സ്വാ​സി​ക​യ്ക്ക് ക​യ​റി​ച്ചെ​ല്ലാ​നു​ള്ള വീ​ട്ടി​ലെ വാ​ഴ ന​ശി​ച്ചു ! ഉ​ണ്ണി മു​കു​ന്ദ​നു​മാ​യു​ള്ള ഗോ​സി​പ്പു​ക​ളെ​ക്കു​റി​ച്ച് സ്വാ​സി​ക പ​റ​യു​ന്ന​തി​ങ്ങ​നെ…

സീ​രി​യ​ലി​ലും സി​നി​മ​യി​ലും ഒ​രു​പോ​ലെ താ​ര​മാ​യ അ​പൂ​ര്‍​വം ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് സ്വാ​സി​ക വി​ജ​യ്.

വൈ​ഗ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ ആ​ണ് ന​ടി അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. പി​ന്നീ​ട് ലാ​ല്‍ ജോ​സി​ന്റെ അ​യാ​ളും ഞാ​നും ത​മ്മി​ല്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കും സ്വാ​സി​ക എ​ത്തി.

അ​തി​ന് ശേ​ഷം സീ​രി​യ​ല്‍ രം​ഗ​ത്തേ​ക്കും കൈ​വെ​ച്ച താ​രം സീ​ത എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്നെ​ടു​ക്കു​ക ആ​യി​രു​ന്നു. പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ തി​ള​ങ്ങാ​നും താ​ര​ത്തി​നാ​യി.

അ​തേ സ​മ​യം സി​നി​മ​യി​ലെ പാ​ട്ട് രം​ഗ​ത്തി​നാ​യി ഗ്ലാ​മ​റ​സ് പ്ര​ക​ട​ന​മോ വ​സ്ത്ര​ധാ​ര​ണ​മോ ന​ട​ത്താ​ന്‍ ഇ​ഷ്ട​മി​ല്ലാ​ത്ത​യാ​ളാ​ണ് താ​നെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണ് സ്വാ​സി​ക.

ത​ന്നെ​ക്കു​റി​ച്ച് പ്ര​ച​രി​ച്ച ഗോ​സി​പ്പു​ക​ളെ​ക്കു​റി​ച്ചും ന​ടി വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.​അ​ടു​ത്തി​ടെ ബി​ഹൈ​ന്‍​ഡ് വു​ഡ്‌​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു സ്വാ​സി​ക​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍.

നേ​ര​ത്തെ ഇ​ട്ടി​മാ​ണി​യി​ല്‍ ഒ​രു രം​ഗ​ത്ത് സ്ലീ​വ്‌​ലെ​സ് ഇ​ടാ​നാ​യി പ​റ​ഞ്ഞി​രു​ന്നു. ഞാ​ന​ത് ഇ​ടാ​റി​ല്ലെ​ന്നും അ​തി​ല്‍ കം​ഫ​ര്‍​ട്ട​ല്ല എ​ന്നു​മാ​യി​രു​ന്നു പ​റ​ഞ്ഞ​ത്.

ഞാ​നെ​ന്തെ​ങ്കി​ലും പ​റ​ഞ്ഞ​തി​നെ ആ​ളു​ക​ള്‍ ത​ള്ളെ​ന്ന് പ​റ​ഞ്ഞ് ട്രോ​ളു​മ്പോ​ള്‍ ഞാ​നെ​ന്ത്് ചെ​യ്യാ​നാ​ണ്. റ​സീ​ന എ​ന്ന് പ​റ​ഞ്ഞൊ​രു ചേ​ച്ചി​യാ​ണ് എ​നി​ക്ക് ഡ​യ​മ​ണ്ട് റിം​ഗ് ത​ന്ന​ത്.

ഞാ​ന്‍ പ​റ​ഞ്ഞ അ​മ്മ​മാ​രും ചേ​ച്ചി​മാ​രു​മൊ​ക്കെ വി​ശേ​ഷ​പ്പെ​ട്ട ദി​ന​ങ്ങ​ളി​ല്‍ എ​നി​ക്ക് സാ​രി അ​യ​യ്ക്കാ​റു​ണ്ടാ​യി​രു​ന്നു. സീ​ത​യെ​ന്ന പ​ര​മ്പ​ര​യി​ല്‍ ഞാ​ന്‍ സാ​രി​യാ​ണ് കൂ​ടു​ത​ലും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

അ​വ​ര് ത​രു​ന്ന സാ​രി സ്‌​ക്രീ​നി​ല്‍ കാ​ണാ​നാ​യാ​ണ് അ​വ​രു​ടെ ആ​ഗ്ര​ഹം. അ​ത് ഈ ​സീ​നി​ല്‍ ഇ​ട​ണം, ഫോ​ട്ടോ എ​ടു​ത്ത് അ​യ​ച്ച് ത​ര​ണ​മെ​ന്നൊ​ക്കെ​യാ​ണ് പ​റ​യാ​റു​ള്ള​ത്.

അ​താ​ണ് അ​വ​രു​ടെ സ​ന്തോ​ഷം ഞാ​ന്‍ പ​റ​യു​ന്ന​ത് സ​ത്യ​മാ​ണ്. അ​ങ്ങ​നെ ഒ​രു​പാ​ട് ഗി​ഫ്റ്റു​ക​ള്‍ കി​ട്ടു​ന്നു​ണ്ട്. ഉ​ണ്ണി മു​കു​ന്ദ​നെ​ക്കു​റി​ച്ചു​ള്ള ഗോ​സി​പ്പ് ക​ണ്ടാ​ണ് കൂ​ടു​ത​ലും ചി​രി​ച്ച​ത്.

ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് മ​ഴ പെ​യ്ത​പ്പോ​ള്‍ വാ​ഴ ഒ​ടി​ഞ്ഞു​പോ​യ പോ​സ്റ്റി​ട്ട​പ്പോ​ള്‍ ഞാ​ന്‍ അ​യ്യോ എ​ന്നൊ മ​റ്റോ ക​മ​ന്റ് ഇ​ട്ടി​രു​ന്നു.

സ്വാ​സി​ക​യ്ക്ക് ക​യ​റി​ച്ചെ​ല്ലാ​നു​ള്ള വീ​ട്ടി​ലെ വാ​ഴ ന​ശി​ച്ചു, സ​ങ്ക​ടം കൊ​ണ്ട് പ​റ​ഞ്ഞ​ത് കേ​ട്ടോ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ആ​ളു​ക​ള്‍ പ​റ​ഞ്ഞ​ത്.

മാ​മാ​ങ്കം ക​ണ്ട് ഞാ​നെ​ന്തോ പോ​സ്റ്റി​ട്ട​പ്പോ​ഴാ​ണ് ആ​ളു​ക​ള്‍ ഇ​തേ​ക്കു​റി​ച്ചൊ​ക്കെ പ​റ​ഞ്ഞ് തു​ട​ങ്ങി​യ​ത്. അ​തൊ​ക്കെ ക​ണ്ട് ഞാ​ന്‍ കു​റേ ചി​രി​ച്ചു.

ഞാ​ന്‍ ഉ​ണ്ണി​യോ​ട് ആ​ദ്യം സോ​റി പ​റ​ഞ്ഞി​രു​ന്നു. അ​തൊ​ന്നും കു​ഴ​പ്പ​മി​ല്ല, ഇ​തൊ​ക്കെ ഉ​ണ്ടാ​വു​ന്ന​ത് ആ​ണെ​ന്നാ​യി​രു​ന്നു ഉ​ണ്ണി പ​റ​ഞ്ഞ​ത്.

റെ​ഡ് കാ​ര്‍​പ്പ​റ്റ് ഷോ​യി​ല്‍ വ​ന്ന​പ്പോ​ള്‍ ശ്രീ​നാ​ഥി​ന്റെ ക​ല്യാ​ണ​ക്കാ​ര്യം ആ​ണ് പ​റ​ഞ്ഞ​ത്. അ​തും എ​ന്റേ​തും കൂ​ടി മി​ക്‌​സാ​ക്കി കു​റേ കേ​ട്ടു.

ആ​ങ്ക​റെ​ന്ന രീ​തി​യി​ല്‍ അ​യ്യോ ശ്രീ​നാ​ഥ് ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ പോ​വു​ക​യാ​ണോ, എ​നി​ക്ക് വി​ഷ​മം തോ​ന്നു​ന്നു​വെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

അ​തു​വെ​ച്ചാ​ണ് അ​വ​ര​ങ്ങ​നെ എ​ഴു​തി​യ​ത് എ​ന്നു​മാ​യി​രു​ന്നു സ്വാ​സി​ക പ​റ​ഞ്ഞ​ത്. അ​തേ സ​മ​യം സി​ദ്ധാ​ര്‍​ത്ഥ് ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്ത ച​തു​രം എ​ന്ന സി​നി​മ​യാ​ണ് സ്വാ​സി​ക​യു​ടേ​ത് ആ​യി അ​വ​സാ​നം റി​ലീ​സ് ചെ​യ്ത സി​നി​മ.

ചി​ത്ര​ത്തി​ല്‍ ചൂ​ട​ന്‍ വേ​ഷ​ത്തി​ല്‍ ആ​യി​രു​ന്നു ന​ടി എ​ത്തി​യ​ത്. മി​ക​ച്ച അ​ഭി​ന​യ പ്രാ​ധാ​ന്യം ഉ​ള്ള ക​ഥാ​പാ​ത്രം കൂ​ടി​യാ​യി​രു​ന്നു ന​ടി​യു​ടേ​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ന​ടി​യു​ടെ ച​തു​ര​ത്തി​ലെ പ്ര​ക​ട​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്ത് എ​ത്തി​യ​ത്.

Related posts

Leave a Comment