‍ട്ടേഴ്സുകള്‍, സംരക്ഷിതമല്ലാത്തതോ ശ്രദ്ധിക്കപ്പെടാത്തതോ ആയ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ തുടങ്ങിയവ എത്രയും പെട്ടെന്നു തന്നെ പൊളിച്ചുമാറ്റണമെന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡിജി അരുണ്‍ കുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെട്ടു. ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതുവരെ കര്‍ശനമായ നിരീക്ഷണം ഇവിടങ്ങളില്‍ ഉണ്ടാകണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗം ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ…

Read More

പോണ്‍വീഡിയോ ചിത്രീകരിച്ച് അപ് ലോഡ് ചെയ്തു ! മിസ് ഏഷ്യാ ബിക്കിനി മത്സരത്തിലെ വിജയിയായ ബോളിവുഡ് നടി അറസ്റ്റില്‍…

പോണ്‍ വീഡിയോ ചിത്രീകരിച്ച ശേഷം അശ്ലീലസൈറ്റുകളില്‍ അപ് ലോഡ് ചെയ്തുവെന്ന കേസില്‍ നടി ഗെഹന വസിഷ്ഠ(വന്ദന തിവാരി)യെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു. രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് പോണ്‍ വീഡിയോ ചിത്രീകരിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ഗെഹന വസിഷ്ഠ തന്റെ തന്നെ പോണ്‍വീഡിയോ ചിത്രീകരിക്കുകയും അത് പോണ്‍സൈറ്റുകളില്‍ അപ് ലോഡ് ചെയ്തുവെന്നുമാണ് പോലീസ് പറയുന്നത്. മുംബൈ ക്രൈം ബ്രാഞ്ചിലെ പ്രോപ്പര്‍ട്ടി സെല്ലാണ് നടിയെ അറസ്റ്റു ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. 21012ലെ മിസ് ഏഷ്യ ബിക്കിന് മത്സരത്തിലെ വിജയിയാണ് വന്ദന. ഏക്ത കപൂര്‍ നിര്‍മിച്ച ‘ഗന്ദിബാത്’ എന്ന വെബ് സീരിസിലെ നായികമാരില്‍ ഒരാളും കൂടിയാണ്. ഇഷ്‌ക് ലഖ്‌നൗവി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Read More

ലോക്ക്ഡൗണില്‍ വീട്ടില്‍ കുടുങ്ങിയതോടെ പോണ്‍ വീഡിയോകള്‍ക്ക് അടിമപ്പെട്ട് കൗമാരക്കാര്‍ ! ചില കൗമാരക്കാര്‍ പ്രായം തെറ്റിച്ച് ഡേറ്റിംഗ് ആപ്പുകളിലും സജീവം; നിരവധി കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍

ലോക്ക്ഡൗണിനെത്തുടര്‍ന്ന് എല്ലാവരും വീടുകളില്‍ കുടുങ്ങിയിരിക്കുകയാണ്. പാചകവും ടിക് ടോക്ക് വീഡിയോകളും മറ്റുമായി സമയം ചിലവഴിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ കൗമാരക്കാര്‍ പോണ്‍ വീഡിയോകള്‍ക്ക് അടിമപ്പെട്ടുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഫോണിലും മറ്റ് സാങ്കേതിക ഉപകരണങ്ങളിലും ലൈംഗിക ദൃശ്യങ്ങളും വീഡിയോകളും ആസ്വദിക്കുന്ന 13 നും 15 നും ഇടയില്‍ പ്രായക്കാര്‍ കൂടുന്നെന്നും ഇവരുടെ ഈ കാഴ്ച ഉറക്കം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കൂട്ടുകാരോടൊപ്പമുള്ള വിനോദങ്ങളെല്ലാം നിലച്ചതോടെ സ്‌ക്രീനിനു മുമ്പില്‍ മണിക്കൂറുകള്‍ ചിലവഴിച്ച് ലൈംഗിക ദൃശ്യങ്ങള്‍ ആസ്വദിക്കുന്ന പ്രവണത കൗമാരക്കാരില്‍ കൂടിവരികയാണ്. ചിലര്‍ പ്രായം തെറ്റിദ്ധരിപ്പിച്ച് ഡേറ്റിംഗ് ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്യുകയും അപരിചിതരുമായി ചാറ്റിംഗ് നടത്തുകയും അശ്ലീല ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ളവ പങ്കു വെയ്ക്കുകയും ചെയ്യുന്നു. കൗമാരപ്രായത്തിലുള്ളവര്‍ ശരീരത്തില്‍ മുറിവ് ഉണ്ടാക്കുന്നതിനെതിരേ മാനസീകാരോഗ്യ വിദഗ്ധരുടെ മുന്നില്‍ പരാതിയുമായി എത്തിയ മാതാപിതാക്കളെ ഉദ്ധരിച്ചാണ്…

Read More

കേരളത്തില്‍ അങ്ങോളമിങ്ങോളം എനിക്ക് ആരാധകരുണ്ട് ! കേരളത്തിലെ ബസുകളില്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് ജോണി സിന്‍സ് പറയുന്നതിങ്ങനെ…

കേരളത്തിലെ റോഡുകളില്‍ ഓടുന്ന ടൂറിസ്റ്റ് ബസുകളില്‍ പലതിലും സിനിമാ താരങ്ങളാണ് നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ ചില ബസുകളിലെങ്കിലും നമ്മള്‍ കണ്ടിട്ടുണ്ട് ചുവന്ന മുണ്ടും മടക്കി കുത്തി നില്‍ക്കുന്ന മൊട്ടത്തലയനായ വലിയ ഒരാളുടെ രൂപം. ചിലര്‍ക്കെങ്കിലും അത് ആരാണെന്ന കാര്യത്തില്‍ നല്ല ബോധ്യമുണ്ടാകും. ലോകമെമ്പാടും അറിയപ്പെടുന്ന പ്രശസ്തനായ പോണ്‍ താരം ജോണി സിന്‍സ് ആണത്. മൊട്ട ജോണി എന്ന പേരിലാണ് മലയാളി യുവാക്കള്‍ക്കിടയില്‍ ജോണി സിന്‍സ് അറിയപ്പെടുന്നത്. കേരളത്തിലെ ടൂറിസ്റ്റ് ബസുകളുടെ പിന്നിലുള്ള തന്റെ ചിത്രങ്ങളുടെ കാര്യം അദ്ദേഹം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ബസ് ഓണര്‍മാര്‍ യൂത്തിനെ ആകര്‍ഷിക്കാന്‍ വേണ്ടി ചെയ്തതാകും അതെന്നാണ് ജോണിയുടെ അനുമാനം. ബിബി കെ വൈന്റെ പ്രത്യേക അഭിമുഖത്തിലാണ് ജോണി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലാണ് തനിക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ളതെന്നും അഭിമുഖത്തില്‍ ജോണി പറഞ്ഞു. പോണോഗ്രാഫിക് സിനിമകളില്‍ വിവിധ വേഷങ്ങളില്‍ തിളങ്ങുന്ന…

Read More

നീലച്ചിത്രങ്ങള്‍ ജീവനെടുക്കുന്നു ! അഞ്ചു വയസുകാരി മുതല്‍ 31 വയസുകാരി വരെയുള്ള ഈ ആറ് ബ്രിട്ടീഷ് വനിതകള്‍ കൊലചെയ്യപ്പെട്ടതിനു പിന്നിലും പോണ്‍വീഡിയോയുടെ അതിപ്രസരം; ആ കൊലപാതകങ്ങളുടെ കഥയിലേക്ക്…

നീലച്ചിത്രങ്ങള്‍ ലോകത്തിന് തന്നെ വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് . ഇവയില്‍ കാണുന്ന പല ലൈംഗികവൈകൃതങ്ങളും കുടുംബജീവിതം തന്നെ താറുമാറാക്കുന്ന സ്ഥിതിയിലേക്ക് വളര്‍ന്നിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ വ്യാപകപ്രചാരണത്തോടെ ആരുടെയും വിരല്‍ത്തുമ്പില്‍ നീലച്ചിത്രങ്ങള്‍ ലഭിക്കുമെന്ന സ്ഥിതിയായി. പോണോഗ്രാഫി ഏറ്റവും പ്രശ്‌നം സൃഷ്ടിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ബ്രിട്ടന്‍. പോണോഗ്രാഫി മരണഹേതുവാകുന്ന സംഭവങ്ങള്‍ ബ്രിട്ടനില്‍ അനുദിനം വര്‍ദ്ധിക്കുകയാണ്. നീലച്ചിത്രത്തിന്റെ വലയത്തില്‍ പെട്ട് അഞ്ചു വയസുകാരി മുതല്‍ 31 കാരി വരെയുള്ള ആറ് ബ്രിട്ടീഷ് വനിതകള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നത് ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. പോണ്‍ വീഡിയോകള്‍ ലൈംഗിക അതിക്രമങ്ങളിലേക്ക് നയിക്കുമെന്ന് നന്നായി അറിയാമെങ്കിലും ഇന്റര്‍നെറ്റ് ഭീമന്മാര്‍ ഇക്കാര്യ്ത്തില്‍ കണ്ണടയ്ക്കുകയാണ്. പോണോഗ്രാഫിയുടെ ഇരകളായി തീര്‍ന്ന ആ ആറു ബ്രിട്ടീഷ് വനിതകളുടെ ജീവിതത്തില്‍ സംഭവിച്ചതെന്തെന്നറിയാം… ജാനെ ലോംഗ്‌ഹേസ്റ്റ് കഴിവുറ്റ സ്‌പെഷ്യല്‍ നീഡ്‌സ് ടീച്ചറായിരുന്നു 31 കാരിയായ ജാനെ ലോംഗ്‌ഹേസ്റ്റ്. തന്റെ ഉറ്റ സുഹൃത്തായ ലിസയുടെ…

Read More