വിവാഹ വാഗ്ദാനം നല്‍കി പല തവണ ലൈംഗികമായി ഉപയോഗിച്ചെന്ന് സീരിയല്‍ നടി ! സംഭവം ഇങ്ങനെ…

വിവാഹ വാഗ്ദാനം നല്‍കി തന്നെ ഒരാള്‍ പല തവണ പീഡിപ്പിച്ചെന്ന പരാതിയുമായി സീരിയല്‍ നടി. ഇവരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുംബൈ ഓഷിവാര സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്. വിവാഹം കഴിക്കാമെന്നു പറഞ്ഞ് പലയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി പ്രകാരം പ്രതിക്കെതിരെ ബലാത്സംഗം, വിശ്വാസ വഞ്ചന, വഞ്ചന, മനപ്പൂര്‍വം അപമാനിക്കല്‍, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കു കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

Read More

പ്രായം ആയ ഒരു സീരിയല്‍ നടിയായ സ്ത്രീയുടെ വിശ്വാസത്തെ അവന്‍ ചൂഷണം ചെയ്തു ! ഏതോ ഒരുത്തന്‍ അവരെ നാണം കെടുത്താന്‍ ആയി കിടപ്പറ രംഗങ്ങള്‍ വ്യാപിപ്പിക്കുക ആണ… അവരെ ആത്മഹത്യയിലേക്ക് തള്ളി വിടരുതെന്ന് കലാ ഷിബു

തിരുവനന്തപുരം: സീരിയലില്‍ അമ്മ വേഷം ചെയ്യുന്ന നടിയുടെ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. തന്നെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം യുവാവ് വീഡിയോ പകര്‍ത്തുകയായിരുന്നുവെന്നാണ് സീരിയല്‍ നടി കായംകുളം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 61 വയസുള്ള തന്നെ 39കാരനായ കൊച്ചി നിവാസി വശീകരിച്ച് വീട്ടില്‍ വെച്ചും ഹോട്ടല്‍ മുറിയില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. ഈ സംഭവത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് കലാ ഷിബു രംഗത്തെത്തിയിരിക്കുകയാണ്. അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും സ്ത്രീകളെ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ അതില്‍ ഉള്‍പ്പെടുന്ന സ്ത്രീകളുടെ മാനസികാവസ്ഥ മനസിലാക്കാനോ അവരനുഭവിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ആലോചിക്കാനോ ആരും തയ്യാറാവില്ലെന്നാണ് കല ഷിബു പറയുന്നത്. അശ്ലീല കമന്റുകളിലൂടെ അവരെ പുച്ഛിക്കാനും…

Read More