വി​മാ​നം പ​റ​ത്ത​ല്‍ 11കാ​ര​ന്‍ മ​ക​നെ ഏ​ല്‍​പ്പി​ച്ച് പി​താ​വി​ന്റെ ബി​യ​ര്‍ കു​ടി ! ര​ണ്ടു​പേ​ര്‍​ക്കും ദാ​രു​ണാ​ന്ത്യം; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ

ബ്ര​സീ​ലി​ല്‍ ചെ​റു വി​മാ​നം കാ​ട്ടി​ല്‍ ത​ക​ര്‍​ന്നു വീ​ണ് അ​ച്ഛ​നും മ​ക​നും മ​രി​ച്ച സം​ഭ​വ​ത്തി​ന്റേ​തെ​ന്ന് ക​രു​തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. വി​മാ​ന​ത്തി​ന്റെ നി​യ​ന്ത്ര​ണം മ​ക​നെ ഏ​ല്‍​പ്പി​ച്ച് ബി​യ​ര്‍ കു​ടി​ക്കു​ന്ന അ​ച്ഛ​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഗാ​രോ​ണ്‍ മ​യ​യും മ​ക​ന്‍ ഫ്രാ​ന്‍​സി​സ്‌​കോ മ​യ​യു​മാ​ണ് ക​ഴി​ഞ്ഞ മാ​സം 29ന് ​ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. വി​മാ​ന​ത്തി​ന്റെ ക​ണ്‍​ട്രോ​ള്‍ പ​തി​നൊ​ന്നു വ​യ​സ് മാ​ത്ര​മു​ള്ള മ​ക​നെ ഏ​ല്‍​പി​ച്ച് ബി​യ​ര്‍ കു​ടി​ക്കു​ന്ന ഗാ​രോ​ണി​ന്റെ വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ബ്ര​സീ​ല്‍ നാ​ഷ​ന​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഏ​ജ​ന്‍​സി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ അ​പ​ക​ട​ത്തി​ന് തൊ​ട്ടു മു​മ്പ് പ​ക​ര്‍​ത്തി​യ​താ​ണോ അ​തോ മു​ന്‍​പ​ത്തേ​താ​ണോ എ​ന്നു വ്യ​ക്ത​മ​ല്ല. ജൂ​ലൈ 29ന് ​വൈ​കു​ന്നേ​രം 5.50 ന് ​പ​റ​ന്നു​യ​ര്‍​ന്ന വി​മാ​നം എ​ട്ടു മി​നി​റ്റി​ന് ശേ​ഷം അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വി​മാ​ന​ത്തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രു​ടേ​യും മ​ര​ണ വാ​ര്‍​ത്ത അ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ഗാ​രോ​ണി​ന്റെ ഭാ​ര്യ​യും സ്വ​യം വെ​ടി​വ​ച്ചു…

Read More

‘ഫൂല്‍’ഫിര്‍ ഗയാ ‘പൂല്‍’ഫിര്‍ ഗയാ ആയി മാറിയപ്പോള്‍ പൊലിഞ്ഞത് 23 ജീവനുകള്‍; മുംബൈ മേല്‍പ്പാലം അപകടത്തിനു കാരണം പൂക്കച്ചവടക്കാരന്റെ ഈ വാക്കുകള്‍…

മുംബൈ: 23 പേരുടെ മരണത്തിനിടയാക്കിയ മുംബൈ എല്‍ഫിന്‍സ്റ്റണ്‍ മേല്‍പ്പാലം അപകടത്തിനു കാരണം യാത്രക്കാര്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണമൂലമെന്നു മൊഴി. പൂക്കള്‍ താഴെ വീണെന്ന് (ഫൂല്‍ ഗിര്‍ ഗയാ) ഒരു പൂക്കച്ചവടക്കാരന്‍ നിലവിളിച്ചത് പാലം താഴെ വീണു(പൂല്‍ ഗിര്‍ ഗയാ) എന്നാണു യാത്രക്കാര്‍ തെറ്റിദ്ധരിച്ചതെന്ന് അപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍കഴിയുന്ന വിദ്യാര്‍ഥിനി അന്വേഷണസംഘത്തിനു മൊഴി നല്‍കി. പാലം തകര്‍ന്നെന്നു തെറ്റിദ്ധരിച്ച യാത്രക്കാര്‍ തിക്കിത്തിരക്കിയതോടെയാണ് അപകടമുണ്ടായത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വെസ്‌റ്റേണ്‍ റെയില്‍വേ വക്താവ് രവീന്ദ്ര ഭ്കര്‍ അറിയിച്ചു. കഴിഞ്ഞ 29നാണ് മുംെബെക്കു സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്‌റ്റേഷനിലെ മേല്‍പ്പാലത്തിലെ തിക്കിലും തിരക്കിലം പെട്ട് 23പേര്‍ മരിച്ചത്. മുപ്പതിറെപ്പേര്‍ക്ക് പരുക്കേറ്റു. എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനിലെ മേല്‍പ്പാലത്തില്‍ പൂക്കള്‍ ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്ന നിരവധി കച്ചവടക്കാരുണ്ട്. പൂക്കച്ചവടക്കാരന്റെ വാക്കുകള്‍ യാത്രക്കാര്‍ തെറ്റിദ്ധരിച്ചതാണ് തിക്കുംതിരക്കുമുണ്ടാകാന്‍ കാരണമെന്നു അപകടത്തില്‍ പരുക്കേറ്റ യുവതിയാണു കഴിഞ്ഞദിവസം മൊഴിനല്‍കിയത്. ”ഫൂല്‍ ഗിര്‍ ഗയാ” എന്നു…

Read More