ഡേ​റ്റിം​ഗ് സ​മ​യ​ത്ത് പോ​ലും കു​ടും​ബം ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി നൂ​റി​ന്‍ ഷെ​രീ​ഫ്

ന​ടി നൂ​റി​ന്‍ ഷെ​രീ​ഫും ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഷാ​ഹിം സ​ഫ​റും വി​വാ​ഹി​ത​രാ​യ​ത് അ​ടു​ത്തി​ടെ​യാ​ണ്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ആ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹ​നി​ശ്ച​യം. വ​ലി​യ ആ​ഘോ​ഷ​ത്തോ​ടു​കൂ​ടി ന​ട​ത്തി​യ വി​വാ​ഹ ച​ട​ങ്ങി​ല്‍ സി​നി​മ താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. ഇ​വ​രു​ടെ വി​വാ​ഹ​ത്തി​ന്റെ വീ​ഡി​യോ എ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി​രു​ന്നു. ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന സി​നി​മ​യി​ല്‍ നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ടാ​ണ് നൂ​റി​ന്‍ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റു​ന്ന​ത്. ഇ​തി​ന് പി​ന്നി​ലെ മ​റ്റു ചി​ത്ര​ങ്ങ​ളി​ലേ​ക്ക് ന​ടി​യെ​ത്തി. വെ​ള്ളേ​പ്പം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഒ​ടു​വി​ല്‍ താ​രം അ​ഭി​ന​യി​ച്ച​ത്. ഷാ​ഹി​മും നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. മ​ധു​രം എ​ന്ന സി​നി​മ​യു​ടെ ര​ച​യി​താ​വ് കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം. ഇ​പ്പോ​ള്‍ ഇ​വ​ര്‍ ചേ​ര്‍​ന്ന് പു​തി​യ സി​നി​മ ഒ​രു​ക്കേ​ണ്ട തി​ര​ക്കി​ലാ​ണ്. ഇ​പ്പോ​ള്‍ വി​വാ​ഹം ക​ഴി​ഞ്ഞു​ള്ള വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് താ​ര​ങ്ങ​ള്‍. സി​നി​മ​യാ​ണ് ഇ​വ​രെ ഒ​ന്നി​പ്പി​ച്ച​ത്. എ​പ്പോ​ഴും ഞ​ങ്ങ​ള്‍ സി​നി​മ​യെ കു​റി​ച്ചാ​ണ് സം​സാ​രി​ക്കാ​റ് എ​ന്ന് ഇ​വ​ര്‍ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഫാ​ഹി​മു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​ശേ​ഷം…

Read More

ഡ​ബി​ളാ ഡ​ബി​ള്‍ ! ഒ​രേ സ​മ​യം 35കാ​രി സാ​ദി​യ ഖാ​നെ​യും സൂ​പ്പ​ര്‍ സു​ന്ദ​രി നോ​റ ഫ​ത്തേ​ഹി​യെ​യും വ​ള​ച്ചെ​ടു​ത്ത് ആ​ര്യ​ന്‍ ഖാ​ന്‍…

കിം​ഗ് ഖാ​ന്‍ ഷാ​രൂ​ഖി​ന്റെ പു​തി​യ ചി​ത്രം പ​ത്താ​ന്‍ റി​ലീ​സിം​ഗി​ന് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. ദീ​പി​ക പ​ദു​ക്കോ​ണ്‍ നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​രം​ഗം വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. അ​ത് ഒ​ന്ന് ഒ​തു​ങ്ങി​യ​പ്പോ​ള്‍ ഇ​പ്പോ​ഴി​താ ഷാ​രൂ​ഖി​ന്റെ മ​ക​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ഒ​രു വാ​ര്‍​ത്ത​യാ​ണ് ചൂ​ടു പി​ടി​ക്കു​ന്ന​ത്.ഷാ​രൂ​ഖ് ഖാ​ന്റെ മ​ക​ന്‍ ആ​ര്യ​ന്‍ ഖാ​നും ന​ടി നോ​റ ഫ​ത്തേ​ഹി​യും ഡേ​റ്റിം​ഗി​ലെ​ന്നാ​ണ് പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍. എ​ന്നാ​ല്‍ ഈ ​പ്ര​ചാ​ര​ണം ശ​ക്ത​മാ​കു​മ്പോ​ള്‍ ത​ന്നെ പാ​ക്കി​സ്ഥാ​ന്‍ ന​ടി സാ​ദി​യ ഖാ​ന്‍ ആ​ര്യ​ന്റെ പു​തി​യ പ്ര​ണ​യ നാ​യി​ക​യാ​ണെ​ന്നും പാ​പ്പ​രാ​സി​ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. ആ​ര്യ​നും മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ സാ​ദി​യ ഖാ​നും ഒ​രു​മി​ച്ചു​ള്ള ചി​ത്രം സാ​ദി​യ ത​ന്നെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. പു​തു​വ​ത്സ​ര​ത്തി​ലേ​ക്കു​ള്ള പു​തി​യ തു​ട​ക്കം എ​ന്നാ​ണ് അ​ടി​ക്കു​റി​പ്പ്. ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി വ​ന്ന ചി​ത്രം പെ​ട്ടെ​ന്ന് വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ല്‍ ടെ​ലി​വി​ഷ​ന്‍ മേ​ഖ​ല​യി​ലും മ​റ്റും സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​ണ് സാ​ദി​യ. അ​തേ​സ​മ​യം ആ​ര്യ​ന്‍ ഖാ​നും നോ​റ ഫ​ത്തേ​ഹി​യും ദു​ബാ​യി​യി​ല്‍ ഒ​ന്നി​ച്ചു…

Read More

ലോക്ക്ഡൗണില്‍ വീട്ടില്‍ കുടുങ്ങിയതോടെ പോണ്‍ വീഡിയോകള്‍ക്ക് അടിമപ്പെട്ട് കൗമാരക്കാര്‍ ! ചില കൗമാരക്കാര്‍ പ്രായം തെറ്റിച്ച് ഡേറ്റിംഗ് ആപ്പുകളിലും സജീവം; നിരവധി കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍

ലോക്ക്ഡൗണിനെത്തുടര്‍ന്ന് എല്ലാവരും വീടുകളില്‍ കുടുങ്ങിയിരിക്കുകയാണ്. പാചകവും ടിക് ടോക്ക് വീഡിയോകളും മറ്റുമായി സമയം ചിലവഴിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ കൗമാരക്കാര്‍ പോണ്‍ വീഡിയോകള്‍ക്ക് അടിമപ്പെട്ടുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഫോണിലും മറ്റ് സാങ്കേതിക ഉപകരണങ്ങളിലും ലൈംഗിക ദൃശ്യങ്ങളും വീഡിയോകളും ആസ്വദിക്കുന്ന 13 നും 15 നും ഇടയില്‍ പ്രായക്കാര്‍ കൂടുന്നെന്നും ഇവരുടെ ഈ കാഴ്ച ഉറക്കം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കൂട്ടുകാരോടൊപ്പമുള്ള വിനോദങ്ങളെല്ലാം നിലച്ചതോടെ സ്‌ക്രീനിനു മുമ്പില്‍ മണിക്കൂറുകള്‍ ചിലവഴിച്ച് ലൈംഗിക ദൃശ്യങ്ങള്‍ ആസ്വദിക്കുന്ന പ്രവണത കൗമാരക്കാരില്‍ കൂടിവരികയാണ്. ചിലര്‍ പ്രായം തെറ്റിദ്ധരിപ്പിച്ച് ഡേറ്റിംഗ് ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്യുകയും അപരിചിതരുമായി ചാറ്റിംഗ് നടത്തുകയും അശ്ലീല ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ളവ പങ്കു വെയ്ക്കുകയും ചെയ്യുന്നു. കൗമാരപ്രായത്തിലുള്ളവര്‍ ശരീരത്തില്‍ മുറിവ് ഉണ്ടാക്കുന്നതിനെതിരേ മാനസീകാരോഗ്യ വിദഗ്ധരുടെ മുന്നില്‍ പരാതിയുമായി എത്തിയ മാതാപിതാക്കളെ ഉദ്ധരിച്ചാണ്…

Read More

നെയ്മറിന്റെ 52കാരി മാതാവ് 22കാരനുമായി ഡേറ്റിംഗില്‍ ! ആശംസകളറിയിച്ച് നെയ്മറും അച്ഛനും; പുതിയ കാമുകനുമൊന്നിച്ച് പ്രണയാര്‍ദ്രമായ ചിത്രങ്ങള്‍ വൈറലാകുന്നു…

ബ്രസീലിയന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ നെയ്മറിന്റെ മാതാവ് നദീനെ ഗോണ്‍സാല്‍വസ് സാന്തോസ് തന്റെ മകനേക്കാള്‍ ആറു വയസ്സിന് ഇളയ യുവാവുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്‌നര്‍ റിബെയ്‌റോയുമായി 2016 മുതല്‍ പിരിഞ്ഞുതാമസിക്കുന്ന 52കാരിയായ നദീനെ ഗോണ്‍സാല്‍വസിന്റെ പുതിയ കാമുകന് വെറും 22 വയസ്സ് മാത്രമാണ് പ്രായം. ഇക്കാര്യം വ്യക്തമാക്കുന്ന പോസ്റ്റ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. കംപ്യൂട്ടര്‍ ഗെയിമറും മോഡലുമായ തിയാഗോ റാമോസാണ് നെയ്മറിന്റെ അമ്മയുടെ പുതിയ പങ്കാളി! ‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നെയ്മറിന്റെ മാതാവ് പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വാഗ്‌നര്‍ റിബെയ്‌റോയുമായി കാല്‍നൂറ്റാണ്ട് പിന്നിട്ട വിവാഹ ബന്ധമാണ് 2016ല്‍ നദീനെ ഗോണ്‍സാല്‍വസ് വേര്‍പ്പെടുത്തിയത്. പുതിയ ബന്ധത്തിന്റെ കാര്യം വെളിപ്പെടുത്തി നദീനെ ഗോണ്‍സാല്‍വസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു ചുവട്ടില്‍ കമന്റായി…

Read More

ഡേറ്റിംഗ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട സുന്ദരിയെ നേരിട്ടു കണ്ടപ്പോള്‍ ഇഷ്ടമായില്ല ! മറ്റൊരാളെ സംഘടിപ്പിച്ചു തരാമെന്ന് യുവതി;കൊച്ചിയിലെ ഹോട്ടലിലെത്തിയ യുവാവിനെ കാത്തിരുന്നത്…

കൊച്ചിയില്‍ ഡേറ്റിംഗ് ഗ്രൂപ്പ് പെണ്‍വാണിഭം വ്യാപകമാവുന്നതായി വിവരം. കഴിഞ്ഞ ദിവസം കൊച്ചി നോര്‍ത്ത് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട റോയല്‍പാര്‍ക്ക് ഹോട്ടലിനു മുമ്പില്‍വെച്ച് യുവാവിന് മര്‍ദ്ദനമേറ്റതോടെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നത്. യുവാവിനെ മര്‍ദ്ദിച്ച മൂന്നുപേര്‍ പോലീസ് പിടിയിലായി. യുവാവ് അംഗമായ ഡേറ്റിംഗ് ഗ്രൂപ്പിലെ വീട്ടമ്മയായിരുന്നു സംഘത്തെ അയച്ചത്. വീട്ടമ്മയായ യുവതിയുമായുള്ള ചാറ്റിംഗ് യുവാവ് പരസ്യപ്പെടുത്തി എന്ന സംശയം വന്നപ്പോഴാണ് നടുറോഡില്‍ ഇട്ട് യുവാവിനെ പെരുമാറാന്‍ തനിക്ക് ഒപ്പമുള്ള യുവാക്കളെ വീട്ടമ്മ അയച്ചത്. വീട്ടമ്മയുടെ നിര്‍ദ്ദേശമാണ് ഗുണ്ടാ സംഘങ്ങള്‍ അതേപടി നടപ്പിലാക്കിയത്. പെണ്‍വാണിഭ സംഘങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കുമൊന്നും കൊച്ചിയില്‍ പക്ഷെ ഡേറ്റിംഗ് ഗ്രൂപ്പ് പെണ്‍വാണിഭം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്. അതുകൊണ്ട് തന്നെ യുവാവിന്റെ പരാതിയില്‍ പൊലീസ് വിശദമായ അന്വേഷണത്തിനു ഒരുങ്ങുകയാണ്. ഡേറ്റിംഗ് ഗ്രൂപ്പില്‍പ്പെട്ട യുവതികള്‍ക്ക് ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണം ഉള്ളതുകൊണ്ട് തന്നെ ശക്തമായ ഒരു സെക്സ് റാക്കറ്റ് തന്നെ ഇതിനു…

Read More

എന്നോടൊപ്പം ഡേറ്റിംഗിന് താല്‍പര്യമുണ്ടോ ? വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച് സനുഷയുടെ കമന്റ്; സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ കൊഴുക്കുന്നു…

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സനുഷ. ബാലതാരമായി എത്തിയ താരം പിന്നീട് സിനിമയില്‍ സജീവമാകുകയായിരുന്നു. കാഴ്ച എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ സനുഷ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചതിനു ശേഷം ‘നാളൈ നമതെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ അന്യഭാഷകളില്‍ തിരക്കേറിയ നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ചര്‍ച്ചയായി മാറുന്നത്. തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് തന്നോടൊപ്പം ഡേറ്റിംഗിന് താത്പര്യമുണ്ടോ? എന്നാണ് സനുഷ കുറിച്ചത്. തന്റെ പുതിയ ചിത്രമായ് ഡിയര്‍ കോമ്രേഡിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ട കേരളത്തില്‍ എത്തിയിരുന്നു. വിജയ്‌ക്കൊപ്പം സിനിമയിലെ നായിക രാഷ്മിക മന്ദനയും കൊച്ചിയിലെത്തിയിരുന്നു. കൊച്ചിയിലെത്തിയ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് സനുഷ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. അദ്ദേഹത്തിനോട് തനിക്ക്…

Read More

ഫേസ്ബുക്കിനെ പ്രേമസുരഭിലമാക്കാന്‍ പുതിയ ഫീച്ചര്‍ വരുന്നു ! ഇനി കമിതാക്കള്‍ ഫേസ്ബുക്കില്‍ പൂന്തുവിളയാടും; സുക്കറണ്ണന്റെ പുതിയ കണ്ടുപിടിത്തം പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം…

പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇടയ്ക്കിടയ്ക്ക് ആളുകളെ ഞെട്ടിക്കുന്നത് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ ഹോബിയാണ്. സോഷ്യല്‍മീഡിയ രംഗത്ത് നിലനിര്‍ത്തിയിരുന്ന കുത്തക മറ്റ് ചില ആപ്പുകളുടെ വരവോടെ നഷ്ടമായ സാഹചര്യത്തില്‍ ആളുകളെ ആകര്‍ഷിക്കാന്‍ പുതിയ ഫീച്ചറുമായി സുക്കറണ്ണന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. എപ്പോഴും ആളുകള്‍ക്കിടയില്‍ വന്‍ പ്രചാരമുള്ള ഡേറ്റിംഗ് ആപ്പുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ എത്തിക്കാന്‍ ഫേസ്ബുക്ക് ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ എഫ്8 കോണ്‍ഫ്രന്‍സില്‍ ഫേസ്ബുക്ക് ഇത് സംബന്ധിച്ച് പ്രഖ്യാപനവും നടത്തി. എന്നാല്‍ കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ പുതിയ പ്രഖ്യാപനവുമായി സുക്കറണ്ണനും ഫേസ്ബുക്കും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ ഡെസ്‌ക്ടോപ്പ് പതിപ്പ് വലിയ തോതില്‍ മാറ്റും എന്നാണ് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ പ്രഖ്യാപിച്ചത്. അതിനാല്‍ തന്നെ അതില്‍ വലിയൊരു ഫീച്ചറായി സീക്രട്ട് ക്രഷസ് എത്തുമെന്നാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. നേരത്തെ തന്നെ ജനപ്രീതി നേടിയിട്ടുള്ള…

Read More