30 വ​ര്‍​ഷം മു​മ്പ് ശീ​തീ​ക​രി​ച്ച ഭ്രൂ​ണ​ത്തി​ല്‍ നി​ന്ന് ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കി യു​വ​തി ! ഭ്രൂ​ണം ശീ​തീ​ക​രി​ക്കു​ന്ന സ​മ​യം ത​നി​ക്ക് അ​ഞ്ചു​വ​യ​സ് മാ​ത്ര​മാ​യി​രു​ന്നു​വ​ന്ന് റേ​ച്ച​ല്‍…

മു​പ്പ​ത് വ​ര്‍​ഷം മു​മ്പ് ശീ​തീ​ക​രി​ച്ച ഭ്രൂ​ണ​ത്തി​ല്‍ നി​ന്ന് പി​റ​ന്ന ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ അ​ദ്ഭു​ത​മാ​കു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം ശീ​തീ​ക​രി​ച്ചു സൂ​ക്ഷി​ച്ച ഭ്രൂ​ണ​ത്തി​ല്‍​നി​ന്ന് കു​ഞ്ഞ് പി​റ​ന്ന​തി​ന്റെ റെ​ക്കോ​ര്‍​ഡും അ​മേ​രി​ക്ക​യി​ലെ ഒ​റി​ഗോ​ണി​ലെ ഈ ​ഫ്രോ​സ​ന്‍ എം​ബ്രി​യോ ട്രാ​ന്‍​സ്ഫ​റി​ന്(​എ​ഫ്.​ഇ,ടി) ​സ്വ​ന്ത​മാ​യി. 2006ല്‍ 27 ​വ​ര്‍​ഷ​മാ​യ ശീ​തീ​ക​രി​ച്ച ഭ്രൂ​ണ​ത്തി​ല്‍​നി​ന്ന് കു​ഞ്ഞ് പി​റ​ന്ന​താ​യി​രു​ന്നു മു​ന്‍ റെ​ക്കോ​ര്‍​ഡ്. 1992 ഏ​പ്രി​ല്‍ 22-ന് ​ലി​ക്വി​ഡ് നൈ​ട്ര​ജ​ന്‍ -196ഇ (323​എ) താ​പ​നി​ല​യി​ല്‍ ഒ​റി​ഗോ​ണി​ലെ ലാ​ബി​ല്‍ ശീ​തീ​ക​രി​ച്ച സൂ​ക്ഷി​ച്ച ഭ്രൂ​ണം ഉ​പ​യോ​ഗി​ച്ച് റേ​ച്ച​ല്‍ റി​ഡ്ജ്വേ എ​ന്ന യു​വ​തി​യാ​ണ് ഇ​പ്പോ​ള്‍ ഇ​ര​ട്ട കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​യ​ത്. ലി​ഡി​യ, തി​മോ​ത്തി എ​ന്നി​ങ്ങ​നെ​യാ​ണ് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 31നാ​ണ് നാ​ല് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ റേ​ച്ച​ല്‍ ഇ​ര​ട്ട​കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​ന്മം ന​ല്‍​കു​ന്ന​ത്. ദാ​നം ചെ​യ്ത ഭ്രൂ​ണ​ങ്ങ​ളി​ല്‍ നി​ന്ന് 1,200-ല​ധി​കം ശി​ശു​ക്ക​ള്‍ ജ​നി​ച്ച​താ​യി വി​ശ്വ​സി​ക്കു​ന്ന നാ​ഷ​ണ​ല്‍ എം​ബ്രി​യോ ഡൊ​ണേ​ഷ​ന്‍ സെ​ന്റ​റി​ല്‍​നി​ന്നാ​ണ് (എ​ന്‍​ഇ​ഡി​സി) റേ​ച്ച​ല്‍ ഭ്രൂ​ണം സ്വീ​ക​രി​ച്ച​ത്. 5, 10, 20…

Read More

ബാഹുബലിയുടെ റെക്കോഡ് ഇനി പഴങ്കഥ ! റിലീസിനു മുമ്പ് തന്നെ 900 കോടി ക്ലബില്‍ ഇടംപിടിച്ച് ആര്‍ആര്‍ആര്‍…

ഇന്ത്യന്‍ സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ റിലീസിന് മുമ്പേ 900 കോടി ക്ലബ്ബില്‍. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമായ ആര്‍ആര്‍ആറില്‍ രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ആലിയ ഭട്ട് തുടങ്ങി വമ്പന്‍താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ എല്ലാ ഭാഷകളിലെയും സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് സീ ഗ്രൂപ്പ്. 570 കോടി രൂപയ്ക്കാണ് സീ ഗ്രൂപ്പ് ചിത്രത്തിന്റെ അവകാശങ്ങള്‍ നേടിയിരിക്കുന്നത്. തിയേറ്റര്‍ അവകാശം വിറ്റതിലൂടെ മാത്രം 570 കോടിയോളം ചിത്രം നേടി. മ്യൂസിക് റൈറ്റ്‌സിന് 20 കോടി ലഭിച്ചതായും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. എല്ലാം ചേര്‍ത്താല്‍ ഉറപ്പായും 900 കോടിക്ക് മുകളിലെത്തും ചിത്രത്തിന്റെ പ്രീ-റിലീസ് ബിസിനസ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇതോടെ ബാഹുബലിയെ മറികടക്കാനും ചിത്രത്തിനായി 500 കോടിയായിരുന്നു ബാഹുബലിയുടെ പ്രീ-റിലീസ്…

Read More

കൗമാരക്കാരന്‍ മകന്‍ 20കാരിയെ ബലാല്‍സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതിയുടെ അമ്മ ! വീഡിയോ കാട്ടി ലക്ഷങ്ങള്‍ തട്ടിയ ശേഷം യുവതിയെ നിരന്തരം ലൈംഗികപീഡനത്തിന് വിധേയയാക്കി…

20 വയസുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുകയും വീഡിയോ പുറത്തു വിടുമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടുകയും ചെയ്ത കൗമാരക്കാരനെയും അമ്മയെയും പോലീസ് അറസ്റ്റു ചെയ്തു. യുവാവിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പോലീസ് കസ്റ്റഡിയിലുമെടുത്തു. 20കാരിയെ വീട്ടില്‍ കൂട്ടിക്കൊണ്ട് വന്ന് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് 19കാരനായ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ യുവാവിന്റെ അമ്മയാണ് കാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി യുവതിയില്‍ നിന്നും എട്ട് ലക്ഷത്തിലധികം രൂപ ഇവര്‍ തട്ടിയെടുത്തു. മാത്രമല്ല ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 12ന് പരാതി ലഭിച്ച പോലീസ് 15-ാം തീയതി യുവാവിനെയും അമ്മയെയും അറസ്റ്റ് ചെയ്തു. യുവാവിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ഭാര്യാ സഹോദരനും യുവതിയില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നും തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറയുന്നു. 2017ലാണ് യുവതി…

Read More