‘ഫോണിലെ ദൃശ്യങ്ങള്‍’ കാര്‍ഡിലേക്ക് മാറ്റിയത് ആലപ്പുഴ കടപ്പുറത്തു വച്ച്; നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെ…

  കൊച്ചി: കൊച്ചിയില്‍ തട്ടിക്കൊണ്ടു പോയ യുവനടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് മെമ്മറിക്കാര്‍ഡിലേക്ക് മാറ്റിയത് അലപ്പുഴയിലെ കടപ്പുറത്തുവച്ച്. പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇങ്ങനെ പറയുന്നത്.കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയും മറ്റു രണ്ടുപേരും ചേര്‍ന്നാണ് ഇത് ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അടുത്തദിവസം സുനിയുടെ ഫോട്ടോയും വാര്‍ത്തയും ടി.വി.യിലും മറ്റും വന്നതറിഞ്ഞ് ഇവര്‍ അവിടെനിന്ന് രക്ഷപ്പെട്ടതായും കുറ്റപത്രത്തിലുണ്ട്. സംഭവം നടന്ന ദിവസം സുനിയും നാലുപ്രതികളും തമ്മനത്തുവന്ന ശേഷമാണ് പലയിടങ്ങളിലേക്ക് പോയത്. സുനിയും രണ്ടുപേരുമാണ് ആലപ്പുഴ ഭാഗത്തേക്ക് പോയത്. അവിടെ കേസിലെ ഒരു സാക്ഷിയുടെ വീട്ടില്‍വെച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ഇവര്‍ പുറത്തെടുത്തത്. ഫോണ്‍ പവര്‍ബാങ്കില്‍ കുത്തി സാക്ഷിയുടെ വീട്ടില്‍വെച്ചും പിന്നീട് വീടിന് പടിഞ്ഞാറുവശത്തുള്ള കടപ്പുറത്തിരുന്നും ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തുകയായിരുന്നു. അടുത്ത ദിവസം വാര്‍ത്ത വന്നപ്പോള്‍ ചെങ്ങന്നൂരിലേക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. മുളക്കുഴ ആരക്കാട് മുറി പള്ളിപ്പടിക്കടുത്ത് സഞ്ചരിച്ച വാഹനം…

Read More

ദിലീപേട്ടാ പെട്ടു….പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന്റെ പണിപോയി ; നാലാം ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങി ദിലീപ്

കൊച്ചി: ”ദീലീപേട്ടാ പെട്ടു”” എന്ന ശബ്ദസന്ദേശം പള്‍സര്‍ സുനിക്കു വേണ്ടി ദിലീപിന് അയച്ച പോലീസുകാരന്‍ ഒടുവില്‍ ശരിക്കും പെട്ടു. ഇയാളെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം, അറസ്റ്റിലായ കളമശേരി എ.ആര്‍.ക്യാമ്പിലെ സി.പി.ഒ. അനീഷിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. പ്രതിയെ സഹായിച്ചതിനും തെളിവുനശിപ്പിച്ചതിനും പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്ത അനീഷിനെ ജാമ്യത്തില്‍ വിട്ടിരുന്നു. പള്‍സറിനെ ചോദ്യം ചെയ്യാന്‍ പോലീസ് ക്ലബിലേക്ക് കൊണ്ടു വരുമ്പോഴായിരുന്നു സംഭവം. ഇയാളുടെ സഹായത്തോടെ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലും സംവിധായകന്‍ നാദിര്‍ഷയെയും സുനി ബന്ധപ്പെട്ടു. അനീഷിന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, സിംകാര്‍ഡ് അനീഷ് നശിപ്പിച്ചു. തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ തനിക്കു തെറ്റുപറ്റിയതായി അറിയിച്ച് അനീഷ് അന്വേഷണസംഘത്തെ സമീപിക്കുകയും മാപ്പപേക്ഷ നല്‍കുകയും ചെയ്തിരുന്നു. മാപ്പപേക്ഷയിലെ വിവരങ്ങളും ഫോണ്‍വിളിയുടെ രേഖകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കുകയും ഇയാളുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിനു…

Read More

ഇല്ല ദിലീപേട്ടാ ഞാന്‍ വിശ്വസിക്കില്ല ! ജയിലിലെത്തി ദിലീപിനെ കണ്ട കാവ്യ പൊട്ടിക്കരഞ്ഞു; നാടകീയ രംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ച് ആലുവാ സബ് ജയില്‍…

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവനെത്തി. അമ്പത്തിയഞ്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരും തമ്മില്‍ കാണുന്നത്. ജൂലൈ 10നായിരുന്നു ദിലീപ് അറസ്റ്റിലായത്. വികാര നിര്‍ഭരമായ കൂടിക്കാഴ്ചയില്‍ കാവ്യ പൊട്ടിക്കരഞ്ഞുവെന്നാണ് വിവരം. പിതാവ് മാധവന്‍, മകള്‍ മീനാക്ഷി, ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ എന്നിവരും കാവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച 20 മിനിറ്റു നീണ്ടു നിന്നു. കേസിലെ മാഡം കാവ്യയാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കാവ്യ മറുപടി പറഞ്ഞില്ല. ഇക്കാര്യം പോലീസും ഗൗരവത്തിലെടുത്തിട്ടില്ലയെന്നാണ് വിവരം.അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിനു പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്. വീട്ടുകാര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കരുതെന്നു ദിലീപ് വിലക്കിയിരുന്നു. എന്നാല്‍ മകന്‍ ജയിലിലായി ഒരു മാസം പിന്നിട്ടപ്പോള്‍ അമ്മ സരോജം ജയിലില്‍ എത്തി കണ്ടിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ്…

Read More

മാധവേട്ടന്റെ സ്വന്തം പള്‍സര്‍; കാവ്യയുടെ അച്ഛനെ പള്‍സര്‍ സുനി വിളിച്ചിരുന്നത് മാധവേട്ടാ എന്ന് ;പോലീസിന്റെ ചോദ്യം ചെയ്യലിനെ നേരിടാന്‍ ‘ദൃശ്യം’ മോഡലില്‍ കാവ്യ തയ്യാറെടുക്കുന്നു…

കൊച്ചി: നടി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന കാവ്യയുടെ കുടുംബത്തിന്റെ വാദങ്ങള്‍ ഒന്നടങ്കം പൊളിഞ്ഞു വീണു. കാവ്യയുടെ കുടുംബവും പള്‍സര്‍ സുനിയുമായി ദീര്‍ഘകാലത്തെ ബന്ധമെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. കാവ്യമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്റെ  വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. 2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും…

Read More

ആലുവ പോലീസ് ക്ലബിലെത്താന്‍ കാവ്യയ്ക്ക് നോട്ടീസ് ? വിദേശത്തു കടക്കാന്‍ ശ്രമിച്ചാല്‍ എട്ടിന്റെ പണികിട്ടുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; അപ്പുണ്ണിയും കുടുങ്ങും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യാ മാധവനാണെന്ന് മുഖ്യ പ്രതി പള്‍സര്‍ സുനി വ്യക്തമാക്കിയതോടെ കാവ്യയുടെ കുരുക്കു മുറുകുന്നു. ചോദ്യം ചെയ്യാലിന് ഹാജരാകാനായി ആലുവ പോലീസ് ക്ലബിലെത്താന്‍ കാവ്യയ്ക്ക് നോട്ടീസ് അയച്ചെന്നാണ് വിവരം. അന്നു തന്നെ അറസ്റ്റു നടന്നേക്കുമെന്നും സൂചനയുണ്ട്. ഡിജിപി ബെഹ്‌റയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്‌തേക്കും. എന്നാല്‍ ഓണത്തിനു ശേഷം മാത്രം ഇരുവരെയും ചോദ്യം ചെയ്താല്‍ മതിയെന്ന അഭിപ്രായവും അന്വേഷണ സംഘാംഗങ്ങളില്‍ ചിലര്‍ക്കുണ്ട്. പള്‍സറിന്റെ വെളിപ്പെടുത്തലിന് പുറമെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുകയാണ്. ഇതാണ് കാവ്യയിലേക്ക് അന്വേഷണം നീളാന്‍ കാരണം. എന്നാല്‍ കാവ്യയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പള്‍സര്‍ സുനിയെ സഹായിച്ചു എന്നതാണ് കാവ്യയുടെ പേരിലുള്ള…

Read More

അന്വേഷണം സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്ക് കടന്നതോടെ ഒട്ടുമിക്ക സിനിമാക്കാരുടെയും ഉറക്കംപോയെന്ന് വിവരം; വിദേശത്തു നിന്നും എന്‍ആര്‍ഐ അക്കൗണ്ട് വഴി പണം കൈപ്പറ്റുന്നവരില്‍ സൂപ്പര്‍സ്റ്റാറുകളും പ്രമുഖപാട്ടുകാരും വരെ…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ വെളിയില്‍ വന്നത് ക്വട്ടേഷന്‍ ഗൂഢാലോചന മാത്രമല്ല, ഞെട്ടിക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ കൂടിയാണ്. ഇപ്പോഴുണ്ടായ വീഴ്ച്ചയോടെ മലയാള സിനിമയിലെ ഡോണ്‍ ആയി വിലസിയ നടന്റെ സാമ്പത്തിക ഇടപാടുകള്‍ എല്ലാം കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണ്. കണ്ണു ചിമ്മുന്ന നേരം കൊണ്ട് വമ്പന്‍ ആസ്തി സമ്പാദിക്കാന്‍ ദിലീപ് നടത്തിയ തരികിട പരിപാടികളുടെ വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.ദുബായിലുള്ള അധോലോക സംഘവുമായും താരത്തിന് ബന്ധമുണ്ടെന്ന തരത്തില്‍ വരെ ആരോപണങ്ങള്‍. ദിലീപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചതോടെ ഉറക്കം പോയത് മലയാള സിനിമയിലെ മറ്റു സൂപ്പര്‍സ്റ്റാറുകള്‍ക്ക് കൂടിയാണ്. വിദേശത്ത് പണമിടപാട് നടത്തുന്നവരും ദിലീപിനെ വിശ്വസിച്ച് റിയല്‍ എസ്‌റ്റേറ്റില്‍ പണം മുടക്കിയവരും അടക്കമുള്ളവരും ഇപ്പോള്‍ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. ദിലീപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് വ്യക്തമായ തെളിവു ലഭിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. വിദേശത്തുള്ള അടുത്ത…

Read More

പള്‍സര്‍ സുനി തട്ടിക്കൊണ്ടു പോയി ആക്രമിച്ച നടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പുറത്ത്…

കൊച്ചി: പള്‍സര്‍ സുനി തട്ടിക്കൊണ്ടു പോയതിനു ശേഷം ലൈംഗികമായി ആക്രമിക്കുകയും പണം തട്ടുകയും ചെയ്ത നടിയുടേതെന്ന പേരില്‍ നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പള്‍സര്‍ ആദ്യമായി തട്ടിക്കൊണ്ടു പോയ നടിയുടേതെന്ന നിലയിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. നടിയും മറ്റൊരു യുവാവും അര്‍ധനഗ്‌നരായി ഹോട്ടല്‍ മുറിയില്‍ കഴിയുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നത്. സൂപ്പര്‍താര ചിത്രത്തില്‍ നായികയായി എത്തിയ നടി കുറച്ചു നാളുകളായി മലയാള സിനിമാ മേഖലയില്‍ സജീവമല്ല. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഈ നടിയുടെ പേരും പറഞ്ഞു കേട്ടിരുന്നു.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സൂപ്പര്‍ താരം ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മറ്റൊരു പ്രമുഖ നടിയുടെ അശ്ലീല ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത ഞെട്ടലോടെ ആണെ സിനിമാ ലോകം നോക്കിക്കാണുന്നത്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിദേശത്തു നിന്നും ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യാനുള്ള സാധ്യത നിലനില്‍ക്കെയാണ് പുതിയ നഗ്നവീഡിയോയും…

Read More

പള്‍സര്‍ സുനിയെ കൊന്നു കളയാന്‍ ക്വട്ടേഷന്‍; ഏറ്റെടുത്തത് കോയമ്പത്തൂരിലെ സംഘം; പള്‍സര്‍ കീഴടങ്ങിയത് എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്ന ഭയത്താല്‍

പള്‍സര്‍ സുനിയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നതായി വിവരം. കൊച്ചിയില്‍ നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ പള്‍സര്‍ സുനി പോലീസിനു കീഴടങ്ങിയത് മരണഭയത്താലെന്ന് വിവരം. സുനിയെ വധിക്കാന്‍ കോയമ്പത്തൂരിലെ ഗുണ്ടാസംഘങ്ങള്‍ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. കോടതിയില്‍ കീഴടങ്ങാന്‍ പള്‍സര്‍ സുനി എത്തിയില്ലെങ്കില്‍ ഒരു പക്ഷെ അതിന് മുമ്പ് ഇയാളെ വകവരുത്താനായിരുന്നു പദ്ധതി. ഇതു സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിനു ലഭിച്ചെന്നാണ് വിവരം. റിമാന്‍ഡിലായി ഒരുമാസത്തിനു ശേഷമാണ് ജയിലില്‍ വച്ച് സുനി ഇക്കാര്യം കൂട്ടുപ്രതികളോടു വെളിപ്പെടുത്തിയിരുന്നു. കീഴടങ്ങാന്‍ പ്രതിയെ പ്രേരിപ്പിച്ച പ്രധാന ഘടകവും ഇത് തന്നെയാണ്. കോയമ്പത്തൂരിലെ ക്വട്ടേഷന്‍ സംഘങ്ങളുമായി പള്‍സര്‍ സുനിയുടെ സുഹൃത്ത് വിജീഷിനുള്ള അടുപ്പമാണ് ഒളിവില്‍ കഴിയുമ്പോള്‍ സുനിയ്ക്കു രക്ഷയായത്. തമിഴ്‌നാട്ടിലെ ഗുണ്ടാസംഘത്തിനു ലഭിച്ച ക്വട്ടേഷന്‍ വിജീഷിനു ചോര്‍ന്നു കിട്ടിയതോടെ എത്രയും വേഗം കേരളത്തിലെത്തി കോടതിയില്‍ കീഴടങ്ങാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. പൊലീസ് പിടികൂടും മുന്‍പ് സുനിലിനെ ഇല്ലാതാക്കാനുള്ള…

Read More

പള്‍സര്‍ സുനി പറഞ്ഞ വമ്പന്‍ സ്രാവിനെ പോലീസ് തിരിച്ചറിഞ്ഞു; സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിനു കൈമാറിയത് നിര്‍ണായക വിവരങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ വന്‍സ്രാവുകള്‍ക്കായി വലവിരിച്ച് പോലീസ്. നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തതിനു ശേഷവും വന്‍സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നടന്‍ ദിലീപ് പ്രതിയായ ക്വട്ടേഷന്‍ മാനഭംഗക്കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചെന്ന ആരോപണം നേരിടുന്ന അഭിഭാഷകന്‍ പ്രതീഷ് ചാക്കോ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളെല്ലാം പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. ഇതോടെ അധികം വൈകാതെ തന്നെ ഇതിനു പിന്നിലുള്ള വിഐപിയെ കുടുക്കാനാണ് പോലീസിന്റെ പദ്ധതി. നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണും മെമ്മറികാര്‍ഡും പ്രതീഷ് ചാക്കോയ്ക്കു കൈമാറിയെന്നു സുനി മൊഴി നല്‍കിയിരുന്നു.ഒന്നാം പ്രതി പള്‍സര്‍ സുനി നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ തന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചതായി പോലീസിന് മൊഴി നല്‍കിയിരുന്നു. പ്രതീഷ് ഈ മൊബൈല്‍ ഫോണ്‍ ഒരു ‘വിഐപി’വഴി ദിലീപിന് എത്തിച്ചതായാണ് അന്വേഷണ…

Read More

പള്‍സര്‍ സുനിയുടെ ആദ്യ ഇര ലോഹിതദാസ് ചിത്രത്തിലൂടെ എത്തിയ നായിക, നിര്‍മാതാവിന്റെ പക തീര്‍ത്തത് സമാനരീതിയില്‍, സംഭവം നടന്നത് മൂന്നുവര്‍ഷം മുമ്പ്, ദിലീപ് പള്‍സറിനെ കൂടെ കൂട്ടിയത് ഈ ക്വട്ടേഷന്‍ അറിഞ്ഞുകൊണ്ട്

കൊച്ചിയില്‍ യുവനടിയെ ഓടുന്ന കാറില്‍ അതിക്രമത്തിന് ഇരയാക്കിയ പള്‍സര്‍ സുനിക്കെതിരേ മറ്റൊരു പരാതി കൂടി. മൂന്നുവര്‍ഷം മുമ്പ് സുനിയുടെ ക്വട്ടേഷനില്‍ തളര്‍ന്ന യുവനടിയാണ് അന്വേഷണ സംഘത്തിന് മൊഴി നല്കിയത്. കിളിരൂര്‍ പീഡനക്കേസില്‍ ആരോപണവിധേയനായ നിര്‍മാതാവിനു വേണ്ടിയായിരുന്നു സുനിയുടെ ഈ ക്വട്ടേഷന്‍. എന്നാല്‍ ഈ സംഭവം സിനിമാ മേഖലയിലെ പ്രമുഖര്‍ ഇടപെട്ട് ഒതുക്കി തീര്‍ത്തിരുന്നു. ഈ കേസാണ് പുതിയ നീക്കത്തിലൂടെ സജീവമാകും. സുനിലിന്റെ ക്രിമിനല്‍ പശ്ചാത്തലം ദിലീപ് മനസിലാക്കിയതു നിര്‍മാതാവില്‍നിന്നാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്ക് ഇയാള്‍ ഇടനിലക്കാരനായതിന്റെ തെളിവുകളും ലഭിച്ചു. ഇപ്പോള്‍ ജനപ്രതിനിധിയായ നടന്റെ െ്രെഡവറായി സുനില്‍ ജോലി ചെയ്യുമ്പോഴാണു ആദ്യ നടിയെ തട്ടിക്കൊണ്ട് പോയത്. ലോഹിതദാസ് ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിക്കെതിരേ ഒരു നിര്‍മാതാവിനുണ്ടായ വ്യക്തിവൈരാഗ്യമായിരുന്നു ക്വട്ടേഷനു പിന്നില്‍. സംഭവം രഹസ്യമായി വയ്ക്കാന്‍ സിനിമരംഗത്തുള്ളവര്‍ ഉപദേശിച്ചതോടെ നടി ഒറ്റപ്പെടുകയായിരുന്നു. പിന്നീട് സിനിമയില്‍ നിന്ന്…

Read More