Skip to content
Monday, November 16, 2026
Recent posts
  • വി​മാ​നം വൈ​കി​യ​തോ​ടെ സം​ഘ​ർ​ഷം: ജീ​വ​ന​ക്കാ​രെ അ​ധി​ക്ഷേ​പി​ച്ച് യാ​ത്ര​ക്കാ​ർ; വീ​ഡി​യോ വൈ​റ​ൽ
  • ക​ണ്ണു​കൊ​ണ്ട് കാ​ണാ​ൻ പോ​ലും പ്ര​യാ​സം: പു​തി​യ സ​മു​ദ്ര​വി​ര​യെ ക​ണ്ടെ​ത്തി ഗ​വേ​ഷ​ക​ർ
  • വ്യാ​ജ ട്രാ​ഫി​ക് ച​ലാ​ന്‍ സ​ന്ദേ​ശ​ങ്ങ​ൾ വ​ഴി​യു​ള്ള ത​ട്ടി​പ്പ് വ്യാ​പ​കം; ജാ​ഗ്ര​ത പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ട് കാ​ലി​യാ​കും
  • ഒ​രു വ​ർ​ഷം നീ​ണ്ട ഓ​ൺ​ലൈ​ൻ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ അ​വ​നെ​കാ​ണാ​ൻ അ​വ​ൾ പ​റ​ന്നെ​ത്തി: കാ​ന​ഡ​യി​ൽ നി​ന്നെ​ത്തി​യ ‘യു​വ​തി’​യെ ക​ണ്ട് ഞെ​ട്ടി യു​വാ​വ്; വ​ന്ന​താ​ക​ട്ടെ 61കാ​രി
  • മ​ര​ണ​ശേ​ഷം കു​ടും​ബ​ത്തി​ന് പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജീ​വി​ച്ചി​രി​ക്കെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തി യു​പി​യി​ലെ 80കാ​ര​ൻ
RashtraDeepika
  • Movies
  • Edition News
  • Sports
  • Health
  • Agriculture
  • Today’S Special
  • Loud Speaker
  • NRI
  • More
    • About Us
    • Photo Gallery
    • Video Gallery
    • Privacy Policy

Tag: traffic challan

വ്യാ​ജ ട്രാ​ഫി​ക് ച​ലാ​ന്‍ സ​ന്ദേ​ശ​ങ്ങ​ൾ വ​ഴി​യു​ള്ള ത​ട്ടി​പ്പ് വ്യാ​പ​കം; ജാ​ഗ്ര​ത പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ട് കാ​ലി​യാ​കും

Monday November 16, 2026Monday November 16, 2026 Rashtra Deepika

കോ​ട്ട​യം: ട്രാ​ഫി​ക് ച​ലാ​ന്‍റെ പേ​രി​ൽ പു​തി​യ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് വ്യാ​പ​മാ​കു​ന്നു. റോ​ഡ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നും പി​ഴ ഈ​ടാ​ക്കു​ന്ന​തി​നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ, ഇ​തി​നെ മ​റ​യാ​ക്കി ത​ട്ടി​പ്പു​കാ​രും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലും ഇ​ന്ത്യ​യി​ലാ​കെ​യും ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു പ്ര​ധാ​ന സൈ​ബ​ർ ത​ട്ടി​പ്പാ​ണ് വ്യാ​ജ ട്രാ​ഫി​ക് ച​ലാ​ന്‍ സ​ന്ദേ​ശ​ങ്ങ​ൾ വ​ഴി​യു​ള്ള ത​ട്ടി​പ്പ്. നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന് ട്രാ​ഫി​ക് പി​ഴ​യു​ണ്ടെ​ന്നും, ഉ​ട​ൻ അ​ട​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും കാ​ണി​ച്ച് വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളും ലി​ങ്കു​ക​ളും അ​യ​ച്ചാ​ണ് ത​ട്ടി​പ്പു​കാ​ർ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​ത്. സ്ഥി​ര​മാ​യി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ത​ട്ടി​പ്പി​നെ​തി​രെ കേ​ര​ള പൊ​ലി​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും നി​ര​ന്ത​രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. എ​ങ്ങ​നെ​യാ​ണ് ഈ ​ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്? വ്യാ​ജ എ​സ്‌​എം​എ​സു​ക​ൾ നി​ങ്ങ​ളു​ടെ വാ​ഹ​ന ന​മ്പ​ർ കാ​ണി​ച്ച്, ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ അ​ട​യ്ക്കാ​നു​ണ്ടെ​ന്ന് കാ​ണി​ച്ച് മൊ​ബൈ​ലി​ലേ​ക്ക് സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തും. ഭ​യ​പ്പെ​ടു​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ “നി​ങ്ങ​ളു​ടെ വ​ണ്ടി​ക്ക് പി​ഴ​യു​ണ്ട്, ഉ​ട​ൻ…

Read More
Loud Speakeraccount being emptied, fake messages, fraud, traffic challanLeave a comment

Rashtra Deepika ePaper







RD Special

  • Saturday November 14, 2026 Rashtra Deepika 0

    കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി: വി​ള​വും വെ​ള്ള​പ്പൊ​ക്ക​വും

    കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി -4 കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​റ​യെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന കു​ട്ട​നാ​ട് മ​നു​ഷ്യ​ന്‍റെ അ​ധ്വാ​ന​ത്തി​ന്‍റെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും അ​സാ​ധാ​ര​ണ​മാ​യ ച​രി​ത്ര​മാ​ണ്. കാ​യ​ലി​നെ​യും വെ​ള്ള​ത്തെ​യും ആ​ശ്ര​യി​ച്ച് ജീ​വി​ച്ചി​രു​ന്ന ജ​ന​ത, പ​ട്ടി​ണി​യി​ൽ​നി​ന്നു​ള്ള മോ​ച​ന​ത്തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്കു​മാ​യി വെ​ള്ള​ക്കെ​ട്ടു​ക​ളെ കൃ​ഷി​ഭൂ​മി​ക​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ത​ല​മു​റ​ക​ളു​ടെ അ​ധ്വാ​ന​വും സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ മാ​റ്റ​ങ്ങ​ളും ചേ​ർ​ന്നാ​ണ് കു​ട്ട​നാ​ട്ടി​ലെ വി​ശാ​ല​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഇ​ന്ന് അ​തേ കൃ​ഷി​ഭൂ​മി വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ​യും ജ​ല​നി​യ​ന്ത്ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ളു​ടെ​യും സ​മ്മ​ർ​ദ​ത്തി​ലാ​ണ്. ആ​ല​പ്പു​ഴ, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ...
    RD Special 
  • Saturday November 14, 2026 Rashtra Deepika 0

    കാ​യ​ൽ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ വ്യാ​പ്തി

    ‘കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി’ പ​ര​ന്പ​ര ഭാ​ഗം 3 “അ​ടി​ത്ത​ട്ടു​വ​രെ തെ​ളി​ഞ്ഞു​കാ​ണു​ന്ന ക​ണ്ണാ​ടി​ച്ചി​ല്ലു​പോ​ലെ​യാ​യി​രു​ന്നു...
    RD Special 
  • Saturday November 14, 2026 Rashtra Deepika 0

    ആ​ഴ​വും പ​ര​പ്പും ന​ഷ്ട​പ്പെ​ടു​ന്ന വേ​മ്പ​നാ​ട്

    (കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി- പ​ര​ന്പ​ര ഭാ​ഗം 2) കേ​ര​ള​ത്തി​ന്‍റെ ജൈ​വ​മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും...
    RD Special 
  • Wednesday November 11, 2026 Rashtra Deepika 0

    കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി: -‘വേ​ന്പ​നാ​ട് മ​രി​ച്ചാ​ൽ ഇ​ല്ലാ​താ​കു​ന്ന​ത് ഒ​രു ജ​ലാ​ശ​യം മാ​ത്ര​മ​ല്ല, ഒ​രു സം​സ്കാ​ര​വും പ​തി​നാ​യി​ര​ങ്ങ​ളു​ടെ ജീ​വി​ത​വു​മാ​ണ്’

    വേ​ന്പ​നാ​ട് ത​ണ്ണീ​ർ​ത്ത​ടം ചു​രു​ങ്ങു​ക​യാ​ണ്. അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും ന​ദി​ക​ളു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കു...
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Like our Page

Latest Updates

  • Monday November 16, 2026 Rashtra Deepika 0

    വി​മാ​നം വൈ​കി​യ​തോ​ടെ സം​ഘ​ർ​ഷം: ജീ​വ​ന​ക്കാ​രെ അ​ധി​ക്ഷേ​പി​ച്ച് യാ​ത്ര​ക്കാ​ർ; വീ​ഡി​യോ വൈ​റ​ൽ

    വി​മാ​നം വൈ​കി​യെ​ത്തി​യാ​ൽ അ​ത് യാ​ത്ര​ക്കാ​ർ​ക്ക് ഉ​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ട് വ​ള​രെ വ​ലു​താ​ണ്. അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​നു​ണ്ടാ​യ​ത്. വി​മാ​നം...
    Today’S Special 
  • Monday November 16, 2026 Rashtra Deepika 0

    ക​ണ്ണു​കൊ​ണ്ട് കാ​ണാ​ൻ പോ​ലും പ്ര​യാ​സം: പു​തി​യ സ​മു​ദ്ര​വി​ര​യെ ക​ണ്ടെ​ത്തി ഗ​വേ​ഷ​ക​ർ

    ഒ​ഡീ​ഷ​യി​ലെ സ​മു​ദ്ര​തീ​ര​ത്തു​നി​ന്ന് ഗ​വേ​ഷ​ക​ർ പു​തി​യ ത​രം വി​ര​യെ ക​ണ്ടെ​ത്തി. ഗ​ഞ്ജാം ജി​ല്ല​യി​ലെ ഗോ​പാ​ൽ​പു​ർ തീ​ര​ത്തു​നി​ന്നാ​ണ് ബെ​ർ​ഹാം​പു​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മ​റൈ​ൻ സ​യ​ൻ​സ് ഗ​വേ​ഷ​ക​ർ...
    Today’S Special 
  • Monday November 16, 2026 Rashtra Deepika 0

    വ്യാ​ജ ട്രാ​ഫി​ക് ച​ലാ​ന്‍ സ​ന്ദേ​ശ​ങ്ങ​ൾ വ​ഴി​യു​ള്ള ത​ട്ടി​പ്പ് വ്യാ​പ​കം; ജാ​ഗ്ര​ത പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ട് കാ​ലി​യാ​കും

    കോ​ട്ട​യം: ട്രാ​ഫി​ക് ച​ലാ​ന്‍റെ പേ​രി​ൽ പു​തി​യ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് വ്യാ​പ​മാ​കു​ന്നു. റോ​ഡ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നും പി​ഴ ഈ​ടാ​ക്കു​ന്ന​തി​നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഡി​ജി​റ്റ​ൽ...
    Loud Speaker 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes