വ​ന്ദേ​ഭാ​ര​തി​ന്റെ ശൗ​ചാ​ല​യ​ത്തി​ല്‍ ക​യ​റി വാ​തി​ല​ട​ച്ച് യു​വാ​വ് ! പു​റ​ത്തെ​ത്തി​ക്കാ​ന്‍ റെ​യി​ല്‍​വേ​യ്ക്ക് ചെ​ല​വാ​യ​ത് ഒ​രു ല​ക്ഷം രൂ​പ

വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ലെ ശൗ​ചാ​ല​യ​ത്തി​ല്‍ ക​യ​റി വാ​തി​ല​ട​ച്ചി​രു​ന്ന യു​വാ​വ് റെ​യി​ല്‍​വേ​യ്ക്ക് ഉ​ണ്ടാ​ക്കി​യ​ത് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. വാ​തി​ല്‍ പൊ​ളി​ച്ച് യു​വാ​വി​നെ പു​റ​ത്തെ​ത്തി​ച്ച​തി​ലൂ​ടെ​യാ​ണ് ഒ​രു ല​ക്ഷ​ത്തി​ന്റെ ന​ഷ്ട​മു​ണ്ടാ​യ​തെ​ന്ന് റെ​യി​ല്‍​വേ വ്യ​ക്ത​മാ​ക്കു​ന്ന​ത്. യു​വാ​വി​നെ ആ​ര്‍.​പി.​എ​ഫ്. ചോ​ദ്യം​ചെ​യ്തു. ഇ​യാ​ള്‍​ക്ക് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. മെ​റ്റ​ല്‍ ലെ​യ​റു​ക​ളു​ള്ള ഫാ​ബ്രി​ക്കേ​റ്റ​ഡ് ലോ​ക്ക് ത​ക​ര്‍​ത്താ​ണ് യു​വാ​വി​നെ പു​റ​ത്തെ​ത്തി​ച്ച​ത്. സെ​ന്‍​സ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പൂ​ട്ടാ​ണ് വാ​തി​ലി​ന് ഉ​ള്ള​ത്. യു​വാ​വ് ത​ന്റെ ടി ​ഷ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ച് സെ​ന്‍​സ​ര്‍​വ​രു​ന്ന ഭാ​ഗ​ത്തി​നു മു​ക​ളി​ല്‍​ക്കൂ​ടി വാ​തി​ല്‍ കൂ​ട്ടി​ക്കെ​ട്ടി​യി​രു​ന്ന​തി​നാ​ല്‍ സെ​ന്‍​സ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ക്കേ​ണ്ടി​വ​ന്ന​ത്. ഇ​തി​നാ​യെ​ത്തി​യ സാ​ങ്കേ​തി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഷി​ഫ്റ്റ് അ​ല​വ​ന്‍​സാ​യി അ​മ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ അ​നു​വ​ദി​ക്കേ​ണ്ടി​വ​രും. ഇ​തി​നും കു​ത്തി​പ്പൊ​ളി​ച്ച വാ​തി​ലി​നു​മാ​യാ​ണ് ഒ​രു​ല​ക്ഷം രൂ​പ റെ​യി​ല്‍​വേ​യ്ക്ക് ചെ​ല​വാ​കു​ന്ന​ത്. കാ​സ​ര്‍​കോ​ട്ടു​നി​ന്ന് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് പു​റ​പ്പെ​ട്ട വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ലെ (20633) ശൗ​ചാ​ല​യ​ത്തി​ലാ​ണ് ഉ​പ്പ​ള മം​ഗ​ല്‍​പ്പാ​ടി ക​ല്യാ​ണി​നി​ല​യ​ത്തി​ല്‍ ച​ര​ണ്‍ (27) ഒ​ളി​ച്ചി​രു​ന്ന​ത്. 261 കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ട്ട​ശേ​ഷം…

Read More

രാ​ജ്യ​ത്ത് ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​ന്‍ എ​ത്തു​ന്നു ! പ​രീ​ക്ഷ​ണ ഓ​ട്ടം ഈ ​വ​ര്‍​ഷം ത​ന്നെ​യു​ണ്ടാ​വും…

രാ​ജ്യ​ത്തെ ആ​ദ്യ ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​നി​ന്റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി റെ​യി​ല്‍​വേ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍ കു​മാ​ര്‍ ല​ഹോ​ട്ടി. ഈ ​സാ​മ്പ​ത്തി​ക​വ​ര്‍​ഷം ത​ന്നെ ആ​ദ്യ ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​നി​ന്റെ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്താ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഹ്രൈ​ഡ​ജ​ന്‍ ഉ​പ​യോ​ഗി​ച്ച് ട്രെ​യി​ന്‍ ഓ​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ സാ​ങ്കേ​തി​ക​രം​ഗ​ത്തെ വ​ലി​യ മാ​റ്റ​മാ​യി അ​ത് മാ​റും. ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​ന്‍ ഓ​ടി​ക്കു​ന്ന​തി​നു​ള്ള ക​രാ​ര്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത് നോ​ര്‍​ത്തേ​ണ്‍ റെ​യി​ല്‍​വേ​യ്ക്കാ​ണ്. നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്ന​താ​യും അ​നി​ല്‍ കു​മാ​ര്‍ ല​ഹോ​ട്ടി അ​റി​യി​ച്ചു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ ഹ്രൈ​ഡ​ജ​ന്‍ ട്രെ​യി​ന്‍ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ്. അ​തു​കൊ​ണ്ട് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഇ​ത് നി​ര്‍​മ്മി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് തു​ട​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് റെ​യി​ല്‍​വേ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സ​മ​യ​ബ​ന്ധി​ത​മാ​യി നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​സാ​മ്പ​ത്തി​ക​വ​ര്‍​ഷം ത​ന്നെ ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​നി​ന്റെ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.…

Read More

100 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത് 30 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ! 82കാ​ര​നാ​യ റി​ട്ട.​ഗ​വ​ണ്‍​മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​ന് ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി…

30 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് 100 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ല്‍ വ​യോ​ധി​ക​ന് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. റി​ട്ട. റെ​യി​ല്‍​വെ ജീ​വ​ന​ക്കാ​ര​നാ​യ രാം ​നാ​രാ​യ​ണ്‍ വ​ര്‍​മ എ​ന്ന 82കാ​ര​നാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. പ്രാ​യം പ​രി​ഗ​ണി​ച്ച് ശി​ക്ഷ​യി​ല്‍ ഇ​ള​വു വേ​ണ​മെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്റെ വാ​ദം ത​ള്ളി​യാ​ണ് ല​ഖ്നൗ സ്പെ​ഷ്യ​ല്‍ കോ​ട​തി​യു​ടെ വി​ധി. ശി​ക്ഷ​യി​ള​വ് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കു​മെ​ന്ന് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ജ​ഡ്ജ് അ​ജ​യ് വി​ക്രം സി​ങ് പ​റ​ഞ്ഞു. കേ​സി​ല്‍ പ്ര​തി നേ​ര​ത്തെ ര​ണ്ട് ദി​വ​സം ജ​യി​ലി​ല്‍ കി​ട​ന്നി​ട്ടു​ണ്ടെ​ന്ന വാ​ദ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ നോ​ര്‍​ത്തേ​ണ്‍ റെ​യി​ല്‍​വെ​യി​ല്‍ ലോ​ക്കോ പൈ​ല​റ്റാ​യി​രു​ന്ന രാം ​കു​മാ​ര്‍ തി​വാ​രി എ​ന്ന വ്യ​ക്തി​യി​ല്‍ നി​ന്നും 150 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നാ​യി​രു​ന്നു കേ​സ്. 100 രൂ​പ ന​ല്‍​കി​യ ശേ​ഷം തി​വാ​രി കേ​സ് ന​ല്‍​കി​യി​രു​ന്നു. 1992ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Read More

റെയില്‍വേ സ്റ്റേഷനിലെ സൗജന്യ വൈഫൈ വഴി ‘മറ്റവന്‍’ ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും ! സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തടയാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി റെയില്‍വേ…

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി റെയില്‍വേ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന കുറ്റകൃത്യങ്ങളുടെ വിശാദാംശങ്ങള്‍ ശേഖരിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് നിര്‍ദ്ദേശം നല്‍കി. റെയില്‍വേയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ നടത്തിയവരുടെ ഡാറ്റാബേസ് ശേഖരിക്കാനും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്നു ലഭിക്കുന്ന സൗജന്യ വൈഫൈ ഉപയോഗിച്ച് അശ്ലീല വീഡിയോകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. ഇത്തരക്കാരെ നിരീക്ഷിക്കാനാണ്ാ പദ്ധതി. ഉപയോഗ ശൂന്യമായി കിടക്കുന്ന പ്ലാറ്റ്ഫോമുകള്‍, യാര്‍ഡുകള്‍, കെട്ടിടങ്ങള്‍, ക്വാര്‍ട്ടേഴ്സുകള്‍, സംരക്ഷിതമല്ലാത്തതോ ശ്രദ്ധിക്കപ്പെടാത്തതോ ആയ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ തുടങ്ങിയവ എത്രയും പെട്ടെന്നു തന്നെ പൊളിച്ചുമാറ്റണമെന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡിജി അരുണ്‍ കുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെട്ടു. ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതുവരെ കര്‍ശനമായ നിരീക്ഷണം ഇവിടങ്ങളില്‍ ഉണ്ടാകണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗം ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ…

Read More

റെയില്‍വേ സ്റ്റേഷനില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ റെയില്‍വെ ജീവനക്കാരുടെ ശ്രമം ! ഞരമ്പുരോഗികളുടെ കൈയ്യില്‍ നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടതിങ്ങനെ…

ചെന്നൈ: സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ രണ്ട് റെയില്‍വേ ജീവനക്കാരെ പോലീസ് അറസ്റ്റു ചെയ്തു. ലിഫ്റ്റ് ഓപ്പറേറ്റര്‍മാരായ ലൂക്കാസ്, ലോകേഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ സ്റ്റേഷന്‍ ബുക്കിംഗ് ക്ലാര്‍ക്ക് ഓടിരക്ഷപ്പെട്ടു. ബീച്ച്-വേളാച്ചേരി റൂട്ടിലെ തരമണി സ്റ്റേഷനില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥിനിയാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പോലീസ് പറയുന്നത്: ആണ്‍സുഹൃത്തിനൊപ്പം സ്റ്റേഷനില്‍ സംസാരിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘമാണ് ഉപദ്രവിച്ചത്. ജീവനക്കാരെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം ഇരുവരെയും ടിക്കറ്റ് കൗണ്ടറിലേക്ക് കൂട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു. മാതാപിതാക്കളെ വിവരമറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. പണമില്ലെന്ന് പെണ്‍കുട്ടിയും സുഹൃത്തും തീര്‍ത്തുപറഞ്ഞതോടെ സംഘം പെണ്‍കുട്ടിയെ സ്റ്റേഷനിലെ ലിഫ്റ്റിലേക്ക് കയറ്റി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ മറ്റുയാത്രക്കാരാണ് ഇവരെ രക്ഷിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത തിരുവാണ്മിയൂര്‍ റെയില്‍വേ പോലീസ് രണ്ടുപ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. ഓടിരക്ഷപ്പെട്ട…

Read More