പ​ൾ​സ​ർ സു​നി ന​ൽ​കി​യ ജാ​മ്യ ഹ​ർ​ജി ; ഇ​ര​യു​ടെ മൊ​ഴി മു​ദ്ര​വ​ച്ച ക​വ​റി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യം പ​ക​ർ​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി ന​ൽ​കി​യ ജാ​മ്യ ഹ​ർ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കേ​സി​ൽ ഇ​ര​യാ​യ ന​ടി​യു​ടെ മൊ​ഴി മു​ദ്ര​വ​ച്ച ക​വ​റി​ൽ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണം. ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ക്ക​വേ മു​ദ്ര​വ​ച്ച ക​വ​റി​ൽ മൊ​ഴി ഹാ​ജ​രാ​ക്കാ​ൻ ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ് നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കേ​സി​ൽ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ക്കു​ക​യാ​ണ്. ജ​നു​വ​രി 31 ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ഇ​തു പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. തു​ട​ർ​ന്ന് വി​ചാ​ര​ണ​ക്കോ​ട​തി കൂ​ടു​ത​ൽ സ​മ​യം തേ​ടി സു​പ്രീം കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ പ​ൾ​സ​ർ സു​നി​ക്ക് ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ൾ​സ​ർ സു​നി ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

Read More

പ​ള്‍​സ​ര്‍ സു​നി​യെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു ! ഇ​യാ​ള്‍​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടെ​ന്ന് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍…

കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി പ​ള്‍​സ​ര്‍ സു​നി​യെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് ഇ​യാ​ളെ കൊ​ച്ചി​യി​ല്‍ നി​ന്ന് തൃ​ശൂ​ര്‍ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്. നി​ല​വി​ല്‍ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി എ​റാ​ണാ​കു​ള​ത്തെ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് പ​ള്‍​സ​ര്‍ സു​നി. നേ​ര​ത്തെ സു​പ്രീം കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പ്ര​തി മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. മാ​ന​സി​ക സ​മ്മ​ര്‍​ദ​മാ​ണ് കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പ​ള്‍​സ​ര്‍ സു​നി​ക്ക് എ​തി​രെ​യു​ള്ള​ത് ഗു​രു​ത​ര കു​റ്റ​ങ്ങ​ളാ​ണെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന വേ​ള​യി​ല്‍ ഇ​ട​പെ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഈ ​മാ​സം പ​തി​മൂ​ന്നി​നാ​ണ് സു​പ്രീം കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ നീ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​നി​ക്ക് ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ ആ​വ​ശ്യം.

Read More

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍

കൊ​ച്ചി: കൊ​ച്ചി​യി​ൽ യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ന​ട​ൻ ദി​ലീ​പ് അ​റ​സ്റ്റി​ൽ. കേ​സി​ൽ പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി ന​ൽ​കി​യ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചോ​ദ്യം ചെ​യ്യാ​നാ​യി വീ​ണ്ടും വി​ളി​ച്ചു വ​രു​ത്തി​യ​ശേ​ഷം ദി​ലീ​പി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റെ​ന്നാ​ണു സൂ​ച​ന. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ന് പു​തി​യ തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. ര​ണ്ടു വ​ർ​ഷ​മാ​യി ന​ടി​യെ ആ​ക്ര​മി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ക​യാ​ണെ​ന്നാ​ണു പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. പോ​ലീ​സ് അ​റ​സ്റ്റ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലാ​ണ് രാ​വി​ലെ മു​ത​ൽ ദി​ലീ​പി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ കേ​സി​ൽ പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​യാ​ളു​ടെ മൊ​ഴി പോ​ലീ​സ് മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ല്ല. പി​ന്നീ​ട് മൊ​ഴി​ക​ൾ സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ൾ പു​റ​ത്തു​വ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​ന്വേ​ഷ​ണ സം​ഘം ന​ട​ൻ ദി​ലീ​പ്, സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷാ, ദി​ലീ​പി​ന്‍റെ സ​ഹാ​യി അ​പ്പു​ണ്ണി എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നു ന​ടി കാ​വ്യ…

Read More

ആക്രമിക്കപ്പെടുന്നതിന് മാസങ്ങള്‍ക്കു മുമ്പ് യുവസംവിധായകന്‍ നടിയോട് വിവാഹ അഭ്യര്‍ഥന നടത്തി? അന്വേഷണ മുനയില്‍ ഹിറ്റ് സിനിമയുടെ യുവസംവിധായകനും, ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയപ്പോള്‍ മഞ്ജു വാര്യര്‍ തട്ടിക്കയറി!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കൂടുതല്‍ നാടകീയ വഴികളിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുന്നവരുടെ എണ്ണം ഉയരുന്നു. ആക്രമിക്കപ്പെട്ട നടിയോട് വിവാഹാഭ്യര്‍ഥന നടത്തിയ യുവസംവിധായകനാണ് പുതിയതായി സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ സ്ഥാനംപിടിച്ചത്. കൊച്ചിയില്‍ താമസിക്കുന്ന ഹിറ്റ് സിനിമയുടെ സംവിധായകനെയാണ് പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതെന്ന് ഒരു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. നടി വിവാഹ അഭ്യര്‍ഥന തള്ളിയതോടെ ഇയാള്‍ പള്‍സറിന് ക്വട്ടേഷന്‍ നല്കിയതെന്ന അഭ്യൂഹവും ശക്തമാണ്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടിക്കെതിരേ പള്‍സറിന് രണ്ടു ക്വട്ടേഷന്‍ കിട്ടിയിരുന്നെന്നും അതില്‍ ആദ്യത്തേതാണ് വിവാഹം മുടക്കാനുള്ള യുവസംവിധായകന്റെ ക്വട്ടേഷന്‍. ക്വട്ടേഷന്‍ നല്കിയ യുവസംവിധായകന്‍ ഇരയായ നടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായിട്ടാണ് വിവരമെന്നും പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ- നടി ആക്രമിക്കപ്പെട്ട ദിവസം ഈ സംവിധായകനെയും നടിയെയും നെടുമ്പാശ്ശേരിയില്‍ കണ്ടതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പോലീസ് അതിന്റെ…

Read More