നൈ​ജീ​രി​യ​യി​ല്‍ ത​ട​വി​ലാ​ക്ക​പ്പെ​ട്ട മ​ല​യാ​ളി​ക​ള്‍ ഇ​ന്ന് നാ​ട്ടി​ലെ​ത്തും

കൊ​ച്ചി: നൈ​ജീ​രി​യ​ന്‍ ക​ട​ലി​ല്‍ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു​വെ​ന്നും, നൈ​ജീ​രി​യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ഉ​ത്ത​ര​വു​ക​ള്‍ അ​വ​ഗ​ണി​ച്ചെ​ന്നും ആ​രോ​പി​ക്ക​പ്പെ​ട്ട് ത​ട​വി​ലാ​ക്ക​പ്പെ​ട്ട മ​ല​യാ​ളി​ക​ള്‍ ഇ​ന്ന് നാ​ട്ടി​ലെ​ത്തും. ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്ന 16 ഇ​ന്ത്യ​ന്‍ നാ​വി​ക​രി​ല്‍ മ​ല​യാ​ളി​ക​ളാ​യ എ​റ​ണാ​കു​ളം മു​ള​വു​കാ​ട് സ്വ​ദേ​ശി മി​ല്‍​ട്ട​ണ്‍, എ​ളം​കു​ളം കു​മാ​ര​നാ​ശാ​ന്‍ ന​ഗ​റി​ലെ താ​മ​സ​ക്കാ​ര​നാ​യ സ​നു ജോ​സ്, കൊ​ല്ലം സ്വ​ദേ​ശി വി​ജി​ത്ത് എ​ന്നി​വ​രാ​ണ് ഇ​ന്ന് ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ക. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ന​ഗ​ര​മാ​യ കേ​പ് ടൗ​ണി​ല്‍ നി​ന്നു​മാ​ണ് ഇ​വ​ര്‍ യാ​ത്ര തി​രി​ച്ചി​ട്ടു​ള്ള​ത്. കൊ​ല്ല​ത്ത് ഭ​ര്‍​തൃ​വീ​ട്ടി​ലെ പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ജീ​വ​നൊ​ടു​ക്കി​യ വി​സ്മ​യ​യു​ടെ സ​ഹോ​ദ​ര​നാ​ണ് വി​ജി​ത്ത്. 2022 ഓ​ഗ​സ്റ്റി​ലാ​ണ് എം​ടി ഹീ​റോ​യി​ക് ഇ​ഡൂ​ണ്‍ ക്രൂ​ഡ് ഓ​യി​ല്‍ ടാ​ങ്ക​ര്‍ നൈ​ജീ​രി​യ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ന​ഗ​ര​മാ​യ കേ​പ് ടൗ​ണി​ല്‍ നി​ന്നു​മാ​ണ് ഇ​വ​ര്‍ യാ​ത്ര തി​രി​ച്ച​ത്. 16 ഇ​ന്ത്യ​ക്കാ​ര്‍, എ​ട്ട് ശ്രീ​ല​ങ്ക​ക്കാ​ര്‍, ഒ​രു ഫി​ലി​പ്പി​നോ, ഒ​രു പോ​ളി​ഷ് പൗ​ര​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന 26 അം​ഗ സം​ഘ​മാ​ണ് എം​ടി ഹീ​റോ​യി​ക് ഇ​ഡൂ​ണി​ന്‍റെ…

Read More

യുഎസ്‌ നാവികസേന തയ്യാറാക്കിയ ‘ലൈംഗികപട്ടിക’ പുറത്ത് ! 32 വനിതാ ഓഫീസര്‍മാര്‍ക്ക് റാങ്കിംഗ് നടത്തി; അമേരിക്കന്‍ ഭരണകൂടത്തിനാകെ നാണക്കേടുണ്ടാക്കുന്ന സംഭവം ഇങ്ങനെ…

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഭരണകൂടത്തിനാകെ നാണക്കേടാകുകയാണ് നാവികാസേനയിലെ സൈനികര്‍ തയ്യാറാക്കിയ പുതിയ പട്ടിക. സേനയിലെ 32 വനിതകളെ ലൈംഗികോദ്ദേശ്യത്തോടെ റാങ്കിംഗ് നടത്തിയതിനു ശേഷമുള്ള പട്ടികയാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്.ലൈംഗീകാകര്‍ഷണവും സൗന്ദര്യവും മുന്‍ നിര്‍ത്തി പുരുഷകേസരികള്‍ തയ്യാറാക്കിയിരിക്കുന്ന പട്ടിക വന്‍വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സൗന്ദര്യം അനുസരിച്ച് റാങ്കിംഗ് രേഖപ്പെടുത്തിയിട്ടുള്ള പട്ടികയില്‍ പേരിന് നേരെ അവരില്‍ നിന്നും പട്ടിക തയ്യാറാക്കിയ ആള്‍ പ്രതീക്ഷിക്കുന്ന ലൈംഗിക പ്രവര്‍ത്തിയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മിലിറ്ററി അന്വേഷണ ഉദ്യോഗസ്ഥര്‍ ‘ബലാത്സംഗ പട്ടിക’ എന്ന് പേരിട്ടിരിക്കുന്ന പട്ടിക യുഎസ്എസ് ഫ്ളോറിഡയിലെ അംഗങ്ങളായ ഗോള്‍ഡ് ക്രൂവിനിടയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിവാദമായത്. രണ്ടു പട്ടികയാണ് ഉള്ളത്. ഒരെണ്ണത്തില്‍ സ്റ്റാര്‍ സിസ്റ്റം അനുസരിച്ച് വനിതാ ജീവനക്കാരെ റാങ്ക് ചെയ്തിട്ടുള്ളതാണ്. മറ്റേത് റാങ്കിംഗ് അനുസരിച്ച് പട്ടിക തയ്യാറാക്കിയ സൈനികര്‍ക്ക് ജീവനക്കാരികള്‍ ചെയ്തു കൊടുക്കേണ്ട ലൈംഗിക ചേഷ്ടകളും. അന്തര്‍ വാഹിനിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന മൊത്തം 173…

Read More