എ​നി​ക്കി​വി​ടെ മാ​ത്ര​മ​ല്ല അ​ങ്ങ് റ​ഷ്യ​യി​ലു​മു​ണ്ട് ക​ട്ട ഫാ​ന്‍​സ് ! ത​ന്നെ കാ​ണാ​നാ​യി ഫ്‌​ളൈ​റ്റ് പി​ടി​ച്ചു വ​ന്ന യു​വാ​ക്ക​ളെ​ക്കു​റി​ച്ച് പ്രി​യ​വാ​ര്യ​ര്‍…

ഒ​മ​ര്‍ ലു​ലു​വി​ന്റെ അ​ഡാ​ര്‍ ല​വ് സി​നി​മ​യി​ലെ ‘മാ​ണി​ക്യ മ​ല​രാ​യ പൂ​വി’ എ​ന്ന പാ​ട്ടി​ലൂ​ടെ ലോ​കം കീ​ഴ​ട​ക്കി​യ ന​ടി​യാ​ണ് പ്രി​യ വാ​ര്യ​ര്‍. ഈ ​പാ​ട്ടി​ല്‍ പ്രി​യ​യു​ടെ ക​ണ്ണി​റു​ക്ക​ല്‍ താ​ര​ത്തി​ന് ആ​ഗോ​ള പ്ര​ശ​സ്തി നേ​ടി​ക്കൊ​ടു​ത്തി​രു​ന്നു.പ്ര​ശ​സ്തി​യ്‌​ക്കൊ​പ്പം ത​ന്നെ താ​ര​ത്തി​നെ തേ​ടി ട്രോ​ളു​ക​ളും എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ താ​രം ജി​ഞ്ച​ര്‍ മീ​ഡി​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ട്രോ​ള​ന്മാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. താ​രം റ​ഷ്യ​യി​ല്‍ വെ​ക്കേ​ഷ​ന്‍ ആ​ഘോ​ഷ​ക്കു​ന്ന​തി​നി​ടെ​യു​ള്ള സം​ഭ​വ​മാ​ണ് താ​രം പ​ങ്കു​വ​യ്ക്കു​ന്ന​ത്. റ​ഷ്യ​യി​ല്‍ പോ​യ​പ്പോ​ഴും അ​വി​ടെ​യും ആ​രാ​ധ​ക​രു​ടെ വീ​ര്‍​പ്പു​മു​ട്ടി​ക്ക​ല്‍ ആ​യി​രു​ന്നെ​ന്ന് താ​രം പ​റ​യു​ന്നു. മാ​സ്‌​ക് വ​ച്ചി​രു​ന്നി​ട്ടും ത​ന്നെ ആ​രാ​ധ​ക​ര്‍ തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്ന് താ​രം പ​റ​യു​ന്നു. അ​വി​ടെ ത​ന്നെ​അ​ത്ഭു​ത​പ്പെ​ടു​ത്തി​യ സം​ഭ​വ​മാ​ണ്, താ​ന്‍ മോ​സ്‌​കോ​യി​ല്‍ കൂ​ട്ടു​കാ​രോ​ടൊ​പ്പം ബ​ര്‍​ഗ​ര്‍ ക​ഴി​യ്ക്കു​ന്ന​തി​ട​യി​ല്‍ നാ​ലു പ​ഞ്ചാ​ബി യു​വാ​ക്ക​ള്‍ എ​ത്തി സെ​ല്‍​ഫി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് പ്രി​യ പ​റ​യു​ന്നു. അ​വ​ര്‍ താ​ന്‍ മോ​സ്‌​കോ​യി​ലു​ണ്ടെ​ന്ന് അ​റി​ഞ്ഞ​തോ​ടെ അ​വ​ര്‍ മൂ​ന്ന് ദി​വ​സം ത​ന്നെ കാ​ണാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു, പി​ന്നെ ത​ങ്ങ​ള്‍ സെ​ന്റ്പീ​റ്റേ​ഴ്സ് ബ​ര്‍​ഗി​ലെ​ത്തി​യ​പ്പോ​ള്‍…

Read More

22 പേ​രു​മാ​യി നേ​പ്പാ​ളി​ല്‍ ചെ​റു​വി​മാ​നം കാ​ണാ​താ​യി ! വി​മാ​ന​ത്തി​ല്‍ നാ​ല് ഇ​ന്ത്യ​ക്കാ​ര്‍…

നാ​ല് ഇ​ന്ത്യ​ക്കാ​രു​ള്‍​പ്പെ​ടെ 22 പേ​രു​മാ​യി ചെ​റു​വി​മാ​നം നേ​പ്പാ​ളി​ലെ ജോം​സ​മി​ല്‍ കാ​ണാ​താ​യി. കാ​ഠ്മ​ണ്ഡു ആ​സ്ഥാ​ന​മാ​യ താ​രാ എ​യ​റി​ന്റെ ചെ​റു​വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.55ഓ​ടെ​യാ​ണ് വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ടു​ചെ​യ്തു. നേ​പ്പാ​ളി​ലെ പൊ​ഖ​റ​യി​ല്‍​നി​ന്നും ജോം​സ​മി​ലേ​ക്ക് പോ​യ വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മ​ട​ക്കം 22 പേ​രാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു​ചെ​യ്തു. വി​മാ​നം കാ​ണാ​താ​യ കാ​ര്യം താ​രാ എ​യ​ര്‍ വൃ​ത്ത​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഹെ​ലി​കോ​പ്ട​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള തി​ര​ച്ചി​ല്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​റ​ന്നു​യ​ര്‍​ന്ന് മി​നി​ട്ടു​ക​ള്‍​ക്ക​കം എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ത്രി​ഭു​വ​ന്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. നാ​ല് ഇ​ന്ത്യ​ക്കാ​രെ​ക്കൂ​ടാ​തെ മൂ​ന്ന് ജ​പ്പാ​ന്‍ പൗ​ര​ന്മാ​രും വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ബാ​ക്കി​യു​ള്ള യാ​ത്ര​ക്കാ​ര്‍ നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ളാ​ണ്. അ​തി​നി​ടെ ജോം​സ​മി​ന് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ത്ത് ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദം കേ​ട്ട​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ണ്ട്. വി​മാ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന…

Read More

പു​രു​ഷ​ന്മാ​ര്‍ ഒ​പ്പ​മി​ല്ലാ​തെ സ്ത്രീ​ക​ളെ വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ല ! പു​തി​യ വി​ല​ക്കു​മാ​യി താ​ലി​ബാ​ന്‍…

പു​രു​ഷ​ന്മാ​ര്‍ ഒ​പ്പ​മി​ല്ലാ​തെ സ്ത്രീ​ക​ള്‍ വി​മാ​ന​ത്തി​ല്‍ ത​നി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​ത് വി​ല​ക്കി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ടം. രാ​ജ്യ​ത്തെ എ​യ​ര്‍​ലൈ​ന്‍ സ​ര്‍​വീ​സു​ക​ള്‍​ക്ക് താ​ലി​ബാ​ന്‍ ഈ ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യാ​ണ് റോ​യി​ട്ടേ​ഴ്‌​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​രി​ന്റെ മി​നി​സ്ട്രി ഫോ​ര്‍ ദ ​പ്രൊ​പ്പ​ഗേ​ഷ​ന്‍ ഓ​ഫ് വി​ര്‍​ച്യൂ ആ​ന്‍​ഡ് പ്രി​വ​ന്‍​ഷ​ന്‍ ഓ​ഫ് വൈ​സ്, ശ​നി​യാ​ഴ്ച എ​യ​ര്‍​ലൈ​നു​ക​ള്‍​ക്ക് ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ആ​ഭ്യ​ന്ത​ര- അ​ന്താ​രാ​ഷ്ട്ര ഫ്ളൈ​റ്റു​ക​ള്‍ ക​യ​റാ​നെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്കൊ​പ്പം നി​ര്‍​ബ​ന്ധ​മാ​യും ഒ​രു പു​രു​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശം. പു​രു​ഷ തു​ണ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ന്‍ നേ​ര​ത്തെ ത​ന്നെ ബു​ക്ക് ചെ​യ്തി​ട്ടു​ള്ള സ്ത്രീ​ക​ള്‍​ക്ക് ഞാ​യ​റും തി​ങ്ക​ളും മാ​ത്രം യാ​ത്ര ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കി. പ​ഠ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന സ്ത്രീ​ക​ള്‍​ക്ക് പു​രു​ഷ​ന്മാ​ര്‍ തു​ണ​യാ​യി പോ​ക​ണ​മെ​ന്ന് നേ​ര​ത്തെ താ​ലി​ബാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. വ​ലി​യ ത​ര​ത്തി​ലു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് സ്ത്രീ​വി​രു​ദ്ധ ന​യ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച​തി​ലൂ​ടെ താ​ലി​ബാ​ന്‍ ഇ​പ്പോ​ള്‍…

Read More

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ പി​റ​ന്ന കു​ട്ടി​യും കു​ടും​ബ​വും ഉ​ട​ന്‍ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കും! സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച് കോ​ണ്‍​സു​ലേ​റ്റ്

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ പി​റ​ന്ന കു​ട്ടി​യും കു​ടും​ബ​വും ഉ​ട​ന്‍ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കും. ജ​ര്‍​മ​നി​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റാ​ണ് കു​ട്ടി​ക്ക് അ​ടി​യ​ന്ത​ര സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച​ത്. ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നാ​ണ് ല​ണ്ട​ന്‍-​കൊ​ച്ചി എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ മ​ല​യാ​ളി യു​വ​തി​യാ​യ മ​രി​യ ഫി​ലി​പ്പ് പ്ര​സ​വി​ച്ച​ത്. വി​മാ​നം പു​റ​പ്പെ​ട്ട് അ​ധി​ക​നേ​രം ക​ഴി​യു​ന്ന​തി​ന് മു​ന്‍​പ് യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഡോ​ക്ട​ര്‍​മാ​രു​ടെ​യും നാ​ല് ന​ഴ്സു​മാ​രു​ടെ​യും കാ​ബി​ന്‍ ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ യു​വ​തി പ്ര​സ​വി​ച്ചു. പി​ന്നീ​ട് ജ​ര്‍​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി യു​വ​തി​യേ​യും കു​ട്ടി​യേ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഷോ​ണ്‍ ചെ​റി​യാ​ൻ മാ​ത്യു എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഷോ​ണും അ​മ്മ​യും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​സു​ലേ​റ്റ് ട്വീ​റ്റ് ചെ​യ്തു. തു​ട​ര്‍​യാ​ത്ര​യ്ക്കാ​യി സ​ജ്ജീ​ക​ര​ണ​മൊ​രു​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം കേ​ര​ള​ത്തി​ലേ​ക്ക് പ​റ​ക്കു​ന്ന ഷോ​ണി​ന് ആ​ശം​സ​ക​ളെ​ന്നും കോ​ണ്‍​സു​ലേ​റ്റ് ട്വീ​റ്റി​ൽ കു​റി​ച്ചു. പാ​സ്പോ​ർ​ട്ട് പോ​ലെ​യു​ള്ള രേ​ഖ​യി​ൽ പേ​ന​കൊ​ണ്ട് എ​ഴു​തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ന​ൽ​കി​യ​ത്. പ​ല​രും പേ​ന…

Read More

ആളൊഴിഞ്ഞ വിമാനത്തില്‍ തട്ടുപൊളിപ്പന്‍ ഡാന്‍സുമായി എയര്‍ ഹോസ്റ്റസ് ! അയാത്തിന്റെ ഡാന്‍സ് തരംഗമാവുന്നു…

വിമാനത്തില്‍ ആളില്ലാത്ത സമയത്ത് നൃത്തം ചെയ്ത എയര്‍ ഹോസ്റ്റസിന്റെ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്. ശ്രീലങ്കന്‍ ഗായകന്‍ യോഹാനി ദിലോക ഡി സില്‍വയുടെ ‘മാണികെ മഗേജ് ഹിതേ’ എന്ന പാട്ടിനൊപ്പമാണ് എയര്‍ ഹോസ്റ്റസ് അയാത്തിന്റെ ഡാന്‍സ്. ചുരുങ്ങിയ സമയത്തിനകം അയാത്തിന്റെ ഡാന്‍സ് വീഡിയോ വൈറലായി. ഇതിനോടകം 24 ദശലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. യൂണിഫോമില്‍ തന്നെ ചുവടുവച്ച അയാത്തിന്റെ വിഡിയോ സുഹൃത്തുക്കളാണ് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ അയാത്തിനെ തേടി നിരവധി പേരുടെ പ്രശംസയുമെത്തി. വിഡിയോ പലരും ഷെയര്‍ ചെയ്തിട്ടുമുണ്ട്.

Read More

ഒന്ന് എസി ഓണ്‍ ചെയ്യോ…ചൂട് താങ്ങാനാവാതെ വിമാനത്തിന്റെ ചിറകിലൂടെ പുറത്തു ചാടി യുവതി; വീഡിയോ വൈറലാകുന്നു…

യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ ചൂട് കൂടിയതിനെത്തുടര്‍ന്ന് യാത്രക്കാരിയായ യുവതി കാണിച്ച പണിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ചൂട് അസഹ്യമായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട വിമാനത്തിനുള്ളില്‍ നിന്ന് പുറത്തു കടന്ന് ചിറകിലൂടെ നടക്കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. തുര്‍ക്കിയിലെ അന്റാലിയയില്‍ നിന്ന് ഹോളിഡേ ട്രിപ് കഴിഞ്ഞ് ബോയിംഗ് 737-86N വിമാനത്തില്‍ വരികയായിരുന്നു യുവതി, ചൂട് അസഹനീയമായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട വിമാനത്തിനുള്ളില്‍ നിന്ന് എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തേക്കു കടന്ന് ചിറകിലൂടെ നടക്കുകയും തിരികെ അകത്ത് പ്രവേശിക്കുന്നതുമാണ് വിഡിയോയിലൂടെ പ്രചരിക്കുന്നത്. യുവതി വിമാനത്തിന്റെ ചിറകിലൂടെ നടക്കുന്ന സമയം മക്കള്‍ ഇത് തങ്ങളുടെ അമ്മയാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നും കാഴ്ചക്കാരിലൊരാള്‍ പറയുന്നു. അതേസമയം, വ്യോമയാന സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യുവതിയെ ഉക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് കരിമ്പട്ടികയില്‍ പെടുത്തിയതായാണ് വിവരം. യുവതിയുടെ അശ്രദ്ധമായ ഈ നടപടിയെ തുടര്‍ന്ന് പൊലീസിനെയും സുരക്ഷാ ജീവനക്കാരെയും…

Read More

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് പതിവായി വിദേശയാത്ര ! ഒപ്പം സ്വര്‍ണം ഉള്‍പ്പെടെയുള്ള കള്ളക്കടത്തും;കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ യുവാവ് പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്…

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വിദേശയാത്ര പതിവാക്കിയ യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. കാസര്‍ഗോഡ് ബന്തടുക്ക സ്വദേശി അബ്ദുള്‍ഹമീദ് (38) ആണ് കോഴിക്കോട് വിമാനത്താവള എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. തുടര്‍ന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇയാള്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 46,000 ഇന്ത്യന്‍ രൂപയും 19,000 സൗദി റിയാലും കണ്ടെടുത്തു. എയര്‍ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയിലേക്കു പോകാനാണ് ഇയാള്‍ കരിപ്പൂരെത്തിയത്. എമിഗ്രേഷന്‍ പരിശോധനയില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായി കണ്ടെത്തി. ജൂലായ് 20ന് ഇയാള്‍ കരിപ്പൂര്‍വഴി ഷാര്‍ജയിലേക്ക് യാത്ര ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. സാധാരണഗതിയില്‍ വിദേശത്തേക്കും തിരിച്ചും യാത്രചെയ്യുന്നവര്‍ 14 ദിവസം ചുരുങ്ങിയത് ഓരോയിടത്തും ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ ഷാര്‍ജയിലോ കേരളത്തിലോ ഇയാള്‍ ഒരിക്കല്‍ പോലും ക്വാറന്റൈനില്‍ കഴിഞ്ഞിട്ടുമില്ല. 2020 മാര്‍ച്ച് 31 വരെ വിദേശത്തുകഴിഞ്ഞ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് വന്ദേ…

Read More

ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം പതിച്ചത് കായലില്‍; യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു; വീഡിയോ വൈറലാവുന്നു…

വെല്ലിങ്ടണ്‍: ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം പതിച്ചത് കായലില്‍. യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു. കായലില്‍ അകപ്പെട്ടവരെ ചെറുബോട്ടുകളില്‍ രക്ഷിച്ചു. എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനം വേനോ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. ലാന്‍ഡിങ്ങിന് ശ്രമിച്ച വിമാനം ചൂക്ക് കായലില്‍ പതിക്കുകയായിരുന്നു. കായലില്‍ വീണ് മുങ്ങിത്തുടങ്ങിയ വിമാനത്തില്‍ നിന്നും യാത്രക്കാര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികള്‍ ചെറു ബോട്ടുകളിലാണ് യാത്രക്കാരെ രക്ഷിച്ചത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. അപകടം സംഭവിക്കാനുള്ള കാരണം വ്യക്തമല്ല . ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കമ്പനി അറിയിച്ചു. എന്തായാലും അപകടത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവയ്ക്കുന്നത്.

Read More

ലണ്ടനില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ ദമ്പതികളുടെ പരസ്യ ശാരീരിക ബന്ധം; ഞെട്ടിത്തരിച്ച് സഹയാത്രികര്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍…

സ്വകാര്യമായി ചെയ്യേണ്ട കാര്യങ്ങള്‍ പൊതു ജനങ്ങള്‍ക്കു മുമ്പില്‍ മറയില്ലാതെ ചെയ്യാന്‍ ആളുകള്‍ക്ക് ഒരു മടിയുമില്ലാത്ത കാലമാണിത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.20ന് മാഞ്ചസ്റ്ററില്‍ നിന്നും ഇബിസയിലേക്കുള്ള റൈന്‍ എയര്‍ വിമാനത്തില്‍ സഞ്ചരിച്ചവര്‍  സാക്ഷ്യം വഹിച്ചത് ഇത്തരം ഒരു അപൂര്‍കാഴ്ചയ്ക്കായിരുന്നു.വിമാനത്തിലെ യാത്രക്കാരായ ദമ്പതികള്‍ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് സഹയാത്രികരെ ഞെട്ടിച്ചത്. ഈ അസാധാരണ കാഴ്ച കണ്ട് ആദ്യം അമ്പരന്നുവെങ്കിലും പിന്നീട് ചിരിച്ചും വീഡിയോ പകര്‍ത്തിയും സഹയാത്രികര്‍ ഇവരെ പ്രോത്സാഹിപ്പിച്ചു. ഇബിസയിലേക്കുള്ള യാത്രക്കിടെ ഈ ദമ്പതികള്‍ ഒരു മണിക്കൂറോളം നേരമാണ് ഇത്തരത്തില്‍ ക്രീഡയിലേര്‍പ്പെട്ടിരുന്നത്. ദമ്പതികളുടെ ഈ പ്രവൃത്തി കണ്ട് താന്‍ അത്ഭുതപ്പെട്ട് നിന്ന് പോയെന്നാണ് ലങ്കാഷെയറിലെ പ്രീസ്റ്റണില്‍ നിന്നുമുള്ള കിരന്‍ വില്യംസ് വെളിപ്പെടുത്തുന്നത്. ആദ്യം അവര്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ തമാശയാണെന്നാണ് തനിക്ക് തോന്നിയതെന്നും എന്നാല്‍ പിന്നീട് ഇവര്‍ യാതൊരു മടിയുമില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നുവെന്നും വില്യംസ് പറയുന്നു. അതിനിടെ കോണ്ടം ലഭിക്കുമോയെന്ന് യുവാവ് ചോദിക്കുന്നതും…

Read More