ഇനി സൂപ്പര്‍താരങ്ങളുടെ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് സൊനാക്ഷി സിന്‍ഹ; ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന സീനുകളില്‍ സൂപ്പര്‍ നായകന്മാരുടെ ചെയ്തികള്‍ വെട്ടിത്തുറന്നു പറഞ്ഞ് നടി…

ഇനി സൂപ്പര്‍താര ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന പ്രഖ്യാപനവുമായി നടി സൊനാക്ഷി സിന്‍ഹ. പല സൂപ്പര്‍ താരങ്ങളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളാണ് സോനാക്ഷിയെ കൊണ്ട് ഇത്തരത്തില്‍ ഒരു തീരുമാനം എടുപ്പിച്ചിരിക്കുന്നത്. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് രാവിലെ കുളിച്ചു നല്ല വസ്ത്രങ്ങളും ധരിച്ച്, സുഗന്ധ ലേപനങ്ങളും പൂശി നായിക സെറ്റില്‍ എത്തുമ്പോള്‍ നായകന്‍ സെറ്റില്‍ എത്തുന്നത് ചിലപ്പോള്‍ തലേന്നു കഴിച്ച മദ്യത്തിന്റെ കെട്ടുവിടാതെയായിരിക്കും. ഇത്തരം അനുഭവങ്ങളാണ് സൊനാക്ഷിയെ ഈ തീരുമാനത്തില്‍ എത്തിച്ചത്.ചില നായകന്മാര്‍ പല്ലു പോലും തേയ്ക്കാതെ ഉച്ചയോടെയായിരിക്കും സെറ്റില്‍ എത്തുന്നത്. സംവിധായകനോ നിര്‍മ്മാതാവോ ഇതിനെ എതിര്‍ത്ത് ഒരു വാക്കു പോലും പറയില്ല. ചിലപ്പോള്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കേണ്ട സീനുകള്‍ ഉണ്ടാകും. അത് പലപ്പോഴും നായകന്മാര്‍ മുതലെടുക്കും എന്നും സൊനാക്ഷി പറയുന്നു. തന്റെ ശരീരം അയാളുടെ ശരീരത്തില്‍ അമര്‍ത്തി ഞെരിയും. അപ്പോള്‍ ഓര്‍ജിനാലിറ്റി കിട്ടിയ സന്തോഷമായിരിക്കും സംവിധായകന്. ആ സമയങ്ങളില്‍…

Read More

അന്വേഷണം സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്ക് കടന്നതോടെ ഒട്ടുമിക്ക സിനിമാക്കാരുടെയും ഉറക്കംപോയെന്ന് വിവരം; വിദേശത്തു നിന്നും എന്‍ആര്‍ഐ അക്കൗണ്ട് വഴി പണം കൈപ്പറ്റുന്നവരില്‍ സൂപ്പര്‍സ്റ്റാറുകളും പ്രമുഖപാട്ടുകാരും വരെ…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ വെളിയില്‍ വന്നത് ക്വട്ടേഷന്‍ ഗൂഢാലോചന മാത്രമല്ല, ഞെട്ടിക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ കൂടിയാണ്. ഇപ്പോഴുണ്ടായ വീഴ്ച്ചയോടെ മലയാള സിനിമയിലെ ഡോണ്‍ ആയി വിലസിയ നടന്റെ സാമ്പത്തിക ഇടപാടുകള്‍ എല്ലാം കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണ്. കണ്ണു ചിമ്മുന്ന നേരം കൊണ്ട് വമ്പന്‍ ആസ്തി സമ്പാദിക്കാന്‍ ദിലീപ് നടത്തിയ തരികിട പരിപാടികളുടെ വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.ദുബായിലുള്ള അധോലോക സംഘവുമായും താരത്തിന് ബന്ധമുണ്ടെന്ന തരത്തില്‍ വരെ ആരോപണങ്ങള്‍. ദിലീപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചതോടെ ഉറക്കം പോയത് മലയാള സിനിമയിലെ മറ്റു സൂപ്പര്‍സ്റ്റാറുകള്‍ക്ക് കൂടിയാണ്. വിദേശത്ത് പണമിടപാട് നടത്തുന്നവരും ദിലീപിനെ വിശ്വസിച്ച് റിയല്‍ എസ്‌റ്റേറ്റില്‍ പണം മുടക്കിയവരും അടക്കമുള്ളവരും ഇപ്പോള്‍ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. ദിലീപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് വ്യക്തമായ തെളിവു ലഭിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. വിദേശത്തുള്ള അടുത്ത…

Read More